1 usd = 71.42 inr 1 gbp = 91.68 inr 1 eur = 79.06 inr 1 aed = 19.45 inr 1 sar = 19.04 inr 1 kwd = 235.15 inr

Oct / 2019
17
Thursday

ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എക്‌സൈസ് പൂട്ടിൽ; ലോകത്തിലെ ഏറ്റവും വലിയ സീക്രട്ട് ഗ്രൂപ്പിൽ മദ്യപാനത്തിന് പച്ചയായ പ്രോത്സാഹനം നൽകുന്നുവെന്ന് പരാതി; ഗ്രൂപ്പ് അഡ്‌മിന്മാർക്ക് ബാറുകളിൽ ഡിസ്‌കൗണ്ടെന്നും എക്‌സൈസ്; ജിഎൻപിസി സ്ഥാപകനും ഭാര്യയും ഒളിവിലെന്ന് എക്‌സൈസ്

July 07, 2018 | 11:42 pm

തിരുവനന്തപുരം: മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും (ജിഎൻപിസി) എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിന്റെ അഡ്‌മിനെതിരെ കേസെടുത്തു. അജിത് കുമാർ, ഭാര്യ വിനീത എന്നിവർക്കെതിരെയാണ് എക്‌സൈസ്...

`സ്ത്രീകൾക്കെതിരെ അക്രമങ്ങൾ വർധിക്കുന്നതിന് കാരണം മൊബൈൽ ഫോണും ഇന്റർനെറ്റും`; സ്മാർട്ട് ഫോണിലൂടെ് അശ്ലീല ദൃശ്യങ്ങൾ കണ്ട് നിഷ്‌കളങ്ക മനസ്സുകൾ പോലും മലിനപ്പെടുന്നു; മധ്യപ്രദേശിൽ സ്ത്രീകൾക്കെതിരെ അക്രമം വർധിക്കുന്ന കാര്യം വിശദീകരിച്ച് ബിജെപി എംപി

July 07, 2018 | 11:10 pm

ഭോപ്പാൽ: ഇന്റർനെറ്റിനെതിരെയും സോഷ്യൽ മീഡിയക്ക് എതിരെയും ബിജെപി നേതാക്കൾ രംഗത്ത് വരുന്നത് പതിവാണ്. ഇന്റർനെറ്റും മൊബൈൽ ഫോണുമാണ് സ്ത്രീകൾക്കെതിരായ അക്രമം വർധിക്കാൻ കാരണമെന്ന് പുതിയ പ്രസ്താവനയുമായി രംഗത്ത...

കളിക്കുന്നതിനിടെ കുളത്തിൽ വീണ് രണ്ടു കുരുന്നുകൾക്ക് ദാരുണാന്ത്യം; മരിച്ചത് സഹോദരങ്ങളുടെ മക്കൾ; ഒന്നും രണ്ടും വയസു പ്രായമുള്ള കുഞ്ഞുങ്ങളുടെ വേർപാടിൽ നടുങ്ങി കുടുംബവും നാട്ടുകാരും

July 07, 2018 | 10:56 pm

കോഴിക്കോട്: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിക്കുന്നതിനിടയിൽ കുളത്തിൽ വീണ് രണ്ടു കുരുന്നുകൾക്ക് ദാരുണാന്ത്യം. വില്യാട്ട് മംഗലാട്ട് എം ജെ എം ജെ ഹയർസെക്കണ്ടറി സകൂളിലെ അദ്ധ്യാപകനായ നെരോത്ത് റിയാദിന്റെയും ആഷി...

ക്‌ളബ് പുനരുദ്ധാരണത്തിനിടെ സിപിഎം കൊടിനാട്ടിയതിനെ ചൊല്ലി തർക്കം; കവളങ്ങാട്ട് അള്ളുങ്കൽ കവലയിൽ സംഘർഷം; അഞ്ചുപേർക്ക് പരിക്ക്

July 07, 2018 | 10:50 pm

കോതമംഗലം: ക്ലബ്ബ് പുനരുദ്ധാരണത്തിന്റെ പേരിൽ ഉണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു.5 പേർക്ക് പരിക്കേറ്റു.ഇവരെ കോ തമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കവളങ്ങാട് പഞ്ചായത്തിലെ അള്ളുങ്കൽ കവലയിൽ പ്രവർത...

പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് രണ്ട് യുവാക്കൾ മരിച്ചു; രണ്ട് പേർ പരിക്കുകളോടെ ആശുപത്രിയിൽ; അപകടം നടന്നത് പത്തനംതിട്ട കോഴഞ്ചേരിയിൽ

July 07, 2018 | 10:35 pm

പത്തനംതിട്ട: വൈദ്യുതി ലൈനിന് സമീപം പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനിടെ രണ്ട് യുവാക്കൾ ഷോക്കേറ്റ് മരിച്ചു.കൂത്താട്ടുകുളം സ്വദേശി നിഖിൽ കട്ടപ്പന സ്വദേശി സോബിൻ എന്നിവരാണ് മരിച്ചത്.രണ്ട് പേർക്ക് പരിക്ക് പറ്റി...

അഭിമന്യുവിന്റെ വീട്ടുകാരെ ആശ്വസിപ്പിക്കാൻ ചെന്ന സുരേഷ്‌ഗോപിയെ വിമർശിച്ച വി ശിവൻകുട്ടിക്ക് സോഷ്യൽ മീഡിയയിൽ പൊങ്കാല; ഇതെന്ത് രാഷ്ട്രീയ നാടകമാണ് ഹേ... എന്ന് ചോദിച്ച് ഇട്ട പോസ്റ്റിനൊപ്പം നടൻ ചിരിച്ചുകൊണ്ട് നിൽക്കുന്നു എന്ന് പറഞ്ഞ് മുൻ എംഎൽഎ നൽകിയ ചിത്രം വട്ടവടയിൽ നിന്ന് എടുത്തത്; ശിവൻകുട്ടിയുടെ മണ്ടത്തരം ചർച്ചയാക്കി പിണറായിക്കും ചിന്ത ജെറോമിനും വരെ വിമർശനം ചൊരിഞ്ഞ് കമന്റുകൾ

July 07, 2018 | 09:53 pm

തിരുവനന്തപുരം: മഹാരാജാസ് കോളേജിൽ എൻഡിഎഫ് പ്രവർത്തകർ കൊലപ്പെടുത്തിയ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ വട്ടവടയിലെ വീട് സന്ദർശിക്കാനെത്തിയ സുരേഷ്ഗോപി എംപി അവിടെവച്ച് ചിരിച്ചുകൊണ്ട് സെൽഫിയെടുത്തു എന്ന് ആരോപിച...

സ്വീഡനെ ക്വാർട്ടറിൽ പഞ്ഞിക്കിട്ട് ഇംഗ്ലീഷ് പടയോട്ടം സെമിയിലേക്ക്; സ്വീഡനെ തകർത്തത് `തല`കൊണ്ടടിച്ച രണ്ട് ഗോളിലൂടെ; ത്രീ ലയൺസ് ലോകകപ്പ് സെമിയിലെത്തുന്നത് 28 വർഷങ്ങൾക്ക് ശേഷം; 1966 ആവർത്തിക്കാനൊരുങ്ങി കിങ് കെയ്‌നും സംഘവും; ഇംഗ്ലണ്ടിന്റെ മികച്ച പ്രകടനത്തിൽ ആരാധകർക്ക് ഉറക്കമില്ലാത്ത ആഘോഷത്തിന്റെ മറ്റൊരു രാത്രി കൂടി

July 07, 2018 | 09:22 pm

സമാറ: ലോകകപ്പ് ക്വാർട്ടറിലെ യൂറോപ്പ്യൻ പോരിൽ സ്വീഡനെ തകർത്ത് ഇംഗ്ലണ്ട് സെമിയിൽ. ത്രീലയൺസ് ലോകകപ്പിന്റെ സെമിയിലെത്തുന്നത് 28 വർഷങ്ങൾക്ക് ശേഷമാണ്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഇംഗ്ലണ്ട് സ്വീഡനെ മുക്ക...

