1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
27
Monday

ഞങ്ങളിപ്പോഴും തീ തിന്നുന്നുവെന്ന് നടൻ ജാഫർ ഇടുക്കി; നല്ല വേഷങ്ങൾ കിട്ടിയിട്ട്‌പോലും അഭിനയിക്കാൻ കഴിയുന്നില്ല; തോപ്പിൽ ജോപ്പനിൽ നിന്ന് പിന്മാറിയത് മേക്കപ്പിട്ട ശേഷം; കലാഭവൻ മണിയുടെ മരണത്തിലെ സിബിഐ അന്വേഷണത്തെക്കുറിച്ച് ജാഫർ ഇടുക്കി പറയുന്നതിങ്ങനെ

September 07, 2018 | 04:00 pm

കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങൾക്ക് നടുവിലാണ് കഴിഞ്ഞ രണ്ട് വർഷമായി ജാഫർ ഇടുക്കിയുടെ ജീവിതം. കുറ്റപ്പെടുത്തലുകളുടെ കൂരമ്പുകളും ചോദ്യം ചെയ്യലും നിരന്തരം പിന്തുടർന്നപ്പോൾഅഭിനയ ജീവിതത്ത...

പി.സി.എൻ.എ.കെ ലോക്കൽ കമ്മറ്റി തിരഞ്ഞെടുപ്പ് സൗത്ത് ഫ്‌ളോറിഡയിൽ

September 07, 2018 | 03:57 pm

ഫ്‌ളോറിഡ: 2019 ജൂലൈ 4 മുതൽ 7 വരെ മയാമി എയർപോർട്ട് കൺവൻഷൻ സെന്ററിൽ വെച്ച് നടത്തപ്പെടുന്ന 37 മത് പി.സി.എൻ.എ.കെ കോൺഫ്രൻസിന്റെ ലോക്കൽ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് സെപ്റ്റംബർ 15 ശനിയാഴ്ച വൈകിട്ട് 7ന് ഐ.പി.സി...

'ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി! മാനസസരോവർ തടാകത്തിലെ ജലം ശാന്തവും സൗമ്യവും പ്രസന്നവുമാണ് '; ഇതു കംപ്ലീറ്റ് ഫോട്ടോഷോപ്പാണെന്നും വാക്കിങ് സ്റ്റിക്കിന്റെ നിഴൽ കാണുന്നില്ലെന്നും ബിജെപി; രാഹുൽ ഗാന്ധി മാനസസരോവർ യാത്രയുടെ ചിത്രങ്ങൾ ട്വീറ്റ് ചെയ്തതോടെ പുതിയ വിവാദം ചൂടുപിടിക്കുന്നു

September 07, 2018 | 03:47 pm

ന്യൂഡൽഹി: 'മാനസസരോവർ തടാകത്തിലെ ജലം ശാന്തവും സൗമ്യവും, പ്രസന്നവുമാണ്. അത് എല്ലാം നൽകുന്നു..ഒന്നും നഷ്ടപ്പെടുത്തുന്നില്ല. ആർക്കും ഈ ജലം നുകരാം. ഇവിടെ വെറുപ്പോ, വിദ്വേഷമോ ഇല്ല, അതുകൊണ്ടാണ് മാനസസരോവറിനെ ...

അമേരിക്കൻ സാമ്രാജ്യത്തിന് മുമ്പിൽ ഇന്ത്യയെ അടിയറവ് വെക്കരുത്; വളർന്നു പന്തലിക്കുന്ന ചൈനയോട് ഏറ്റുമുട്ടാൻ അവർ ഇന്ത്യയെ ഉപകരണം ആക്കുയാണ്; അമേരിക്കയ്ക്ക് ദാസ്യപണി ചെയ്തിട്ട് ഇന്ധന വിലകൂട്ടി നമ്മൾ നേടുന്നത് പട്ടിണിമാത്രമാണ്; ഒരോ ആശ്ലേഷത്തിലും വീഴുന്നത് ഇന്ത്യയുടെ രൂപയുടെ മൂല്യവും രാജ്യത്തിന്റെ സുരക്ഷയുമാണ്; മോദി സർക്കാർ ഇനിയെങ്കിലും ഈ രാജ്യത്തിന് വേണ്ടി നിലപാട് എടുക്കുക

