1 usd = 72.00 inr 1 gbp = 92.78 inr 1 eur = 79.20 inr 1 aed = 19.60 inr 1 sar = 19.19 inr 1 kwd = 235.30 inr

Feb / 2020
28
Friday

മോദി കോർപ്പറേറ്റുകളുടെ ബലൂൺ; ഇന്ത്യയെ മോദി വിൽക്കുകയാണ്; ഇത് അദാനിയുടേയും അംബാനിയുടേയും സർക്കാരെന്നും തുറന്നടിച്ച് രാഹുൽ ഗാന്ധി; കൊച്ചി റിഫൈനറി സമരത്തിൽ രാഹുൽ ഗാന്ധിയുടെ ഐകൃദാർഡ്യവും

December 07, 2019 | 11:22 pm

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കൊച്ചിയിൽ. ബി.പി.സി.എൽ സ്വകാര്യവത്കരിക്കുന്നതിന് എതിരെ കൊച്ചി റിഫൈനറിയിൽ നടക്കുന്ന സമരത്തിൽ പങ്കെടുത്തുകൊണ്ടാ...

ഉന്നാവോ പെൺകുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും നൽകും; ജനരോഷം ഇരമ്പിയപ്പോൾ നഷ്ടപരിഹാരം പ്രഖ്യാപിച്ചു യുപി സർക്കാർ

December 07, 2019 | 11:20 pm

ലക്‌നോ: ഉന്നാവിൽ ബലാത്സംഗത്തിന് ഇരയാവുകയും പിന്നീട് കൊല്ലപ്പെടുകയും ചെയ്ത യുവതിയുടെ കുടുംബത്തിന് യു.പി സർക്കാർ 25 ലക്ഷം രൂപയും വീടും നൽകും. മറ്റെന്തെല്ലാം സഹായങ്ങൾ നൽകണം എന്നകാര്യത്തിൽ പ്രാദേശിക തലത്ത...

കരിഞ്ചന്തയിൽ വിൽക്കാൻ സൂക്ഷിച്ചിരുന്ന 56000 രൂപയുടെ റെയിൽവെ ടിക്കറ്റുകൾ പിടികൂടി; ചാലക്കുടി സ്വദേശി പി എസ് വഹാബ് അറസ്റ്റിൽ

December 07, 2019 | 10:50 pm

ആലുവ: കരിഞ്ചന്തയിൽ വിൽക്കാൻ സൂക്ഷിച്ചിരുന്ന 56000 രൂപയുടെ റെയിൽവെ ടിക്കറ്റുകൾ ആലുവ റെയിൽവെ പൊലീസ് പിടികൂടി. പെരുമ്പാവൂർ സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപം ജാസ്മിൻ ടൂർസ് ആൻഡ് ട്രാവൽസ് എന്ന സ്ഥാപനം നടത്തി വ...

'മുസ്‌ലിം സ്ത്രീകൾ പന്നി പെറ്റുകൂട്ടും പോലെ പ്രസവിക്കുന്നത് നിർത്താൻ സ്റ്റെറിലൈസ് ചെയ്യണം' എന്ന വിദ്വേഷ പ്രസ്താവനയിൽ കെ.ആർ ഇന്ദിരക്കെതിരായ പൊലീസ് അന്വേഷണം എങ്ങുമെത്തിയില്ല; വംശീയ വിദ്വേഷ പ്രസ്താവനയിൽ പ്രതിഷേധിച്ച എസ്‌ഐ.ഒ പ്രവർത്തകർക്ക് തടവ് ശിക്ഷയും പിഴയും; വ്യക്തമായത് നീതി നിർവ്വഹണത്തിലെ ആഭ്യന്തര മന്ത്രി പിണറായി വിജയൻ പൊലീസിന്റെ ഇരട്ടത്താപ്പെന്ന് വിമർശനം

December 07, 2019 | 10:35 pm

തൃശ്ശൂർ: 'മുസ്‌ലിം സ്ത്രീകൾ പന്നി പെറ്റുകൂട്ടും പോലെ പ്രസവിക്കുന്നത് നിർത്താൻ സ്റ്റെറിലൈസ് ചെയ്യണം' എന്ന വംശീയ പ്രസ്താവന നടത്തിയ കെ ആർ ഇന്ദരിക്കെതിരെ അന്വേഷണം പൊലീസ് പ്രഖ്യാപിച്ചിട്ടും കേസ് എങ്ങുമെത്ത...

