April 25, 2024+
-
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി കേസായപ്പോൾ ഊരാക്കുടുക്കാകുമെന്ന് ഭയം; കേസ് ഒതുക്കാൻ തീവ്രശ്രമവുമായി ജി.സുധാകരൻ; പാർട്ടി തലത്തിലും സ്വന്തം തലത്തിലും കരുനീക്കം ശക്തമാക്കി മന്ത്രി; ഒരു വർഷം തടവ് കിട്ടാവുന്ന വകുപ്പുള്ള സമൻസ് മന്ത്രിപദവിക്ക് ദോഷം ചെയ്യുമെന്ന് വിദഗ്ധ ഉപദേശവും; സിപിഎമ്മിന്റെ ലിംഗനീതിയും സ്ത്രീ സമത്വവാദവും വേറെ തലവേദന; അവസരം മുതലാക്കാൻ പാർട്ടിയിലെ ശത്രുക്കളും; മന്ത്രിക്ക് കുരുക്കായത് മുൻ പേഴ്സണൽ സ്റ്റാഫ് അംഗത്തിനെതിരെ രണ്ടുവർഷം മുമ്പ് നടത്തിയ വിവാദപ്രസംഗം
February 08, 2019തിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിച്ചു എന്ന പരാതിയിൽ കുടുങ്ങിക്കിടക്കുന്ന മന്ത്രി ജി.സുധാകരൻ കേസ് ഒതുക്കാൻ ശ്രമം തുടങ്ങിയതായി സൂചന. സ്വന്തം നിലയിലും പാർട്ടി തലത്തിൽ ഇടപെടൽ നടത്തിയുമാണ് കേസ് ഒതുക്കാൻ...
-
'ഹാരിസൺ മലയാളം പ്ലാന്റേഷൻ അനധികൃതമായി കൈവശം വച്ചു പോരുന്ന ഭൂമി ഏറ്റെടുക്കാൻ കർശനമായ നടപടി വേണം'; മുഖ്യമന്ത്രിയോട് ആവശ്യമുന്നയിച്ച് വി എസ്. അച്യുതാനന്ദൻ; പതിനായിരക്കണക്കിന് ഏക്കർ ഭൂമി ഹാരിസൺ വിൽക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്തു; യുഡിഎഫ് ഭരണകാലത്തെ എൽഡിഎഫ് നിലപാടും കത്തിൽ സൂചിപ്പിച്ച് വി എസ്
February 08, 2019തിരുവനന്തപുരം: ഹാരിസൺ മലയാളം പ്ലാന്റേഷന്റെ നിലനിൽപ്പ് തന്നെ നിയമവിരുദ്ധവും വഞ്ചനാപരവുമാണെന്നും പ്ലാന്റേഷൻ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി ഏറ്റെടുക്കാൻ കർശനമായ നടപടികളുണ്ടാകണമെന്നും മുഖ്യമന്ത്രി ...
-
കോടികളുടെ പണവും സ്വർണവും വജ്രവുമെല്ലാം ഒരു എസ് യുവിയിലാക്കി സിനിമാസ്റ്റൈലിൽ ചെന്നൈ നഗരത്തിലൂടെ ചുറ്റൽ; പൊലീസ് സഹായത്തോടെ ഡ്രൈവറെ പിടികൂടിയപ്പോൾ കോടികൾ ബാഗുകളിലാക്കി കുഴിച്ചിട്ടിരിക്കുന്നത് ശ്മശാനങ്ങളിലെന്ന് വിവരം; ശരവണ സ്റ്റോറുകളുടെയും ഹോട്ടലുകളുടെയും ഉടമകളിൽ നിന്ന് ആദായ നികുതി റെയ്ഡിൽ പിടിച്ചെടുത്തത് 433 കോടിയുടെ കള്ളപ്പണം; ഉടമകളായ പോണ്ടുരയും ബാലയും ചെന്നൈ നഗരത്തിൽ മാത്രം വാങ്ങിക്കൂട്ടിയത് 180 കോടിയുടെ വസ്തു; വൻകൊള്ളയുടെ വിവരങ്ങൾ പുറത്ത്
February 08, 2019ചെന്നൈ: തമിഴ്നാട്ടിൽ ശരവണ സ്റ്റോറുകളുടെയും ഹോട്ടലുകളുടെയും ഉടമകളിൽ നിന്ന് ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത് 433 കോടി രൂപയുടെ കള്ളപ്പണം. ശരവണ സ്റ്റോറുകൾ, ലോട്ടസ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങൾ, ചെന്നൈ, കോയ...
