1 usd = 71.08 inr 1 gbp = 92.07 inr 1 eur = 79.33 inr 1 aed = 19.35 inr 1 sar = 18.95 inr 1 kwd = 234.32 inr

Oct / 2019
19
Saturday

അര മണിക്കൂർ മുമ്പേ പുറപ്പെട്ടു..സോറി അന്വേഷിച്ചു തുടങ്ങി; ഇനി വേണമെങ്കിൽ ഒരു മണിക്കൂർ മുമ്പേ അന്വേഷിച്ച് തുടങ്ങാം; പി.കെ.ശശിക്കെതിരായ പീഡനാരോപണം നേരത്തെ അന്വേഷിച്ചുതുടങ്ങിയെന്ന സിപിഎമ്മിന്റെ അവകാശവാദത്തെ ട്രോളി വി.ടി.ബൽറാം

September 07, 2018 | 11:16 pm

തിരുവനന്തപുരം: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ പികെ ശശി എംഎൽഎ ക്കെതിരെ പരാതി ലഭിച്ചപ്പോൾ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പരാതിക്കാരിയുടെ വിശദീകരണം കേട്ടു. തുടർന്ന് പരാതിയിൽ പരാമർ...

അവശനിലയിലായിട്ടും ഹാർദിക് ആശുപത്രിയിൽ പോകാൻ തയ്യാറായില്ല; ശുചിമുറിയിൽ പോയപ്പോൾ ബോധംകെട്ട് വീണു; നിരാഹാര സമരത്തെ തുടർന്ന് അവശനായ പാടിദാർ സംവരണ സമര നായകൻ ഹാർദിക് പട്ടേലിനെ ഒടുവിൽ ആശുപത്രിയിലേക്ക് മാറ്റി

September 07, 2018 | 11:13 pm

അഹമ്മദാബാദ്: നിരാഹാര സമരത്തെ തുടർന്ന് അവശനായ പാടിദാർ സംവരണ സമര നായകൻ ഹാർദിക് പട്ടേലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസം നേരിട്ടതിനെ തുടർന്നാണിത്. കഴിഞ്ഞ പതിനാല് ദിവസമായി ഹാർദിക് നിരാഹാര സമരത്തില...

ഓവൽ ടെസ്റ്റിൽ മികച്ച തുടക്കത്തിന് ശേഷം ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ച; വിടവാങ്ങൽ മത്സരത്തിൽ അർധ സെഞ്ച്വറി നേടി അലസ്റ്റെയർ കുക്ക്; മൊയീൻ അലിക്കും അർധ സെഞ്ച്വറി; ഇഷാന്ത് ശർമയ്ക്ക് മൂന്ന് വിക്കറ്റ്; ജഡേജയ്ക്കും ബുംറയ്ക്കും രണ്ട് വിക്കറ്റ് വീതം; ഒന്നാം ദിനം കളി നിർത്തുമ്പോൾ ഇംഗ്ലണ്ട് 7ന് 198 എന്ന നിലയിൽ

September 07, 2018 | 11:00 pm

ഓവൽ: ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റിൽ മികച്ച തുടക്കം പാഴാക്കി ഇംഗ്ലണ്ട്. ഒരു വിക്കറ്റ് നഷ്ടത്തിൽ 132 എന്ന ശക്തമായ നിലയിൽ നിന്നും ഒന്നാം ദിനം കഴി അവസാനിക്കുമ്പോൾ 7 വിക്കറ്റിന് 198 എന്ന നിലയിലാണ് ഇംഗ്ലീ...

കൂടെ കളിചിരിയുമായി നടന്ന് തക്കം വന്നപ്പോൾ ആഞ്ഞടിച്ചു; യാത്രയ്ക്കിടെ വെടിവെച്ചുവീഴ്‌ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തി; പെരുമ്പാവൂരിനെ വിറപ്പിച്ച ക്രിമിനൽ സ്പിരിറ്റ് ഉണ്ണിയുടെ കൊലപാതകത്തിലെ രണ്ടുപ്രതികൾ അറസ്റ്റിൽ; കർണാടക പൊലീസിന്റെ പിടിയിലായത് ആലുവ സ്വദേശികൾ

September 07, 2018 | 10:42 pm

പെരുമ്പാവൂർ: സ്പിരിറ്റ് ഉണ്ണിയെ കൊലപ്പെടുത്തിയ സംഘത്തിലെ രണ്ട് പേരെ കർണ്ണാടക പൊലീസ് അറസ്റ്റുചെയ്തു. പിടിയിലായവർ ഉണ്ണിയുടെ സംഘാംഗങ്ങളും ആലുവ സ്വദേശികളുമാണെന്നാണ് പെരുമ്പാവൂർ പൊലീസിന് ലഭിച്ച വിവരം. ദക്ഷ...

