1 usd = 71.08 inr 1 gbp = 92.07 inr 1 eur = 79.33 inr 1 aed = 19.35 inr 1 sar = 18.95 inr 1 kwd = 234.32 inr

Oct / 2019
19
Saturday

വയനാട്ടിൽ പൊലീസിനെ മാവോയിസ്റ്റുകൾ വെടിവച്ചു; ആക്രമണം നടന്നത് വെള്ളമുണ്ട ചപ്പ കോളനിയിൽ; പത്ത് മിന്നിറ്റ് നേർക്കുനേർ വെടിവയ്‌പ്പ്; ഏറ്റുമുട്ടൽ സ്ഥിരീകരിച്ച് ആഭ്യന്തരമന്ത്രി; മാവോയിസ്റ്റുകളെ അടിച്ചമർത്തുമെന്ന് രമേശ് ചെന്നിത്തല

December 07, 2014 | 09:05 pm

സുൽത്താൻബത്തേരി: വയനാട്ടിലെ വെള്ളമുണ്ടയിൽ പൊലീസ് മാവോയിസ്റ്റ് ഏറ്റുമുട്ടലുണ്ടായി. കേരള പൊലീസിലെ കമാൻണ്ടോ വിഭാഗമായ തണ്ടർ ബോൾട്ടുമായാണ് മാവോയിസ്റ്റുകൾ ഏറ്റുമുട്ടിയത്. ഇരുവിഭാങ്ങളും വൈകുന്നേരം നാലു മണിയോ...

കൃഷ്ണപിള്ളയിൽ പാർട്ടി നിലപാടിനെ തള്ളി വി എസ്; സ്മാരകം തകർത്തത് ആഭ്യന്തരമന്ത്രിയുടെ ഗൂഡാലോചന; പാർട്ടിക്കാർക്ക് പങ്കില്ലെന്ന് പ്രതിപക്ഷ നേതാവ്; വി എസ് ആരെയോ രക്ഷിക്കാൻ ശ്രമിക്കുന്നുവെന്ന് ചെന്നിത്തല

December 07, 2014 | 08:52 pm

പാലക്കാട്: പി.കൃഷ്ണപിള്ളയുടെ സ്മാരകം തകർത്ത സംഭവത്തിൽ പാർട്ടി നിലപാട് തള്ളി പ്രതിപക്ഷ നേതാവ് വി എസ്.അച്യുതാനന്ദൻ രംഗത്ത്. ആരുപറഞ്ഞാലും മറിച്ചു വിശ്വസിക്കില്ല വി എസ്. കമ്മ്യൂണിസ്റ്റുകൾക്കാർക്കും കൃഷ്ണപ...

ആസൂത്രണ കമ്മീഷനെ അഴിച്ചു പണിയും; സംസ്ഥാനങ്ങളുടെ സമഗ്രവികസനമാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി; ബദൽ സംവിധാനം വേണ്ടെന്ന വാദവുമായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി

December 07, 2014 | 08:34 pm

ന്യൂഡൽഹി: ആസൂത്രണ കമ്മിഷനെ അടിമുടി അഴിച്ചു പണിയേണ്ടത് അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ സംവിധാനത്തിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ പങ്ക് വഹിക്കാനാവുമെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. മുഖ്യ...

ഇന്ത്യാവിഷനും ടിവിന്യൂവും നിശ്ചലമായി തുടരുന്നു; ജീവനക്കാരുടെ സമരവും തുടരുന്നു; പ്രതിഷേധം ഏറ്റെടുക്കാൻ പത്രപ്രവർത്തക യൂണിയൻ; രണ്ട് ചാനലിലേയും പ്രതിസന്ധി പരിഹാരത്തിന് ആർക്കും ഫോർമുലയില്ല

December 07, 2014 | 08:12 pm

കൊച്ചി: ശമ്പളമാവശ്യപ്പെട്ട് ഇന്ത്യാവിഷനിലും ടിവിന്യൂവിലും ജീവനക്കാരുടെ സമരം തുടരുന്നു. സമരത്തെ തുടർന്ന് നിർത്തിവച്ച ചാനലുകളിലെ വാർത്താ സംപ്രേഷണം പുനരാരംഭിക്കാൻ ഇരു ചാനലുകളിലേയും മാനേജ്‌മെന്റുകൾക്ക് ഇന...