-
കലാഭവൻ മണിയുടെ ദുരൂഹ മരണത്തിൽ നുണപരിശോധനയ്ക്ക് തയ്യാറെന്നറിയിച്ച് തരികിട സാബുവും ജാഫർ ഇടുക്കിയമടക്കം ഏഴ് സുഹൃത്തുക്കൾ; സമ്മതമറിയിച്ചത് എറണാകുളം സിജെഎം കോടതിയിൽ നേരിട്ടെത്തി; മരണം അസ്വഭാവികമാണെന്ന സംശയം തോന്നിയത് ശരീരത്തിൽ അളവിൽ കൂടുതൽ മീഥൈൽ ആൽക്കഹോൾ കണ്ടെത്തിയത്തിയതിന് പിന്നാലെ; പ്രിയതാരത്തിന്റെ മരണം നടന്ന് മൂന്ന് വർഷം തികയാൻ പോകുമ്പോഴും ദുരൂഹത നീങ്ങുന്നില്ല
February 08, 2019കൊച്ചി : മലയാള സിനിമാ താരം കലാഭവൻ മണിയുടെ ദുരൂഹമരണത്തിന് പിന്നാലെ സംഭവത്തിൽ നുണ പരിശോധനയ്ക്ക് തയാറാണെന്ന് അറിയിച്ച് സുഹൃത്തുക്കൾ. സിനിമാ-ടിവി താരങ്ങളായ തരികിട സാബു എന്ന സാബുമോൻ, ജാഫർ ഇടുക്കി എന്നിവരും...
-
തെച്ചിക്കോട് രാമചന്ദ്രൻ കൊല്ലുന്നത് പന്ത്രണ്ടാമത്തെ മനുഷ്യനെ; വലതുകണ്ണിന് പൂർണമായും ഇടതുകണ്ണിന് ഭാഗികമായും കാഴ്ച നഷ്ടപ്പെട്ട കേരളത്തിലെ ഏറ്റവും അക്രമകാരിയായ ആനയെ എഴുന്നള്ളിക്കുന്നത് ആപത്ത്; ഗുരുവായൂർ കോട്ടപ്പടിയിൽ ക്ഷേത്ര ഉത്സവത്തിന് ആനയെ ഉപയോഗിച്ചതിനെതിരെ പരാതിയുമായി സുപ്രീം കോടതി അഭിഭാഷകനായ ശ്രീജിത്ത് പെരുമന
February 08, 2019തൃശൂർ: ഗൃഹപ്രവേശത്തിനും, ക്ഷേത്രഉത്സവത്തിനും പങ്കെടുക്കാനെത്തിയ തെച്ചിക്കോട്ട് രാമചന്ദ്രൻ എന്ന ആന ഇടഞ്ഞോടി ഇന്ന ചവിട്ടി കൊന്നത് രണ്ടുപേരെയാണ്. കണ്ണൂർ സ്വദേശി ബാബു(66) കോഴിക്കോട് നരിക്കുനി മുരുകൻ (60) ...
-
പണത്തിന്റെ ഒരു തരിപോലും മുകളിലേക്ക് കൊണ്ടു പോവാനാവില്ലെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ പരാമർശത്തിന് പിന്നാലെ ഇത് മാനഹാനിയുണ്ടാക്കിയെന്ന് കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി; 'കക്ഷിയല്ലാത്ത തന്നെ കേസിലേക്ക് വലിച്ചിഴച്ചു'; തനിക്കെതിരെയുള്ള പരാമർശങ്ങൾ അനാവശ്യമാണെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ചിറ്റിലപ്പിള്ളിയുടെ തുറന്ന കത്ത്; ആറ് വർഷത്തിനിടെ തന്റെ പേരിലുള്ള ഫൗണ്ടേഷൻ 42 കോടിയുടെ സഹായം നൽകിയിട്ടുണ്ടെന്നും ചിറ്റിലപ്പിള്ളി
February 08, 2019കൊച്ചി: തന്റെ പണത്തിന്റെ ഒരു തരി പോലും മുകളിലേക്ക് കൊണ്ടു പോകാൻ കഴിയില്ലെന്ന ഹൈക്കോടതിയുടെ പരാമർശത്തിന് പിന്നാലെ ഇത് തനിക്ക് മാനഹാനിയുണ്ടാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി. ഇത...
