1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
27
Monday

പാക്കിസ്ഥാനി സംഗീതത്തിനും വിലക്കോ? പാക് ഗസൽ ഗായകനെ ഇന്ത്യയിൽ പാടാൻ അനുവദിക്കില്ലെന്നു ശിവസേന; ഉസ്താദ് ഗുലാം അലിയുടെ മുംബൈയിലെ പരിപാടി റദ്ദാക്കി

October 07, 2015 | 08:59 pm

മുംബൈ: ബീഫ് നിരോധനവും ദാദ്രി സംഭവവും സാഹിത്യകാരൻ എം എം കലബുർഗിയുടെ കൊലപാതകവും സജീവ ചർച്ചയാകുന്നതിനിടെ ഹൈന്ദവവാദികളുടെ എതിർപ്പു സംഗീതത്തിലേക്കും നീങ്ങുന്നു. പ്രമുഖ പാക്കിസ്ഥാനി ഗസൽ ഗായകൻ ഉസ്താദ് ഗുലാം ...

ജീവിതം മാത്രമല്ല, കുടിക്കാനുള്ള വെള്ളവും നായ നക്കും; തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നുള്ള ഈ കാഴ്ച കാണൂ

October 07, 2015 | 08:19 pm

തിരുവനന്തപുരം: മാതൃക റെയിൽവെ സ്റ്റേഷൻ, എസ്‌കലേറ്റർ, ലിഫ്റ്റ്, പുതിയ ടിക്കറ്റ് കൗണ്ടർ, വൃത്തി, വെടിപ്പ് എന്തൊക്കെയായിരുന്നു. അവസാനം പവനായി ശവമായി എന്നു പറഞ്ഞാൽ മതിയല്ലോ. തിരുവനന്തപുരം റെയിൽവെ സ്റ്റേഷനി...

എസ്എൻഡിപി മൈക്രോ ഫിനാൻസ് അഴിമതിയിൽ തട്ടിയെടുത്തതു കോടികൾ; വായ്പ നൽകേണ്ട പണം തിരിമറി നടത്തിയതു വ്യാജരേഖ ഉപയോഗിച്ച്; വി എസിന്റെ ആരോപണം ശരിവയ്ക്കുന്ന രേഖകൾ പുറത്തുവിട്ട് പീപ്പിൾ ടിവി

October 07, 2015 | 07:09 pm

തിരുവനന്തപുരം: എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളി നടേശനെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ ആരോപണങ്ങൾ ശരിവയ്ക്കുന്ന തരത്തിൽ രേഖകൾ പുറത്ത്. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്ത...

റിപ്പോർട്ടർ ചാനൽ ചർച്ചയിൽ ശശികല ടീച്ചറെ വിമർശിച്ച രാജ്‌മോഹൻ ഉണ്ണിത്താന് വധഭീഷണി; ഭീഷണിക്ക് വഴങ്ങുന്ന ആളല്ല താനെന്ന് ഉണ്ണിത്താൻ

October 07, 2015 | 06:55 pm

തിരുവനന്തപുരം: റിപ്പോർട്ടർ ടിവിയുടെ ചാനൽ ചർച്ചയിൽ ഹിന്ദു ഐക്യവേദി അധ്യക്ഷ ശശികല ടീച്ചറുടെ വായടപ്പിച്ച കോൺഗ്രസ് നേതാവ് രാജ്‌മോഹൻ ഉണ്ണിത്താന് സോഷ്യൽ മീഡിയയിൽ പ്രശംസയിൽ വിമർശനവും പെരുകുകയാണ്. ശശികല ടീച്ച...

പിഎൽസി ചർച്ച വീണ്ടും പരാജയപ്പെട്ടു; ഇടക്കാല ആശ്വാസം വേണ്ടെന്നു തൊഴിലാളികൾ; നിരാഹാര സമരം ആരംഭിക്കാൻ യൂണിയനുകളുടെ നീക്കം; സമരക്കാർ മൂന്നാർ - തേനി ദേശീയപാത ഉപരോധിച്ചു

October 07, 2015 | 06:28 pm

തിരുവനന്തപുരം: മൂന്നാർ തോട്ടം തൊഴിലാളി സമരം പരിഹരിക്കാൻ ചേർന്ന പ്ലാന്റേഷൻ ലേബർ കമ്മിറ്റി ചർച്ച വീണ്ടും പരാജയപ്പെട്ടു. ദിവസവേതനം 500 രൂപയെന്ന തൊഴിലാളികളുടെ ആവശ്യം തോട്ടമുടമകൾ അംഗീകരിക്കാതിരുന്നതിനെ തുട...

