1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
23
Thursday

ഐസിസിന്റെ ഭീഷണിയിൽ നിന്ന് ഇന്ത്യയും മുക്തമല്ലെന്നു യുഎഇ; പ്രതിരോധശേഷി ഉണ്ടെന്നു വിശ്വസിക്കുന്നു എങ്കിൽ അതു വെറും തെറ്റിദ്ധാരണയെന്നും മുന്നറിയിപ്പ്

February 08, 2016 | 09:27 pm

അബുദാബി: ഐസിസ് ഭീകരരുടെ ഭീഷണിയിൽ നിന്ന് ഇന്ത്യ മുക്തരല്ലെന്ന് യുഎഇ. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഭീഷണിയെ മറികടക്കാൻ ഇന്ത്യ സജ്ജമല്ലെന്നാണു യു.എ.ഇയുടെ മുന്നറിയിപ്പ്. പ്രതിരോധശേഷിയുണ്ടെന്ന് വിശ്വസിക്കുന്നു...

ഗസൽ ഗായകന് സ്വാഗതമോതിയപ്പോൾ ഉത്തർ പ്രദേശ് ശിവസേനയ്ക്ക് 'ഇസ്ലാമിക് സ്റ്റേറ്റ്'; അഖിലേഷ് സർക്കാർ 'ഇസ്ലാമിക് യാദവ് സർക്കാർ'; വിമർശനം മുഖപത്രമായ സാമ്‌നയിൽ

February 08, 2016 | 08:38 pm

മുംബൈ: പ്രമുഖ ഗസൽ ഗായകനും പാക്കിസ്ഥാൻകാരനുമായ ഗുലാം അലിക്ക് സ്വാഗതമോതിയതോടെ ഉത്തർപ്രദേശ് ശിവസേനയ്ക്ക് 'ഇസ്ലാമിക് സ്റ്റേറ്റ്' ആയി. മുഖപത്രമായ സാമ്‌നയിലാണ് ശിവസേന ഉത്തർപ്രദേശിനെ രൂക്ഷമായി വിമർശിച്ചിരിക്...

ചുറ്റും ഒളിഞ്ഞും തെളിഞ്ഞും ശത്രുക്കൾ; കെട്ടിപ്പിടിച്ച് കുതികാൽ വെട്ടും എന്ന പരാമർശം ചേരുന്നവർക്കു സ്വീകരിക്കാമെന്നും കെ എം മാണി

February 08, 2016 | 08:06 pm

കോട്ടയം: ഒളിഞ്ഞും തെളിഞ്ഞും തനിക്ക് ചുറ്റും ശത്രുക്കളുണ്ടെന്ന് കെ എം മാണി പറഞ്ഞു. കഴിഞ്ഞ ദിവസം നടത്തിയ 'കെട്ടിപ്പിടിച്ച് കുതികാൽ വെട്ടും' എന്ന തന്റെ പരാമർശം ചേരുന്നവർക്ക് സ്വീകരിക്കാമെന്നും അദ്ദേഹം പറ...

അവസാന മത്സരത്തിലും വെടിക്കെട്ടു തീർത്തു ബ്രൻഡൻ മക്കല്ലം; ഓസ്‌ട്രേലിയക്കെതിരായ പരമ്പര വിജയം സമ്മാനിച്ചു ന്യൂസിലൻഡ് ടീം ക്യാപ്റ്റനു വിട നൽകി

February 08, 2016 | 07:50 pm

ഹാമിൽട്ടൺ: അവസാദന മത്സരവും തന്റെ വെടിക്കെട്ടു ബാറ്റിങ്ങിനു ബ്രൻഡൻ മക്കല്ലം വേദിയാക്കിയപ്പോൾ വിജയം സമ്മാനിച്ചു ന്യൂസിലൻഡ് ടീം ക്യാപ്റ്റന് ഉചിതമായ വിട നൽകി. ഓസ്‌ട്രേലിക്ക് എതിരായ പരമ്പരവിജയവുമായാണ് ഏകദി...

ഒരു മിനിറ്റിൽ 82 പുഷ് അപ്! ഗിന്നസ് റെക്കോർഡിലേക്കുള്ള എരുമേലിക്കാരൻ ഡോ. ജോസഫിന്റെ പ്രകടനത്തിന് കൈയടിയുമായി കലക്ടർ രാജമാണിക്യവും

February 08, 2016 | 07:20 pm

കൊച്ചി: വെറും ഒരു മിനിട്ടു കൊണ്ട് 82 പുഷ് അപ്! എരുമേലി സ്വദേശിയായ ഡോ. കെ ജെ ജോസഫാണ് ഗിന്നസ് റെക്കോർഡിലേക്കുള്ള കുതിപ്പിന് കൊച്ചിയിൽ തുടക്കമിട്ടത്. അമേരിക്കാരനായ റോൺ കൂപ്പറിന്റെ ഒരു മിനിറ്റിൽ 79 പുഷ്അപ...

