April 25, 2024+
-
കളിയിക്കാവിളയിൽ പൊലീസുകാരൻ വെടിയേറ്റ് മരിച്ചു; വിൻസന്റിനെ കൊലപ്പെടുത്തിയതുകൊലക്കേസ് പ്രതി രാജ്കുമാർ; പ്രതിക്കായി കേരള-തമിഴ്നാട് അതിർത്തിയിൽ പൊലീസിന്റെ തിരച്ചിൽ തുടരുന്നു
January 08, 2020തിരുവനന്തപുരം: കളിയിക്കാവിളയിൽ പൊലീസുകാരൻ വെടിയേറ്റ് മരിച്ചു. വിൻസന്റ് എന്ന പൊലീസുകാരനാണ് മരിച്ചത്. കൊലക്കേസ് പ്രതി രാജ്കുമാറാണ് വെടിവെച്ചത്. ബൈക്കിലെത്തി ഇയാൾ വിൻസന്റിന് നേരെ വെടിയുതിർക്കുകയായിരുന്നു...
-
19 കാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയെന്ന വാർത്ത പ്രചരിപ്പിച്ച് അമ്പരപ്പിച്ചു; സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പെൺകുട്ടി കാറിൽ സന്തോഷത്തോടെ കയറിപ്പോകുന്ന സീനും; തട്ടിക്കൊണ്ടുപോകൽ നാടകം പ്രണയകഥയെന്ന് പൊലീസ്; വളയത്തെ വിദ്യാർത്ഥിനിയെ ആലപ്പുഴക്കാരൻ താലി കെട്ടിയതോടെ നാദാപുരത്തെ ഞെട്ടിച്ച സംഭവത്തിലെ ദുരൂഹതയ്ക്കും അവസാനം
January 08, 2020കോഴിക്കോട്: നാദാപുരം ചെക്യാട് കുറുവന്തേരിയിൽ നിന്ന് 19 കാരിയെ കാറിലെത്തിയ സംഘം തട്ടി കൊണ്ടു പോയെന്ന വാർത്ത ശരിയല്ലെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. വിദ്യാർത്ഥിനി കാമുകന്റെ കൂടെ പോകുകയായിരുന്നു. ഇവ...
-
എച്ച്1 എൻ1 സ്ഥിരീകരിച്ചതിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി; പ്രത്യേക മെഡിക്കൽ സംഘം നാളെ സ്ഥലം സന്ദർശിക്കും; രോഗികളെ വേണ്ടിവന്നാൽ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുമെന്നും കെ കെ ശൈലജ ടീച്ചർ
January 08, 2020തിരുവനന്തപുരം: കോഴിക്കോട് ഏഴ് വിദ്യാർത്ഥികൾക്ക് എച്ച്1എൻ1 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. രോഗം പടരാതിരിക്കാൻ ജാഗ്രത പുലർത്തണം. ആരോഗ്യവകുപ്പിന്റെ ന...
-
ഇറാഖിനെ ഇരുവിഭാഗങ്ങളും ചേർന്ന് യുദ്ധക്കളമാക്കരുതെന്ന് ബർഹാം സാലിഹ്; അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിക്കുന്നു എന്നും ഇറാഖ് പ്രസിഡന്റ്
January 08, 2020ബാഗ്ദാദ്: ഇറാഖിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെയുണ്ടായ മിസൈൽ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇറാഖ് പ്രസിഡന്റ് ബർഹാം സാലിഹ്. ഇറാഖ് അതിർത്തിക്കുള്ളിൽ ഇറാൻ നടത്തിയ ആക്രമണം അപലപനീയമാണെന്ന് പറഞ്ഞ അദ്ദേഹം...
-
പണിമുടക്ക് ദിനത്തിൽ ഹോട്ടൽ തുറക്കാൻ ശ്രമിച്ചതോടെ സംഘർഷം; തിരുവനന്തപുരത്ത് വൈകിട്ടും ദുബായ് ഹോട്ടലിന് നേരെ ആക്രമണം
January 08, 2020തിരുവനന്തപുരം: പണിമുടക്ക് ദിനത്തിൽ കടതുറക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്ന് തലസ്ഥാനത്ത് ഹോട്ടലിന് നേരെ വീണ്ടും ആക്രമണം. പോത്തൻകോട് ജഗ്ഷനിലുള്ള ദുബായ് ഹോട്ടലിന് നേരെയാണ് കല്ലേറുണ്ടായത്. ...
