1 usd = 71.33 inr 1 gbp = 93.25 inr 1 eur = 78.64 inr 1 aed = 19.42 inr 1 sar = 19.01 inr 1 kwd = 234.72 inr

Jan / 2020
26
Sunday

ഹീറോയിസം കാണിക്കാനല്ല ഇത് പുതിയ തലമുറയുടെ ഭാവിയെ കരുതിയാണ് ..കെഎസ്ആർടിസിയെ കരുതിയാണ്; കൈവിട്ടുപോകുമായിരുന്ന പാപ്പനംകോട്ടെ ഏഴ് ഏക്കർ സ്ഥലം തിരിച്ചുപിടിച്ച് ടോമിൻ തച്ചങ്കരി; ശ്രീചിത്തിര തിരുനാൾ എഞ്ചിനീയറിങ് കോളേജുമായുണ്ടായിരുന്ന ഭൂമിതർക്കത്തിൽ അന്തിമവിജയം കോർപറേഷന്; ഇനി കോളേജിന് ഭൂമി വിട്ടുകൊടുക്കേണ്ടെന്നും തീർപ്പ്; കെഎസ്ആർടിസിയെ കരകയറ്റാനുള്ള തച്ചങ്കരിയുടെ പോരാട്ടത്തിൽ മറ്റൊരുപൊൻതൂവൽ കൂടി

November 07, 2018 | 06:04 pm

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ നിലയില്ലാക്കയത്തിൽ വീണ കെഎസ്ആർടിസിയെ കരകയറ്റാൻ തീവ്രയത്‌നം നടത്തുന്ന സിഎംഡി ടോമിൻ തച്ചങ്കരിയുടെ അക്കൗണ്ടിൽ ഒരുവിജയം കൂടി. കോർപറേഷന് കൈവിട്ടുപോകുമായിരുന്ന ഏഴ് ഏ...

ആരാധകരെ ഞെട്ടിച്ച് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ; സൂപ്പർ താരം വെയ്ൻ റൂണി ഇംഗ്ലണ്ട് ടീമിലേക്ക് തിരിച്ചു വരുന്നു; റൂണി ഇടംപിടിച്ചത അമേരിക്കയ്ക്കെതിരെ ഈ മാസം 15ന് നടക്കുന്ന മത്സരത്തിനുള്ള ടീമിൽ; വിടവാങ്ങൽ മത്സരമാകുമെന്ന് സൂചന

November 07, 2018 | 05:41 pm

ലണ്ടൻ: ഫുട്‌ബോൾ ആരാധകരെ ഞെട്ടിച്ച് ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ. ഇംഗ്ലണ്ടിന്റെ എക്കാലച്ചെയും സൂപ്പർ താരങ്ങളിൽ ഒരാളായ വെയ്ൻ റൂണി വീണ്ടും ഇംഗ്ലണ്ട് ജേഴ്‌സിയിലേക്ക് തിരിച്ചെത്തുന്നു. അമേരിക്കയ്ക്കെതിരെ ഈ മ...

മീശ വിവാദം കൃത്യമായ പ്ലാനിങ്ങോടെ ക്രിയേറ്റ് ചെയ്യപ്പെട്ടതാണ്; നോവലെഴുതിയ ഹരീഷോ നോവൽ തന്നെയോ ആയിരുന്നില്ല സംഘപരിവാറിന്റെ ലക്ഷ്യം; മീശയുടെ പേരിൽ സവർണ ഹിന്ദു സമുദായ സംഘടനകളെ ഒന്നിപ്പിക്കാനായി; മാതൃഭൂമി മാനേജ്‌മെന്റ് അടിസ്ഥാന മാധ്യമ പ്രവർത്തനത്തെ മറന്ന് നിലപാടെടുത്തു; മാനേജ്‌മെന്റിനെതിരെ ആഞ്ഞടിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ എഡിറ്റോറിയൽ ബോർഡിൽ നിന്ന് രാജിയറിയിച്ച് മനില.സി.മോഹൻ

November 07, 2018 | 05:12 pm

കോഴിക്കോട്: മാതൃഭൂമി മാനേജ്‌മെന്റിനെതിരെ ആഞ്ഞടിച്ച് ആഴ്ചപ്പതിപ്പിന്റെ എഡിറ്റോറിയൽ ബോർഡിൽ നിന്ന് രാജിയറിയിച്ച് മനില സി മോഹൻ. ആഴ്ചപ്പതിപ്പിന്റെ പത്രാധിപർ കമൽറാം സജീവിനെ ചുമതലയിൽ നിന്ന് നീക്കാൻ തീരുമാനിച...