സൗജന്യമായി ലഭിക്കുന്ന ജീവിതവിഭവങ്ങൾ

July 07, 2018 | 08:40 pm

ഇന്നത്തെ സുവിശേഷ ഭാഗത്ത് ഈശോ പറയുന്നത് ഒരു ഉപമയാണ് 'ക്ഷണി ക്കപ്പെട്ടവർ പ്രമുഖ സ്ഥാനങ്ങൾ തിരഞ്ഞെടുക്കുന്നത് കണ്ടപ്പോൾ അവൻ അവരോടു ഒരു ഉപമ പറഞ്ഞു'' (ലൂക്കാ 7: 14). അതായത് ഈശോ പറയുന്നത് ഉപമ, അഥവാ ദൃഷ്ടാന്...

ഭിന്നത രൂക്ഷമായപ്പോൾ കെസിഎയിൽ കൂട്ട രാജി; സെക്രട്ടറി സ്ഥാനം രാജിവെച്ച ജയേഷ് ജോർജ് ബിസിസിഐ പ്രതിനിധിയായി തുടരും; സാജൻ കെ വർഗീസ് പ്രസിഡന്റും ശ്രീജിത് നായർ സെക്രട്ടറിയും; ഭിന്നതിയില്ലെന്നും രാജി ലോധ കമ്മിറ്റി റിപ്പോർട്ടുകൾ നടപ്പിലാക്കുന്നതിന്റെ ഭാഗമെന്നും കെസിഎ

July 07, 2018 | 08:11 pm

തിരുവനന്തപുരം: കെസിഎ സെക്രട്ടറി സ്ഥാനം ജയേഷ് ജോർജ് രാജിവെച്ചു.രൂക്ഷമായ ഭിന്നതയെതുടർന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷനിൽ കൂട്ടരാജി. കെ.സി.എ സെക്രട്ടറി ജയേഷ് ജോർജും സംഘടനയുടെ പ്രസിഡന്റും ഉൾപ്പെടെയുള്ള കമ...

ഓർത്തോഡ്‌സ് സഭാ വൈദികർ വീട്ടമ്മയെ പീഡിപ്പിച്ച സംഭവം ആത്മീയ ലൈംഗിക ചൂഷണം; ആധ്യാത്മിക കേന്ദ്രം ചൂഷണ കേന്ദ്രമായി മാറുന്ന സംഭവ്ത്തിൽ സഭാ നേതൃത്വത്തോട് വിശദീകരണം തേടും; പീഡനത്തിന് ഇരയായ യുവതിയിൽ നിന്നും ഭർത്താവിൽ നിന്നും മൊഴിയെടുത്ത് ദേശീയ വനിതാ കമ്മീഷൻ

July 07, 2018 | 08:08 pm

പത്തനംതിട്ട: കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഓർത്തഡോക്സ് സഭാ വൈദികർ വീട്ടമ്മയെ പീഡിപ്പിച്ച സംഭവം ആത്മീയ ലൈംഗിക ചൂഷണമെന്നും ഇക്കാര്യത്തിൽ വിശദീകരണം തേടുമെന്നും ദേശീയ വനിത കമ്മീഷൻ. ആധ്...

അഭിമന്യുവിന്റെ കൊലപാതകച്ചൂടാറും മുൻപ് വീണ്ടും ക്യാമ്പസിൽ എസ്എഫ്‌ഐയുടെ ചുവരെഴുത്തുകൾ വികൃതമാക്കി; ചെഗുവേരയുടെ ചിത്രത്തിൽ നീല ചായവും`മുന്നറിയിപ്പും`; സംഭവം കോഴിക്കോട് ഗവൺമെന്റ് ആർട്‌സ് കോളേജിൽ; സംഭവത്തിന് പിന്നിൽ ക്യാമ്പസ് ഫ്രണ്ടെന്ന് എസ്എഫ്‌ഐ

July 07, 2018 | 07:49 pm

കോഴിക്കോട്: മഹാരാജാസിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കോലപ്പെടുത്തിയ എൻഡിഎഫ് ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർക്കെതിരെ സംസ്ഥാനത്തെ ക്യാമ്പസുകളിൽ അമർഷവും പ്രതിഷേധവും ശക്തമാകുന്നതിനിടയിൽ വീണ്ടും ക്യാമ്പസിൽ എസ...