-
വിവാഹം കഴിഞ്ഞ് പുതിയ വീട്ടിലേക്ക് പോകുന്ന പെൺകുട്ടിയെ ഇതൊക്കെ എത്രമാത്രം വേദനിപ്പിക്കും എന്നുപോലും ഓർത്തില്ലല്ലോ! ശരീരത്തിനെയല്ല മനസിനെയാണ് ഞങ്ങൾ പ്രണയിച്ചത്; ഇതൊന്നും കണ്ട് കരഞ്ഞ് തളർന്നിരിക്കാൻ ഞങ്ങളില്ല; ഞങ്ങൾക്കെതിരെ കുപ്രചാരണം നടത്തിയവരെ വെറുതെ വിടില്ല; കണ്ണൂർ ചെറുപുഴയിലെ 25കാരൻ യുവാവ് 48കാരിയെ വധുവാക്കിയെന്ന് സൈബർ ലോകത്ത് കുപ്രചാരണം നടത്തിയവർ കരുതിയിരിക്കുക; അനൂപും ജൂബിയും നിയമനടപടിക്ക്
February 08, 2019കണ്ണൂർ: ഒരുമിച്ച് ജീവിക്കാൻ ഇഷ്ടപ്പെടുന്ന രണ്ടുപേർ വിവാഹിതരായാൽ ആർക്കാണ് ചേതം? പ്രായവ്യത്യാസം ഉണ്ട് എന്നാരോപിച്ച് ദമ്പതികളെ താറടിക്കുന്നത് ശരിയല്ലെന്ന് മാത്രമല്ല, കേസെടുക്കാവുന്ന കുറ്റവുമാണ്. സൈബർ ബുള...
-
കോളേജിൽ അതിഥിയായെത്തിയപ്പോൾ കയ്യടിക്ക് പകരം കണ്ടത് കൂട്ടത്തല്ല് ! സംഘം തിരിഞ്ഞ് വിദ്യാർത്ഥികൾ ഇടി കൂടുന്നതിനിടെ കൂളായി വേദിയിലേക്ക് നടന്ന് നടൻ ഷറഫുദ്ദീൻ; താരത്തിന്റെ കിടിലൻ എൻട്രി വീഡിയോയിൽ പകർത്തി സമൂഹ മാധ്യമത്തിലിട്ടതോടെ ഷറഫുദ്ദീൻ 'ഹീറോ'യായി
February 08, 2019കോളേജ് ക്യാംപസിൽ പരിപാടിക്കിടെ അടിയുണ്ടാവുകയാണെങ്കിൽ സാധാരണ ഗതിയിലാണെങ്കിൽ അതിഥികൾ പിന്മാറും. അവർ തിരിച്ച് പോവുക തന്നെ ചെയ്യും. എന്നാൽ അതിൽ നിന്നും വ്യത്യസ്ഥനാവുകയാണ് യുവതാരം ഷറഫുദ്ദീൻ. കോളേജിൽ അതിഥിയ...
-
ആത്മാഭിമാനം ഇല്ലാതെ കോൺഗ്രസ് മന്ത്രിമാർ ആ കാൽക്കൽ വീണ് കരയുന്നത് കണ്ട് രൂപപ്പെട്ട വിദ്വേഷം മാറിയത് ഈ ഉറച്ച നിലപാട് കണ്ട് തന്നെയാണ്; എൻഎസ്എസ് ചോദിച്ചതെല്ലാം നൽകിയിട്ടും പരസ്യമായി വഴക്കിനിറങ്ങിയത് നിലപാടിലുള്ള ഉറപ്പുകൊണ്ടുതന്നെയാണ്; നഷ്ടങ്ങൾ ഏറെയുണ്ടാവുമെന്നറിഞ്ഞിട്ടും ശബരിമലയിൽ ഭക്തർക്കൊപ്പം നിന്ന സുകുമാരൻ നായർക്ക് വേണ്ടി കയ്യടിക്കാതിരിക്കാൻ എങ്ങനെ കഴിയും?
February 08, 2019മതവും രാഷ്ട്രീയവും രണ്ടായി പ്രവർത്തിക്കേണ്ട ഒന്നാണ്. നിർഭാഗ്യവശാൽ ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടേയും ഹൃദയത്തിലെ ഒന്നാം സ്ഥാനത്ത് പ്രതിഷ്ഠിക്കുന്ന വിഗ്രഹം മതമായതിനാൽ മതമില്ലാത്ത രാഷട്രീയം നമുക...