'ചേട്ടന്റെ ഭാര്യ അമ്മക്ക് സമം! വീട്ടിൽ പോയി ചേച്ചിയെ കണ്ടു; അണ്ണൻ വിദേശത്തു പ്രോഗ്രാം ചെയ്യാൻ പോയി എന്ന് മാത്രം മനസിനെ പഠിപ്പിച്ചു; ലക്ഷ്മിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് ഇഷാൻ ദേവിന്റെ ഫെയ്ബുക്ക് പോസ്റ്റ്

November 07, 2018 | 05:02 pm

സംഗീത ആരാധകരെമാത്രമല്ല ഒട്ടുമിക്ക മലയാളികളെയും കണ്ണീരിലാഴ്‌ത്തിയ സംഭവമായിരുന്നു സംഗീതജ്ഞൻ ബാലഭാസ്‌കറിന്റെ അപ്രതീക്ഷിത മരണം. ആ ദുരന്തത്തിൽ നിന്ന് കരകയറാതെ വാഹനാപകടത്തിൽ പരിക്കേറ്റ ബാലഭാസ്‌കറിന്റെ ഭാര്യ...

52 കഴിഞ്ഞ സ്ത്രീയെ യുവതി എന്നാരോപിച്ച് അക്രമിക്കാൻ ശ്രമിച്ച കേസിൽ മുഖ്യ പ്രതിയെ പിടികൂടി പൊലീസ്; പൊലീസ് കസ്റ്റഡിയിലുള്ള സൂരജ് ഇലന്തൂർ സജീവ ആർഎസ്എസ് പ്രവർത്തകൻ; കൊല്ലെടാ അവളെ എന്ന് ആക്രോശിച്ചെത്തിയ സംഘത്തിലെ പ്രധാനി; പിടിയിലായ സൂരജ് മുൻപ് വീണ ജോർജിനെ അധിക്ഷേപിച്ചതിനും അകത്തുകിടന്ന പ്രതി

November 07, 2018 | 04:57 pm

പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിനെത്തിയ അയ്യപ്പഭക്തയെ യുവതിയെന്നാരോപിച്ച് അക്രമിക്കാൻ ശ്രമിച്ച കേസിലെ പ്രധാന പ്രതികളിൽ ഒരാൾ പിടിയിൽ. ആർഎസ്എസ് പ്രവർത്തകനായ സൂരജ് എലന്തൂരാണ് പിടിയിലായത്. 52 വയസ്സ് കഴിഞ്ഞ...

നിരോധിച്ച പോൺസൈറ്റുകൾ തുറക്കാൻ പുതുവഴികൾ തേടി സൈബർ ലോകം; വിപിഎൻ നെറ്റ് വർക്കിന്റെ പുത്തൻ സാധ്യതകൾ തേടുമ്പോഴും പുറത്തുവരുന്ന കണക്കുകൾ ഞെട്ടിക്കുന്നത്; വിലക്കേർപ്പെടുത്തിയ സൈറ്റുകൾ ഏറ്റവും കൂടുതൽ തിരയുന്ന ഇന്ത്യൻ നഗരങ്ങളുടെ പട്ടികയിൽ തിരുവനന്തപുരവും കോഴിക്കോടും ആദ്യ പത്തിൽ; അഞ്ചു വർഷത്തെ ഗൂഗിൾ ട്രന്റ് കണക്കുകൾ പ്രകാരം കേരളത്തിലെ മൂന്നു നഗരങ്ങളും പോൺ സെർച്ചിങ് പട്ടികയിൽ ആദ്യ പത്തിൽ

November 07, 2018 | 04:35 pm

തിരുവനന്തപുരം; രാജ്യത്തെ മുഴുവൻ ടെലിഫോൺ കമ്പനികളോടും പോൺ സൈറ്റുകൾ അവരുടെ നെറ്റുവർക്കുകളിൽ നിന്നും നിരോധിച്ചതോടെ പോൺ സൈറ്റുകൾ ഒന്നും തുറക്കുവാൻ കഴിയാത്ത അവസ്ഥയാണ് നിലവിൽ. എന്നാൽ നിരോധനത്തെ മറികടക്കാനുള...

