1 usd = 71.76 inr 1 gbp = 93.27 inr 1 eur = 78.05 inr 1 aed = 19.54 inr 1 sar = 19.12 inr 1 kwd = 234.31 inr

Feb / 2020
26
Wednesday

ആത്മഹത്യ ചെയ്യാൻ തയ്യാറായി ഒരു പെൺകുട്ടി; മുംബൈ റെയിൽവെ സ്റ്റേഷനിൽ നിന്നുള്ള സിസിടിവി ദൃശ്യം വൈറലാകുന്നു

December 07, 2015 | 09:48 pm

മുംബൈ: ആത്മഹത്യ ചെയ്യാൻ തയ്യാറായി റെയിൽവെ ട്രാക്കിൽ ഇറങ്ങിനിൽക്കുന്ന പെൺകുട്ടിയുടെ ഫോട്ടോ വൈറലാകുന്നു. മലാഡ് റയിൽവേ സ്റ്റേഷനിലെ ട്രാക്കിൽ ആത്മഹത്യ ചെയ്യാൻ നിൽക്കുന്ന പതിനഞ്ചുകാരിയുടെ ചിത്രമാണു വൈറലാകു...

മേളയുടെ മൂന്നാം ദിനം ചലച്ചിത്രപ്രേമികൾക്കു വിരുന്നേകിയത് മൺറോതുരുത്തും കിം കിഡുക്കിന്റെ സ്റ്റോപ്പും; തിങ്കളാഴ്ച പ്രദർശിപ്പിച്ചത് അറുപതോളം ചിത്രങ്ങൾ

December 07, 2015 | 09:42 pm

തിരുവനന്തപുരം: പുത്തനാശയങ്ങളും ആഖ്യാനശൈലികളും കാത്തിരുന്ന പ്രേക്ഷകർക്ക് സന്തോഷപ്രദമായിരുന്നു ചലച്ചിത്ര മേളയുടെ മൂന്നാം ദിനം. മനു പി എസ് റോസ് സംവിധാനം ചെയ്ത മൺറോ തുരുത്ത്, കിം കി ഡുക്കിന്റെ സ്റ്റോപ്, സ...

പ്രേക്ഷകരുടെ ഹൃദ്യ സ്വീകരണം ഏറ്റുവാങ്ങി 'മർഡർ ഇൻ പാകോത്'; ഭൂകമ്പത്തിനും ജീവിതത്തിനുമിടയിലെ ഹെയ്തി ചലച്ചിത്രോത്സവത്തിലെ വേദനയായി

December 07, 2015 | 09:36 pm

തിരുവനന്തപുരം: കരീബിയൻ രാജ്യമായ ഹെയ്തി 2010ലുണ്ടായ ഭൂകമ്പത്തെ അതിജീവിച്ചത് വളരെ വേഗത്തിലായിരുന്നു. ഹെയ്ത്തിയൻ ജനതയുടെ നിശ്ചയദാർഢ്യമാണ് അതിൽ പ്രതിഫലിച്ചത്. തെരുവുകളും പാലങ്ങളും വീടുകളും തകർന്ന് ഹെയ്ത്ത...

ചെന്നൈ പ്രളയബാധിതർക്കു സേവനമൊരുക്കിയ കെഎസ്ആർടിസിയെ കണ്ട് അത്ഭുതംകൂറി തമിഴ് മക്കൾ; 'മുതൽവർ പടം' ഇല്ലാത്ത ബസുകളും സൗജന്യ സേവനവും വാർത്തയാക്കി മാദ്ധ്യമങ്ങൾ: കേരളത്തിന്റെ സ്വന്തം ആനവണ്ടിക്ക് അയൽ സംസ്ഥാനത്തിന്റെയും കൈയടി

December 07, 2015 | 09:04 pm

തിരുവനന്തപുരം: മലയാളികൾക്കു പലപ്പോഴും ആനവണ്ടി എന്നത് ഒരു ബാധ്യതയാണ്. കെടുകാര്യസ്ഥതയാൽ നാശത്തിന്റെ പടുകുഴിയിലേക്കു വീഴുന്നു എന്ന പരാതിയാണ് വിവിധ കോണുകളിൽ നിന്നു കെഎസ്ആർടിസിക്കെതിരെ ഉയരുന്നത്. എന്നാൽ, ആ...

പ്രളയബാധിതർക്ക് 'അമ്മ'യുടെ സഹായം; വീടുകൾ നഷ്ടപ്പെട്ടവർക്ക് 10 കിലോ അരിയും സാരിയും മുണ്ടും ഒപ്പം 10,000 രൂപയും തമിഴ്‌നാട് സർക്കാർ നൽകും; വീടു നിർമ്മിച്ചു നൽകുമെന്നും ജയലളിത

December 07, 2015 | 08:41 pm

ചെന്നൈ: പ്രളയത്തിൽ സർവവും നഷ്ടപ്പെട്ടവർക്ക് അമ്മയുടെ സഹായം. തമിഴ്‌നാട്ടിലെ പ്രളയ ദുരിതബാധിതർക്ക് 10,000 രൂപ, പത്തു കിലോ അരി, ഒരു സാരി, മുണ്ട് എന്നിവയാണു സർക്കാർ നൽകുന്നത്. പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്...

