1 usd = 70.84 inr 1 gbp = 93.39 inr 1 eur = 78.54 inr 1 aed = 19.29 inr 1 sar = 18.89 inr 1 kwd = 233.33 inr

Dec / 2019
11
Wednesday

നരഹത്യാശ്രമം; നഗരസഭ കൗൺസിലർക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്; ഐപി ബിനുവിനെ ജനുവരി 12നകം അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് ഉത്തരവ്; വാറണ്ടുത്തരവ് പുറപ്പെടുവിച്ചത് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് ടി മഞ്ജിത്ത്

November 07, 2018 | 11:12 pm

തിരുവനന്തപുരം: നരഹത്യ ചെയ്യാൻ ശ്രമിച്ചുവെന്ന കേസിൽ തിരുവനന്തപുരം കോർപ്പറേഷൻ കുന്നുകുഴി വാർഡ് കൗൺസിലർക്ക് എതിരേ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. കൗൺസിലർ ഐ.പി.ബിനുവിനെ ജനുവരി 12നകം അറസ്റ്റ് ചെയ്ത് കോടതിയിൽ...

സ്‌കൂൾ -കോളജ് പരിസരത്ത് ചുറ്റിക്കറങ്ങി വിദ്യാർത്ഥികളെ വലയിൽ വീഴ്‌ത്താൻ ശ്രമം; കല്ലാച്ചി ടൗണിൽ മൂന്നുകിലോ കഞ്ചാവുമായി രണ്ടുയുവാക്കൾ പിടിയിൽ

November 07, 2018 | 11:00 pm

കോഴിക്കോട്:കല്ലാച്ചി ടൗണിലെ വാണിയൂർ റോഡിൽ മൂന്ന് കിലോ കഞ്ചാലുമായി രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. സ്‌ക്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി വിൽപ്പനക്ക് നൽകാൻ വേണ്ടി കൊണ്ട് വന്ന വൻ തോതിലുള്ള കഞ്ചാവാണ് പിടികൂട...

വിലകൂടിയ വസ്ത്രങ്ങളും മൊബൈലും; പകൽ ആഡംബര ബൈക്കുകളിൽ കാമുകിമാർക്കൊപ്പം കറക്കം; തഞ്ചം കിട്ടായാൽ ബസ് കാത്തുനിൽക്കുന്ന സ്ത്രീകളുടെ സ്വർണമാല പൊട്ടിക്കും; പാലായിൽ പൊലീസിന്റെ രാത്രികാല പരിശോധനയിൽ കുടുങ്ങിയത് അഞ്ച് യുവാക്കൾ; മോഷണ പരമ്പരകൾ അടിച്ചുപൊളിച്ചുജീവിക്കാനും കാമുകിമാർക്ക് സമ്മാനങ്ങൾ വാങ്ങാനുമെന്ന് മൊഴി

November 07, 2018 | 10:52 pm

കോട്ടയം: പാലായിൽ മോഷണം പതിവാക്കിയ യുവാക്കളുടെ രീതികൾ കണ്ട് അമ്പരന്നിരിക്കുകയാണ് പൊലീസ്. പകൽ മാന്യമായ വസ്ത്രം ധരിച്ച് ആഡംബര ബൈക്കുകളിൽ കറങ്ങും. വിലകൂടിയ മൊബൈൽ ഫോണുകളും വസ്ത്രങ്ങളും . കാമുകി മാരുമൊത്ത് ...

