1 usd = 72.00 inr 1 gbp = 92.78 inr 1 eur = 79.20 inr 1 aed = 19.60 inr 1 sar = 19.19 inr 1 kwd = 235.30 inr

Feb / 2020
28
Friday

അങ്കമാലി-കളമശേരി സെക്ഷനിൽ ട്രാക്ക് അറ്റകുറ്റപ്പണി: സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം

January 08, 2019 | 11:12 pm

കൊച്ചി: അങ്കമാലി-കളമശേരി സെക്ഷനിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. ഇതിന്റെ ഭാഗമായി ഗുരുവായൂർ-ചെന്നെ എഗ്മോർ എക്സ്‌പ്...

അമ്മയും മകളും താമസിക്കുന്ന വീടിന് തീവെച്ചതാണെന്ന് മനസിലായപ്പോൾ പിന്നിലാരെന്ന ചോദ്യം; ബംഗാൾ സ്വദേശിയായ യുവാവുമായി വീട്ടുകാർക്കുള്ള ബന്ധം അറിഞ്ഞതോടെ മഫ്തിയിൽ ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പിൽ; ഒന്നുമറിയാത്ത ഭാവത്തിൽ നാടുവിടാനൊരുങ്ങിയ പ്രതിയെ പിടികൂടുമ്പോൾ സംഭവം നടന്നിട്ട് അഞ്ചുമണിക്കൂർ; തൃശൂർ പാവറട്ടി കൊലപാതകത്തിന്റെ ചുരുൾ അഴിച്ചത് എസ് ഐ രമേഷിന്റെ മിടുക്ക്

January 08, 2019 | 10:43 pm

പാവറട്ടി തൊയക്കാവിൽ ഗൃഹനാഥയേയും മകളേയും പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ കുടുക്കാൻ കഴിഞ്ഞത് എസ് ഐ രമേഷിന്റെ മിടുക്ക്. 2015 ഏപ്രിൽ 7ന് വെങ്കിടങ്ങ് ഗ്രാമത്...

വിപിഎൻ, പ്രോക്സി വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യാനൊരുങ്ങി ജിയോ; വോഡാഫോൺ, എയർടെൽ പോലുള്ള നെറ്റ് വർക്കിൽ പ്രോക്സി വെബ്സൈറ്റുകൾ ലഭ്യം; ഉടൻ നിരോധിച്ചേക്കും; റെഡ്ഡിറ്റിലാണ് പ്രോക്സി വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്യുന്നുണ്ടെന്ന വിവരം ആദ്യമായി പുറത്തുവന്നത്

January 08, 2019 | 10:39 pm

ഡൽഹി; ഇന്റർനെറ്റ് സേവനദാതാക്കളേയും സർക്കാർ നിരീക്ഷണ സംവിധാനങ്ങളേയും മറികടക്കാൻ ഉപയോഗിച്ചിരുന്ന വിപിഎൻ, പ്രോക്സി വെബ്സൈറ്റുകൾ റിലയൻസ് ജിയോ ബ്ലോക്ക് ചെയ്യുന്നതായി റിപ്പോർട്ട്. പ്രാദേശികമായി നിലനിൽക്കുന...

ഗൃഹനാഥയെയും മകളെയും പെട്രോളൊഴിച്ച് കത്തിച്ച കേസ്; പ്രതിയായ പശ്ചിമ ബംഗാൾ സ്വദേശിക്ക് ജീവപര്യന്തം തടവ്; ശിക്ഷ വിധിച്ചത് തൃശൂർ അഡീ.ജില്ല സെഷൻസ് കോടതി

January 08, 2019 | 10:26 pm

തൃശൂർ: പാവറട്ടി തൊയക്കാവിൽ ഗൃഹനാഥയേയും മകളേയും പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ പശ്ചിമ ബംഗാൾ സ്വദേശിക്ക് ജീവപര്യന്തം തടവ് ശിക്ഷ. പശ്ചിമ ബംഗാൾ സ്വദേശി സോജിബുൾ അലിമണ്ഡലിനെ (റോ...

എല്ലാ മതവിഭാഗത്തിൽ പെട്ടവർക്കും സാമ്പത്തിക നീതി: സാമ്പത്തിക സംവരണ ബിൽ ലോക്‌സഭയിൽ പാസായി; അനുകൂലിച്ച് വോട്ട് ചെയ്തത് 323 പേർ; എതിർത്തത് മൂന്നുപേർ; ബില്ലിനെ അനുകൂലിച്ച് കോൺഗ്രസും സിപിഎമ്മും; എതിർത്ത് ലീഗും ഒവൈസിയും; വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് എഐഎഡിഎംകെ; 10 ശതമാനം സംവരണത്തിനുള്ള ബിൽ കൊണ്ടുവന്നത് ധൃതി പിടിച്ചെന്ന് ഭൂരിപക്ഷം കക്ഷികളും; പ്രതിപക്ഷ കക്ഷികളുടെ എതിർപ്പുകൾ തള്ളി കേന്ദ്രസർക്കാർ; ബിൽ ബുധനാഴ്ച രാജ്യസഭയിൽ

