1 usd = 71.42 inr 1 gbp = 91.68 inr 1 eur = 79.06 inr 1 aed = 19.45 inr 1 sar = 19.04 inr 1 kwd = 235.15 inr

Oct / 2019
17
Thursday

ഇനി ശസ്ത്രക്രകിയയുടെ ലൈവ് നടത്തണോ? സുഷമ സ്വരാജിന്റെ മാറ്റിവെക്കൽ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട മാദ്ധ്യമവാർത്തകളിൽ പൊട്ടിത്തെറിച്ച് ഭർത്താവ്; പരിധി വിടുന്നുവെന്ന് സ്വരാജ് കൗശൽ

December 07, 2016 | 09:40 pm

ന്യൂഡൽഹി: മോദി മന്ത്രിസഭയിലെ മന്ത്രിമാരിൽ ഏറ്റവും പ്രിയങ്കരിയാണ് സുഷമ സ്വരാജ്. പ്രവാസികൾക്ക് അടക്കം പ്രിയങ്കരിയായ സുഷമ ആശുപത്രിയിൽ ആയതു മുതൽ സോഷ്യൽ മീഡിയയും ്അതീവ ആശങ്കയിലാണ്. ആശുപത്രി കിടക്കയിലും ആളു...

ജയലളിതയുടെ മരണ വാർത്തയിലെ ബ്രേക്കിങ് ന്യൂസിൽ അക്ഷരതെറ്റെന്ന് കാണിച്ച് ഫേസ്‌ബുക്കിൽ പ്രചരണം; വ്യാജമെന്ന് ഏഷ്യാനെറ്റ് ന്യൂസ് മാനേജ്‌മെന്റ്; സൈബർ പൊലീസിൽ പരാതി നൽകി

December 07, 2016 | 09:19 pm

തിരുവനന്തപുരം: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ച വാർത്ത ബ്രേയ്ക്ക് ചെയ്തപ്പോൾ തെറ്റുണ്ടെന്ന് കാണിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽ പരാതിയുമായി ഏഷ്യാനെറ്റ് ന്യൂസ് ചാനൽ രംഗത്ത്. 'ജയലളി...

ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയപ്പോൾ മക്കൾക്ക് വിഷം കൊടുത്തുകൊന്ന് ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു; മൂത്ത മകനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് യുവതി കോടതിയിലെത്തിയതോടെ മാനസികമായി തകർന്നു; അവിശുദ്ധ പ്രണയ ദുരന്തം ഏൽപ്പിച്ച ആഘാതത്താൽ രാജേഷും ജീവനൊടുക്കിയപ്പോൾ ഇല്ലാതായത് ഒരു കുടുംബം

December 07, 2016 | 08:41 pm

തിരുവനന്തപുരം: അവിശുദ്ധ പ്രണയബന്ധങ്ങൾ കുടുംബം തകർത്ത നിരവധി സംഭവങ്ങൾ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. ഏതാണ്ട ഒന്നര വർഷം മുമ്പ് അഞ്ചംഗ കുടുംബം വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സംഭവം കേരളത്തെ ഞെട്ടിച്ചിരുന്...

ഈ കേൾക്കുന്നത് സത്യമോ.. അതോ സിനിമയിലേക്ക് തിരിച്ചു വരുമ്പോഴുള്ള വെറും ഗോസിപ്പ് മാത്രമോ? മീരാ ജാസ്മിൻ ഭർത്താവുമായി വേർപിരിയലിന്റെ വക്കിലെന്ന് വാർത്തകൾ; പത്തു കൽപ്പനകളിൽ അഭിനയിച്ചത് അനിലുമായി പിണങ്ങിയ ശേഷമെന്ന് ഗോസിപ്പ്

December 07, 2016 | 08:21 pm

തിരുവനന്തപുരം: വിവാഹ ശേഷം മലയാളത്തിലെ പ്രമുഖ നടിമാർ വീണ്ടും സിനിമയിലേക്ക് തിരിച്ചു വരുമ്പോൾ പലവിധത്തിലുള്ള ഗോസിപ്പുകൾ ഉണ്ടാകാറുണ്ട്. ഇതിൽ പ്രധാനം പ്രസ്തുത നടി വിവാഹ മോചിതയാകുന്നു എന്ന വിധത്തിലായിരിക്ക...

ടൈം പേഴ്‌സൺ ഓഫ് ദി ഇയർ പുരസ്‌ക്കാരം നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്; അന്തിമ ഫലം നിശ്ചയിച്ചത് ടൈംസ് എഡിറ്റർമാർ; ഓൺലൈൻ റീഡേഴ്‌സ് പോളിംഗിൽ ഒന്നാമനായിട്ടും മോദിക്ക് ഇത്തവണയും നിരാശ മാത്രം

December 07, 2016 | 07:43 pm

വാഷിങ്ടൺ: തുടർച്ചയായ നാലാം തവണയും ടൈം പേഴ്‌സൺ ഓഫ് ദി ഇയർ പുരസ്‌ക്കാരത്തിനുള്ള ചുരുക്കപ്പെട്ടികയിൽ ഇടംപിടിച്ചിട്ടും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിരാശ. ഇത്തവണത്തെ ടൈം പേഴ്‌സൺ ഓഫ് ദി ഇയർ പുരസ...