`ബിജെപിയെ നേരിടാൻ കോൺഗ്രസിന് മാത്രമെ കഴിയൂ`; യുഡിഎഫ് വിടേണ്ട സാഹചര്യം തൽക്കാലം ഇല്ല; കോടിയേരിയുടെ ശ്രമം അണികളിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ; നിലപാട് വ്യക്തമാക്കി ആർഎസ്‌പി

July 07, 2018 | 07:37 pm

കൊല്ലം:ആർഎസ്‌പി കേരളത്തിൽ യുഡിഎഫിന്റെ ഭാഗമായി തുടരുമെന്നും നിലവിൽ മുന്നണി വിടേണ്ട സാഹചര്യമില്ലെന്നും സംസ്ഥാന സെക്രട്ടറി എ.എ അസീസ്. ബിജെപിയെ നേരിടാൻ കോൺഗ്രസിനു മാത്രമേ കഴിയൂ. ഇടതുമുന്നണിയിലേക്കുള്ള സി ...

ആദ്യം അമ്മയുമായി അവിഹിത ബന്ധമുണ്ടാക്കി ഓട്ടോ ഡ്രൈവർ; പിന്നെ കണ്ണുവച്ചത് പതിമൂന്നുകാരിയായ മകളിൽ; മാതാവിന്റെ ഒത്താശയോടെ കൊച്ചുപെൺകുട്ടിയെ പീഡിപ്പിച്ചത് 58 വയസ്സുള്ള ക്വാറി മുതലാളിയുൾപ്പെടെ നാലുപേർ; നീലേശ്വരത്തെ ഞെട്ടിച്ച പീഡന കഥ പുറത്തുവന്നത് സഹികെട്ട കുഞ്ഞ് അദ്ധ്യാപികരോട് വിവരം തുറന്നു പറഞ്ഞതോടെ; ഒതുക്കാൻ ശ്രമിച്ചപ്പോൾ ശക്തമായി ഇടപെട്ട് ചൈൽഡ് ലൈനും

July 07, 2018 | 07:26 pm

കാസർഗോഡ്: മാതാവിന്റെ ഒത്താശയോടെ പതിമൂന്നുകാരിയെ നാല് പേർ ചേർന്ന് പീഡിപ്പിച്ചു. പീഡിപ്പിച്ചവരിൽ അമ്പത്തിയെട്ടു വയസ്സുള്ള ക്വാറി മുതലാളിയും. സംഭവം പുറത്തുവന്നതോടെ ഞെട്ടിത്തരിച്ചിരിക്കുകയാണ് നിലേശ്വരത്തി...

`ഇതെന്ത് രാഷ്ട്രീയ പ്രവർത്തനമാണ് ഹേ`; ബിജെപി അംഗമായ ശേഷമാണോ നിങ്ങളുടെ മാനസികാവസ്ഥ താഴേക്ക് പോയത്? വട്ടവടയിൽ അഭിമന്യുവിന്റെ വീട്ടിലേക്ക് പോകും വഴി സെൽഫിയെടുത്ത സുരേഷ്‌ഗോപിക്കെതിരെ വി ശിവൻകുട്ടി;ജനങ്ങൾ പ്രതികരിക്കും മുൻപ് അവിടം വിട്ടാൽ നിങ്ങൾക്ക് നല്ലതെന്നും സിപിഎം നേതാവ്

July 07, 2018 | 06:55 pm

തിരുവനന്തപുരം: മഹാരാജാസ് കോളേജിൽ എൻഡിഎഫ് പ്രവർത്തകർ കൊലപ്പെടുത്തിയ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ വട്ടവടയിലെ വീട് സന്ദർശിക്കാനെത്തിയ സുരേഷ്‌ഗോപി സെൽഫിയെടുത്ത വിവാദം തുടരുകയാണ്. നടനെതിരെ സോഷ്യൽ മീഡിയയി...

MNM Recommends

Loading...