1 usd = 76.23 inr 1 gbp = 94.60 inr 1 eur = 83.44 inr 1 aed = 20.75 inr 1 sar = 20.26 inr 1 kwd = 243.58 inr

Apr / 2020
02
Thursday

യുകെയിലെ ഹോട്ടൽമുറിയിൽ കൂട്ടുകാരിയെ യുവാവ് ജീവനോടെ ഭക്ഷിച്ചു; നരഭോജിയായ യുവാവ് പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടു

November 07, 2014 | 09:26 pm

ലണ്ടൻ: കൂട്ടുകാരിയെ ജീവനോടെ ഭക്ഷിക്കുകയായിരുന്ന യുവാവിനെ പൊലീസ് പിടികൂടി. കസ്റ്റഡിയിലിരിക്കെ നരഭോജിയായ യുവാവ് വൈദ്യുതാഘാതമേറ്റു മരിച്ചു. മാത്യു വില്യംസ് എന്ന 34കാരനാണ് ഹോട്ടൽമുറിയിൽ വച്ച് 22കാരി സെറിസ...

മുസ്ലിം ലീഗ് ഓഫീസ് സെക്രട്ടറിയുടെ ഭാര്യക്ക് എയർ ഇന്ത്യയിൽ ചട്ടം ലംഘിച്ച് നിയമനം; സാമ്പത്തിക പ്രതിസന്ധിക്കിടെ നടത്തിയ നിയമനം ദുരൂഹമെന്ന് ആരോപണം

November 07, 2014 | 07:51 pm

കോഴിക്കോട്: മുസ്ലിം ലീഗ് ഓഫീസ് സെക്രട്ടറിയുടെ ഭാര്യക്ക് ചട്ടം ലംഘിച്ച് എയർ ഇന്ത്യയിൽ ജോലി നൽകി. എയർ ഇന്ത്യയുടെ ഗ്രൗണ്ട് ഹാന്റ്‌ലിങ് വിഭാഗത്തിലാണ് നിയമനം നടന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടുചെയ്ത...

മോദിക്കെതിരെ ഭീഷണി മുഴക്കിയ താലിബാന് ശിവസേനയുടെ താക്കീത്; സാമ്‌നയിലെ മുഖപ്രസംഗം മന്ത്രിസഭാവികസനം മുന്നിൽക്കണ്ടെന്നും സൂചന

November 07, 2014 | 07:26 pm

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഭീഷണി ഉയർത്തിയ താലിബാനെതിരെ ശിവസേന രംഗത്ത്. മുഖപത്രമായ സാമ്‌നയിലെഴുതിയ മുഖപ്രസംഗത്തിലാണ് താലിബാന് താക്കീതുമായി ശിവസേനയെത്തിയത്. അതേസമയം, കേന്ദ്രമന്ത്രിസഭാ വി...

അറുപതാം ജന്മദിനത്തിൽ ശുചീകരണത്തിന് നേതൃത്വം നൽകി കമൽഹാസൻ; മലയാളികളുടെ ശുചിത്വബോധത്തിന് ഉലകനായകന്റെ അനുമോദനം

November 07, 2014 | 06:51 pm

ചെന്നൈ: അറുപതാം പിറന്നാൾ ദിനം ശുചീകരണത്തിനായി മാറ്റിവച്ച് ഉലകനായകൻ കമൽഹാസൻ. ചെന്നൈയിലെ രാജകിൽപകം മാടമ്പാക്കം തടാകത്തിന് സമീപത്തെ മാലിന്യമാണ് ജന്മദിനത്തിൽ സൂപ്പർ താരം വൃത്തിയാക്കിയത്. ചടങ്ങിനിടെ മലയാളത...

ചുംബന സമരത്തിനു പിന്തുണയുമായി ആലിംഗന സമരം; എറണാകുളം മഹാരാജാസിൽ പത്ത് വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ

November 07, 2014 | 06:40 pm

കൊച്ചി: മഹാരാജാസ് കോളേജിൽ ആലിംഗന സമരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ നടപടി. വിദ്യാർത്ഥികളെ കോളേജിൽനിന്ന് സസ്‌പെൻഡുചെയ്തു. കിസ് ഓഫ് ലവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച വിദ്യാർത്ഥികൾക്കെതിരെയാണ് നടപടി....

