1 usd = 71.89 inr 1 gbp = 92.97 inr 1 eur = 78.00 inr 1 aed = 19.57 inr 1 sar = 19.16 inr 1 kwd = 234.63 inr

Feb / 2020
25
Tuesday

പൊലീസിന്റെ കൈയിലുള്ളത് ശിൽപ്പയുടെ ഫോൺ തന്നെയോ? മരണശേഷം എഫ്ബിയിലെ പോസ്റ്റുകളും ഫ്രണ്ട്‌സ് ലിസ്റ്റും ഡിലീറ്റ് ആയതെങ്ങനെ? മകളുടെ മരണം ദുരൂഹമെന്ന്‌ മറുനാടനോട് ഉറപ്പിച്ച് അമ്മ; സംശയങ്ങൾ കണ്ടില്ലെന്ന് നടിച്ച് പൊലീസും

August 07, 2015 | 10:08 pm

തിരുവനന്തപുരം: സിനിമ-സീരിയൽ നടി ശിൽപ്പയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത തുടരുമ്പോൾ തുടക്കം തന്നെ ചമച്ച തിരക്കഥയുമായി പൊലീസ് മുന്നോട്ട്. തന്റെ മകൾ ആത്മഹത്യ ചെയ്യാൻ യാതൊരു സാധ്യതയുമില്ലെന്ന് ശിൽപയുടെ മ...

ഗൾഫിൽ ഇരുന്ന് തീവ്രവാദത്തിന് പിന്തുണ നൽകിയാൽ കേരളത്തിൽ എത്തുമ്പോൾ പിടിവീഴും; ഐസിസ് റിക്രൂട്ട്‌മെന്റ് പശ്ചാത്തലത്തിൽ ഇന്റലിജൻസ് നിരീക്ഷണം ഗൾഫിലേക്കും; സംശയമുള്ളവരുടെ വിവരം ശേഖരിക്കും

August 07, 2015 | 09:22 pm

തിരുവനന്തപുരം: തീവ്രവാദ പ്രവർത്തങ്ങൾക്ക് ഗൾഫ് നാടുകളിൽ ഇരുന്ന് പിന്തുണ നൽകിയാൽ തിരികെ കേരളത്തിൽ എത്തിയാലോ അതിന് മുമ്പോ ഇത്തരക്കർക്ക് മേൽ പൊലീസിന്റെ പിടിവീഴും. അന്താരാഷ്ട്ര ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റ...

സോണിയയും രാഹുലും വെയിലു കൊണ്ടത് വെറുതേ ആകുമോ? രാജ്യസഭയിൽ ബില്ലുകൾ പാസാക്കാൻ മോദി ജയലളിതയുടെ പിന്തുണ തേടിയെന്ന് സൂചന; കൂടിക്കാഴ്‌ച്ച തെരഞ്ഞെടുപ്പ് സഖ്യത്തിന് വഴിയൊരുക്കുമെന്ന് വിലയിരുത്തൽ

August 07, 2015 | 09:03 pm

ചെന്നൈ: മോദിക്കും ബിജെപി സർക്കാറിനും എതിരെ കൊടിപിടിച്ച് സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും പാർലമെന്റിന് വെളിയിൽ നിന്ന് വെയിലുകൊണ്ടത് വെറുതേയാകുമോ? പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമിഴ്‌നാട് മുഖ്യമന്ത്രി ...

ഗ്രൂപ്പിനെ എതിർക്കുന്ന സുധീരനും ഗ്രൂപ്പോ? പുനഃസംഘടനയിലെ നേട്ടം കൊയ്യാൻ കെപിസിസി പ്രസിഡന്റും; കോൺഗ്രസിനുള്ളിൽ നിഷ്പക്ഷർക്കെതിരെ എ,ഐ ഗ്രൂപ്പുകൾ

August 07, 2015 | 07:50 pm

കോഴിക്കോട്: കോൺഗ്രസ് പുനഃസംഘടനയിൽ പുതിയ ഗ്രൂപ്പ് സമവാക്യത്തെ ചൊല്ലി കലഹം. തെല്ലൊരു ഇടവേളക്കു ശേഷം കോൺഗ്രസ് ഘടകങ്ങളുടെ പു:നസംഘടന നടക്കാനിരിക്കെയാണ് എ, ഐ ഗ്രൂപ്പുകൾ പുതിയ ഗ്രൂപ്പ് സമവാക്യത്തിനെതിരെ പടക്...