September 07, 2018 | 03:37 pm

ഇന്ന് ഒരു ലിറ്റർ പെട്രോളിന് തിരുവനന്തപുരത്തെ വില ഏകദേശം 83.36 പൈസയാണ്. ഇന്നേ ദിവസം ഒരു ഡോളർ വാങ്ങണമെങ്കിൽ 72 രൂപയും കൊടുക്കണം. ഇത് വല്ലാത്ത ഒരു പ്രതിസന്ധിയുടെ നഖചിത്രങ്ങളാണ്. ഒരേസമയം രൂപയുടെ വില പാതാ...

ഫ്രാങ്കോ മുളയക്കനെ അറസ്റ്റ് ചെയ്യാൻ സർക്കാർ മടിക്കുന്നത് സമ്മർദ്ദം മൂലമോ? കന്യാസ്ത്രീ ബലാൽസംഗത്തിന് ഇരയായിട്ടും നാല് വർഷം മിണ്ടാതിരുന്നത് പരസ്പര സമ്മതത്തിന്റെ അടയാളമോ? തെളിവുകൾ ഇല്ലാത്തത്‌കൊണ്ടാണ് അറസ്റ്റ് ചെയ്യാത്തത് എന്ന വിശദീകരണം തൃപ്തികരമോ? നാളെ രാവിലെ 10 മണിക്ക് മറുനാടൻ ടിവിയിൽ ലൈവ് ചർച്ച; വായനക്കാർ നൽകുന്ന വീഡിയോ പ്രതികരണങ്ങളും ഉൾപ്പെടുത്തും

September 07, 2018 | 03:29 pm

തിരുവനന്തപുരം: സ്ത്രീ സുരക്ഷയ്ക്ക് മുന്തിയ പരിഗണനയാണ് ഈ സർക്കാർ അധികാരത്തിലെത്തിയപ്പോൾ വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ തങ്ങളുടെ സ്വന്തക്കാർക്കും ഇഷ്ടക്കാർക്കും ഇതിൽ ഇളവുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ സർക്...

യു.കെ മലയാളികളുമായി സംവേദിക്കാൻ ബോധവും പരിണാമവും പരിപാടിയിൽ ഡോ. സി. വിശ്വനാഥൻ; പ്രഭാഷണം സംഘടിപ്പിക്കുന്ന ക്രോയിഡോണിൽ

September 07, 2018 | 02:56 pm

യു.കെ: കേരളപരിജ്ഞാനയുക്തിധാരയുടെ തിങ്ക് ടാങ്ക് എന്ന് അറിയപ്പെടുന്ന വ്യക്തിയായ ഡോ: സി. വിശ്വനാഥൻ യു.കെ മലയാളികളുമായി സംവേദിക്കാൻ ക്രോയിഡോണിലെത്തുന്നു. ഓർത്തോ സർജൻ ഡോക്ടറും ഹൈന്ദവത, ധ്യാനം, യോഗ, വേദങ്ങ...

ഖത്തറിൽ എക്‌സിറ്റ് പെർമിറ്റ് ഇല്ലാതെ രാജ്യം വിടാനാവുക തൊഴിൽനിയമത്തിന് കീഴിലുള്ള തൊഴിലാളികൾക്ക് മാത്രം; ഗാർഹിക തൊഴിലാളികൾക്ക് രാജ്യം വിടണമെങ്കിൽ എക്‌സിറ്റ് പെർമിറ്റ് വേണം

September 07, 2018 | 02:50 pm

ഖത്തറിൽ എക്‌സിറ്റ് പെർമിറ്റ് ഇല്ലാതെ രാജ്യം വിടാനാവുക തൊഴിൽനിയമത്തിന് കീഴിലുള്ള തൊഴിലാളികൾക്ക് മാത്രം. അതുകൊണ്ട് തന്നെ ഗാർഹിക തൊഴിലാളികൾ പുതിയ നിയമത്തിന്റെ പരിധിയിൽ വരില്ല. വിദേശികൾക്ക് എക്‌സിറ്റ് പെർ...