പൂട്ടിയ ബാറുകൾ തുറക്കുമെന്നതു വ്യാമോഹം മാത്രം; പിണറായിയും വി എസും കോടിയേരിയും ഒന്നിച്ചു ശ്രമിച്ചാലും ബാറുകൾ തുറക്കാനാകില്ലെന്ന് എ കെ ആന്റണി

February 08, 2016 | 06:44 pm

തിരുവനന്തപുരം: സിപിഐ(എം) നേതാക്കളെ വെല്ലുവിളിച്ച് കോൺഗ്രസ് നേതാവും മുൻകേന്ദ്രമന്ത്രിയുമായ എ കെ ആന്റണി രംഗത്ത്. സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്...

പ്രണയാഭ്യർത്ഥന നിരസിച്ചതിന് കഴുത്തറുത്തുകൊന്നു; ഉപ്പളയിലെ സുഹ്‌റ വധക്കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ

February 08, 2016 | 05:47 pm

കാസർകോഡ്: ഫാത്തിമത്തുൽ സുഹ്‌റ വധക്കേസിൽ പ്രതിയെ ജീവപര്യന്തം തടവിനും 15 വർഷം അധിക തടവിനും അരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ഉപ്പള ഉജ്ജാർ ഉളുവാറിലെ ഫാത്തിമത്തുൽ സുഹ്‌റയെ (18) പ്രണയാഭ്യർത്ഥന നിരസിച്ചത...

സോഷ്യൽ മീഡിയയുടെ ഒത്തൊരുമയ്ക്കു മുന്നിൽ ഫേസ്‌ബുക്ക് തന്ത്രങ്ങൾ നിഷ്പ്രഭമായി; ഇന്റർനെറ്റ് സമത്വത്തെ പിന്തുണച്ച് ട്രായ് രംഗത്ത്; ഇന്റർനെറ്റ് സേവനങ്ങൾക്കു വ്യത്യസ്ത നിരക്കു വേണ്ടെന്ന തീരുമാനം പൊതുജനങ്ങളുടെ അഭിപ്രായം മാനിച്ച്; നിർദ്ദേശം ലംഘിക്കുന്നവരിൽ നിന്ന് ദിനംപ്രതി 50,000 രൂപ ഈടാക്കും

February 08, 2016 | 05:17 pm

ന്യൂഡൽഹി: രാജ്യത്തെ സോഷ്യൽ മീഡിയയും ഇന്റർനെറ്റ് ഉപയോക്താക്കളും ഒത്തൊരുമിച്ചു നിന്നപ്പോൾ ഫേസ്‌ബുക്കിന്റെ തന്ത്രങ്ങൾ പിഴച്ചു. നെറ്റ് ന്യൂട്രാലിറ്റി (ഇന്റർനെറ്റ് സമത്വം) എന്ന ആശയത്തിനു പിന്തുണ നൽകാൻ ടെലി...

മുഖ്യമന്ത്രിയും സരിതയും അടുത്തിടപഴകുന്ന ദൃശ്യങ്ങളുണ്ട്; കോയമ്പത്തൂരിൽ നിന്ന് സിഡി മാറ്റിയത് തമ്പാനൂർ രവിയുമായി ചേർന്ന്; കോഴിക്കോട് കോടതിയിൽ ബിജു രാധാകൃഷ്ണൻ നൽകിയ കത്തിലെ വിവരങ്ങൾ

February 08, 2016 | 04:54 pm

കോഴിക്കോട്: സോളാർ കേസിൽ മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കുമെതിരായി താൻ ഹാജരാക്കാമെന്ന് പറഞ്ഞ സി.ഡി മാറ്റിയത് സരിത ഇടപെട്ടിട്ടാണെന്ന് ബിജു രാധാകൃഷ്ണൻ. മാദ്ധ്യമങ്ങൾക്കയച്ച തുറന്ന കത്തിലാണ് ബിജു ഇക്ക...

ശബ്ദരേഖയുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ വെല്ലുവിളിച്ചു കോടിയേരി; പൂട്ടിയ ബാറുകൾ തുറക്കാമെന്ന് ആർക്കും ഉറപ്പു നൽകിയിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി

February 08, 2016 | 04:47 pm

തിരുവനന്തപുരം: ബിജു രമേശിന്റെ ശബ്ദരേഖയുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വെല്ലുവിളി. ശബ്ദരേഖ തെളിവായി സ്വീകരിക്കുകയാണെങ്കിൽ ശബ്ദരേഖയുടെ മാസ്റ്റർ സിഡി പുറത...