-
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി നികുതി വെട്ടിച്ച് ഒരു കോടിയുടെ കള്ളക്കടത്ത്; മുഖ്യ പ്രതിയായ എയർ ഇന്റലിജന്റ്സ് ഓഫീസറെ രക്ഷിക്കാൻ മൊഴി തിരുത്തിയ കസ്റ്റംസ് ഓഫീസറെ രൂക്ഷമായി വിമർശിച്ച് സിബിഐ കോടതി; കള്ളക്കടത്ത് സംഘം ഗ്രീൻ ചാനൽ വഴി വന്നതിനാലാണ് കടത്തി വിട്ടതെന്ന് എയർ കസ്റ്റംസ് ഓഫീസർ; സഹപ്രവർത്തകനെ രക്ഷിക്കാനാണ് മൊഴിമാറ്റമെന്ന് കോടതിയുടെ നിരീക്ഷണം; നേരായ മൊഴി നൽകിയില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും സിബിഐയുടെ ഔദ്യോഗിക സാക്ഷിക്ക് താക്കീത്
February 08, 2019തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളം വഴി എയർപോർട്ട് ഇന്റലിജന്റ്സ് ഓഫീസറുടെ ഒത്താശയോടെ നികുതി വെട്ടിച്ച് ഒരു കോടി രൂപയുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ കള്ളക്കടത്ത് നടത്തിയെന്ന കേസിൽ എയർ കസ്റ്റംസിന് എതി...
-
പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതിൽ എന്താണ് തെറ്റെന്ന് സർക്കാർ അഭിഭാഷകൻ; സ്വന്തം രാഷ്ട്രീയം ഇവിടെ എടുക്കേണ്ടെന്ന് കോടതി; അസുഖമില്ലാത്ത ഒരുഭാഗം പോലും ശരീരത്തിലില്ലെന്ന് പരാതി; പ്രമേഹവും സന്ധിവേദനയുമെല്ലാം എല്ലാവർക്കും ഉള്ളതല്ലേയേന്ന് ചോദ്യം; പി.കെ.കുഞ്ഞനന്തന് പരോളിന്റെ ആവശ്യമില്ലെന്ന് ഹൈക്കോടതി; ചികിത്സയ്ക്കായി ശിക്ഷ മരവിപ്പിക്കാൻ ആവശ്യപ്പെട്ടുള്ള ഹർജിയിലെ വാദത്തിൽ കുഞ്ഞനനന്തന് വീണ്ടും വിമർശനം
February 08, 2019കൊച്ചി: ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ പ്രതിയായ പി.കെ. കുഞ്ഞനന്തന് പരോളിന്റെ ആവശ്യമില്ലെന്ന് ഹൈക്കോടതി. കേസ് പരിഗണിക്കുന്നത് കോടതി മാറ്റി വച്ചു. ഇന്ന് കേസ് പരിഗണിച്ചപ്പോൾ, കുഞ്ഞനന്തന്റെ ആരോഗ്യസ്ഥിതി വിശദ...
-
പീഡനക്കേസ് പ്രതി വിയ്യൂർ ജയിലിൽ വച്ച് മരിച്ചത് മർദ്ദനത്തെ തുടർന്നെന്ന് ബന്ധുക്കൾ; പെരുമ്പാവൂർ സ്വദേശി അബ്ദുൾ മജീദിന്റെ മരണത്തിൽ അന്വേഷണം വേണമെന്ന് കാട്ടി മുഖ്യമന്ത്രിക്കും ജയിൽ ഐജിക്കും കത്തെഴുതും; ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം അറിയിക്കാൻ വൈകിയെന്നും പരാതി
February 08, 2019തൃശ്ശൂർ: പീഡനക്കേസുമായി ബന്ധപ്പെട്ട് വിയ്യൂർ ജയിലിൽ കഴിഞ്ഞിരുന്ന പ്രതി മരിച്ചത് മർദ്ദനമേറ്റത് മൂലമാണെന്ന പരാതിയുമായി ബന്ധുക്കൾ. പെരുമ്പാവൂർ പട്ടിമറ്റം സ്വദേശി അബ്ദുൾ മജീദ് മരിച്ച സംഭവത്തിൽ അന്വേഷണം വേ...