മുല്ലപ്പെരിയാർ ജലനിരപ്പ് 142 അടിയായി; സ്പിൽവേയുടെ 7 ഷട്ടറുകൾ തുറന്നത് കേരളത്തെ അറിയിക്കാതെ; കരകവിഞ്ഞൊഴുകി നദീതീരം; പെരിയാറിന്റെ തീരത്തുള്ളവർ സ്വയം ഒഴിഞ്ഞുപോകണമെന്നു കലക്ടർ; 206 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാനൊരുങ്ങി സർക്കാർ; കേന്ദ്രത്തെ ആശങ്ക അറിയിക്കുമെന്ന് സംസ്ഥാനം

December 07, 2015 | 08:21 pm

മുല്ലപ്പെരിയാർ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സ്പിൽവേയിലെ 7 ഷട്ടർ തുറന്നു. തമിഴ്‌നാട് ഷട്ടർ തുറന്നത് ചട്ടം ലംഘിച്ചാണെന്നാണു റിപ്പോർട്ടുകൾ. തമിഴ്‌നാട്...

സംസ്ഥാന സർക്കാരിന്റെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരം പുതുശേരി രാമചന്ദ്രന്; എഴുത്തച്ഛൻ പുരസ്‌കാരം സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്ക്

December 07, 2015 | 06:11 pm

തൃശൂർ: ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരത്തിന് കവിയും ഭാഷാ പണ്ഡിതനുമായ ഡോ.പുതുശേരി രാമചന്ദ്രൻ അർഹനായി. സാഹിത്യ രംഗത്ത് നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് അവാർഡ്. ഒന്നര ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അ...

മലപ്പുറം ജില്ലയെ കുറിച്ച് പച്ചക്കള്ളം ആവർത്തിച്ച് സുബ്രഹ്മണ്യം സ്വാമി; മലപ്പുറത്ത് ഹിന്ദുക്കൾക്ക് യോഗം പോലും ചേരാനാകാത്ത സാഹചര്യമെന്ന് വാദം

December 07, 2015 | 05:55 pm

വിജയവാഡ: മലപ്പുറം ജില്ലയെ കുറിച്ച് സ്ഥരിമായി തെറ്റുകൾ പറഞ്ഞിട്ടുള്ള വ്യക്തിയാണ് ബിജെപി നേതാവ് സുബ്രഹ്ണ്യം സ്വാമി. സോഷ്യൽ മീഡിയ ആയിരുന്നു അന്ന് സ്വാമിയുടെ ആയുധം. ഇപ്പോൾ മലപ്പുറത്തെ കുറിച്ച് വീണ്ടും പച്...

വിമർശിക്കുന്നവരുടെ വിവരക്കേടിനു പുല്ലുവില മാത്രം; വിമർശകർ പലരുടെ കൂടെ പോകുന്നവർ; മൊയ്തീനുമായുള്ള പ്രണയം എന്തായിരുന്നുവെന്ന് മുക്കത്തുകാർക്ക് അറിയാം: നടൻ സിദ്ദിഖിനു മറുപടിയുമായി കാഞ്ചനമാല

December 07, 2015 | 05:03 pm

മൊയ്തീനുമായുള്ള തന്റെ പ്രണയം എന്തായിരുന്നുവെന്ന് മുക്കത്തുകാർക്ക് അറിയാമെന്നും വിമർശിക്കുന്നവർക്കു പുല്ലുവില മാത്രമേ കൽപ്പിക്കുന്നുള്ളൂവെന്നും കാഞ്ചനമാല പറഞ്ഞു. കാഞ്ചനമാലയുടെ പ്രണയത്തെക്കുറിച്ചുള്ള നട...

മുംബൈയിലെ ചേരിപ്രദേശമായ കാന്തിവാലിയിൽ തീപിടിത്തം; ഗ്യാസ് സിലിൻഡറുകൾ പൊട്ടിത്തെറിച്ചു; രണ്ടു പേർ വെന്തുമരിച്ചു

December 07, 2015 | 04:23 pm

മുംബയ്: മുംബൈയിലെ ചേരിപ്രദേശമായ കാന്തിവാലിയിലുണ്ടായ തീപിടിത്തത്തിൽ രണ്ടു പേർ വെന്തു മരിച്ചു. തീപിടുത്തത്തിനിടെ മുപ്പതോളം ഗ്യാസ് സിലിൻഡറുകൾ പൊട്ടിത്തെറിച്ചു. ഉച്ചയ്ക്ക് 12.30ഓടെയാണ് കാന്തിവാലിയിലെ ദമു ...