സീരിയൽ-സിനിമാതാരം ഡിംപിൾ റോസ് വിവാഹിതയാകുന്നു; ബിസിനസുകാരൻ ആൻസൺ ഫ്രാൻസിസുമായുള്ള വിവാഹ നിശ്ചയം ഈമാസം പത്തിന്

December 07, 2016 | 07:25 pm

കൊച്ചി: ചലച്ചിത്ര സീരിയൽ നടി ഡിംപിൾ റോസ് വിവാഹിതയാകുന്നു. കൊച്ചി സ്വദേശിയും ബിസിനസുകാരനുമായ ആൻസൺ ഫ്രാൻസിസാണ് വരൻ. ഡിസംബർ പത്തിന് ചെറായിയിലെ ഒരു ബീച്ച് റിസോർട്ടിൽ വച്ചാണ് വിവാഹനിശ്ചയം. അടുത്ത വർഷം ഏപ്ര...

47 പേരുമായി പറന്നുയർന്ന പാക്കിസ്ഥാൻ വിമാനം തകർന്നുവീണു; ചിത്രാളിൽ നിന്ന് ഇസ്ലാമാബാദിലേക്ക് പുറപ്പെട്ട വിമാനം തകർന്നു വീണത് അബോട്ടാബാദിനു സമീപം

December 07, 2016 | 06:11 pm

ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ 47 പേരുമായി പറക്കുകയായിരുന്ന യാത്രാവിമാനം തകർന്നുവീണു. വടക്കൻ നഗരമായ ചിത്രാളിൽനിന്ന് തലസ്ഥാനമായ ഇസ്ലാമാബാദിലേക്കു പോകുകയായിരുന്ന വിമാനം അബോട്ടാബാദിനു സമീപമാണു തകർന്നത്. ദേശീ...

വാർത്താചാനലുകളെയും പത്രമാദ്ധ്യമങ്ങളെയും എത്ര അവഗണിക്കുന്നോ അത്ര മനസമാധാനം ലഭിക്കും; സുപ്രീംകോടതിയിലെ അക്രിഡിറ്റേഷൻ റൂൾസ് അറിയാതെയാണോ മാദ്ധ്യമ പ്രവർത്തകരും ബുദ്ധിജീവികളും ആക്രോശിക്കുന്നത്? ജോൺസൺ മനയാനി എഴുതുന്നു...

December 07, 2016 | 06:09 pm

മാദ്ധ്യമ പ്രവർത്തകർക്കായി അക്രിഡിറ്റേഷൻ റൂൾസ് കേരളാ, ഹൈക്കോടതി പുറപ്പെടുവിച്ചു. മാദ്ധ്യമ പ്രവർത്തകർക്ക് വിവിധ യോഗ്യതകളും നിർണ്ണയിച്ചിട്ടുണ്ട്. റൂൾസ് നിലവിൽ വന്നപ്പോൾ അതിനും ആക്ഷേപം. അതിരുകവിഞ്ഞ, വിമർശ...

മാവോയിസ്റ്റ് നേതാവിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി; മൃതദേഹത്തിന്റെ പരിശോധന രണ്ട് തവണ നടത്തിയപ്പോഴും കണ്ടെത്തലുകൾ സമാനമാണെന്ന് ഹൈക്കോടതി

December 07, 2016 | 06:01 pm

കൊച്ചി: നിലമ്പൂർ കരുളായി വനമേഖലയിൽ പൊലീസിന്റെ വെടിയേറ്റ് മരിച്ച മാവോവാദി നേതാവ് കുപ്പു ദേവരാജിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. മൃതദേഹത്തിന്റെ പരിശോധന രണ്ട് തവണ ...

'മകളുടെ കല്യാണത്തിനായി ജനാർദന റെഡ്ഡി വെളുപ്പിച്ചതു നൂറു കോടിയുടെ കള്ളപ്പണം'; വിഷം കഴിച്ച് ആത്മഹത്യ ചെയ്ത ഡ്രൈവറുടെ കുറിപ്പു പുറത്ത്; നോട്ട് നിരോധനത്തിനിടെ ആത്യാർഭാഢ വിവാഹം നടത്തിയ റെഡ്ഡിക്ക് മേൽ വീണ്ടും കുരുക്ക്

December 07, 2016 | 05:53 pm

ബല്ലാരി: നോട്ടുനിരോധനത്തിനു പിന്നാലെ നോട്ടുക്ഷാമം രൂക്ഷമായപ്പോൾ മകളുടെ കല്യാണം അത്യാഡംബരപൂർവം നടത്തിയ ബിജെപി മുൻ മന്ത്രി ജനാർദന റെഡ്ഡിക്കെതിരെ ഗുരുതര ആരോപണവുമായി ആത്മഹത്യക്കുറിപ്പ്. രമേഷ് ഗൗഡ എന്ന യുവ...