തെരുവിലും പൊലീസ് ജീപ്പിലും കസ്റ്റഡിയിലുമെല്ലാം ചുംബനങ്ങൾ; പൊലീസും മതനേതൃത്വങ്ങളും ഒന്നിച്ചിട്ടും കിസ് ഓഫ് ലൗ കോഴിക്കോട് യാഥാർത്ഥ്യമായി. അടിയും ഇടിയും പേടിക്കാതെ സദാചാര പൊലീസിനെതിരെ പോരാട്ടം തുടരും

December 07, 2014 | 07:10 pm

കോഴിക്കോട്: കിസ് ഓഫ് ലൗവ് പ്രവർത്തകർ സംഘടിപ്പിച്ച രണ്ടാം ചുംബന സമരത്തിന് സാക്ഷ്യം വഹിച്ച കോഴിക്കോട് മൊഫ്യൂഷൽ ബസ്റ്റാന്റിന് സമീപം പൊലീസിന്റെ നാടകീയ രംഗങ്ങൾക്ക് കൂടിയാണ് ഇന്ന് വേദിയായത്. തികച്ചും സാമൂഹ്...

ചുംബനസമരക്കാരെ ഹനുമാൻ സേനയും ശിവസേനയും കൈകാര്യം ചെയ്തു. പൊലീസ് കാഴ്ചക്കാരായി; ദിദീ ദാമോദരനേയും വളഞ്ഞിട്ട് തല്ലി; തെറി പറഞ്ഞും പരിഹസിച്ചും പൊലീസും സമരക്കാരെ നേരിട്ടു; കോഴിക്കോട് ഉമ്മ കാണാനെത്തിയ ആയിരങ്ങൾ അടിയും കൊണ്ട് മടങ്ങി

December 07, 2014 | 06:15 pm

കോഴിക്കോട്: 'കിസ് ഓഫ് ലൗ' പ്രവർത്തകർ കോഴിക്കോട് സംഘടിപ്പിച്ച ചുംബന സമരത്തിനിടെ വ്യാപക സംഘർഷം. സമരം തടയാനെത്തിയ ഹനുമാൻ സേന പ്രവർത്തകർ 'കിസ് ഓഫ് ലൗ' പ്രവർത്തകരെ ആക്രമിച്ചു. മഠായിത്തെരുവിൽ പ്രമുഖ തിരക്കഥ...

ഓൺലൈൻ പത്രാധിപർ മരണത്തെ സ്വയം ക്ഷണിച്ചതോ? ഒരാഴ്ചത്തെ പ്രവാസം ജീവിതം ഇത്രയും വെറുക്കപ്പെട്ടത് എന്തുകൊണ്ട്? സെബിൻ തോമസിന്റെ ദുരൂഹമരണത്തിൽ നടുങ്ങി സോഷ്യൽ മീഡിയ

December 07, 2014 | 06:03 pm

റാന്നി: സോഷ്യൽ മീഡയയിൽ സജീവ സാന്നിധ്യവും ഒരു ഓൺലൈൻ പോർട്ടലിന്റെ എഡിറ്ററുമായിരുന്ന സെബിൻ തോമസ് എന്ന യുവാവിന്റെ മരണത്തിൽ മനംനൊന്ത് ഫേസ്‌ബുക്കും മറ്റ് സോഷ്യൽ മീഡിയകളും. എംകോമും എംബിഎയും പഠിച്ച് നല്ല ജോലി...