വയനാട്ടിൽ പുഴകളെല്ലാം അതിവേഗം വറ്റിവരളുന്നു; വെയിലുറച്ചതോടെ മണ്ണും വരണ്ടു തുടങ്ങി; മണ്ണിരകൾ കൂട്ടത്തോടെ പുറത്തേക്കിറങ്ങി ചത്തു തീരുന്നു; കേരളത്തെ വിഴുങ്ങിയ പ്രളയമുണ്ടായിട്ടും വയനാട്ടിൽ വരൾച്ച നേരിടുമെന്ന് പഠനം; പുതിയ പ്രതിഭാസത്തിൽ അന്തം വിട്ട് വിശദീകരണം നൽകാനാവാതെ ജില്ലാ ഭരണകൂടവും, ശാസ്ത്രജ്ഞന്മാരും

September 07, 2018 | 02:33 pm

കൽപ്പറ്റ: പ്രളയത്തിന് പിന്നാലെ വയനാട്ടിലെ പുഴകളെല്ലാം വറ്റുന്നതായി പഠനം. വെയില് തെളിഞ്ഞതോടെ മണ്ണിരകളും, ഇരുതല മൂരി അടക്കമുള്ള ജീവികളും മണ്ണിനടിയിൽ നിന്ന് പുറത്തേക്ക് കടക്കുകടയാണ്. ഇത് മണ്ണിനടിയിലെ ഈർപ...

പമ്പയെ പുനരുദ്ധരിക്കാൻ സർക്കാരിന്റെ അടിയന്തര ഇടപെടൽ അനിവാര്യം; അടിമുടി തകർന്ന പമ്പയിൽ പുനരുദ്ധാരണത്തിന് ദേവസ്വം ബോർഡിന് മാത്രം കഴിയില്ല; മുഖ്യമന്ത്രിക്ക് കത്ത് നൽകി പ്രതിപക്ഷ നേതാവ്

September 07, 2018 | 02:19 pm

തിരുവവന്തപുരം: പ്രളയം കനത്ത നാശം വിതിച്ച പമ്പയെപുനരുദ്ധരിക്കാൻ സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി. പ്രളയം പമ്പാ ത്രിവേണിയെ...

വിദേശികൾ പാസ്‌പോർട്ട് പുതുക്കുമ്പോൾ വിസ പേജ് പുതിയ പാസ്‌പോർട്ടിലേക്ക് മാറ്റണം; മസ്‌കത്ത് വിമാനത്താവളത്തിലെ ഇ ഗേറ്റുകൾ ഉപയോഗിക്കാൻ മുന്നറിയിപ്പുമായി പൊലീസ്

September 07, 2018 | 02:11 pm

മസ്‌കത്ത്: വിദേശികൾ പാസ്‌പോർട്ട് പുതുക്കുമ്പോൾ വിസ പേജ് പുതിയ പാസ്‌പോർട്ടിലേക്ക് മാറ്റണമെന്ന മുന്നറിയിപ്പുമായി ഒമാൻ പൊലീസ്. മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇലക്‌ട്രോണിക് ഗേറ്റുകൾ ഉപയോഗിക്കാൻ...

കണ്ണൂരിൽ വാഹനാപകടം; നിയന്ത്രണംവിട്ട സ്‌കൂട്ടർ ഓവുചാലിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു: ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവാവിന് ഗുരുതരമായി പരിക്കേറ്റു

September 07, 2018 | 02:10 pm

കണ്ണൂർ: കണ്ണപുരം ചെറുകുന്ന് വെള്ളറങ്ങലിൽ നിയന്ത്രണംവിട്ട സ്‌കൂട്ടർ ഓവുചാലിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവാവിന് ഗുരുതരമായി പരിക്കേറ്റു. തലശേരി ഇല്ലിക്കുന്ന് ഷാജിറ മൻസിലിൽ റ...