ബിൻ ലാദനെ വധിച്ചതുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്; ലാദനെ കൊന്നത് റോബ് അല്ലെന്ന് വെളിപ്പെടുത്തൽ

November 07, 2014 | 05:02 pm

വാഷിങ്ടൺ: അൽ ഖ്വയ്ദ തലവൻ ഒസാമ ബിൻ ലാദന്റെ വധവുമായി ബന്ധപ്പെട്ട് വിവാദം പുതിയ തലത്തിലേക്ക്. ലാദനെ കൊന്നത് യുഎസ് കമാൻഡോ സംഘത്തിലെ അംഗമായ റോബർട്ട് ഒ നീലാണെന്ന അവകാശവാദവുമായി പിതാവ് രംഗത്തെത്തിയിരുന്നു. ഇ...

ഫൊക്കാനാ മിഡ്‌വെസ്റ്റ് റീജിയൻ പ്രവർത്തനോദ്ഘാടനവും കേരളപ്പിറവി ദിനാഘോഷവും നടത്തി

November 07, 2014 | 04:30 pm

ഷിക്കാഗോ: ഫൊക്കാനാ മിഡ്‌വെസ്റ്റ് റീജിയൻ 2014- 16 വർഷത്തെ പ്രവർത്തനോദ്ഘാടനവും കേരളപ്പിറവി ദിനാഘോഷവും നടത്തി. മോർട്ടൻഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ പള്ളി ഹാളിൽ വച്ച് ഫൊക്കാനാ മുൻ നാഷണൽ പ്രസിഡന്റ് മ...

ഓസ്റ്റിൻ മലയാളി അസോസിയേഷൻ ഗെയിംസ് ഡേ ഡോ. സുഗുണൻ ഉദ്ഘാടനം ചെയ്തു

November 07, 2014 | 04:20 pm

ഓസ്റ്റിൻ: അമേരിക്കയിൽ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന പട്ടണങ്ങളിൽ ഏറ്റവും മുൻനിരയിലാണ് ടെക്‌സാസ് തലസ്ഥാനമായ ഓസ്റ്റിൻ. മലയാളികൾ ഏറ്റവും ഇഷ്ടപ്പെടുന്ന കാലാവസ്ഥയും ജോലി സാധ്യതകളും, കുറഞ്ഞ ജീവിത ചെലവും, ...

കശ്മീരിൽ യുവാക്കൾ വെടിയേറ്റു മരിച്ച സംഭവത്തിൽ തെറ്റുപറ്റി; ഉത്തരവാദിത്തം ഏറ്റെടുക്കുന്നെന്ന് സൈന്യം

November 07, 2014 | 04:14 pm

ശ്രീനഗർ: കശ്മീരിലെ ബഡ്ഗാമിൽ രണ്ട് യുവാക്കൾ വെടിയേറ്റു മരിച്ച സംഭവത്തിൽ തെറ്റുപറ്റിയെന്ന് സൈന്യം. സംഭവത്തിൽ സൈന്യം ഖേദം പ്രകടിപ്പിച്ചു. സംഭവത്തെപ്പറ്റി വിശദീകരിക്കാൻ മാദ്ധ്യമപ്രവർത്തകരെ കണ്ട കമാൻഡിങ് ച...

ഡാളസ് സെന്റ് ഗ്രിഗോറിയോസ് പള്ളിയിൽ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ആചരിച്ചു

November 07, 2014 | 04:00 pm

ഡാളസ്: പരിശുദ്ധ പരുമല തിരുമേനിയുടെ 112-മത് ഓർമ്മപ്പെരുന്നാളിന് ഒക്‌ടോബർ 26-ന് വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന കൊടിയേറ്റ് ചടങ്ങോടെ തുടക്കം കുറിച്ചു. ഒക്‌ടോബർ 26 മുതൽ നവംബർ ഒന്നുവരെ എല്ലാ ദിവസവും സന്ധ്യാ...