January 08, 2019 | 10:06 pm

ന്യൂഡൽഹി: സാമ്പത്തിക സംവരണ ബിൽ ലോക്‌സഭയിൽ പാസായി. 323 പേർ അനുകൂലിച്ച് വോട്ട് ചെയ്തു. എതിർത്തുവോട്ട് ചെയ്തത് മൂന്നുപേർ മാത്രമാണ്. കോൺഗ്രസും സിപിഎമ്മും വോട്ടെടുപ്പിൽ പങ്കെടുത്തപ്പോൾ, എഐഎഡിഎംകെ ഇറങ്ങിപ്പ...

'സെക്സ് ഈസ് നോട്ട് എ പ്രോമിസ്' അത് സ്ത്രീകൾക്ക് മാത്രമല്ല, പുരുഷന്മാർക്കും പറയാൻ കഴിയണം; അങ്ങനെ ആണുങ്ങൾ പറഞ്ഞാൽ കലാപമാകില്ലേ? തന്റെ സിനിമകൾ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം തന്നെയാകണം തന്റെ നിലപാട് എന്ന് വാശിപിടിക്കുന്നതിൽ അർഥമില്ലെന്നും ടൊവിനോ തോമസ്; ചുംബന സമരം പോലുള്ള മൂവ്മെന്റുകളെ താൻ അനുകൂലിക്കുന്നില്ലെന്നും നടൻ

January 08, 2019 | 10:05 pm

തന്റെ സിനിമകൾ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം തന്നെയാകണം തന്റെ നിലപാട് എന്ന് വാശിപിടിക്കുന്നതിൽ അർഥമില്ലെന്ന് ടൊവിനോ തോമസ്. ആഷിക് അബു സംവിധാനം ചെയ്ത മായാനദി എന്ന ചിത്രത്തിലെ ഒരു സംഭാഷണത്തെക്കുറിച്ച് ...

വിവാദത്തിന് വഴിമരുന്നിട്ട് ഇന്ത്യൻ ക്രിക്കറ്റർമാരുടെ വെളിപ്പെടുത്തലുകൾ; 18 വയസിൽ പോക്കറ്റിൽ നിന്ന് കോണ്ടം പിടിച്ചെന്ന് കെഎൽ രാഹുൽ; നിരവധി സ്ത്രീകളുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടെന്ന് ഹാർദിക്; ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന ദിവസം ആ വിവരം മാതാപിതാക്കളോട് സംസാരിക്കാറുണ്ടെന്നും താരത്തിന്റെ വെളിപ്പെടുത്തൽ

January 08, 2019 | 09:46 pm

മുംബൈ: കോഫി വിത്ത് കരണിൽ വിവാദങ്ങൾ ഒഴിയുന്നില്ല. പല ഉന്നതരയുടെയും തുറന്നു പറച്ചിലുകൾക്ക് സാക്ഷ്യം വഹിച്ച വേദിയാണ് കോഫി വിത്ത് കരൺ. എന്നാൽ ഇപ്പോൾ പരിപാടിയിൽ വെളിപ്പെടുത്തൽ നടത്തി പെട്ടിരിക്കുന്നത് രണ്ട...

മകരവിളക്കിന് 10000 മല അരയ കുടുംബങ്ങൾ ശബരിമലയിൽ ദീപം തെളിയിക്കും; മകരജ്യോതി ഉടമസ്ഥാവകാശങ്ങൾ കവർന്നെടുത്തതിനെതിരെയുള്ള പ്രതിഷേധം; അവകാശങ്ങൾ തിരികെ ലഭിക്കാൻ കെടാവിളക്കുമായി മല അരയ സമുദായം കാത്തിരിക്കാൻ തുടങ്ങിയിട്ട് 2563 ദിവസങ്ങൾ

January 08, 2019 | 09:16 pm

കോട്ടയം: മകരവിളക്കിന് മകരജ്യോതി തെളിയിക്കാനായി മല അരയ കുടുംബവും. മകരവിളക്ക് ദിനത്തിൽ 10000 മല അരയ കുടുംബങ്ങൾ ശബരിമലയിൽ ദീപം തെളിയിക്കുമെന്ന് ഐക്യ മല അരയ മഹാസഭ. ശബരിമലയിലെ ഉടമസ്ഥാവകാശങ്ങൾ കവർന്നെടുത്ത...