ദൃശ്യവസന്തവുമായി കൊച്ചിയുടെ മണ്ണിൽ ആലീഫ് വരുന്നു; രാജ്യാന്തര ചലച്ചിത്രോത്സവം നവംബർ 15 മുതൽ 19 വരെ; മറുനാടൻ മലയാളി മീഡിയ പാർട്ണർ

October 07, 2015 | 06:13 pm

കൊച്ചി: ഓൾ ലൈറ്റ്‌സ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓൾ ലൈറ്റ്‌സ് രാജ്യാന്തര ചലച്ചിത്രോത്സവവും ഇൻഡിവുഡ് ഫിലിം മാർക്കറ്റും നവംബർ 15 മുതൽ 19 വരെ കൊച്ചിയിൽ നടക്കും. നാലു ദിവസങ്ങളിലായി ...

ആരെ ഇന്റർവ്യൂ ചെയ്യണം എന്നത് ഞാനും എന്റെ സ്ഥാപനവും തീരുമാനിക്കും; മാധവിക്കുട്ടിയുടെ മതംമാറ്റത്തെ കുറിച്ച് പുസ്തകം എഴുതിയ മെറിലി വെയ്‌ബോഡിന്റെ ഇന്റർവ്യൂ ചെയ്യാൻ കാനഡയ്ക്ക് പോകുമോ എന്ന് ചോദിച്ചവർക്ക് ചുട്ട മറുപടിയുമായി ജോൺ ബ്രിട്ടാസ്

October 07, 2015 | 05:58 pm

തിരുവനന്തപുരം: അടുത്തകാലത്തായി കേരളത്തിൽ ഏറ്റവും വിവാദം ക്ഷണിച്ചു വരുത്തിയ അഭിമുഖ പരിപാടി ഏതെന്ന് ചോദിച്ചാൽ സംശയമില്ലാതെ പറയാൻ സാധിക്കുക മാതാ അമൃതാനന്ദമയിക്കെതിരെ ഗെയ്ൽ ട്രെഡ്‌വെൽ നടത്തിയ വെളിപ്പെടുത്...

വെള്ളാപ്പള്ളിയുടെ അതിമോഹം അമത് ഷാ ബിജെപിയിലൂടെ നടപ്പിലാക്കാൻ ശ്രമിക്കുന്നോൾ..

October 07, 2015 | 04:58 pm

ഗുരു ദർശനങ്ങളിൽ ഉറച്ച് നിന്ന് കൊണ്ട് എസ് എൻ ഡി പി യുടെ നേത്രത്വ ത്തിൽ ഒരു രാഷ്ട്രീയ പാർട്ടി ഉണ്ടാകുന്നത് വലിയൊരു അപരാധമല്ല. അത്തരം പരീക്ഷണങ്ങൾ കേരളത്തിൽ കഴിഞ്ഞു പോയതുമാണ്. എന്നാൽ ഇപ്പോൾ വെള്ളാപ്പള്ളിയ...

ജോൺ പണിക്കർ (ജോൺസൺ) ന്യൂയോർക്കിൽ നിര്യാതനായി

October 07, 2015 | 04:54 pm

ന്യൂയോർക്ക്: ജോൺ പണിക്കർ (ജോൺസൺ) ന്യൂയോർക്കിൽ നിര്യാതനായി (461 North Gannon Avenue, Staten Island, NY 10314)ഡോളമ്മയാണ് ഭാര്യ. മക്കൾ: ടെറ്റി, ജൂഡി, ജൂബി. മരുമക്കൾ: അപ്പു ഒർഫയസ് ജെതിൻകൊച്ചുമകൻ: മിലൻWake...

നറുനിലാവ് പൊഴിച്ച് സംസ്‌കൃതി 'ശ്രാവണ ചന്ദ്രിക'

October 07, 2015 | 04:51 pm

ദോഹ: സംസ്‌കൃതി അൽ വക്ര മിസൈദ് യൂണിറ്റുകൾ സംയുക്തമായി സംഘടിപ്പിച്ച ഓണം ഈദ് ആഘോഷം 'ശ്രാവണ ചന്ദ്രിക' ഖത്തറിലെ കലാസ്വാദകരുടെ മനം കുളിർപ്പിച്ചു. ഐഡിയ സ്റ്റാർ സിംഗർ ഫെയിം നിഖിൽ കൃഷ്ണ, സംസ്‌കൃതി കളിക്കൂട്ടം ...

