1 usd = 71.89 inr 1 gbp = 93.17 inr 1 eur = 77.98 inr 1 aed = 19.57 inr 1 sar = 19.16 inr 1 kwd = 234.52 inr

Feb / 2020
22
Saturday

ഗോവിന്ദച്ചാമിയുടെ വക്കീൽ അമീറുളിനായി ഹാജരാകുമോ? അമീറുളിന്റെ അടുപ്പക്കാർ കേസ് ഏറ്റെടുക്കാൻ ആവശ്യപ്പെട്ടെന്നു ക്രിമിനൽ അഭിഭാഷകൻ ആളൂർ

July 07, 2016 | 09:16 pm

കൊച്ചി: സൗമ്യ കേസിലെ പ്രതിയായ ഗോവിന്ദച്ചാമിക്കു വേണ്ടി വാദിച്ച അഭിഭാഷകൻ അമീറുൾ ഇസ്ലാമിനു വേണ്ടി ഹാജരാകുമെന്നു സൂചന. ജിഷ വധക്കേസിലെ പ്രതിക്കായി ഹാജരാകണം എന്നാവശ്യപ്പെട്ട് അമീറുളിന്റെ അടുപ്പക്കാർ തന്നെ ...

ബിജെപി സ്ഥാനാർത്ഥിയായതും മൈതാനത്തേക്കു മടങ്ങാൻ കാത്തിരുന്നതും വെറുതെയാകുമോ? ശ്രീശാന്തിന്റെ ആജീവനാന്ത വിലക്കു ബിസിസിഐ നീക്കില്ലെന്നു ടി സി മാത്യു

July 07, 2016 | 08:28 pm

കൊച്ചി: ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് തിരുവനന്തപുരം മണ്ഡലത്തിൽ മത്സരിക്കാനെത്തിയപ്പോൾ മുതൽ ഉയർന്നു കേട്ട ഒരു പ്രചാരണമാണ് ഉടൻ തന്നെ ശ്രീക്കു ക്രിക്കറ്റിലുള്ള ആജീവനാന്ത വിലക്കു നീക്കും എന്നത്. ബിജെപി ...

പ്രായോഗികതലത്തിൽ മദ്യവർജനം മുന്നോട്ടു കൊണ്ടു പോകേണ്ടത് എങ്ങനെയെന്നു നിർദേശിക്കേണ്ടതു ജനങ്ങൾ; സർക്കാരിന്റെ ദൗത്യം അതു നടപ്പിലാക്കൽ: മദ്യനയത്തിൽ പിണറായിക്കു പറയാനുള്ളത്

July 07, 2016 | 08:09 pm

തിരുവനന്തപുരം: പ്രായോഗികതലത്തിൽ മദ്യവർജനം മുന്നോട്ടു കൊണ്ടു പോകേണ്ടത് എങ്ങനെയെന്നു നിർദേശിക്കേണ്ടതു ജനങ്ങളാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുടെ നിർദ്ദേശം നടപ്പിലാക്കുക എന്നതാണു സർക്കാരിന്റെ ദൗ...

'മഞ്ജുവിനെ ജീവിതത്തിലേക്കു തിരികെ വിളിച്ചൂടേ'? കുടുംബകാര്യം ചോദിച്ച വീട്ടമ്മയ്ക്കു ചുട്ട മറുപടി നൽകി ദിലീപ്

July 07, 2016 | 07:48 pm

ദിലീപും മഞ്ജു വാര്യരും ജീവിതത്തിൽ വീണ്ടും ഒന്നിക്കുമോ? ആരാധകരിൽ പലർക്കുമുള്ള സംശയമാണിത്. എന്നാൽ, ഇക്കാര്യം ചോദിച്ച വീട്ടമ്മയ്ക്കു ദിലീപ് നൽകിയ മറുപടി എന്താണെന്നറിയേണ്ടേ? മിസ് ഫൊക്കാന ബ്യൂട്ടി പാജന്റ് ...