'ചേരാം ചേരാനല്ലൂരിനൊപ്പം';ഹൈബി ഈഡൻ എംഎൽഎ നേതൃത്വം നൽകിയ തണൽ' ഭവന പദ്ധതി വൻ വിജയം;13 വീടുകൾക്ക് തറക്കല്ലിട്ടു,5 വീടുകൾ നിർമ്മാണം പൂർത്തീകരിച്ചു കൈമാറി; പദ്ധതിയുമായി സഹകരിക്കുന്നത് നിരവധി സംഘടനകളും നേതാക്കളും; എംഎൽഎ താങ്ങാവുന്നത് പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട നിർധനർക്ക്

January 08, 2019 | 08:45 pm

മഹാപ്രളയം നാട്ടിൽ ദുരന്തങ്ങൾ വിതച്ചിട്ടു അഞ്ച് മാസമാകുന്നു. ഡാമുകൾ തുറന്നു വിട്ട വെള്ളം കടലിലേക്കൊഴുകുന്നതിന് തൊട്ട് മുൻപുള്ള സ്ഥലം എറണാകുളത്തെ ചേരാനല്ലൂർ പഞ്ചായത്താണ്... ആ സമയത്തുണ്ടായ വേലിയേറ്റം ഏറ്...

ആദ്യം അഴിക്കുള്ളിലായത് നായകൻ; ഇപ്പോൾ വിലങ്ങൊരുങ്ങുന്നത് നിർമ്മാതാവിനും; 'വെൽകം ടു സെൻട്രൽ ജയിൽ' സിനിമയ്ക്കായി പണം മുടക്കിയ പ്രവാസിയും പീഡനക്കുരുക്കിൽ; മായാവിയുമായെത്തി പത്മശ്രീ ഭരത് ഡോ സരോജ് കുമാറിലൂടെ ലാൽ ഫാൻസിന്റെ കണ്ണിലെ കരടായി; കസിൻസിലെ നഷ്ടം റിങ് മാസ്റ്ററിലും ചങ്കസിലും നികത്തിയ പ്രോഡ്യൂസർ; ദിലീപിന് പിന്നാലെ പീഡനക്കേസിൽ കുടുങ്ങുന്ന നിർമ്മാതാവ് വൈശാഖ് രാജന്റെ 'സിനിമാ കഥ'

January 08, 2019 | 08:42 pm

കൊച്ചി: വെൽകം ടു സെൻട്രൽ ജയിൽ..... മലയാളി ആവേശത്തോടെ കണ്ട ചിരിച്ചിത്രമായിരുന്നു അത്. സുന്ദർദാസ് സംവിധാനം ചെയ്ത ചിത്രം മലയാള സിനിമയ്ക്ക് 2016ലെ ഓണക്കാലത്ത് ആവേശമായി. ഇന്നും ഈ സിനിമ ചർച്ചയിലാണ്. പേര് അന...

താഴമൺ കുടുംബത്തിലെ തന്ത്രിയെ മാറ്റിയ ചരിത്രമുണ്ട്; സുപ്രീം കോടതി വരെ പോയിട്ടും വിധി തന്ത്രിമാർക്ക് അനുകൂലമായിട്ടില്ല; തർക്കം പാരമ്പര്യ തന്ത്രിമാരെ കുറിച്ചല്ല; ദേവസ്വം ബോർഡ് നിയമിക്കുന്ന തന്ത്രിമാർ ദേവസ്വം നിയമവും മാന്വലും അനുസരിക്കുന്നുണ്ടോയെന്നാണ് ചോദ്യം; തെറ്റുചെയ്താൽ അച്ചടക്ക നടപടി എടുക്കാൻ ബോർഡിന് അധികാരമുണ്ട്; തങ്ങളുടെ അധികാരത്തെ സർക്കാരിനോ ബോർഡിനോ ചോദ്യം ചെയ്യാനാവില്ലെന്ന താഴമൺ മഠത്തിന്റെ അവകാശവാദത്തിന് മറുപടിയുമായി കടകംപള്ളി

January 08, 2019 | 08:34 pm

തിരുവനന്തപുരം; തന്ത്രിമാരെ മാറ്റിയ ചരിത്രം മുമ്പുണ്ടായിട്ടുണ്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയിലേതടക്കം ക്ഷേത്രാചാരങ്ങളിലെ അവസാന തീരുമാനം തന്ത്രിയുടേതാണെന്നും തന്ത്രിയെ മാറ്റാൻ സർക്...

ആക്ടിവിസ്റ്റും മാധ്യമപ്രവർത്തകയുമായ ട്രാൻസ്‌ജെൻഡർ അപ്‌സര റെഡ്ഡി എഐസിസി ജനറൽ സെക്രട്ടറി; ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽനിന്നൊരാൾ എഐസിസി ജനറൽ സെക്രട്ടറിയാകുന്നത് ചരിത്രത്തിൽ ആദ്യം

January 08, 2019 | 08:22 pm

ഡൽഹി: ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റും മാധ്യമപ്രവർത്തകയുമായ അപ്‌സര റെഡ്ഡിയെ മഹിളാ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയായി നിയമിച്ചു. ചരിത്രത്തിൽ ആദ്യമായാണ് ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽനിന്നൊരാൾ എഐസിസി ജനറൽ സെക്രട്...