പിവി അൻവറിന്റെ പാർക്കിലെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചു; ദുരന്ത നിവാരണ അഥോറിറ്റിയുടെ നിർദ്ദേശത്തിൽ ഉത്തരവിട്ട് ജില്ലാ കളക്ടർ; തീരുമാനം പ്രളയകാലത്ത് ഉരുൾപൊട്ടിയതിനെ തുടർന്ന്

September 07, 2018 | 10:41 pm

കോഴിക്കോട്: കക്കാടംപൊയിലിലെ പി.വി അൻവർ എംഎൽഎയുടെ പാർക്കിൽ നടക്കുന്ന നിർമ്മാണ പ്രവർത്തികൾ നിർത്തിവെക്കാൻ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി നിർദ്ദേശം നൽകി. പാർക്കിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവെക്ക...

സിഖ് തീർത്ഥാടകർക്കായി അതിർത്തി തുറക്കാൻ തയ്യാറായി പാക്കിസ്ഥാൻ; തീരുമാനം ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള തയ്യാറെടുപ്പെന്ന് സൂചന; പാക് തീരുമാനം സ്വാഗതം ചെയ്ത് പഞ്ചാബ് മന്ത്രി നവ്‌ജ്യോത് സിങ് സിദ്ദു

September 07, 2018 | 10:09 pm

ഡൽഹി: ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള മുൻകൈയെടുത്ത് പാക്കിസ്ഥാൻ. സിഖ് മതവിശ്വാസികളുടെ സുപ്രധാനമായ ആരാധനാ കേന്ദ്രമായ കർതർപുർ സാഹിബ് ഗുരുദ്വാരയിലേക്ക് ഇന്ത്യൻ തീർത്ഥാടകർക്ക് എത്താനായി അത...

സ്വകാര്യ മെഡിക്കൽ കോളജ് പ്രവേശനത്തിൽ അന്തിമവിജ്ഞാപനം പുറത്തിറക്കി സർക്കാർ; സ്‌പോർട്ട് അഡ്‌മിഷൻ നടത്തുക 71 സീറ്റുകളിലേക്ക് മാത്രം; ഉയർന്ന റാങ്ക് നേടിയ 93 വിദ്യാർത്ഥികളുടെ സീറ്റിൽ മാറ്റമില്ല; ശനി, ഞായർ ദിവസങ്ങളിലായി അഡ്‌മിഷൻ പ്രക്രിയ പൂർത്തിയാക്കുമെന്നും സർക്കാർ വിജ്ഞാപനം

September 07, 2018 | 10:03 pm

ന്യൂഡൽഹി: മെഡിക്കൽ സ്‌പോട്ട് അഡ്‌മിഷൻ ഇനി 71 സീറ്റിലേക്ക് മാത്രം. സർക്കാർ ഇതു സംബന്ധിച്ച അന്തിമ വിജ്ഞാപനം പുറത്തിറക്കി. ഹൈക്കോടതി ശരിവെച്ച കേരളത്തിലെ നാല് സ്വകാര്യകോളജുകളുടെ മെഡിക്കൽ പ്രവേശനം റദ്ദ് ചെ...

സെപ്റ്റംബർ മൂന്നിന് അവധി കിട്ടി നാലിന് നാട്ടിലേക്ക് തിരിച്ചു; ഭാര്യയെ അവസാനമായി വിളിച്ചത് അന്ന് രാത്രി; ജമ്മു-കശ്മീരിൽ നിന്ന് നാട്ടിലേക്ക് വന്ന സൈനികനെ കാണാനില്ല; ബാഗേജുകൾ ട്രെയിനിൽ ഭദ്രം

September 07, 2018 | 09:51 pm

പത്തനംതിട്ട: ജമ്മു കാശ്മീരിൽ നിന്ന് അവധിക്ക് നാട്ടിലേക്ക് വന്ന സൈനികനെ ട്രെയിൻ യാത്രയ്ക്കിടയിൽ കാണാതായി. അടൂർ മണ്ണടി ആർദ്ര ഭവനിൽ വി അനീഷ്‌കുമാറി(37)നെയാണ് കേരള എക്സപ്രസിൽ എസി കമ്പാർട്ടുമെന്റിൽ നിന്ന് ...