-
മോഹൻലാൽ പറയുമ്പോലെ വെറും 39 രൂപയ്ക്ക് ഏഷ്യാനെറ്റ് പാക്കേജ് ലഭിക്കുമോ? ഇഷ്ടചാനലുകൾ കാണാൻ മൂന്നൂറിൽ താഴെ മുടക്കിയിരുന്നവർ ഇനി കൊടുക്കേണ്ടത് ആയിരം രൂപയിലേറെ; കേബിൾ-ഡിടിഎച്ച് കമ്പനിക്കാരെ നിയന്ത്രിക്കാൻ എന്ന പേരിൽ ട്രായ് നടപ്പിലാക്കിയത് മധുരത്തിൽ പൊതിഞ്ഞ വഞ്ചന; പണി കിട്ടിയത് കേബിൾ ടിവി വരിക്കാർക്ക്; കുത്തുപാളയെടുക്കുന്നത് കേബിൾ ഓപ്പറേറ്റർമാർ; ട്രായ് നിബന്ധനകൾ വരിക്കാർക്ക് വേണ്ടിയോ അതോ ജിയോയ്ക്ക് വേണ്ടിയോ? 24 നു രാജ്യവ്യാപക സിഗ്നൽ ഓഫ് ചെയ്യൽ സമരവും
February 08, 2019തിരുവനന്തപുരം: ഡിടിഎച്ച്, കേബിൾ ടിവി കമ്പനികളുടെ അമിത നിരക്കിനു കടിഞ്ഞാണിടാനുള്ള നടപടിയായാണ്, അതായത് ഡിറ്റിഎച്ച് കേബിൾ ടിവി കമ്പനികളെ നിയന്ത്രിക്കാനാണ് പുതിയ ചട്ടങ്ങൾ എന്നാണ് പ്രഖ്യാപനവേളയിൽ ടെലികോം ന...
-
ബഹ്റൈനിൽ ആശുപത്രിയിലെ നഴ്സ് ആത്മഹത്യ ചെയ്ത നിലയിൽ; മരണമടഞ്ഞത് ചെങ്ങന്നൂർ സ്വദേശി പ്രിൻസ് എബ്രഹാം വർഗീസിന്റെ ഭാര്യ പ്രിയങ്ക
February 08, 2019മനാമ: ബഹ്റൈനിലെ പ്രമുഖ ആശുപത്രിയിൽ നഴ്സായ മലയാളി യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ. ഇന്നലെയാണ് ചെങ്ങന്നൂർ സ്വദേശിയുടെ ഭാര്യ പ്രിയങ്ക പ്രിൻസിനെ മരിച്ച നിലയിൽ കണ്ടത്. അൽ ഹദാദ് മോട്ടോഴ്സിൽ ജോലി ചെയ്യുന്ന ...
-
മോദിയെയും വിറപ്പിച്ച മുൻ പ്രതിരോധ സെക്രട്ടറി ജി. മോഹൻകുമാർ തിരുവനന്തപുരം വഞ്ചിയൂരുകാരൻ; സൂപ്പർ ഹിറ്റ് സിനിമകളുടെ നിർമ്മാതാവ് ജി.സുരേഷ്കുമാറിന്റെ സഹോദരൻ; റഫേൽ ഇടപാടിൽ എല്ലാ രഹസ്യങ്ങളുടെയും കാവൽക്കാരൻ; പ്രധാനമന്ത്രിയുടെ ഓഫീസിനെതിരെ കത്ത് നൽകിയത് പ്രതിരോധ സേനകളുടെ കടുത്ത സമ്മർദ്ദത്തെ തുടർന്ന്: റാഫേൽ ഇടപാടിലെ വിയോജിപ്പു കുറിച്ച കത്തിലൂടെ രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയ മോഹൻകുമാറിന്റെ കഥ ഇങ്ങനെ
February 08, 2019ന്യൂഡൽഹി: റഫേൽ യുദ്ധവിമാന ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും ഭയക്കുന്നത് ഒരു മലയാളിയെയാണ്, തിരുവനന്തപുരം വഞ്ചിയൂരുകാരൻ ജി.മോഹൻകുമാർ. കേന്ദ്ര പ്രതിരോധ സെക്രട്ടറിയായിരുന്നു അദ്ദേഹം. ഒരു വിശേഷണം ക...