ദിലീപിനൊത്ത് കളിച്ചു ചിരിച്ച് കാവ്യ; തൃശൂരിലെ വിവാഹവേദിയിൽ അതിഥികളായി താരജോഡികൾ; സോഷ്യൽ മീഡിയ ഏറ്റെടുത്ത വീഡിയോ ഇതാ  

December 07, 2019 | 10:18 pm

വിവാഹത്തിന് മുമ്പും ശേഷവും ഏറെ വിവാദങ്ങളിലൂടെ കടന്നുപോയ ദമ്പതികളാണ് കാവ്യയും ദിലീപും. ഇവരുടെ വിവാഹത്തിന് പിന്നാലെയാണ് ദിലീപിന് നടിയെ ആക്രമിച്ച കേസിൽ അറസ്റ്റും ജയിൽവാസവും നേരിടേണ്ടിവന്നത്. മഞ്ജുവാര്യരു...

ബിഡിഎസ് വിദ്യാർത്ഥിനിയായ സാബിക്കയുമായി ഗഫൂർ പ്രണയത്തിലായത് ഏഴു വർഷം മുമ്പ്; യുവാവിന് സാമ്പത്തിക ശേഷി കുറവെന്ന് പറഞ്ഞ് എതിർപ്പുമായി പെൺവീട്ടുകാർ; കടുത്ത പ്രണയം വിവാഹത്തിൽ എത്തുമെന്ന് ഭയന്ന പിതാവ് യുവതിയെ ബലംപ്രയോഗിച്ചു ഇൻജക്ഷൻ നൽകി തട്ടിക്കൊണ്ടുപോയി മാനസികാരോഗ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഹൈക്കോടതിയിൽ സമർപ്പിച്ച ഹേബിയസ് കോർപ്പസിലൂടെ കമിതാക്കളുടെ ഒത്തുചേരൽ; മലപ്പുറത്തു നിന്നും ഒരു പ്രണയകഥ

December 07, 2019 | 10:14 pm

പെരിന്തൽമണ്ണ: പ്രണയവിവാഹത്തെ മാതാപിതാക്കൾ എതിർക്കുന്ന സംഭവങ്ങളെ കുറിച്ചുള്ള വാർത്തകൾ ഇടയ്ക്കിടെ പുറത്തുവരാറുണ്ട്. എന്നാൽ, ഈ എതിർപ്പുകളെ മറികടന്നും പ്രണയം സക്‌സസ് ആകുന്ന നിരവധി സംഭവങ്ങളുണ്ട. അത്തരമൊരു ...

തേനും പാലുമൊഴുകിയ പ്രണയത്തിന്റെ ചൂണ്ടയിലല്ലേ സൂര്യനെല്ലിയും കുരുങ്ങിയത്; ഇന്നും പെൺവാണിഭത്തിന്റെ കഥകളിൽ പലതിലും പരതിയാൽ കിട്ടുന്നത് തുരുമ്പിച്ച പ്രണയത്തിന്റെ ചൂണ്ട തന്നെയല്ലേ? ചോലയിലെ വിവാദത്തിലായ സ്ത്രീവിരുദ്ധ പോസ്റ്ററിന് പിന്നാലെ വിശദീകരണവുമായി സനൽകുമാർ ശശിധരൻ

December 07, 2019 | 09:59 pm

സെക്‌സി ദുർഗയ്ക്ക് ശേഷം വെള്ളിയാഴ്ച തീയറ്ററുകളിലേക്ക് എത്തിയ സനൽ കുമാർ ശശിധരൻ ചിത്രമാണ് ചോല. ചിത്രത്തിന് മികച്ച പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്. എന്നാൽ ചിത്രത്തിന്റെ ഔദ്യോഗിക പോസ്റ്ററിൽ എഴുതിയ വാചക...