വാഗൺ ട്രാജഡി ചിത്രീകരിച്ച ചുമർചിത്രം തിരൂർ സ്റ്റേഷനിൽ നിന്ന് നീക്കിയ സംഭവം: പ്രതിഷേധം ശക്തമാകുന്നു; റെയിൽവെ നടപ്പാക്കിയത് സംഘപരിവാർ അജണ്ട; ചിത്രം മാറ്റാൻ തീരുമാനിച്ചത് ദേശവിരുദ്ധ നടപടി; റെയിൽവെ തിരുത്തണമെന്ന് പിണറായി വിജയൻ

November 07, 2018 | 10:36 pm

മലപ്പുറം: വാഗൺ ട്രാജഡി ചരിത്ര ചിത്രങ്ങൾ നീക്കം ചെയ്ത സംഘ്പരിവാർ, റെയിൽവേ നടപടിക്കെതിരെ ഇന്നും തിരൂരിൽ പ്രതിഷേധമിരമ്പി. ജനപ്രതിനിധികളും സാഹിത്യകാരുമടക്കം വിവിധ കോണുകളിൽ നിന്നുള്ളവർ നടപടിയിൽ പ്രതിഷേധിച്...

ആചാരം ലംഘിച്ചെന്ന ആരോപണം; ദേവസ്വം ബോർഡംഗം കെ.പി. ശങ്കരദാസിനെ പദവിയിൽനിന്നു നീക്കണമെന്നാവശ്യപ്പെട്ടു ഹർജി; ഹൈക്കോടതിയിൽ ഹർജി നൽകിയത് കെ സുരേന്ദ്രനും പ്രയാർ ഗോപാലകൃഷ്ണനും; ഹർജികളിലെ ഇടക്കാല ആവശ്യം ദേവസ്വം ബോർഡ് അംഗമെന്ന നിലയിൽ കടമ നിർവഹിക്കുന്നതു തടയണമെന്ന്

November 07, 2018 | 10:35 pm

കൊച്ചി: ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി ചവിട്ടി ആചാരം ലംഘിച്ചെന്ന് ആരോപിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡംഗം കെ.പി. ശങ്കരദാസിനെ പദവിയിൽനിന്നു നീക്കണമെന്നാവശ്യപ്പെട്ടു ഹർജി. ബിജെപി സംസ്ഥാന ജനറൽ സെക്ര...

സിപിഎമ്മിന് വേണ്ടി വാർത്തകളും ചർച്ചകളും വഴി തിരിച്ചുവിടാൻ പാർട്ടി ഉപയോഗിക്കുന്നത് ഷാനി പ്രഭാകരനെ; മാർഷൽ വി സെബാസ്റ്റ്യൻ മൂന്ന് എബിവിപിക്കാരെ പമ്പയാറ്റിൽ മുക്കിക്കൊന്ന കേസിൽ പ്രതി; അംബാനിയുടെ ചാനലിൽ ലക്ഷങ്ങൾ പറ്റി കമ്യൂണിസ്റ്റുകാരനായ രാജീവ് ദേവരാജ് നടത്തുന്നത് സംഘപരിവാർ വിരുദ്ധ പ്രചാരണം; ജിമ്മി ജെയിംസിന് ഇപ്പോഴും നക്‌സൽ ബന്ധം ഉണ്ട്; മാധ്യമപ്രവർത്തകർക്കിടയിൽ സിപിഎം ഫ്രാക്ഷൻ ഉണ്ടെന്ന് സ്ഥാപിക്കാൻ സംഘപരിവാർ വാട്സാപ്പ് -ഫേസ്‌ബുക്ക് കൂട്ടായ്മകളിൽ കുപ്രചാരണം

November 07, 2018 | 10:31 pm

കോഴിക്കോട്: ശബരിമലയിലെ സംഭവവികാസങ്ങളിൽ തങ്ങൾക്കെതിരെ രാഷ്ട്രീയ നിലപാട് എടുത്ത മാധ്യമ പ്രവർത്തകരുടെ ഫോട്ടോവെച്ച് സംഘപരിവാറിന്റെ വാട്സാപ്പ് ഫേസ്‌ബുക്ക് പേജുകളിൽ വ്യാപകമായ കുപ്രചാരണം. മാധ്യമ പ്രവർത്തകർക്...