-
കാറിൽ കയറ്റിയത് പ്രണയത്തിലായിരുന്ന കാലത്തെ ചിത്രങ്ങൾ കാട്ടി; അധികമാരോടും സംസാരിക്കാത്ത സഫറിന് മറ്റ് ദുശ്ശീലങ്ങളില്ലെന്നും നാട്ടുകാർ; പ്ലസ്ടു വിദ്യാർത്ഥിനി ഇവയെ കൊലപ്പെടുത്തിയത് പ്രണയം നിരസിച്ചതിലുള്ള വൈരാഗ്യം കൊണ്ട്
January 08, 2020കൊച്ചി: എറണാകുളം നഗരത്തിലെ സ്വകാര്യ സ്കൂളിൽ പ്ലസ്ടുവിന് പഠിച്ചിരുന്ന ഇവയെ കൊലപ്പെടുത്തിയ സഫർ അധികമാരോടും സംസാരിക്കാത്ത പ്രകൃതക്കാരനെന്ന് നാട്ടുകാർ. മറ്റു ദുശീലമുള്ളതായി അറിവില്ല. കേസുകളും ഇയാളുടെ പേര...
-
യുദ്ധത്തിന്റെ മുരടൻ ഭാഷ ഉപേക്ഷിച്ച് സമാധാനത്തിന്റെ കൈനീട്ടി ഡൊണൾഡ് ട്രംപ്; ഇറാന്റെ മിസൈൽ ആക്രമണത്തിൽ ആർക്കും ആളപായമില്ല; യുഎസ്-ഇറാഖി സൈനികർ സുരക്ഷിതർ; സംഭവിച്ചത് ചെറിയ നാശനഷ്ടങ്ങൾ മാത്രം; തീവ്രവാദത്തിന്റെ സ്പോൺസറായ ഇറാനെതിരെ ഉപരോധം ശക്തമാക്കും; ബ്രിട്ടനും ജർമനിയും ഫ്രാൻസും ഇറാനുമായുള്ള ആണവകരാറിൽ നിന്ന് പിന്മാറണം; താൻ പ്രസിഡന്റായിരിക്കുന്ന കാലത്തോളം ആ രാജ്യത്തിന് ആണവായുധം അനുവദിക്കില്ല; വിവേകത്തിന്റെ ഭാഷയിൽ യുഎസ് പ്രസിഡന്റിന്റെ പ്രഖ്യാപനം
January 08, 2020വാഷിങ്ടൺ: ഇറാഖിലെ യുഎസ് സൈനിക താവളത്തിലേക്ക് ഇറാൻ നടത്തിയ ബാലിസ്റ്റിക് ആക്രമണത്തിൽ ഒരുഅമേരിക്കക്കാരനും ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഇറാഖിലെ എല്ലാ അമേരിക്കൻ സൈനികരു...
-
ഹിന്ദുമതത്തിന്റെ പ്രത്യേകത വൈവിധ്യം; ഹിന്ദുത്വത്തിന് സാമ്യം ഇസ്ലാമിനോടും ക്രിസ്ത്യൻ വിശ്വാസത്തോടും; ഹിന്ദുമതത്തെ മതനിരപേക്ഷത എന്ന് വ്യാഖ്യാനിക്കാമെന്നും ശശി തരൂർ
January 08, 2020രാജ്യത്തെ രാഷ്ട്രീയ- സാംസ്കാരിക- മതരംഗങ്ങളിലുള്ളവർ ഇന്ന് ഒരുപോല ചർച്ച ചെയ്യുന്ന വിഷയമാണ് ഹിന്ദുമതവും ഹിന്ദുത്വവും. ഇത് രണ്ടും ഒന്നാണ് എ്ന്ന തരത്തിൽ സംഘപരിവാർ കേന്ദ്രങ്ങൾ പ്രചാരണം നടത്തുമ്പോൾ തന്നെ ഇവ...
-
'കുഴപ്പമില്ല നമ്മൾ ഉടൻ തന്നെ ആശുപത്രിയിൽ എത്തും... വിഷമിക്കണ്ട കേട്ടോ'എന്ന് അദ്ദേഹത്തിന്റെ ആശ്വസിപ്പിക്കൽ; എന്റെ മുഖത്തേക്ക് ഇറ്റുവീഴുന്ന ഭാര്യയുടെയും മകന്റെയും കണ്ണീരിന്റെ ചൂടും; ഒടുവിൽ കണ്ണ് തുറക്കുമ്പോൾ ഞാൻ ജില്ലാ ആശുപത്രിയുടെ കിടക്കയിൽ; അറ്റാക്ക് ആയിരുന്നു; മധുവിനെ തക്ക സമയത്ത് ആശുപത്രിയിലെത്തിച്ച കൊല്ലം സിറ്റി പൊലീസിലെ കെ.ജെ ഡാനിയേലിനും ഉമേഷ് ലോറൻസിനും ബിഗ് സല്യൂട്ട് നൽകി നാട്ടുകാർ
January 08, 2020കൊല്ലം: അർദ്ധരാത്രിയിൽ നെഞ്ചുവേദന വന്ന് അവശനായ മധ്യവയസ്ക്കനെ തക്ക സമയത്ത് ആശുപത്രിയിലെത്തിച്ച പൊലീസുകാർക്ക് അഭിനന്ദനപ്രവാഹം. കൊല്ലം സിറ്റി പൊലീസ് കൺട്രോൾ റൂമിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ.ജെ ഡാനിയ...