ജി സുകുമാരൻ നായരെ ചൊല്ലി മാധ്യമപ്രവർത്തകരുടെ സംഘടനയിൽ തമ്മിലടി; താനാരുവാ എന്നുചോദിച്ച ചിത്രം വിചിത്രത്തിനെതിരെ കൈതരിച്ച് രാജിവയ്ക്കുന്നതായി മനോരമ അസിസ്റ്റന്റ് എഡിറ്റർ, ആക്ഷേപഹാസ്യപരിപാടിയല്ല സംഘടനയെന്ന് ഭാരവാഹികൾ; ചിത്രം വിചിത്രത്തിനെതിരെ കടുത്ത നടപടിക്ക് ജി സുകുമാരൻ നായരും

January 08, 2019 | 08:07 pm

തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശവുമായി ബന്ധപ്പെട്ട ചർച്ചകളും ചാനലുകളുടെ നിലപാടുകളും പുതിയ വഴിത്തിരിവിലേക്ക് നീങ്ങുന്നു. യുവതികൾ കയറണമെന്ന സുപ്രിംകോടതി വിധിയോട് അനുകൂലനിലപാടെടുത്ത് മുന്നേറുന്ന ചാ...

പ്രതിവർഷം രണ്ടരലക്ഷം രൂപ വീതം സമ്പാദ്യം ഉള്ളവരുടെ എണ്ണം 1.7 ശതമാനം മാത്രം ആയിരിക്കവേ എട്ട് ലക്ഷത്തിൽ താഴേ വരുമാനം ഉള്ളവർക്ക് സംവരണം ഏർപ്പെടുത്തിയ മോദിയുടെ ബുദ്ധി 15 ലക്ഷം അക്കൗണ്ടിൽ തരാമെന്ന മോദിയുടെ ബഡായി കേട്ട് കയ്യടിക്കുന്ന സിപിഎമ്മുകാരെ ഓർത്തല്ലേ കൂടുതൽ ലജ്ജിക്കേണ്ടത് ? സാമൂഹ്യ ഉന്നതിക്കായി ഭരണഘടനാ ശിൽപ്പികൾ കണ്ടെത്തിയ സംവരണത്തെ വ്യഭിച്ചരിക്കാൻ കൂട്ട് നിൽക്കുന്നവരോട്..

January 08, 2019 | 07:41 pm

ഈ അടുത്ത കാലത്ത് ഇന്ത്യ കണ്ട ഏറ്റവും വലിയ തമാശകളിൽ ഒന്നാണ് പത്ത് ശതമാനം സാമ്പത്തിക സംവരണം എർപ്പെടുത്തികൊണ്ടുള്ള മോദി സർക്കാരിന്റെ പ്രഖ്യാപനം. അത് നടപ്പിലാക്കാൻ യാതൊരു ലക്ഷ്യവും ഈ സർക്കാരിന് ഇല്ല എന്ന്...

സംഘപരിവാറിനെതിരെ കൂട്ടായ്മ രൂപീകരിക്കാൻ യോഗം വിളിച്ചപ്പോൾ സിപിഎമ്മിന്റെ ഫാസിസ്റ്റ് സമീപനങ്ങൾക്കെതിരെയും പ്രതികരിക്കണമെന്ന് ഒരുവിഭാഗം; പുതിയ സംഘടനയിലെ പ്രവർത്തകർക്ക് സംഘപരിവാറിൽ നിന്ന് എല്ലാവിധ സംരക്ഷണവും നൽകാമെന്ന് ഉറപ്പ് നൽകി എസ്ഡിപിഐ; ഇവരെ ആരാണ് വിളിച്ചതെന്ന് ചോദിച്ച് സിപിഐ; കോഴിക്കോട്ടെ കൂട്ടായ്മ തുടക്കത്തിൽ തന്നെ അടിച്ചുപിരിഞ്ഞത് ഇങ്ങനെ

January 08, 2019 | 07:26 pm

കോഴിക്കോട്: ശബരിമല വിഷയത്തിൽ ഉൾപ്പെടെ സംഘപരിവാർ നടത്തുന്ന അതിക്രമങ്ങൾക്കെതിരെയാണ് ഒരു വിഭാഗം എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും രാഷ്ട്രീയ നേതാക്കളുമെല്ലാം ചേർന്ന് കോഴിക്കോട്ട് ഒരു കൂട്ടായ്മ രൂപപ്പെട...

MNM Recommends

Loading...