വിന്റർ അടുക്കുമ്പോഴേയ്ക്കും 440 അധിക ബെഡുകൾ അനുവദിച്ചേക്കും; പ്രതീക്ഷയോടെ ആരോഗ്യരംഗം

October 07, 2015 | 04:47 pm

ഡബ്ലിൻ:   വിന്റർ സീസണിലെ തിരക്ക് കുറയ്ക്കാൻ 440 അധിക ബെഡുകൾ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എച്ച്എസ്ഇ ചീഫ് ടോണി ഒ ബ്രെയ്ൻ പറഞ്ഞു. വിന്റർ സീസണിൽ ബെഡ്ഡുകളുടെ അഭാവം മൂലം  എമർജൻസി ഡിപ്പാർട്ട്‌മെന്റ്...

250 തസ്തികകൾ വെട്ടിച്ചുരുക്കാൻ ഒരുങ്ങി സ്വിസ് ബ്രോഡ്കാസ്റ്റിങ്ങ് കോർപറേഷൻ; ജീവനക്കാർ ആശങ്കയിൽ

October 07, 2015 | 04:38 pm

സ്വിറ്റ്‌സർലാന്റ് :  വരുമാനത്തിൽ വൻ തിരിച്ചടിയുണ്ടായതിനെ തുടർന്ന് സ്വിസ് ബ്രോഡ്കാസ്റ്റിങ്ങ് കോർപ്പറേഷൻ 250 ജോലികൾ വെട്ടിച്ചുരുക്കുന്നതായി പ്രഖ്യാപിച്ചു. ബ്രോഡ്കാസ്റ്റ് ലൈസൻസ് ഫീസ് 40 മില്ല്യൺ ഫ്രാൻക...

തത്ക്കാൽ സ്‌കീമിനു കീഴിൽ പാസ്‌പോർട്ട് അപേക്ഷിക്കുന്ന ദിവസം തന്നെ ലഭിക്കും; അധിക നിരക്ക് ബാധകം

October 07, 2015 | 04:35 pm

കുവൈറ്റ് സിറ്റി: പാസ്‌പോർട്ട് നഷ്ടമായവർക്കും മറ്റും അപേക്ഷിക്കുന്ന അന്നു തന്നെ തത്ക്കാൽ സംവിധാനത്തിലൂടെ ലഭിക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. പാസ്‌പോർട്ട് കാലാവധി തീരുകയോ ഡാമേജ് സംഭവിക്കുകയോ പാസ്‌പോർ...

കോട്ടയം സിഎംഎസ് കോളേജിൽ ബീഫ് ഫെസ്റ്റ് നടത്താനുള്ള എസ്എഫ്‌ഐ ശ്രമം സംഘർഷത്തിൽ; പത്ത് വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ

October 07, 2015 | 04:31 pm

കോട്ടയം/ കോഴിക്കോട്: തൃശ്ശൂർ കേരള വർമ്മ കോളേജിൽ നടന്ന ബീഫ് ഫെസ്റ്റിനെ തുടർന്നുണ്ടായ വിവാദങ്ങൾ അടങ്ങും മുമ്പ് ബീഫ് ഫെസ്റ്റുമായി ബന്ധപ്പെട്ട വിവാദം കോട്ടയത്തും. കോട്ടയം സിഎംഎസ് കോളേജിൽ ബീഫ് ഫെസ്റ്റ് നടത...

കോഴിക്കോട്, അമൃത്സർ എന്നിവിടങ്ങളിൽ നിന്ന് ദുബായിയിലേക്ക് ദിവസേന സ്‌പൈസ് ജെറ്റ് സർവീസ്; ടിക്കറ്റ് നിരക്ക് 4999 രൂപ; നവംബർ 15 മുതൽ സർവീസ് ആരംഭിക്കും

October 07, 2015 | 04:13 pm

മുംബൈ: ബജറ്റ് എയർ ലൈനായ സ്‌പൈസ് ജെറ്റ് കോഴിക്കോട്, അമൃത്സർ എന്നിവിടങ്ങളിൽ നിന്നും ദുബായിലേക്ക് നേരിട്ട് സർവീസ് നടത്താനൊരുങ്ങുന്നു. നവംബർ 15 മുതൽ ആരംഭിക്കുന്ന സർവീസിന് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതായി അ...

Loading...

MNM Recommends