സോണിയയും രാഹുലും കോടതി കയറേണ്ടി വരും; നാഷണൽ ഹെറാൾഡ് സ്വത്ത് കേസിൽ ഇരുവരോടും വിചാരണാ കോടതിയിൽ ഹാജരാകാൻ ഹൈക്കോടതി ഉത്തരവ്; കോൺഗ്രസ് നേതൃത്വത്തിന് പുലിവാലായത് സുബ്രഹ്മണ്യം സ്വാമി നൽകിയ കേസ്

December 07, 2015 | 04:18 pm

ന്യൂഡൽഹി: കോടതി വ്യവഹാരങ്ങളുടെ കാര്യത്തിൽ സുബ്രഹ്മണ്യം സ്വാമിയി വെല്ലാൻ ഇന്ത്യയിൽ തൽക്കാലം ആരുമില്ല. നിരന്തരമായ നിയമനടപടികളിലൂടെ സർക്കാറിന് തലവേദന തീർക്കുന്ന സ്വാമി കോൺഗ്രസിനെ ലക്ഷ്യം വച്ച് നീങ്ങാൻ തു...

ഒമാനിൽ മലയാളി കുഴഞ്ഞ് വീണ് മരിച്ചു; തലശേരി സ്വദേശിയെ മരണം വിളിച്ചത് പത്രവിതരണത്തിനിടെ

December 07, 2015 | 03:50 pm

മത്ര: പത്ര വിതരണത്തിനിടെ തലശ്ശേരി സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. ടൈംസ് ഓഫ് ഒമാൻ പത്രത്തിന്റെ വിതരണക്കാരനായ തലശ്ശേരി റെയിൽവേ സ്റ്റേഷൻ റോഡ് തീക്കുകൽ വീട്ടിൽ ടി.ടി. ബഷീർ (48) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ച...

ക്ഷേത്ര വരുമാനം സർക്കാർ പോക്കറ്റിലാക്കുന്നുണ്ടോ? സംഘപരിവാർ പ്രചരണത്തിന്റെ മുനയൊടിച്ച് ദേവസ്വം മന്ത്രിയുടെ മറുപടി; ക്ഷേത്രവരുമാനത്തിൽ ഒരു രൂപ പോലും സർക്കാർ ഖജനാവിലേക്ക് എടുക്കാറില്ല; യുഡിഎഫ് അധികാരത്തിൽ വന്നശേഷം ക്ഷേത്രങ്ങളുടെ വികസനത്തിനായി ചിലവഴിച്ചത് 231.38 കോടി രൂപ!

December 07, 2015 | 03:37 pm

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ വേണ്ടി സംഘപരിവാർ ശക്തികൾ ഏറെക്കാലമായി പറഞ്ഞുകൊണ്ടിരിക്കുന്ന വാദമാണ് ക്ഷേത്രങ്ങളിലെ വരുമാനത്തിന്റെ കഥ. ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളിലെ വരുമാനം സർക...

താമസസ്ഥലത്തിന് സമീപം സൈക്കിളോടിച്ച് കളിക്കുന്നതിനിടെ സ്വദേശി ഓടിച്ച വാഹനം പാഞ്ഞ് വന്ന് കയറി: അപകടം നടന്നത്‌ പിതാവ് നാട്ടിൽ പോയപ്പോൾ; അൽ അയിനിൽ മരിച്ച് മലയാളി കുരുന്നിന്റെ മരണവാർത്ത കേട്ട ഞെട്ടലിൽ മലയാളി സമൂഹം

December 07, 2015 | 03:35 pm

അൽ അയിൻ: താമസ സ്ഥലത്തിന് സമീപം സൈക്കിളോടിച്ച് കളിക്കുകയായിരുന്ന ഏഴു വയസുകാരന്റെ മേൽ സ്വദേശി ഓടിച്ച വാഹനം പാഞ്ഞുകയറി മലയാളികുരുന്ന മരണമടഞ്ഞ വാർത്ത കേട്ട ഞെട്ടലിൽ ആണ് യുഎഇയിലെ മലയാളി സമൂഹം  കഴിഞ്ഞ ദിവസം...

പ്രമൊഷന് വേണ്ടി വ്യാജ സർട്ടഫിക്കറ്റ് നിർമ്മാണം; ഖത്തറിൽ മലയാളിക്ക് മൂന്ന് വർഷം തടവും നാടുകടത്തലും ശിക്ഷ വിധിച്ച് കോടതി

December 07, 2015 | 03:24 pm

തൊഴിൽ കയറ്റത്തിന് വേണ്ടി കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ച മലയാളിക്ക് മൂന്ന് വർഷം തടവും ശേഷം നാട് കടത്തലും ശിക്ഷ വിധിച്ചു. ദോഹ ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. ബിഎസ്‌...

MNM Recommends

Loading...