എന്തുകൊണ്ട് അയ്യപ്പഭക്തകളായ സഹോദരിമാരെ അയ്യപ്പസന്നിധിയിൽനിന്നും അകറ്റിനിർത്തുന്നു? സ്ത്രീകൾക്കുള്ള നിയന്ത്രണങ്ങൾ എടുത്തുമാറ്റണം; ഇപ്പോഴത്തെ അവസ്ഥയ്ക്കുപകരം പരിശുദ്ധിയോടെ സ്ത്രീകൾക്കു തൊഴാൻ കഴിയുന്ന അന്തരീഷം ഉണ്ടാകുകയാണ് വേണ്ടത്; ശ്രീധരൻ പിള്ളയും ബിജെപിയും അജണ്ട സെറ്റ് ചെയ്തതിൽ അഭിമാനം കൊള്ളുമ്പോൾ ഒ.രാജഗോപാലിന്റെ പഴയ ലേഖനം ചർച്ചയാകുന്നു

November 07, 2018 | 10:12 pm

പത്തനംതിട്ട: ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്ന സുപ്രീംകോടതി വിധിക്ക് പിന്നാലെ ബിജെപി യുവതികൾ മല ചവിട്ടുന്നതിനെതിരെ ശക്തമായ സമരത്തിലാണ്. കോടതി വിധി വന്നപ്പോൾ മൃദുസമീപനം സ്വ...

ആ രാജിവെക്കൽ വെറുതെ ആയിരുന്നില്ല; പാലക്കാട് നഗരസഭയിൽ രാജിവെച്ച കോൺഗ്രസ് നേതാവ് ബിജെപി ഓഫീസിൽ; പാർട്ടി ഓഫീസിലെത്തിയത് കാണാനില്ലെന്ന ഡിസിസി പ്രസിഡന്റിന്റെ പരാതിക്കെതിരെ കൗണ്ടർ കംപ്ലയിന്റ് നൽകിയതിന് ശേഷം; പാർട്ടി വിട്ടത് കോൺഗ്രസിന്റെ നിലപാടുകളോട് യോജിക്കാൻ കഴിയാത്തതിനാലെന്നും വിശദീകരണം

November 07, 2018 | 09:42 pm

പാലക്കാട്: നഗരസഭയിൽ അവിശ്വാസ പ്രമേയത്തിലൂടെ ബിജെപിയെ പുറത്താക്കാൻ നടത്തിയ ഇടത് വലത് മുന്നമികളുടെ നീക്കം പൊളിഞ്ഞത് കോൺഗ്രസ് അംഗമായിരുന്ന ശരവണൻ രാജിവെച്ചതോടെയാണ്. ഇതോടെ സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഒരേ...

റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടിച്ചെടുത്തത് 150 കിലോ കഞ്ചാവ്; പിടികൂടിയത് പൊലീസും റെയിൽവേ സേനയും ചേർന്ന്; ഷൊർണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ രണ്ട് അസം സ്വദേശികൾ പിടിയിൽ

November 07, 2018 | 09:31 pm

ഷൊർണൂർ: ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 150 കിലോഗ്രാം പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. റെയിൽവേ പൊലീസുംപട്ടാമ്പി എക്സൈസും നടത്തിയ പരിശോധനയിൽ ആണ് പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. സംഭവത്തിൽ അസം സ...

'ഇപിക്കില്ലാത്ത സംരക്ഷണമെന്തിന് പാർട്ടി അംഗം പോലുമല്ലാത്ത ജലീലിനെന്ന്' വിടി ബൽറാം; ബന്ധു നിയമന വിഷയത്തിൽ മന്ത്രി നടത്തിയ സ്വജനപക്ഷപാതവും അഴിമതിയും ഗുരുതരമായ നിയമ/ചട്ടലംഘനങ്ങളും അക്കമിട്ട് നിരത്തി എംഎൽഎയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

November 07, 2018 | 09:31 pm

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ പ്രതിരോധത്തിലായ മന്ത്രി കെ.ടി.ജലീലിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് തൃത്താല എംഎൽഎ വി.ടി.ബൽറാം രംഗത്തെത്തി. സിപിഎം കേന്ദ്രകമ്മിറ്റി അംഗമായ ഇ.പി.ജയരാജനെതിരെ ബന്ധുനിയമന ...