തിരക്കുള്ള സമയങ്ങളിൽ റോഡുകളിലെ വാഹനപരിശോധന ഒഴിവാക്കും; പൊലീസിന് കർശന നിർദ്ദേശം നൽകിയെന്ന് രമേശ് ചെന്നിത്തല

August 07, 2015 | 07:15 pm

തിരുവനന്തപുരം: സംസ്ഥാനത്ത് തിരക്കുള്ള സമയങ്ങളിൽ റോഡുകളിലെ വാഹനപരിശോധന ഒഴിവാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇതുമായി ബന്ധപ്പെട്ട് പൊലീസിന് കർശന നിർദ്ദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി. തൃ...

ഗാന്ധി കുടുംബത്തെ പോലെയല്ല, സുഷമയും മകളും ജീവിക്കാനായാണ് ജോലി ചെയ്യുന്നത്; ഗാന്ധി കുടുംബം അന്നത്തെ അപ്പത്തിന് വേണ്ടി വെയിലിൽ പണിയെടുക്കാത്തവരെന്ന് സ്മൃതി ഇറാനി

August 07, 2015 | 07:04 pm

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും മകനും പാർട്ടി ഉപാദ്ധ്യക്ഷനുമായ രാഹുൽ ഗാന്ധിക്കുമെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെതിരെ കോൺഗ്രസ് പ്രതി...

താത്കാലിക ലാഭത്തിനു വേണ്ടി ആർഎസ്എസിനെ പ്രീണിപ്പിക്കുന്നത് നല്ലതിനല്ല; ഭവിഷ്യത്ത് എന്തെന്ന് വെള്ളാപ്പള്ളി വൈകാതെ മനസിലാകും: വിമർശനവുമായി വീണ്ടും പിണറായി വിജയൻ

August 07, 2015 | 05:41 pm

തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിനെ വിമർശിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ വീണ്ടും രംഗത്തെത്തി. താത്കാലിക ലാ...

മുസ്ലിംങ്ങൾ നിലവിളക്ക് കൊളുത്തുന്നതിൽ തെറ്റില്ല; ഫേസ്‌ബുക്കിലെ കുറിപ്പിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നു; എസ് വൈ എസ് ഭാരവാഹിത്വത്തിൽ നിന്നും പുറത്താക്കിയതിനെ കുറിച്ച് അറിയില്ലെന്ന് എം പി മുസ്തഫൽ ഫൈസി; നിലവിളക്ക് വിവാദത്തിൽ ഇ കെ സുന്നികൾ വീണ്ടും പിളരുമോ?

August 07, 2015 | 04:33 pm

മലപ്പുറം: മുസ്ലിംലീഗിലെ ആഭ്യന്തര കലാപത്തിന്റെ ഭാഗമായി ചില മന്ത്രിമാരെ ഒതുക്കാൻ വേണ്ടി ചില നേതാക്കളാണ് നിലവിളക്ക് വിവാദം വഷളാക്കിയത്. എം കെ മുനീറിനെയും കുഞ്ഞാലിക്കുട്ടിയെയും കെ എം ഷാജിയെയും ഒക്കെ ഒതുക്...

കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നത്? വിദേശികളും ആകാംക്ഷയിൽ; പറയുന്നത് കേൾക്കാം...

August 07, 2015 | 03:52 pm

ബാഹുബലി എന്നത് ഇന്ത്യയിൽ മാത്രമല്ല വിദേശങ്ങളിലും വൻ വിജയമാണ്. ബാഹുബലി ഒന്നാം ഭാഗം സൃഷ്ടിച്ചിരിക്കുന്ന പ്രധാന ചോദ്യം ബാഹുബലിയെ എന്തിനാണ് കട്ടപ്പാ കൊന്നത്. ആരാണ് കട്ടപ്പയെ കൊന്നതെന്ന ആശങ്ക ഉള്ളതിനാൽ ഇതേ...