-
കാട്ടു പന്നികളെ വേട്ടയാടാൻ നിക്ഷേപിച്ച ബോംബ് പൊട്ടി രണ്ട് പശുക്കൾ ചത്തു; സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ
January 08, 2020ബെംഗളൂരു: നാടൻ ബോംബുകൾ തിന്ന് രണ്ടു പശുക്കൾ ചത്തു. കാട്ടുപന്നികളെ വേട്ടയാടി പിടിക്കാനായി വഴിയരികിൽ നിക്ഷേപിച്ചിരുന്ന ബോംബുകളാണ് പശുക്കൾ തിന്നത്. ബെംഗളൂരുവിനു സമീപം കനക്പുര റോഡിലെ കൃഷിയിടങ്ങളിലാണ് അനധി...
-
ദുബായ് തീർത്തും സുരക്ഷിതം; ആരും വ്യാജ വാർത്തയും ഊഹാപോഹവും പ്രചരിപ്പിക്കരുത്; വേണ്ടി വന്നാൽ ദുബായിയെയും ആക്രമിക്കുമെന്ന് ഇറാന്റെ ഒരുഔദ്യോഗിക വക്താവും അറിയിച്ചിട്ടില്ല; സുരക്ഷാഭീഷണിയുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളിൽ വന്ന വാർത്തകൾ തള്ളി ദുബായി സർക്കാർ; ലക്ഷക്കണക്കിന് പ്രവാസി കുടുംബങ്ങളുടെ നെഞ്ചിൽ തീകോരിയിട്ട റെവല്യൂഷണറി ഗാർഡ്സിന്റെ ഭീഷണി സന്ദേശം വ്യാജം; ആശങ്കയൊഴിഞ്ഞ് മലയാളികളും
January 08, 2020ദുബായ്: വേണ്ടി വന്നാൽ ദുബായിയെയും ആക്രമിക്കുമെന്ന് ഇറാൻ ഭീഷണി മുഴക്കിയതായ വാർത്തകൾ തള്ളി ദുബായി സർക്കാർ. 'ദുബായിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന വാർത്തകൾ വ്യാജമാണ്. ഇത്തരമൊരു ഭീഷണി ഇറാൻ സർക്കാരിന്റെ ഒരു ഔദ...
-
ഗൾഫ് മേഖലയിലെ സാഹചര്യങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ; ഇറാൻ വിദേശകാര്യ മന്ത്രിയുമായും യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായും ആശയവിനിമയം നടത്തി എസ് ജയശങ്കർ
January 08, 2020ന്യൂഡൽഹി: ഇറാൻ- അമേരിക്ക ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിൽ ഗൾഫ് മേഖലയിലെ സാഹചര്യങ്ങൾ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്...
-
ആലപ്പുഴയിൽ നൊബേൽ സമ്മാന ജേതാവിനെ തടഞ്ഞത് ഒറ്റപ്പെട്ട സംഭവം; സംസ്ഥാനത്താകമാനം വിനോദസഞ്ചാരികൾക്ക് പൊലീസും ജനങ്ങളും എല്ലാവിധ സഹായങ്ങളും നൽകുന്നുണ്ട് എന്നും കടകംപള്ളി സുരേന്ദ്രൻ; സംഭവത്തിന് പിന്നിൽ സാമൂഹിക വിരുദ്ധരെന്നും ടൂറിസം മന്ത്രി
January 08, 2020തിരുവനന്തപുരം: ആലപ്പുഴയിൽ നൊബേൽ സമ്മാന ജേതാവ് സഞ്ചരിച്ച ബോട്ട് പണിമുടക്ക് അനുകൂലികൾ തടഞ്ഞത് ഒറ്റപ്പെട്ട സംഭവമാണെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സംഭവം അപലപനീയമെന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞ...