ഛത്തീസ്‌ഗഢിൽ സിപിഐ നേതാവിനെ അടിച്ചുകൊന്നു; വാർഡ് മെമ്പറുടെ ഭർത്താവിനെ കൊലപ്പെടുത്തിയത് നക്‌സലുകൾ; സംഭവം ഇന്ന് ഉച്ചയ്ക്ക് തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ പങ്കെടുക്കവെ

November 07, 2018 | 09:25 pm

റായ്പുർ: സുഖ്മ ജില്ലയിലെ വാർഡ് മെമ്പറുടെ ഭർത്താവായ സിപിഐ പ്രവർത്തകനെ ഛത്തീസ്‌ഗഢിൽ നക്‌സലുകൾ കൊലപ്പെടുത്തി. ഛത്തീസ്‌ഗഢിൽ നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ നക്‌സലുകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. നവംബർ 12-...

ചിലർ ശ്രമിക്കുന്നത് ഹിറ്റ്‌ലറെ പോല കേരളത്തിലും ചേരിതിരിവ് ഉണ്ടാക്കാൻ; മനുഷ്യരെ മനുഷ്യരായി കാണാൻ സാധിക്കണം ആദ്യം; കേരളത്തെ പിന്നോട്ട് വലിക്കുന്ന ഒരു വിട്ടുവീഴ്ചയ്ക്കും ഈ സർക്കാർ തയ്യാറുമല്ല; എത്ര വോട്ട് കുറയുമെന്ന പറഞ്ഞാലും മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം; കേരളത്തെ ബലികൊടുക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

November 07, 2018 | 09:18 pm

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തിൽ സുപ്രീം കോടതി വിധി നടപ്പിലാക്കാൻ തീരുമാനിച്ചത് മുതൽ വലിയ രീതിയിലുള്ള പ്രചരണങ്ങളാണ് ഇടത്പക്ഷ സർക്കാരിനെതിരെ നടക്കുന്നത്. നാമജപ ഘോഷയാത്രയിലുൾപ്പടെ ആരംഭിച്ച്...

ജനപക്ഷത്തിൽ ചേർന്നാൽ സിപിഎമ്മിന്റെ അടി ഉറപ്പ്; കോതമംഗലം പാലമറ്റം കുവപ്പാറയിലുണ്ടായ സംഘർഷത്തിൽ ഒരുകുടുംബത്തിലെ അഞ്ചുപേർക്ക് പരിക്ക്; സിപിഎം വിട്ടതിന്റെ പേരിൽ പുറത്തിറങ്ങാൻ കഴിയുന്നില്ലെന്ന പരാതിയുമായി മറ്റു രണ്ടുകുടുംബങ്ങൾ; ജനപക്ഷത്തിൽ ചേർന്ന പലരെയും കള്ളക്കേസിൽ കുടുക്കുന്നതായും ആരോപണം

November 07, 2018 | 08:57 pm

കോതമംഗലം: സിപിഎം വിട്ടതിന്റെ പേരിൽ, പാലമറ്റം കൂവപ്പാറയിൽ മൂന്നുകുടുംബങ്ങൾക്ക് നേരേ ആക്രമണം. ചൊവ്വാഴ്ച രാത്രിയിലുണ്ടായ സംഘർഷത്തിൽ ഒരു കുടുംബത്തിലെ 5 പേർക്ക് പരിക്കേറ്റു. അക്രമികളെ ഭയന്ന് തങ്ങൾക്ക് പുറത...

MNM Recommends