പികെ ശശി എംഎൽഎയ്ക്ക് എതിരായ പീഡന പരാതി പൊലീസിന് പകരം മന്ത്രി അന്വേഷിക്കുന്നതെങ്ങനെ? ഇത് നീതി ന്യായ വ്യവസ്ഥയോടുള്ള കടുത്ത വെല്ലുവിളി; സംസ്ഥാനത്തെ പൊലീസ് സംവിധാനത്തെ പിരിച്ച് വിടണമെന്നും രമേശ് ചെന്നിത്തലയുടെ പരിഹാസം

September 07, 2018 | 09:44 pm

തിരുവനന്തപുരം: പികെ ശശി എംഎൽഎയ്ക്ക് എതിരായ പീഡന പരാതി പൊലീസിന് കൈമാറാതെ പാർട്ടി അന്വേഷിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സർക്കാരിന്റെ ഭാഗമായ ഒരു മന്ത്രി എങ്ങനെ പി.കെ.ശശിക്കെതി...

ഒരു ബൈക്കിൽ മൂന്നു കൂട്ടുകാരുടെ ആഘോഷയാത്ര; എതിരേ വന്ന സ്‌കൂൾ ബസുമായി കൂട്ടിയിടിച്ച് പത്താം ക്ലാസുകാരൻ മരിച്ചു; മറ്റു രണ്ടുപേരും ഗുരുതരാവസ്ഥയിൽ; കലഞ്ഞൂരിലെ അപകടം ബൈക്കിന്റെ അമിതവേഗം മൂലം

September 07, 2018 | 09:25 pm

പത്തനംതിട്ട: ലൈസൻസ് പോലുമില്ലാത്ത വിദ്യാർത്ഥികളുടെ കൈവശം ഇരുചക്രവാഹനം കൊടുത്ത് സ്‌കൂളിലേക്ക് വിടുന്ന രക്ഷിതാക്കൾക്ക് വീണ്ടും പാഠമായി ഒരു അപകടമരണം. ഒരു ബൈക്കിൽ മൂന്നുപേർ ചേർന്ന് പായും വഴി എതിരേ വന്ന സ്...

പ്രളയ പശ്ചാത്തലത്തിൽ ദുരന്തനിവാരണപ്രവർത്തനങ്ങളിൽ സംസ്ഥാനങ്ങളെ വിമർശിച്ച് സുപ്രീംകോടതി; സംസ്ഥാനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണം; കേരളത്തിലെ പ്രളയത്തിൽ നിന്ന് പാഠം പഠിക്കണമെന്നും സുപ്രീംകോടതിയുടെ വിമർശനം

September 07, 2018 | 09:12 pm

ന്യുഡൽഹി: കേരളത്തിലെ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങളെ വിമർശിച്ച് സുപ്രീംകോടതി. സർക്കാരുകൾ ദുരന്ത നിവാരണത്തിൽ കൂടുതൽ ജാഗ്രത കാണിക്കണണെന്നും സുപ്രീംകോടതി വിമർശിച്ചു. കേരളത്തി...

അമ്മ കൊണ്ടു വരുന്ന ചോറും ചമ്മന്തിയും തൈരും ഏറെ പ്രിയം; ഇരുമ്പഴിക്കപ്പുറത്ത് നിന്ന് വാരിക്കൊടുത്താൽ സ്‌നേഹത്തോടെ കഴിക്കും; വിഷമം വരുന്നത് അമ്മ കരയുന്നത് കണ്ടാൽ; സങ്കടമേറെയുണ്ടെങ്കിലും മകനെ അമ്മ വീട്ടിലെ തടവറയ്ക്കുള്ളിൽ പൂട്ടിയിട്ടിട്ട് എട്ടുവർഷം; തനിയെ ചിരിയും പാട്ടുമായി തുടങ്ങിയ രോഗത്തിന് മറുമരുന്നില്ലാതെ വന്നതോടെ പുറംകാഴ്ചകളിലേക്ക് കണ്ണും നട്ട് ഈ 38 കാരൻ; മകനൊപ്പം കഴിയാൻ സ്വന്തമായി ഒരു വീട് മാത്രം മോഹിക്കുന്ന ഗോമതിയുടെ സങ്കടം കേട്ടാൽ നെഞ്ചുപിളരും

September 07, 2018 | 09:09 pm

തിരുവനന്തപുരം: സ്വന്തം മകനെ ഒരമ്മ വീട്ടിനുള്ളിലെ ഇരുമ്പഴിക്കുള്ളിൽ പൂട്ടിയിട്ടിട്ട് എട്ട് വർഷം. കേട്ടിട്ട് വിശ്വസിക്കാൻ പ്രയാസമുള്ളവർ വട്ടപ്പാറയ്ക്ക് സമീപമുള്ള പേഴുംമൂട് പിലാത്തറയിലെ മുക്കം പാലവിള വീട...

