1 usd = 71.21 inr 1 gbp = 88.81 inr 1 eur = 78.47 inr 1 aed = 19.39 inr 1 sar = 18.98 inr 1 kwd = 234.43 inr

Sep / 2019
21
Saturday

സുമനസുകളുടെ കാരുണ്യ വർഷത്തിനും ഫലമുണ്ടായില്ല; എല്ലുകൾ നുറുങ്ങുന്ന തീരാവേദനയ്ക്കു വിട; അപൂർവമായ അസ്ഥിരോഗത്തെ തുടർന്നു ദുരിതശയ്യയിൽ കഴിഞ്ഞിരുന്ന നടി ശ്രീലത മേനോൻ അന്തരിച്ചു

October 07, 2016 | 09:13 pm

തിരുവനന്തപുരം: ചലച്ചിത്ര-സീരിയൽ നടി ശ്രീലത മേനോൻ അന്തരിച്ചു. 47 വയസായിരുന്നു. അപൂർവ അസ്ഥിരോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്ന ശ്രീലത മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് അന്തരിച്ചത്. വർഷങ്ങളായി രോഗശയ്യ...

ആരോഗ്യം ജനങ്ങളുടെ മൗലികാവകാശം ആകണമെന്നു മുഖ്യമന്ത്രി; സർക്കാർ ആശുപത്രികളെ ആധുനീകരിക്കാനുള്ള 'ആർദ്രം' പദ്ധതി സാധാരണക്കാർക്കു തുണയാകുമെന്നും പിണറായി

October 07, 2016 | 08:38 pm

തിരുവനന്തപുരം: ആരോഗ്യം ജനങ്ങളുടെ മൗലികാവകാശമാക്കണമെന്നതാണ് സർക്കാരിന്റെ ആഗ്രഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുആരോഗ്യമേഖലയുടെ സമഗ്രവികസനത്തിനും ശാക്തീകരണത്തിനും ജനപങ്കാളിത്തം അനിവാര്യമാണ്. ഇതിനായ...

ഡൽഹിയിക്ക് പിന്നാലെ ആം ആദ്മി കേരള ഘടകത്തിലും ഉരുൾപൊട്ടൽ; സാറാ ജോസഫ് നിഷ്‌കൃയമായപ്പോൾ നയിക്കാൻ സി ആർ നീലകണ്ഠൻ എത്തിയതിൽ ഒരു വിഭാഗത്തിന് എതിർപ്പ്; ഉത്തരമേഖലാ സംഗമത്തിൽ നിന്ന് മറ്റ് നേതാക്കളെ ബോധപൂർവ്വം ഒഴിവാക്കിയെന്ന് ആരോപണം

October 07, 2016 | 08:12 pm

കോഴിക്കോട്: ഡൽഹിയിലെ പൊട്ടിത്തെറികൾക്ക് പിന്നാലെആം ആദ്മി പാർട്ടിയുടെ കേരള ഘടകത്തിലും അസ്വാരസ്യങ്ങൾ ഉടലെടുക്കുന്നു. കേരളത്തിലെ സ്ഥാപക നേതാക്കളായ മനോജ് പത്മനാഭൻ, സാറാ ജോസഫ് എന്നിവർ സജീവപ്രവർത്തന രംഗത്തു...

മുത്തലാഖ് സ്ത്രീയുടെ അവകാശങ്ങളെ നിഷേധിക്കുന്നത്; ലിംഗസമത്വത്തിലും സ്ത്രീയുടെ അന്തസിലും വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും കേന്ദ്രം സുപ്രീം കോടതിയിൽ

October 07, 2016 | 07:51 pm

ന്യൂഡൽഹി: മുത്തലാഖ് ചൊല്ലി വിവാഹബന്ധം ഒഴിവാക്കുന്നതിനെതിരെ കേന്ദ്രസർക്കാർ. സുപ്രീം കോടതിയിലാണ് ഇതുസംബന്ധിച്ച നിലപാടു കേന്ദ്രം അറിയിച്ചത്. തലാഖ് ചൊല്ലിയുള്ള വിവാഹ മോചനത്തിന് ഇസ്‌ളാം മതം മുഖ്യ പ്രാധാന്യ...