മരിയൻ ടിവി പുതിയ വെബ്‌സൈറ്റ് പ്രകാശനം ചെയ്തു

November 07, 2014 | 03:55 pm

ഫിലാഡൽഫിയ: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സുവിശേഷത്തിന്റെ സദ്‌വാർത്ത പകർന്നു നൽകിക്കൊണ്ടിരിക്കുന്ന മരിയൻ ടിവി നാലു ഭൂഖണ്ഡങ്ങളിലായി അനേക ലക്ഷം ഭവനങ്ങളിൽ ഇതിനോടകം തന്നെ സാന്നിധ്യം ഉറപ്പിച്ചുകഴിഞ്ഞു. നിരീ...

ഐ വൈ സി സി മെമ്പർഷിപ് ക്യാമ്പയിന് തുടക്കമായി

November 07, 2014 | 03:37 pm

മനാമ: ഇന്ത്യക്ക് പുറത്തെ ആദ്യത്തെ കോൺഗ്രസ്സ് യുവജന കൂട്ടായ്മയായ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസിന്റെ മെമ്പർഷിപ് ക്യാമ്പയിന് തുടക്കമായി. ഐ വൈ സി സി സംഘടിപ്പിച്ച യൂത്ത് ഫെസ്റ്റ് 2014 ന്റെ വേദിയിൽ വച്ച് ഇ...

ജീവിതം വഴിമുട്ടിയ ബാർ ജീവനക്കാരന് ഭാഗ്യദേവതയുടെ സമ്മാനം; ജോലി നഷ്ടമാകുമെന്ന് ഭയന്ന തൊഴിലാളിക്ക് കാരുണ്യ ലോട്ടറിയുടെ ഒരുകോടി

November 07, 2014 | 03:33 pm

കോലഞ്ചേരി: ബാർ പൂട്ടുന്നതോടെ ജോലി ഇല്ലാതാകുമെന്ന വിഷമത്തിൽ കഴിഞ്ഞ ബാർ തൊഴിലാളിക്ക് ഭാഗ്യദേവതയുടെ സമ്മാനം. ജീവിതംതന്നെ വഴിമുട്ടുമെന്ന സ്ഥിതിയിലായപ്പോഴാണ് തിരുമാറാടി അരീക്കാട്ട്കാവിൽ സജി ജോസിനെ തേടി ഭാഗ...

പ്രമേഹത്തിനെതിരേ പോരാടാൻ 14ന് ബീറ്റ് ഡയബറ്റീസ് വോക്കത്തോൺ

November 07, 2014 | 03:23 pm

ദോഹ: പ്രമേഹത്തിനെതിരേ ബോധവത്ക്കരണവുമായി ബീറ്റ് ഡയബറ്റീസ് വോക്കത്തോൺ 14ന് സംഘടിപ്പിക്കും. ആസ്പയർ പാർക്കിൽ നടക്കുന്ന വോക്കത്തോൺ സംഘടിപ്പിക്കുന്നത് ലാൻഡ് മാർക്ക് ഗ്രൂപ്പാണ്. പ്രമേഹത്തിനെതിരേ ലാൻഡ് മാർക്ക...

മാണിയെ കണ്ടിട്ടേയില്ലെന്നും മദ്യലഹരിയിലാണ് കോഴ ആരോപണം ഉയർത്തിയതെന്നും അരൂരിലെ ബാറുടമ; കോഴ നൽകിയെന്നത് പറഞ്ഞുകേട്ടതാണെന്നും തന്റെ കൈയിൽ തെളിവില്ലെന്നും ബിജു രമേശ്: പറഞ്ഞതെല്ലാം വിഴുങ്ങി ബാറുടമകൾ; വിഡ്ഢികളായത് മാദ്ധ്യമങ്ങളും ജനങ്ങളും

November 07, 2014 | 02:15 pm

തിരുവനന്തപുരം: മലപോലെ വന്നത് എലിപോലെ പോയി എന്ന് പറയുന്നതാകും ഉചിതം. മന്ത്രിസഭയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന തരത്തിൽ വളർന്നുവന്ന ബാർ കോഴ വിവാദം ഏറെ വീരവാദങ്ങൾക്കുശേഷം കെട്ടടങ്ങി. അഴിമതി ആരോപണം ഉന്...

MNM Recommends

Loading...