അമേരിക്കയെ കടത്തിവെട്ടി ലോകത്തെ ഏറ്റവും വലിയ സമ്പദ്ഘടന സ്വന്തമാക്കി ചൈന; കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യയും; ഐഎംഎഫ് കണക്കിൽ ഇന്ത്യ മൂന്നാമത്

December 07, 2014 | 04:50 pm

വാഷിങ്ടൺ: ലോകത്തെ ഏറ്റവും വലിയ സമ്പദ്ഘടനയെന്ന പദവി സ്വന്തമാക്കി ചൈന കുതിക്കുകയാണ്. അമേരിക്കയെ പിന്നിലാക്കി ചൈന കുതിക്കുമ്പോഴും നല്ല മത്സരവുമായി ഇന്ത്യയും പിന്നാലെയുണ്ട്. നിലവിലെ മൂന്നാം സ്ഥാനത്തുനിന്ന...

'ജാഥാ കുംഭകോണ'മായി ജനപക്ഷയാത്ര; ആദർശ ധീരന്റെ പര്യടനത്തിന്റെ പേരിൽ മറിക്കുന്നതു കോടികൾ; ഔദ്യോഗിക കണക്കിൽ മാത്രം 38 കോടിയോളം; കണക്കിൽപെടാത്തത് ഇരട്ടിയിലേറെ

December 07, 2014 | 04:20 pm

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ ജനപക്ഷയാത്രയുടെ പേരിൽ നടക്കുന്നത് 'ജാഥാ കുംഭകോണം'. ഔദ്യോഗിക കണക്കുകൾ പ്രകാരംതന്നെ 38 കോടിയോളം രൂപയാണ് കെപിസിസി ഭാരവാഹികൾ മുതൽ ബൂത്തുതലങ്ങളിലുള്ളവർവര...

ദിലീപിന്റെ 'മര്യാദരാമന്' ഒന്നരക്കോടിയുടെ സെറ്റ്; മലയാള സിനിമാചരിത്രത്തിലെ ഏറ്റവും ചെലവേറിയ സെറ്റൊരുക്കിയത് വയൽ പാട്ടത്തിനെടുത്ത്

December 07, 2014 | 04:18 pm

മലയാള സിനിമാരംഗത്തു പുതിയ ചരിത്രം കുറിക്കുകയാണ് മര്യാദരാമൻ എന്ന ദിലീപ് ചിത്രം. സിനിമയ്ക്കായി ഒരുക്കിയ സെറ്റാണ് വാർത്തകളിൽ ഇടംപിടിക്കുന്നത്. ഒന്നരക്കോടി രൂപയാണ് സെറ്റിനായി ചെലവഴിച്ചത്. മലയാള സിനിമയുടെ ...

കാട്ടുപോത്തുകളെ ഗണേശ് വെളിപ്പെടുത്തുമോ? ഉന്നമിടുന്നത് ഐപിഎസുകാരനേയും ഐഎഎസുകാരിയേയും; അഴിമതി ആരോപണങ്ങളുടെ മൂർച്ചയറിഞ്ഞ് പ്രതികരിക്കാൻ പ്രതിപക്ഷം; കരുതലോടെ മുഖ്യനും ആഭ്യന്തരമന്ത്രിയും

December 07, 2014 | 04:01 pm

തിരുവനന്തപുരം: നിയമസഭ നാളെ സമ്മേളിക്കുമ്പോൾ കെ ബി ഗണേശ് കുമാറിന്റെ നിലപാടുകളാകും ശ്രദ്ധേയം. സംസ്ഥാനത്തെ രണ്ട് അഴിമതിക്കാരായ മുതിർന്ന ഉദ്യോഗസ്ഥരുടെ പേരുവിവരം നിയമസഭയിൽ പ്രഖ്യാപിക്കുമെന്നാണ് ഗണേശ് കുമാ...