മാലദ്വിപിൽ എയർ ഇന്ത്യവിമാനം റൺവേ മാറി ഇറങ്ങി; പറന്നിറങ്ങിയത് നിർമ്മാണത്തിലിരിക്കുന്ന റൺവേയിൽ; ചക്രത്തിൽ ടാർപോളിൻ കുടുങ്ങി നിന്നതോടെ തലനാരിഴയിൽ ഒഴിഞ്ഞത് വൻദുരന്തം; വീഴ്ചവരുത്തിയ പൈലറ്റ്മാരെ അന്വേഷണ വിധേയമായി ജോലിയിൽ നിന്ന് മാറ്റിനിർത്തി

September 07, 2018 | 08:31 pm

മാലെ: തിരുവനന്തപുരത്തു നിന്ന് മാലദ്വീപിലേക്കു പോയ എയർ ഇന്ത്യ വിമാനം റൺവേ മാറി ഇറങ്ങി. അപകടം ഒഴിവായത് തലനാരിഴയ്ക്ക്. വെലാന വിമാനത്താവളത്തിൽ നിർമ്മാണത്തിലുള്ള പുതിയ റൺവേയിലാണ് വിമാനം മാറി ഇറങ്ങിയത്. ഇവി...

നൂറ് രൂപയുമായി നഗരം കാണാനിറങ്ങിയ വിദ്യാർത്ഥി തട്ടിക്കൊണ്ടു പോകൽ കഥ മെനഞ്ഞത് സമർത്ഥമായി; പൊലീസിന്റെ ചോദ്യം ചെയ്യലിൽ കള്ളക്കഥ പൊളിഞ്ഞതോടെ അമ്മയെ കാണണമെന്ന് പറഞ്ഞ് കരച്ചിൽ; സ്‌കൂൾ കട്ട് ചെയ്ത് ഐമാളിലും കറങ്ങി ഭക്ഷണവും കഴിച്ച വീട്ടിൽ തിരികെയെത്തിയ വിരുതന്റെ കഥയിങ്ങനെ  

September 07, 2018 | 07:54 pm

കണ്ണൂർ: വീട്ടുകാരറിയാതെ നാടുചുറ്റാനിറങ്ങിയ വിരുതൻ കയ്യിലെ പണം തീർന്നപ്പോൾ തട്ടിക്കൊണ്ടു പോകൽ കഥ മെനഞ്ഞ് പൊലീസിനെ വലച്ചു. ചെമ്പത്തൊട്ടിയിലെ ഒരു ഹയർസെക്കന്ററി സ്‌ക്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് കഥയി...

മാതൃഭൂമി ന്യൂസ് എഡിറ്ററെ കെട്ടിയിട്ട് മർദ്ദിച്ച് കവർച്ച നടത്തിയതിന് പിന്നിൽ ഹിൽപാലസ് കവർച്ചാ സംഘമെന്ന് സൂചന; കവർച്ച നടത്തിയത് ഇന്ത്യ-ബംഗ്ല അതിർത്തിയിൽ നിന്നുള്ള സംഘമെന്ന് സംശയം ബലപ്പെടുത്തി പൊലീസ്; കേസന്വേഷണത്തിന് ചുമതലപ്പെടുത്തിയിരിക്കുന്നത് പ്രത്യേക സംഘങ്ങളെ; കൊള്ളസംഘം സഞ്ചരിച്ച കാർ ലക്ഷ്യമാക്കി അന്വേഷണം

September 07, 2018 | 07:28 pm

കണ്ണൂർ: കണ്ണൂരിലെ വൻ കവർച്ച ഇന്ത്യ-ബംഗ്ല അതിർത്തിയിൽ നിന്നുള്ള സംഘമെന്ന് സൂചന. മാതൃഭൂമി കണ്ണൂർ ന്യൂസ് എഡിറ്റർ കെ.വിനോദ് ചന്ദ്രൻ, ഭാര്യ പി. സരിതകുമാരി എന്നിവരെ ബന്ദിയാക്കി വൻ കവർച്ച നടത്തിയത് ഇന്ത്യാ -...

MNM Recommends

Loading...