കുട്ടികൾ മണ്ണുവാരി കഴിച്ചെന്ന വാദം;പരസ്പരം കൊമ്പുകോർക്കലിന് വിരാമമിട്ട് ശിശുക്ഷേമ സമിതിയുടെ പുതിയ വെളിപ്പെടുത്തൽ; വിശപ്പ് സഹിക്കാനാകാതെ കുട്ടികൾ മണ്ണുവാരി തിന്ന ആരോപണം ശരിയല്ലെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി എസ്‌പി ദീപക്ക്; ബാലാവകാശ കമ്മീഷന്റെ വെളിപ്പെടുത്തൽ അംഗീകരിക്കുന്നെന്നും ശിശുക്ഷേമ സിമതി; പത്രക്കുറിപ്പ് ബാലാവകാശ കമ്മീഷൻ നിഷേധിച്ച് രംഗത്തെത്തിയതിന് പിന്നാലെ  

December 07, 2019 | 09:28 pm

തിരുവനന്തപുരം:വിശപ്പടാക്കാൻ കുട്ടികൾ മണ്ണുവാരി തിന്ന തിരുവനന്തപുരത്തെ സംഭവം വിവാദത്തിൽ നിൽക്കുമ്പോൾ നിർണായക വെളിപ്പെടുത്തലുമായി സംസ്ഥാന ശിശുക്ഷേമ സമിതി. വിശപ്പ് സഹിക്കാനാകാതെ കുട്ടികൾ മണ്ണ് തിന്നുന്നു...

വണ്ടന്മേട്ടിൽ ഓവർസീയറായിരിക്കവേ സ്‌കൂൾ വിദ്യാർത്ഥിനിയെ പരീക്ഷക്ക് കൂടുതൽ മാർക്ക് കിട്ടാൻ പ്രാർത്ഥിക്കാൻ കൊണ്ടുപോകാമെന്ന് പറഞ്ഞ് തമിഴ്‌നാട്ടിലേക്ക് കടത്തി; വിവിധ സ്ഥലങ്ങളിൽ 45 ദിവസത്തോളം തടങ്കലിൽ പാർപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചു; പൊലീസ് അന്വേഷണം പുരോഗിക്കവേ വഞ്ചിയൂർ കോടതിയിൽ ഹാജരാക്കി പെൺകുട്ടിയുടെ വീട്ടുകാർക്കെതിരെ വ്യാജപരാതിയും നൽകി; കോടതി വളപ്പിൽ പൊലീസ് പൊക്കിയതോടെ പുറത്തുവന്നത് ഞെട്ടിക്കുന്ന പീഡനകഥ; ഓവർസിയർക്ക് ജീവപര്യന്തം ശിക്ഷ

December 07, 2019 | 09:26 pm

തൊടുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരായ പീഡന വാർത്തകൾ കേരളത്തെ ശരിക്കും ഞെട്ടിക്കുകയാണ്. ഒരു വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി തടങ്കലിൽ പാർപ്പിച്ചു പീഡിപ്പിച്ച ഞെട്ടിക്കുന്ന കേസിലെ കോടതി വി...

സ്‌കൂൾ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമം; സ്വകാര്യ സ്‌കൂളിലെ ഹിന്ദി അദ്ധ്യാപകൻ അറസ്റ്റിൽ; നടപടി പെൺകുട്ടിയുടെ പരാതിക്ക് പിന്നാലെ

December 07, 2019 | 08:50 pm

പത്തനംതിട്ട: സ്‌കൂൾ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഹിന്ദിമാഷ് പൊലീസ് കസ്റ്റഡിയിൽ. കോന്നിയിലെ സ്വകാര്യ സ്‌കൂളിലെ ഹിന്ദി അദ്ധ്യാപകനകനായ പ്രമാടം വെള്ളപ്പാറ സ്വദേശി സുകേഷാണ് അറസ്റ്റിലായത്.ഇയാളെ കോടത...