ശബരിമല തീർത്ഥാടനം തടസ്സപ്പെടാതിരിക്കാനല്ലേ ഈ മാസം സർക്കാർ 40 കോടി നൽകിയത്? അടുത്തമാസം കെഎസ്ആർടിയിലെ ജീവനക്കാർക്ക് ആര് ശമ്പളം നൽകും? ആനവണ്ടിയെ തകർക്കുന്നത് സൂപ്പർക്ലാസ് വിവാദം

December 07, 2014 | 02:48 pm

സർക്കാർ 40 കോടി നൽകിയതുകൊണ്ട് മാത്രമാണ് കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഈ മാസം നൽകാനായത്. അടുത്ത മാസം എന്താകും അവസ്ഥ. ശബരിമല തീർത്ഥാടനക്കാലമായതിനാൽ പത്തനംതിട്ട കേന്ദ്രീകരിച്ച് തൊഴിലാളി സംഘടനകൾ നടത്തിയ...

എഴുന്നേൽക്കാൻ പറഞ്ഞതു കേട്ടില്ല; ഒന്നാം ക്ലാസുകാരിയുടെ ചെവി അദ്ധ്യാപകൻ നുള്ളിപ്പൊട്ടിച്ചു; അണുബാധയെത്തുടർന്നു പെൺകുട്ടി ഗുരുതരാവസ്ഥയിൽ

December 07, 2014 | 02:46 pm

കോട്ടയം: അദ്ധ്യാപകൻ എഴുന്നേൽക്കാൻ പറഞ്ഞത് അനുസരിച്ചില്ലെന്ന പേരിൽ ഒന്നാം ക്ലാസുകാരിയുടെ ചെവി നുള്ളിപ്പൊളിച്ചു. ചെവിക്കു ഗുരുതര പരിക്കേറ്റ വിദ്യാർത്ഥിനി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ക...

കിസ് ഇൻ ദ സ്ട്രീറ്റിനെ എതിർക്കുന്നവർക്ക് കനത്ത മറുപടി നൽകുമെന്ന് ഡിവൈഎഫ്‌ഐ; പ്രതികരിക്കാനുള്ള അവകാശത്തെ ഹനിക്കാൻ ആരെയും അനുവദിക്കില്ല: ഡിവൈഎഫ്‌ഐ നേതാക്കൾ മറുനാടൻ മലയാളിയോട്

December 07, 2014 | 01:32 pm

കോഴിക്കോട്: സദാചാര ഗുണ്ടായിസത്തിനെതിരെയും വ്യക്തി സ്വാതന്ത്ര്യത്തിൽ കൈകടത്തലുകൾ നടത്തുന്നതിനെതിരെയും നിലപാടുകൾ കടുപ്പിച്ച് ഡിവൈഎഫ്‌ഐ. കൊച്ചിയിൽ നടന്ന ചുംബന സമരത്തിന് തൊട്ടു പിന്നാലെ ഇന്ന് കോഴിക്കോട് ന...

ആത്മീയഗുരുക്കന്മാർ, മുഖ്യമന്ത്രിമാർ, ബിസിനസ്സ് മാഗ്‌നറ്റുകൾ, മാദ്ധ്യമപ്രമുഖർ; ഇന്ത്യൻ ജയിലുകളിൽ പെരുകുന്ന വിഐപികളുടെ പട്ടിക ഇങ്ങനെ; ഇവർ ഇവിടെ നയിക്കുന്നത് ആഡംബരജീവിതമോ...?

December 07, 2014 | 01:13 pm

ആദ്യകാലത്തെ ജയിലുകളിൽ കള്ളന്മാർ, കൊള്ളക്കാർ, കൊലയാളികൾ, ബലാത്സംഗക്കാർ തുടങ്ങിയവരായിരുന്നു തടവുപുള്ളകളായി ഉണ്ടയിരുന്നത്. എന്നാൽ ഇന്നത്തെ ജയിലുകൾ ആത്മീയഗുരുക്കന്മാർ, മുഖ്യമന്ത്രിമാർ, കേന്ദ്രമന്ത്രിമാർ, ...

MNM Recommends