ട്രെയിനിൽ മാത്രമല്ല, വിമാനത്തിലും ഭക്ഷണം കഴിക്കും മുമ്പ് ഒന്നു ശ്രദ്ധിക്കുക; ജെറ്റ് എയർവേയ്‌സ് നൽകിയ പ്രഭാത ഭക്ഷണത്തിൽ പാറ്റ; കറിക്കുള്ളിലെ 'പാറ്റഫ്രൈ' കാണാതെ ഭക്ഷണം കഴിച്ച യാത്രക്കാരൻ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ

July 07, 2016 | 06:24 pm

മുംബൈ: ട്രെയിനിലെ ഭക്ഷണത്തെക്കുറിച്ച് ഏറെ പരാതികൾ ഉയർന്നതാണ്. ഇപ്പോഴിതാ വിമാനത്തിലും ഭക്ഷണത്തിന്റെ കാര്യത്തിൽ പരാതി ഉയരുന്നു. ജെറ്റ് എയർവേയ്സിന്റെ വിമാനത്തിലെ പ്രഭാത ഭക്ഷണത്തിൽ നിന്നു വെന്ത പാറ്റയെയാണ...

ഈദ് പ്രാർത്ഥനയ്ക്കിടെ ബംഗ്ലാദേശിൽ വീണ്ടും സ്‌ഫോടനം; പൊലീസുകാർ ഉൾപ്പെടെ നാലു പേർ കൊല്ലപ്പെട്ടു; ഒരു ഭീകരൻ പിടിയിൽ

July 07, 2016 | 06:02 pm

ധാക്ക: ബംഗ്ലാദേശിൽ വീണ്ടും സ്‌ഫോടനം. ധാക്കയിൽ നിന്ന് നൂറു കിലോമീറ്റർ അകലെയുള്ള കിഷൻഗഞ്ച് എന്ന സ്ഥലത്താണ് ഈദ് പ്രാർത്ഥനയ്ക്കിടെ സ്‌ഫോടനമുണ്ടായത്. ധാക്കയിൽ 22 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെയ...

നിവിൻ പോളി, ദുൽഖർ സൽമാൻ, വിനീത് ശ്രീനിവാസൻ, മമ്മൂട്ടി, ജഗദീഷ്, പൃഥ്വിരാജ്, ഇന്ദ്രജിത്ത്: മലയാള സിനിമയിലെ വിദ്യാസമ്പന്നർ ഇവർ

July 07, 2016 | 05:33 pm

മറ്റു പണിയൊന്നും കിട്ടാഞ്ഞിട്ടല്ല മലയാള സിനിമയിലെ താരങ്ങൾ സിനിമാലോകം തെരഞ്ഞെടുത്തത്. മറ്റു ജോലികൾ കിട്ടിയിട്ടും ഉന്നത വിദ്യാഭ്യാസമുണ്ടായിട്ടും ഒക്കെ മാറ്റിവച്ചു സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തി...

മെമ്മറീസിനു ശേഷം ഊഴമെത്തുന്നു; പൃഥ്വിരാജ് - ജീത്തു ജോസഫ് ചിത്രത്തിന്റെ ടീസർ കാണാം; ടീസർ റിലീസ് ചെയ്തതു കോട്ടയത്തെ ആനന്ദ് തിയറ്ററിൽ

July 07, 2016 | 05:18 pm

കോട്ടയം: മെമ്മറീസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജും ജീത്തു ജോസഫും ഒന്നിക്കുന്ന ഊഴത്തിന്റെ ടീസർ എത്തി. കോട്ടയത്ത് ആനന്ദ് തിയറ്ററിൽ ആണ് ടീസർ റിലീസ് ചെയ്തത്. പോസ്റ്റർ കഴിഞ്ഞ് ദിസവം അണിയറക്ക...

ആരോരുമില്ലാത്തവർക്കു താങ്ങാകാൻ കരുണാർദ്രം പദ്ധതി; കാരുണ്യത്തിന്റെ സ്പർശം അർഹർക്കു നൽകുമ്പോൾ എത്തുന്ന ശത്രുക്കളെ കാര്യമായെടുക്കില്ല; വിവാദങ്ങൾ മാറ്റിവച്ചു കമ്പാഷനേറ്റ് കോഴിക്കോടുമായി 'കളക്ടർ ബ്രോ' പ്രശാന്ത് മുന്നോട്ടു തന്നെ

July 07, 2016 | 04:57 pm

കോഴിക്കോട്: വിവാദങ്ങൾ മുഖവിലയ്ക്കെടുക്കാതെ കമ്പാഷനേറ്റ് കോഴിക്കോടുമായി മുന്നോട്ട് പോകാൻ തന്നെയാണ് കോഴിക്കോടു കളക്ടർ എൻ പ്രശാന്തിന്റെ തീരുമാനം. കളക്ടർ ബ്രോയുടെ ഈ ഉറച്ച മനസ്സ് ആരുമില്ലാത്തവർക്ക് താങ്ങാ...