ജീൻസുകൾ അഞ്ഞൂറ് രൂപ മുതൽ; ഷർട്ടുകളുടെ പരമാവധി വില 1700; അടുത്ത സാമ്പത്തിക വർഷം മുതൽ ആയുർവേദ് വസ്ത്ര വ്യാപാര മേഖലയിലേക്ക് ചുവടുറപ്പിക്കാൻ പതഞ്ജലി; ലക്ഷ്യമിടുന്നത് 1000 കോടി വരുമാനം

November 07, 2018 | 04:24 pm

മുംബൈ: അടുത്ത സാമ്പത്തിക വർഷത്തിൽ 1000 കോടി രൂപയുടെ വരുമാനം ലക്ഷ്യമിട്ട് പതഞ്ജലി ആയൂർവേദ് വസ്ത്ര വ്യാപാരമേഖലയിലേയ്ക്ക് പ്രവേശിക്കുന്നു. പരിധാൻ എന്ന പേരിൽ ബ്രാന്റഡ് അപ്പാരൽ മേഖലയാണ് കമ്പനി ലക്ഷ്യമിടുന്...

ശബരിമലയിൽ ദർശനത്തിനെത്തിയ യുവതികളെ തേഡ് റേറ്റ് പെണ്ണുങ്ങൾ എന്നധിക്ഷേപിച്ചും മാധ്യമ പ്രവർത്തകരോട് പ്രകോപിതനായും എ എൻ രാധാകൃഷ്ണൻ; പത്രക്കാരാണെന്ന് കരുതി എന്നെ പഠിപ്പിക്കാൻ വരരുത്; മാധ്യമ പ്രവർത്തകർ അത്ര വലിയ സംഭവമല്ല; ചുംബന സമരക്കാരെയും അത് ബിസിനസ്സാക്കിയവരെയും മല കയറാൻ അനുവദിക്കില്ലെന്നും ബിജെപി നേതാവ്

November 07, 2018 | 04:19 pm

കോഴിക്കോട്: ശബരിമല ദർശനത്തിനെത്തിയ യുവതികളെ തേഡ് റേറ്റ് പെണ്ണുങ്ങൾ എന്നധിക്ഷേപിച്ച് ബിജെപി സംസ്ഥാന ജനറ.സെക്രട്ടറി എ. എൻ രാധാകൃഷ്ണൻ. തേഡ് റേറ്റ് പെണ്ണുങ്ങളെ ശബരിമല കയറാൻ തങ്ങൾ അനുവദിക്കില്ല. ചുംബന സമരക...

ഡൊണൾഡ് ട്രംപിന് ഇനി വിടുവായത്തം കുറയ്ക്കാം; കടിഞ്ഞാണിടാൻ ഷാർപ്പ് കണ്ണുകളുമായി ഡെമോക്രാറ്റുകൾ പിന്നാലെ; ജനപ്രതിനിധിസഭയിൽ എട്ടുവർഷത്തിന് ശേഷം ഇതാദ്യമായി ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷം; ഇടക്കാല തിരഞ്ഞെടുപ്പിൽ ട്രംപ് ഭയപ്പെട്ട ബ്ലുവേവ് ഉണ്ടാകാതിരുന്നതോടെ സെനറ്റ് നിലനിർത്തി റിപ്പബ്ലിക്കൻ പാർട്ടി; യുഎസ് ചരിത്രത്തിലാദ്യമായി മുസ്ലിം വനിതകൾ പാർലമെന്റിൽ

November 07, 2018 | 04:00 pm

വാഷിങ്ടൺ: അമേരിക്കൻ ജനതയുടെ ധ്രുവീകരണത്തിന്റെ വ്യക്തമായ സൂചനകൾ നൽകി കൊണ്ട് ഇടക്കാല തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നുതുടങ്ങി. ജനപ്രതിനിധിസഭ ഡെമോക്രാറ്റുകൾ കൈയടക്കിയതാണ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിനേറ്റ വല...

ഐപിസി നോർത്ത് അമേരിക്ക സൗത്ത് ഈസ്റ്റ് റീജിയൻ: റവ.ഡോ. ജോയി ഏബ്രഹാം പ്രസിഡന്റ്; റവ. ബിനു ജോൺ സെക്രട്ടറി

November 07, 2018 | 03:59 pm

ജോർജ്ജിയ : ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ കൗൺസിൽ യോഗം നവംബർ 3ന് ശനിയാഴ്ച ജോർജ്ജിയ സെന്റ് സൈമൺസ് ഐലന്റ് സീ പാംസ് റിസോർട്ടിൽ വെച്ച് നടത്തപ്പെട്ടു. റീജിയൻ പ്രസിഡന്റ് പാസ്റ്റർ മാത്യു ജോസഫിന...