വിവാദ വിവാഹവേദിക്കു പിന്നാലെ വാർത്തയിൽ നിറഞ്ഞ് ഒരു ടീസർ; ബിജു രമേശിന്റെ മകളുടെയും അടൂർ പ്രകാശിന്റെ മകന്റെയും വിവാഹ വീഡിയോ ടീസർ ബോളിവുഡ് ചിത്രങ്ങളെ വെല്ലുന്നത്

December 07, 2016 | 05:25 pm

തിരുവനന്തപുരം: തലസ്ഥാനം കണ്ട ഏറ്റവും വലിയ വിവാഹസൽക്കാരം വിവാദത്തിലായതിനു പിന്നാലെ വീഡിയോ ടീസറും വാർത്തകളിൽ നിറയുന്നു. ബിജു രമേശിന്റെ മകളുടെയും മുൻ മന്ത്രി അടൂർ പ്രകാശിന്റെ മകന്റെയും വിവാഹത്തിന്റെ വീഡി...

തുടർച്ചയായ പാർലമെന്റ് സ്തംഭനം: സുമിത്രയ്ക്കും അനന്ത് കുമാറിനുമെതിരെ അദ്വാനിയുടെ ക്ഷോഭ പ്രകടനം; അനിശ്ചിതകാലത്തേക്കു സഭ പിരിഞ്ഞൂകൂടേയെന്നും മുതിർന്ന ബിജെപി നേതാവ്

December 07, 2016 | 05:14 pm

ന്യൂഡൽഹി: വോട്ടു നിരോധനവിഷയത്തിൽ തുടർച്ചയായി പാർലമെന്റ് സ്തംഭിക്കുന്നതിൽ സർക്കാരിനെതിരേ ക്ഷോഭിച്ച് മുതിർന്ന ബിജെപി നേതാവ് എൽ.കെ. അഡ്വാനി. ലോക്‌സഭാ സ്പീക്കർ സുമിത്ര മഹാജൻ, പാർലമെന്ററികാര്യമന്ത്രി അനന്ത...

കട്ടപ്പനയിൽ നിന്നു വീണ്ടുമൊരു ചിത്രം; 'എബി' ഒരുങ്ങുന്നതു ഇടുക്കിയിലും എറണാകുളത്തും മൈസൂരുവിലും ദുബായിലുമായി; വിനീത് ശ്രീനിവാസനെ അവതരിപ്പിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

December 07, 2016 | 05:03 pm

കട്ടപ്പന: കട്ടപ്പനയിലെ ഋത്വിക് റോഷനു പിന്നാലെ കട്ടപ്പനയിൽ ചിത്രീകരണം നടക്കുന്ന മറ്റൊരു ചിത്രം കൂടി. വിനീത് ശ്രീനിവാസനെ നായകനാക്കി മലയാളത്തിലെ മുൻനിര പരസ്യ സംവിധായകനായ ശ്രീകാന്ത് മുരളി സംവിധാനം ചെയ്യുന...

സുമാത്രയിലെ ഭൂചലനത്തിൽ മരണം നൂറുകവിഞ്ഞു; മരണസംഖ്യ ഇനിയും ഉയരും; അവശിഷ്ടങ്ങളിൽ കുടുങ്ങി നിരവധിപ്പേർ; റിക്ടർ സ്‌കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തി

December 07, 2016 | 04:39 pm

ജക്കാർത്ത: ഇന്തോനേഷ്യയിലെ സുമാത്രയിലുണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം നൂറുകവിഞ്ഞു. നൂറുകണക്കിനു പേർക്കു പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് അധികൃതർ അറിയിച്ചു. സുമാത്രയിലെ അചെ പ്രവ...

നോട്ടുനിരോധനം രാജ്യത്തിന്റെ ആഭ്യന്തര ഉൽപ്പാദനത്തെ ബാധിക്കുമെന്ന ഡോ. മന്മോഹൻ സിംഗിന്റെ വാക്കുകൾ ശരിവച്ച് ഊർജിത് പട്ടേലും; സാമ്പത്തിക വളർച്ചയിൽ കുറവുണ്ടാകുമെന്ന റിസർവ് ബാങ്കിന്റെ വിലയിരുത്തൽ വരാനിരിക്കുന്ന പ്രതിസന്ധിയിലേക്കുള്ള ചൂണ്ടുവിരൽ; 'മോദിയുടെ ചരിത്രപരമായ മണ്ടത്തരം' രാജ്യത്തെ സാരമായി ബാധിക്കുമെന്ന് തീർച്ചയായി

December 07, 2016 | 04:24 pm

മുംബൈ: നരേന്ദ്ര മോദി നടത്തിയതു ചരിത്രപരമായ മണ്ടത്തരമെന്നു സഭയിൽ മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ് പരാമർശിച്ചത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. കറൻസി പിൻവലിക്കൽ പ്രഖ്യാപിച്ച മോദിയുടെ ഉദ്ദേശ്യശുദ്ധിയെ...

MNM Recommends