-
പി.ജെ.ജോസഫ് വിളിച്ച യോഗത്തിൽ ഇടതുപക്ഷ പഞ്ചായത്ത് അംഗത്തിന്റെ വെല്ലുവിളി; എംഎൽഎയ്ക്ക് നേരേ അസഭ്യം ചൊരിച്ചിലും ഭീഷണിയും കയ്യേറ്റ ശ്രമവും; മലങ്കര ടൂറിസം ഫെസ്റ്റ് യോഗം അലങ്കോലപ്പെട്ടു
January 08, 2020തൊടുപുഴ: മലങ്കര ടൂറിസം ഫെസ്റ്റുമായി ബന്ധപ്പെട്ട് ടൂറിസം ഹബ്ബ് ചെയർമാൻ പി.ജെ ജോസഫ് എംഎൽഎ വിളിച്ച യോഗത്തിൽ ഇടതുപക്ഷ പഞ്ചായത്ത് മെമ്പറുടെ വെല്ലുവിളിയെത്തുടർന്ന് യോഗം അലങ്കോലപ്പെട്ടു. 10-ാം തിയതി മുതൽ 19...
-
അനാവശ്യമായി ചങ്ങല വലിച്ചതിന് കഴിഞ്ഞ വർഷം മാത്രം അറസ്റ്റിലായത് 45,784 പേർ; ട്രെയിനിന് കല്ലെറിഞ്ഞതിന് 404 പേരും; റയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സ് രക്ഷിച്ചത് കുട്ടിക്കടത്തുകാരിൽ നിന്നും 446 പേർ ഉൾപ്പെടെ 16,011 കുട്ടികളെയും
January 08, 2020ന്യൂഡൽഹി: അടിയന്തിര ഘട്ടങ്ങളിൽ ട്രെയിൻ നിർത്തുന്നതിനായാണ് ട്രെയിനുകളിൽ അപായ ചങ്ങലകൾ സ്ഥാപിച്ചിട്ടുള്ളത്. എന്നാൽ ഇത് പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടാറുമുണ്ട്. തങ്ങൾക്ക് ഇറങ്ങേണ്ട സ്ഥലത്ത് സ്റ്റോപ്പ് ഇല്...
MNM Recommends +
-
രാഹുലിന് എതിരായി അധിക്ഷേപ പരാമർശം; പി വി അൻവറിന് എതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം; വിവാദമായത് നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന പരാമർശം
-
സുരേഷ് ഗോപിക്കും വി എസ് സുനിൽ കുമാറിനും വോട്ട് തൃശൂരിൽ; കെ മുരളീധരൻ വട്ടിയൂർക്കാവിൽ വോട്ടുചെയ്യും; പത്മജയുടെ വോട്ടും തൃശൂരിൽ
-
ആർസിബി താരത്തിന്റെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചറിയുമായി രജത് പാട്ടിദാർ; 43 പന്തിൽ 51 റൺസെടുത്ത് വിരാട് കോലി; സൺറൈസേഴ്സ് ഹൈദരാബാദിന് 207 റൺസ് വിജയലക്ഷ്യം
-
മുഖ്യമന്ത്രി ധർമ്മടം ആർസി അമല ബി.യു.പി സ്കൂളിൽ വോട്ടുചെയ്യും; എം വി ഗോവിന്ദന് വോട്ട് മൊറാഴ സ്കൂളിൽ; തിരുവനന്തപുരത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കക്കാട് ഗവ.യു.പി സ്കൂളിലെത്തും; പ്രമുഖരുടെ വോട്ട് ഇങ്ങനെ
-
ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ
-
വാചകങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വർഗ്ഗീയ വിഭജനം ഉണ്ടാക്കുന്നത് താങ്കളുടെ ശീലമായി മാറി; ആദ്യഘട്ട തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തിന് ശേഷം ഇത് പ്രതീക്ഷിച്ചതാണ്; കോൺഗ്രസ് പ്രകടന പത്രിക നേരിൽ കണ്ട് വിശദീകരിക്കാൻ സമയം തേടി പ്രധാനമന്ത്രിക്ക് ഖാർഗെയുടെ കത്ത്
-
ട്രക്കിങ്ങിനിടെ പുലിയുടെ ആക്രമണത്തിൽ സിംബാബ്വെ മുൻ ക്രിക്കറ്റ് താരത്തിന് ഗുരുതര പരുക്ക്; ജീവൻ രക്ഷിച്ചത് വളർത്തുനായ; അപകടനില തരണം ചെയ്തു; ആശുപത്രിയിൽ നിന്നുള്ള ഗയ് വിറ്റാലിന്റെ ചിത്രം പുറത്തുവിട്ട് ഭാര്യ
-
പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
-
ഹോർലിക്സ് ഇനി ഫങ്ഷണൽ നൂട്രീഷണൽ ഡ്രിങ്ക്; ബ്രാൻഡിൽ മാറ്റം വരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ; ബ്രാൻഡ് മാറ്റം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്ന്