ഭരണപ്രതിസന്ധി രൂക്ഷമാകുന്നെന്നു പരാതി; തമിഴ്‌നാട്ടിൽ നേതൃമാറ്റം ഉടനെന്നു റിപ്പോർട്ടുകൾ; പനീർസെൽവം ഗവർണറെ കണ്ടു

October 07, 2016 | 07:32 pm

ചെന്നൈ: മുഖ്യമന്ത്രി ജെ ജയലളിത ഏറെനാൾ ആശുപത്രിയിൽ കിടക്കേണ്ടി വരും എന്ന വാർത്ത പുറത്തു വന്നതോടെ തമിഴ്‌നാട്ടിൽ നേതൃമാറ്റത്തിനു സാധ്യത തെളിഞ്ഞു. ധനമന്ത്രി ഒ പനീർ സെൽവം ഗവർണറെ കണ്ടു ചർച്ച നടത്തിയതോടെയാണ്...

സുധീർ നമ്പ്യാർ അധികാര കേന്ദ്രങ്ങളിലെ ദല്ലാളായും വിലസിയോ? കണ്ണൂർ മെഡിക്കൽ കോളേജ് ഉടമകൾക്കു വേണ്ടി 300 ഏക്കർ കറുവാത്തോട്ടം കൃത്രിമം കാണിച്ചു വെളിപ്പിക്കാൻ ഒത്താശ ചെയ്തെന്നും ആരോപണം; കെഎസ്ഐഇ എംഡിയാക്കാൻ ചട്ടങ്ങളെല്ലാം കാറ്റിൽപ്പറത്തിയെന്ന് മന്ത്രി ജയരാജന്റെ വിശദീകരണത്തിൽ തന്നെ വ്യക്തം

October 07, 2016 | 07:13 pm

തിരുവനന്തപുരം: ഇടതും- വലതും ഭരിക്കുമ്പോഴും യാതൊരു കോട്ടവും തട്ടാതെ രണ്ട് സർക്കാറുകളുടെയും അനുഭാവികളായി നിന്ന് കാര്യങ്ങൾ നേടിയെടുക്കുന്ന ശക്തമായ ഒരു വിഭാഗം കേരളത്തിലുണ്ട്. ഇത് വൻകിടക്കാരായ മുതലാളിമാർ ത...

സ്ത്രീശക്തിയിൽ ഹൈക്കോടതിയിൽ വിരിഞ്ഞതു പുതുചരിത്രം; ഒരേ സമയം നാലു വനിതകൾ ജസ്റ്റിസുമാർ ആകുന്നത് ആദ്യമായി

October 07, 2016 | 06:37 pm

കൊച്ചി: കേരള ഹൈക്കോടതി ഒരു പുതിയ ചരിത്രമെഴുതിയിരിക്കുന്നു. ഒരേ സമയം നാലു വനിതാ ജസ്റ്റിസുമാരാണ് ഹൈക്കോടതിയിൽ ഇപ്പോൾ ഉള്ളത്. ചരിത്രത്തിൽ ആദ്യമായാണു നാലു വനിതകൾ ജസ്റ്റിസുമാരായി ഒരേസമയം ഹൈക്കോടതിയിൽ പ്രവർ...

ഞങ്ങളെ അകറ്റാൻ ശ്രമിച്ചതു സീരിയൽ രംഗത്തുള്ളവർ; കള്ളക്കഥകൾ മാദ്ധ്യമങ്ങളിലും സൈബർ ലോകത്തും അന്തമില്ലാതെ പ്രചരിച്ചു: വിവാദങ്ങൾക്കു പിന്നാലെ വിവാഹിതരായ ശാലു മേനോനും സജിക്കും പറയാനുള്ളത്

October 07, 2016 | 06:09 pm

തിരുവനന്തപുരം: ഞങ്ങളെ തമ്മിൽ അകറ്റാൻ ശ്രമിച്ചതു സീരിയൽ രംഗത്തു നിന്നുള്ളവരാണെന്നു നടി ശാലു മേനോനും ഭർത്താവും സീരിയൽ താരവുമായ സജി ജി നായരും. സോളാർ വിവാദം കത്തിനിന്ന സമയത്ത് സരിതാനായർക്കും ബിജു രാധാകൃഷ്...