'മുഖ്യന്ത്രി അപ്പനില്ലാത്ത വർത്തമാനം പറയരുതെന്ന് കെ സുധാകരൻ; അമ്പലം പൊളിച്ച് വോട്ടുണ്ടാക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്; ശബരിമല വിഷയത്തിൽ ബിജെപിക്കാർ കാപട്യം അവസാനിപ്പിക്കണം; ശബരിമല കേസിൽ ബിജെപി ഒന്തിനെപ്പോലെ നിറം മാറുകയാണെന്നും കോൺഗ്രസ് വർക്കിങ് പ്രസിഡന്റ്

November 07, 2018 | 03:58 pm

കണ്ണൂർ; താൻ ബിജെപിയിലേക്ക് പോവാൻ തയ്യാറെടുത്തിരിക്കുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കും കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ മറുപടി നൽകി. 'മുഖ്യന്ത്രി അപ്പനില്ലാത്ത വർത്തമാനം റയ...

ഡാളസ് സെഹിയോൻ മാർത്തോമാ യുവജനസഖ്യം ഡിവൈൻ മ്യൂസിക് കൺസേർട്ട് പത്തിന്

November 07, 2018 | 03:55 pm

ഡാളസ്: ഡാളസ് സെഹിയോൻ മാർത്തോമാ ചർച്ച് യുവജനസഖ്യത്തിന്റെ ധനശേഖരണാർത്ഥം ഡിവൈൻ മ്യൂസിക് കൺസേർട്ട് സംഘടിപ്പിക്കുന്നു. ഐഡിയ സ്റ്റാർസിംഗർ ജേതാക്കളായ ഇമ്മാനുവേൽ ഹെന്റി, ശ്രുതി ഇമ്മാനുവേൽ എന്നിവർ ഒരുക്കുന്ന സ...

ഐ.ഒ.സി അംഗത്വ രജിസ്ട്രേഷൻ ചടങ്ങ് ചെയർമാൻ സാം പിട്രോഡ ന്യൂയോർക്കിൽ ഉദ്ഘാടനം ചെയ്തു

November 07, 2018 | 03:47 pm

ന്യൂയോർക്ക്: ഐ.ഒ.സി അംഗത്വ രജിസ്ട്രേഷൻ ചടങ്ങ് ചെയർമാൻ സാം പിട്രോഡ ന്യൂയോർക്കിൽ ഉദ്ഘാടനം ചെയ്തു. ഒക്ടോബർ 28-നു ഫിനാൻസ് ചെയർപേഴ്സൺ രവി ചോപ്രയുടെ വസതിയിൽ കൂടിയ കോൺഗ്രസ് നേതാക്കളുടെ യോഗത്തിൽ പ്രസിഡന്റ് മ...

ഡയോസിഷൻ പരീക്ഷ: ലക്കി കുര്യൻ അവാർഡ് നേഹ തോമസിന്

November 07, 2018 | 03:41 pm

ഡാളസ്: നോർത്ത് അമേരിക്ക -കാനഡ- യൂറോപ്പ് ഭദ്രാസനം സൺഡേ സ്‌കൂൾ സമാജം സംഘടിപ്പിച്ച ഡയോസിഷൻ പരീക്ഷയിൽ ഡാളസ് സെന്റ് പോൾസ് മാർത്തോമാ ഇടവകയിൽ നിന്നും നൂറു ശതമാനം മാർക്ക് ലഭിച്ച നേഹ തോമസിന് ലക്കി കുര്യൻ എവർറോ...

വീസ പുതുക്കുമ്പോൾ നൽകേണ്ട തുക ഇനി നേരത്തെ നല്കണം; അപേക്ഷാഫോം പ്രിന്റ് എടുക്കുമ്പോൾ തന്നെ വിസ നിരക്ക് ഈടാക്കുന്ന നിയമം പ്രാബല്യത്തിൽ

November 07, 2018 | 03:37 pm

ഒമാനിൽ വീസ പുതുക്കുമ്പോൾ നൽകേണ്ട തുക ഇനി നേരത്തെ ഈടാക്കും. അപേക്ഷ സമർപ്പിക്കാനുള്ള ഫോം പ്രിന്റ് എടുക്കുമ്പോൾ തന്നെ വീസ നിരക്ക് ഈടാക്കുന്ന നിയമം ആണ് പ്രാബല്യത്തിൽ വന്നിരിക്കുന്നത്. വീസ പുതുക്കുന്നതിൽ ക...

MNM Recommends