ദാമോദരൻ സ്ഥാനം ഒഴിയുന്നതിനെ കുറിച്ച് അറിയില്ല; ലിബിയയിൽ റെജി ജോസഫ് മോചിതനായതും അറിയില്ല: ഇന്നു പിണറായി മാദ്ധ്യമങ്ങളോടു പ്രതികരിച്ചത് ഇങ്ങനെ

July 07, 2016 | 04:11 pm

തിരുവനന്തപുരം: ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിന് വേണ്ടി തന്റെ നിയമോപദേഷ്ടാവ് എം.കെ.ദാമോദരൻ ഹാജരായതിനെ കുറിച്ച് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. ദാമോദരൻ സ്ഥാനമൊഴിയുന്നെന്ന വാർത്തയെ കുറിച്ച്...

മനുഷ്യരെ കൊന്നൊടുക്കുന്നവർ നരകത്തിൽ പോകുമെന്ന പറഞ്ഞിട്ടുള്ളയാളാണ് താനെന്ന് സാക്കിർ നായിക്; തന്റെ പ്രസംഗം ഷെയർ ചെയ്തവർ ഭീകർ ആണെന്ന് കരുതി തന്നെ ഭീകരവാദിയായി ചിത്രീകരിക്കരുതെന്ന് സാക്കിർ നായിക്

July 07, 2016 | 04:06 pm

മുംബൈ: ധാക്ക ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങൾക്ക് മറുപടിയുമായി വിവാദ ഇസ്ലാമിക പ്രഭാഷകൻ ഡോ.സക്കീർ നായിക് രംഗത്ത്.ധാക്കയിൽ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്മാരിൽ ഒരാളായ റോഹൻ ഇംതിയാസ് ഡോ.നായ...

വാട്‌സ്ആപ്പ് ചിത്രങ്ങൾ അടിസ്ഥാനമാക്കി സ്ത്രീകൾക്ക് എ, എ പ്ലസ്, എ പ്ലസ് പ്ലസ് റേറ്റിങ്; അശ്ലീല ചിത്രങ്ങൾ അയച്ചു ശല്യപ്പെടുത്തിയത് 1500 സ്ത്രീകളെ: വീട്ടമ്മയുടെ പരാതിയിൽ ഡൽഹിയിൽ നിന്നു പിടിയിലായതു 31കാരനായ മുഹമ്മദ് ഖാലിദ്

July 07, 2016 | 03:44 pm

ന്യൂഡൽഹി: 1500 ഓളം സ്ത്രീകൾക്കു വാട്‌സ്ആപ്പിലൂടെ അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ച യുവാവു പിടിയിൽ. മുഹമ്മദ് ഖാലിദ് എന്ന 31കാരനാണു ഡൽഹിയിൽ പിടിയിലായത്. സദർ ബസാറിലെ മൊബൈൽ കടയിൽ നിന്നാണ് ഇയാളെ അറസ്റ്...

ഡാളസിൽ സാംസ്‌കാരിക സമ്മേളനവും കാവാലം അനുസ്മരണവും

July 07, 2016 | 03:25 pm

ഡാളസ്: കേരളാ അസോസിയേഷൻ ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 10 ഞായറാഴ്ച സാംസ്‌കാരിക സമ്മേളനം നടക്കും. കേരളാ അസോസിയേഷൻ ഹാളിൽ ഉച്ചകഴിഞ്ഞ് 3.30 മുതലാണ് പരിപാടി. തദവസരത്തിൽ നാടകരചയിതാവും അഭിനേതാവും തിരക്കഥാകൃ...

കേരള പെന്തക്കോസ്തൽ റൈറ്റേഴ്‌സ് ഫോറം നോർത്ത് അമേരിക്കയ്ക്ക് പുതിയ സാരഥികൾ;  റോയി മേപ്രാൽ പ്രസിഡന്റ്, നിബു വെള്ളവന്താനം സെക്രട്ടറി

July 07, 2016 | 03:21 pm

ഡാളസ്സ്: അമേരിക്കൻ ഐക്യനാടുകളിലും കാനഡയിലുമുള്ള്ള പെന്തക്കോസ് ത് എഴുത്തുകാരുടെയും വാർത്താമാദ്ധ്യമ പ്രവർത്തകരുടെയും പൊതു ഐക്യ വേദിയായ കേരള പെന്തക്കോസ്തൽ റൈറ്റേഴ്‌സ് ഫോറം (കെ.പി.ഡബ്ല്യു. എഫ്) പുതിയ ഭാരവ...

MNM Recommends

Loading...