ചുംബനരംഗം പ്രചരിക്കുന്നതു ഞങ്ങൾ ഒരിക്കലും ഉദ്ദേശിക്കാത്ത രീതിയിലെന്ന് ആസിഫ് അലി; അനുരാഗ കരിക്കിൻവെള്ളത്തിലെ രംഗത്തെ ദുർവ്യാഖ്യാനം ചെയ്യുന്നതു മലയാളികളുടെ മാനസികാവസ്ഥ വെളിവാക്കുന്നുവെന്ന് തിരക്കഥാകൃത്ത്

October 07, 2016 | 05:38 pm

കൊച്ചി: ആസിഫ് അലി - ബിജു മേനോൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ അനുരാഗ കരിക്കിൻവെള്ളം എന്ന ചിത്രത്തിലെ ക്ലൈമാക്‌സ് രംഗത്തെ ചുംബനം മോശമായ രീതിയിൽ പ്രചരിപ്പിക്കുന്നതിനെതിരെ നടൻ ആസിഫ് അലിയും തിരക്കഥാകൃത്ത് നവ...

ദീപ്തി ജനറൽ മാനേജറായ ക്ലേ ആൻഡ് സിറാമിക്‌സിൽ കാലങ്ങളായി ഒരു പ്രവൃത്തിയും നടക്കുന്നില്ല; ഓണത്തിന് സിഐടിയുക്കാർ ആയിരം രൂപ ആനുകൂല്യം ചോദിച്ചിട്ട് പോലും സർക്കാർ നൽകിയില്ല; പൂച്ച പെറ്റ് കിടക്കുന്ന കമ്പനിയുടെ പേരിലും കേന്ദ്രകമ്മറ്റിയംഗം കൊള്ള നടത്തുന്നു: വിമർശനവുമായി കെ സുരേന്ദ്രൻ

October 07, 2016 | 05:21 pm

തിരുവനന്തപുരം: പി കെ ശ്രീമതി എംപിയുടെ മകൻ സുധീർ നമ്പ്യാരെ സർക്കാർ സ്ഥാപനത്തിലെ എംഡി സ്ഥാനത്ത് നിയമിച്ച് വിവാദത്തിൽ ചാടിയ മന്ത്രി ഇ പി ജയരാജന് മേൽ കൂടുതൽ കുരുക്കായി മാറുകയാണ് സഹോദര പുത്രി ദീപതി നമ്പ്യാ...

ഇന്ത്യയെ തുണയ്ക്കുന്ന അമേരിക്കയെ അസ്തമിക്കുന്ന ശക്തിയെന്ന് പ്രഖ്യാപിച്ച് ചൈനയേയും റഷ്യയേയും പുകഴ്‌ത്തി നവാസ് ഷെരീഫ് സർക്കാർ; ' ഇന്ത്യൻ നുണകൾ'ക്കെതിരെ ലോകത്തെ സംഘടിപ്പിച്ച് പാക് സൈന്യം; ഒറ്റപ്പെട്ട പാക്കിസ്ഥാന്റെ അവസാന ശ്രമം ഇങ്ങനെയൊക്കെ

October 07, 2016 | 05:18 pm

ലാഹോർ: സർജിക്കൽ ആക്രമണത്തിന്റെ തെളിവുകൾ ഇന്ത്യ പുറത്തുവിട്ടിട്ടും പിടിച്ചു നിൽക്കാൻ ശ്രമിക്കുകയാണ് പാക്കിസ്ഥാൻ. ഇന്ത്യയുടെ മിന്നലാക്രമണത്തെ പാക് പത്രമായ ഡോൺ പോലും മുഖവിലയ്‌ക്കെടുത്തു. ഈ വഴി മുന്നോട്ട്...