വിമാനത്താവളത്തിൽ തടഞ്ഞുവച്ചപ്പോൾ നയൻതാരയുടെ ഫോട്ടോയെടുത്തു ഫേസ്‌ബുക്കിൽ ഇട്ടു; സ്വകാര്യ എയർലൈൻ കമ്പനി ജീവനക്കാരനെ പുറത്താക്കി

February 08, 2016 | 04:16 pm

മലേഷ്യയിൽ വിമാനത്താവളത്തിൽ വച്ചു നടി നയൻതാരയുടെ ചിത്രമെടുത്ത എയർപോർട്ട് ജീവനക്കാരനെ പുറത്താക്കി. നടിയുടെ ചിത്രം മൊബൈൽ ഫോണിൽ പകർത്തി ഫേസ്‌ബുക്കിൽ ഇട്ടതിനാണു ജീവനക്കാരനെതിരെ നടപടി. വിമാനത്താവളത്തിൽ നയൻത...

ചാർലിയിലെ മേരി പുരസ്‌കാരം വാങ്ങാൻ എത്തിയില്ല; അമ്മയുടെ ഓർമകളും നെഞ്ചേറ്റി പകരം എത്തിയതു മകൾ; ശ്രീമയിയുടെ കൈയിൽ പിടിച്ചു വിതുമ്പി കെപിഎസി ലളിത: ഏഷ്യാനെറ്റ് അവാർഡ് കൽപ്പനയുടെ ഓർമകളിൽ ആർദ്രമായി

February 08, 2016 | 04:13 pm

കൊച്ചി: മലയാളം ടെലിവിഷൻ സിനിമാ അവാർഡുകളിൽ പ്രധാനപ്പെട്ട സ്ഥാനത്താണ് ഏഷ്യാനെറ്റിന്റെ സിനിമാ അവാർഡ്. മലയാളത്തിലെ താരരാജാക്കന്മാർ എല്ലാവരും ഒരുമിക്കുന്ന വേദിയായി ഈ അവാർഡ് നിശ എല്ലാത്തവണയും മാറാറുണ്ട്. ഇത...

അമ്പാടിമുക്കുകാർ വെട്ടിമാറ്റിയതു വി എസിന്റെ തല; ജയരാജനെ ആഭ്യന്തര മന്ത്രിയാക്കാൻ കൈക്രിയ നടത്തിയത് 2010ലെ സ്വാതന്ത്ര്യദിന പരേഡിലെ ചിത്രങ്ങൾ; വിവാദമൊഴിവാക്കാൻ ഫ്ലക്സ് മാറ്റി സിപിഎം

February 08, 2016 | 03:57 pm

കണ്ണൂർ: പി. ജയരാജനെ ആഭ്യന്തര മന്ത്രിയായി ചിത്രീകരിച്ചു കണ്ണൂർ സ്ഥാപിച്ച ബോർഡ് തയാറാക്കിയത് വി എസ്. അച്യുതാനന്ദന്റെ ഒർജിനലിൽ നിന്ന്. അച്യുതാനന്ദന്റെ ചിത്രത്തിലെ തല വെട്ടിമാറ്റിയതിനു ശേഷം ജയരാജന്റെ തല ച...

ഇന്തോ- കനേഡിയൻ പ്രസ്‌ക്ലബ് അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു

February 08, 2016 | 03:55 pm

ടൊറേന്റോ: കാനഡയിലെ വിവിധ ഭാഷാ മാദ്ധ്യമ പ്രവർത്തകരുടെ ഏക സംരംഭമായ ഇന്തോ-കനേഡിയൻ പ്രസ് ക്ലബിന്റെ ഔദ്യോഗിക ഭാരവാഹികളെ പ്രഖ്യാപിച്ചു.ജയശങ്കർ പിള്ള (ചെയർമാൻ), രാജശ്രീ നായർ (വൈസ് ചെയർമാൻ), ഡി. ദീപക് (പ്രസി...

ഡാളസിൽ റിപ്പബ്ലിക്ക് ദിനാഘോഷവും അഡ്വ. ലാലി വിൻസെന്റിന് സ്വീകരണവും നടത്തി

February 08, 2016 | 03:51 pm

ഡാളസ്: ഐഎൻഒസി (കേരളാ) ടെക്‌സാസ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഗാർലന്റ് കിയാ റസ്റ്റോറന്റ് കോൺഫറൻസ് ഹാളിൽ റിപ്പബ്ലിക്ക് ദിനാഘോഷവും അഡ്വ. ലാലി വിൻസെന്റിന് (കെപിസി െൈവെസ് പ്രസിഡന്റ്) സ്വീകരണവും നടന്നു. ചിപ്...

Loading...

MNM Recommends