ഉംറ്റാറ്റായിൽ ഒരുമാസം നീളുന്ന ഓണാഘോഷങ്ങൾക്ക് നാളെ തുടക്കം

August 07, 2015 | 03:32 pm

ഉംറ്റാറ്റാ: പ്രവാസികളുടെ ഇടയിൽ, എന്നും ഏറ്റവും ശ്രദ്ധേയമായിട്ടുള്ള ഉംറ്റാറ്റായിലെ ഈ വർഷത്തെ ഓണാഘോഷങ്ങൾ നാളെ ശനിയാഴ്‌ച്ച രാവിലെ നാടൻ കായിക മത്സരങ്ങളോടെ ആരംഭിച്ച് സെപ്റ്റംബര് മാസം 12 തീയ്യതി ഉച്ചക്ക് വി...

കട്ടപ്പയെ കടത്തിവെട്ടാൻ ജാക്‌സൺ ദുരൈ എത്തുന്നു! പുതിയ സിനിമയിൽ സത്യരാജിന്റെ കിടിലൻ മേക്ക് ഓവർ

August 07, 2015 | 03:20 pm

ചെന്നൈ: റെക്കോർഡ് ബുക്കിൽ ഇടംപിടിച്ച ബാഹുബലിയിലെ കട്ടപ്പ എന്ന കഥാപാത്രം സത്യരാജിന് വീണ്ടും ഭാഗ്യം കൊണ്ടുവന്നിരിക്കയാണ്. കട്ടപ്പയെ കടത്തിവെട്ടുന്ന മേക്ക് ഓവറുമായി സത്യരാജ് വീണ്ടും എത്തുകയാണ്. പുതിയ സിന...

വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ പോർട്ട്‌ലീഷിൽ സംഘടിപ്പിച്ച കുട്ടികളുടെ ത്രിദിനധ്യാനം സമാപിച്ചു

August 07, 2015 | 03:19 pm

പോർട്ട്‌ലീഷ് :വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി കാസിൽ ടൗൺ പാസ്റ്റ്‌റൽ സെന്ററിൽ നടത്തപ്പെട്ട ത്രിദിന റസിഡൻഷ്യൽ ധ്യാനത്തിന് സമാപനമായി. ഇംഗ്ലീഷിൽ നടത്തപ്പെട്ട ധ്യാനത്തിന് ഫാ.ജോർ...

ബി എച്ച് അബ്ദുല്ലകുഞ്ഞിയുടെ നിര്യാണത്തിൽ അനുശോചിച്ചു

August 07, 2015 | 03:09 pm

ദുബായ്: കാസർകോട് നിയോജക മണ്ഡലം മുസ്‌ളിം ലീഗ് സെക്രട്ടറിയും മഞ്ചേശ്വരം ബ്‌ളോക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും ബദിയടുക്ക കണ്ണിയത് ഉസ്താദ് ഇസ്‌ളാമിക് അകാദമി ട്രഷററുമായിരുന്ന ബി എച്ച് അബ്ദുല്ല കുഞ്ഞിയുടെ...

അമേരിക്കൻ മലയാളി സാഹിത്യ സല്ലാപത്തിൽ ഇന്ന് സ്വവർഗ വിവാഹം ചർച്ചയാകും; സാഹിത്യകാരൻ സക്കറിയ പങ്കെടുക്കും

August 07, 2015 | 03:05 pm

ഡാലസ്: വെള്ളിയാഴ്ച സംഘടിപ്പിക്കുന്ന തൊണ്ണൂറ്റിമൂന്നാമത് അമേരിക്കൻ മലയാളി സാഹിത്യ സല്ലാപത്തിൽ 'സ്വവർഗ്ഗ വിവാഹം' എന്നതായിരിക്കും ചർച്ചാ വിഷയം. പ്രമുഖ ചിന്തകനും മലയാള സാഹിത്യകാരനുമായ സക്കറിയ ചർച്ചയിൽ പങ്...

ജനാധിപത്യത്തിൽ ജനങ്ങളോ കോടതിയോ വലുത്?

August 07, 2015 | 02:59 pm

ജനാധിപത്യത്തിൽ ജനതയോ കോടതിയോ വലുത്? ആർക്കായിരിക്കണം പരമാധികാരം, ജനതയ്‌ക്കോ കോടതിയ്‌ക്കോ? ഹൈക്കോടതികളിലേയും സുപ്രീം കോടതിയിലേയും ജഡ്ജിമാരുടെ നിയമനത്തിനും സ്ഥലം മാറ്റത്തിനുമുള്ള അധികാരത്തെച്ചൊല്ലി സർക്ക...

MNM Recommends

Loading...