ഇടുക്കിയിൽ സ്വകാര്യ ബസ് ഉൾപ്പെട്ട അപകടത്തിൽ പൊലിഞ്ഞത് അഞ്ചു ജീവൻ; ടവേര കാറുമായി കൂട്ടിയിടിച്ചു കൊല്ലപ്പെട്ടവരിൽ ഒന്നര വയസുകാരനും; കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപ്പെട്ടതു മുരുക്കാശേരിയിൽ നിന്നു മടങ്ങവെ

October 07, 2016 | 04:49 pm

കട്ടപ്പന: ഇടുക്കി തങ്കമണി പുഷ്പഗിരിയിൽ സ്വകാര്യ ബസും കാറുമായി കൂട്ടിയിടിച്ച് അഞ്ചു മരണം. കാഞ്ഞിരപ്പള്ളി സുകോദയ റിങ് റോഡിൽ കൊച്ചു പറമ്ബിൽ ഷൈജു(45), അച്ചാമ്മ(70), ഷൈജുവിന്റെ മകൻ ഇവാൻ (ഒന്നര), ജെയിൻ(34),...

ഇത് ഹൈവോൾട്ടേജ് ലാൽ ഷോ! 'ഒപ്പ'ത്തിനു പിന്നാലെ മോഹൻലാലിന് മറ്റൊരു സൂപ്പർഹിറ്റു കൂടി; തീയറ്ററിൽ ലാൽ ഫാൻസിന്റെ വിജയാരവം; കല്ലുകടിയാവുന്നത് തിരക്കഥയിലെ ദുർബലതയും ക്ലൈമാക്‌സിലെ കത്തിയും

October 07, 2016 | 04:39 pm

മോഹൻലാലിനുവേണ്ടി ഒരു ടെയ്‌ലർമെയ്ഡ് ചിത്രം! 25കോടിയോളം മുതൽമുടക്കി, മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന ഖ്യാതിയുമായി ഇറങ്ങിയ 'പുലിമുരുകനെ' ഒറ്റവാക്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം.ഒരു ഹൈവോൾട്ടേജ് ലാൽ ഷോ ...

കേരളത്തിൽ ചർച്ചാവിഷയമായ തെരുവുനായ ശല്യം അന്താരാഷ്ട്ര ശ്രദ്ധയിലേക്ക്; 'ഓട്ടോബയോഗ്രഫി ഓഫ് എ സ്‌ട്രേ ഡോഗ്' ഡോക്യുമെന്ററി ഒരുങ്ങുന്നു

October 07, 2016 | 04:37 pm

തിരുവനന്തപുരം: കേരളത്തിലിന്ന് ഏറ്റവുമധികം ചർച്ചചെയ്യപ്പെടുന്ന തെരുവുനായ പ്രശ്‌നം അന്താരാഷ്ട്ര ശ്രദ്ധയിലേക്ക്. മനുഷ്യരെ കൊല്ലുന്ന തെരുവു നായകളുടേയും മനുഷ്യർ കൊല്ലുന്ന തെരുവു നായകളുടേയും ജീവിതകഥ പറയുകയാ...

പാക്കിസ്ഥാനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കാനില്ലെന്ന് അമേരിക്ക; കശ്മീർ വിഷയത്തിൽ വേണ്ടതു ചർച്ചകൾ; റഷ്യക്കു പിന്നാലെ അമേരിക്കയുടെ നിലപാടും ഇന്ത്യക്കു തിരിച്ചടിയാകുമോ?

October 07, 2016 | 04:21 pm

വാഷിങ്ടൺ: പാക്കിസ്ഥാനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കാനില്ലെന്ന് അമേരിക്ക വ്യക്തമാക്കി. കശ്മീർ വിഷയം പരിഹരിക്കണമെങ്കിൽ അർഥപൂർണമായ ചർച്ചകളാണു വേണ്ടതെന്നും അമേരിക്ക അറിയിച്ചു.  അമേരിക്ക കൂടി പാക്കിസ്ഥാൻ ...

MNM Recommends

Loading...