മകളുടെ പിതൃത്വം അംഗീകരിക്കാനായി സത്യഗ്രഹം ഇരുന്ന യുവതിയുടെ സമരപന്തലിലേക്ക് മനുഷ്യവിസർജ്യം എറിഞ്ഞ് സാമൂഹിക വരുദ്ധർ; തന്റെ സമരം തകർക്കാൻ നടത്തുന്ന ആസുത്രിത ശ്രമമെന്നും യുവതി

September 07, 2018 | 02:09 pm

കൊല്ലം: മകളുടെ പിതൃത്വം അംഗീകരിക്കാൻ ഡി.എൻ.എ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ വഴിയോര സത്യഗ്രഹ പന്തലിലേക്ക് മനുഷ്യവിസർജ്യമെറിഞ്ഞ് സാമൂഹിക വിരുദ്ധർ. കോട്ടയം കുമരകം സ്വദേശിയായ ശ്രിഭാ പി.എസ് മ...

തിങ്കളാഴ്ച കേരളത്തിലെ ഹർത്താൽ പുലർച്ച ആറു മണി മുതൽ രാത്രി ആറു മണിവരെ; പന്ത്രണ്ട് മണിക്കൂർ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത് ഇടതുപക്ഷം; പെട്രോൾ വിലവർദ്ധനവിന് കോൺഗ്രസും ബിജെപിയും ഒരു പോലെ ഉത്തരവാദികളെന്ന് സിപിഎം നേതാവ് ആനാവൂർ നാഗപ്പൻ; എൽഎഡിഎഫ് ഹർത്താലിന് കോൺഗ്രസ് പ്രതിഷേധവുമായി ബന്ധമില്ലെന്നും വിശദീകരണം

September 07, 2018 | 02:03 pm

തിരുവനന്തപുരം: തിങ്കളാഴ്ച സംസ്ഥാനത്ത് 12 മണിക്കൂർ ഹർത്താൽ നടത്താനുറച്ച് എൽഡിഎഫ്. പെട്രോൾ വിലവർദ്ധനവിനെതിരെ കോൺഗ്രസ്സ് ഭാരത് ബന്ദ് തിങ്കളാഴ്ച നടത്തുന്നുണ്ട്. ഇതിൽ എല്ലാ പ്രതിപക്ഷ പാർട്ടികളും ബന്ദിൽ പങ...

2391 അടിയിലേക്ക് താണ ജലനിരപ്പ് നിയന്ത്രണ വിധേയമായി; ഇടുക്കി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും അടച്ചു

September 07, 2018 | 01:55 pm

തൊടുപുഴ: ജലനിരപ്പ് നിയന്ത്രണവിധേയമായതിനേത്തുടർന്ന് ഇടുക്കി അണക്കെട്ടിന്റെ എല്ലാ ഷട്ടറുകളും അടച്ചു. 2391 അടിയാണ് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. ജലനിരപ്പ് ഉയർന്നതിനേത്തുടർന്ന് ഓഗസ്റ്റ് ഒമ്പതിനായിരുന്നു...

സ്വവർഗ രതി നിയമവിധേയമായതിന് പിന്നിൽ അമേരിക്കൻ കളി; ആറുവിരലുകളുമായി ജനിക്കുന്നത് പോലെ ജന്മനാ ഉണ്ടാകുന്ന ഇത്തരം വൈകല്യങ്ങൾ ചികിത്സിച്ച് നേരെയാക്കുകയാണ് വേണ്ടത്: സ്വവർഗ രതി നിയമവിധേയമാക്കിയ സുപ്രീം കോടതി വിധിയെ വിമർശിച്ച് സുബ്രഹ്മണ്യൻ സ്വാമി

September 07, 2018 | 01:46 pm

ന്യൂഡൽഹി: സ്വവർഗ രതി നിയമ വിധേയമാക്കിയ സുപ്രീംകോടതി വിധിക്ക് പിന്നിൽ അമേരിക്കൻ കളിയാണെന്ന് ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി. സുപ്രീം കോടതി വിധിയെ രൂക്ഷ ഭാഷയിൽ വിമർശിച്ച സ്വാമി വൈകാതെ ഇന്ത്യയിൽ സ്വവർഗരത...

Loading...

MNM Recommends