പൊലീസ് സ്‌റ്റേഷനിൽ നിന്നും ആട്ടിയോടിച്ചു; മകൾക്ക് നേരെയുണ്ടായ അതിക്രമങ്ങളിൽ ഒരു ഘട്ടത്തിലും പൊലീസ് സഹായിച്ചില്ല; ഹൈദരാബാദിലേതു പോലെ നീതി മകൾക്കും വേണം; കണ്ണീരിരോടെ ഉന്നാവോ പെൺകുട്ടിയുടെ അച്ഛൻ; പൊലീസിന്റെ സുരക്ഷ ലഭിച്ചിരുന്നുവെങ്കിൽ യുവതി കൊല്ലപ്പെടില്ലായിരുന്നെന്ന വികാരവും ശക്തം; യുവതിയുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാനെത്തിയ ഉത്തർപ്രദേശ് മന്ത്രിമാർക്കെതിരെ ജനരോഷം ഇരമ്പി; ശിക്ഷ വേഗത്തിലാക്കണം എന്നാവശ്യപ്പെട്ട് ഇന്ത്യാ ഗേറ്റിനു മുന്നിൽ നൂറു കണക്കിനാളുകളുടെ മെഴുകുതിരി പ്രതിഷേധം

December 07, 2019 | 08:12 pm

ഉന്നാവോ: ഉന്നാവിൽ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ തീ കൊളുത്തി കൊന്ന സംഭവം രാജ്യത്തെ മനസ്സാക്ഷിയെ തന്നെ ഞെട്ടിച്ചിരിക്കയാണ്. ഉത്തർ പ്രദേശ് പൊലീസിനെതിരെ കടുത്ത ജനരോഷമാണ് ഈ വിഷയത്തിൽ ഉയരുന്നത്. പൊലീസിന...

മരണ സമയത്ത് ബന്ധുക്കൾക്കൊപ്പം സഹായത്തിനെന്ന പേരിൽ ഒപ്പം കൂടിയ സുഹറ മൃതദേഹത്തിൽ നിന്നും അടിച്ചുമാറ്റിയത് ഒന്നരപവൻ സ്വർണം; മോഷണ വിവരം വീട്ടുകാർ അറിയുന്നത് മരണാനന്തര ചടങ്ങുകൾക്കിടെ; മരിച്ച യുവതിയുടെ ഭർത്താവ് ചങ്ങരംകുളം പൊലീസിൽ പരാതി നൽകിയതോടെ ആശുപത്രിയിലെ സി സി ടി വി ക്യാമറ പരിശോധിച്ചു; ദൃശ്യങ്ങളിൽ തെളിഞ്ഞത് കള്ളി സുഹറയുടെ കള്ളത്തരം; ചോദ്യം ചെയ്യലിൽ ഭർത്താവ് ലിയാക്കത്തും സഹായിച്ചെന്ന് പറഞ്ഞതോടെ ദമ്പതികൾ അറസ്റ്റിലായി

December 07, 2019 | 07:30 pm

മലപ്പുറം: മലപ്പുറത്ത് സ്വകാര്യ ആശുപത്രിയിൽ മൃതദേഹത്തിൽ നിന്നും സ്വർണം മോഷ്ടിച്ച യുവതിയും ഭർത്താവും അറസ്റ്റിലായി. എടപ്പാൾ വട്ടംകുളം സ്വദേശികളായ നെട്ടത്ത് വളപ്പിൽ ലിയാക്കത്ത്(47) ഭാര്യ സുഹറ (39) എന്നിവര...

വെണ്ണിലാ... കൊമ്പിലേ രാപ്പാടി.... പെങ്ങളൂട്ടിയുടെ വിവാഹരാവിൽ ഹൃദയം നുറുങ്ങി ചേട്ടൻ പാടി; കണ്ണീരൊഴുക്കി ചേട്ടനെ കെട്ടിപ്പിടിച്ച് മുത്തം വെച്ച് നവവധു; കണ്ടുനിന്നവരുടെ പോലും കണ്ണുകലങ്ങിയ ആ വൈറൽ വീഡിയോ

December 07, 2019 | 07:18 pm

രുവനന്തപുരം: പെങ്ങളൂട്ടിയുടെ വിവാഹം എന്നത് ഏത് ആങ്ങളമാരുടേയും സ്വപ്‌നമാണ്. എന്നാൽ ഒരു സുപ്രഭാതത്തിൽ അവൾ പടിയിറങ്ങി പോകുമ്പോൾ ഏത് ചേട്ടന്റേയും നെഞ്ചൊന്ന് പിടയ്ക്കും. സന്തോഷത്തിലും സങ്കടത്തിലും വഴക്കിടാ...

MNM Recommends

Loading...