MNM Recommends +
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; 'നോട്ട് മൈ നമ്പർ' എന്ന് വാട്ട്സ് ആപ്പിലൂടെ മെസേജ് അയച്ചു; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ
-
വാചകങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വർഗ്ഗീയ വിഭജനം ഉണ്ടാക്കുന്നത് താങ്കളുടെ ശീലമായി മാറി; ആദ്യഘട്ട തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തിന് ശേഷം ഇത് പ്രതീക്ഷിച്ചതാണ്; കോൺഗ്രസ് പ്രകടന പത്രിക നേരിൽ കണ്ട് വിശദീകരിക്കാൻ സമയം തേടി പ്രധാനമന്ത്രിക്ക് ഖാർഗെയുടെ കത്ത്
-
ട്രക്കിങ്ങിനിടെ പുലിയുടെ ആക്രമണത്തിൽ സിംബാബ്വെ മുൻ ക്രിക്കറ്റ് താരത്തിന് ഗുരുതര പരുക്ക്; ജീവൻ രക്ഷിച്ചത് വളർത്തുനായ; അപകടനില തരണം ചെയ്തു; ആശുപത്രിയിൽ നിന്നുള്ള ഗയ് വിറ്റാലിന്റെ ചിത്രം പുറത്തുവിട്ട് ഭാര്യ
-
പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
-
ഹോർലിക്സ് ഇനി ഫങ്ഷണൽ നൂട്രീഷണൽ ഡ്രിങ്ക്; ബ്രാൻഡിൽ മാറ്റം വരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ; ബ്രാൻഡ് മാറ്റം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്ന്
-
തോക്ക് ചൂണ്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തി; ബാങ്ക് മാനേജരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം കൈക്കലാക്കാൻ നീക്കം; അമ്പത് ലക്ഷം അഞ്ച് ലക്ഷമാക്കി കുറച്ചു; പിന്തുടർന്ന് പൊലീസ്; മുൻ വാടകക്കാരായ ദമ്പതിമാരടക്കം അറസ്റ്റിൽ
-
സംവരണം റദ്ദാക്കാൻ 400 സീറ്റുകൾ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം; ആർ.എസ്.എസിന്റെ ശതാബ്ദി വർഷമായ 2025 ഓടെ ബിജെപി സംവരണം ഇല്ലാതാക്കും; മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് മുമ്പ് നിർത്തിവെച്ചിരുന്നു; മോദിക്ക് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
-
സാധാരണ കഴിക്കുന്ന മരുന്ന് സുധാകരൻ കഴിച്ചിട്ടില്ലെന്നാണ് തോന്നുന്നത്; മോഹൻലാലിന്റെ സിനിമയിലെ ഒരുവാക്കുണ്ട്, അത് ഞാൻ ഉപയോഗിക്കുന്നില്ല; നല്ല മനുഷ്യനാകാൻ നോക്ക്; തനിക്ക് ബിജെപിയിൽ ചേരേണ്ട കാര്യമില്ല; ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയത് സുധാകരനെന്നും ഇ പി ജയരാജൻ
-
ഗുജറാത്തിനെതിരെ മുൻനിര തകർന്നിട്ടും റൺമല ഉയർത്തിയ നായകന്റെ ഇന്നിങ്സ്; റൺവേട്ടയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി; ഒറ്റ മത്സരത്തിലൂടെ ലോകകപ്പ് ടീമിലേക്ക് ചുവടുവച്ച് ഋഷഭ് പന്ത്; വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പോരാട്ടം കടുക്കുന്നു
-
രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
-
മാസപ്പടി കേസിൽ മൂന്ന് രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ; സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക സഹായം നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ മാത്യു കുഴൽനാടന് ഹാജരാക്കാനായില്ലെന്ന് മറുഭാഗം; വിജിലൻസ് കോടതി വിധി അടുത്ത മാസം മൂന്നിന്
-
എന്റെ സിനിമകൾ ജനങ്ങളെ സ്വാധീനിച്ചുവെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; എന്നാൽ സിനിമ എന്റെ ജീവിതം മാറ്റി; കരിയർ അവസാനിപ്പിക്കുന്നതിന് മുമ്പ് ജനങ്ങളെ സ്വാധീനിക്കുന്ന ഒരു സിനിമ ചെയ്യണം: ഫഹദ് ഫാസിൽ പറയുന്നു
-
പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
-
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ; തിങ്കളാഴ്ച്ച 11 മണിക്കുള്ളിൽ വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം; വിശദീകരണം ചോദിച്ചത് പാർട്ടി അധ്യക്ഷനോട്; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലും വിശദീകരണം തേടി
-
ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ കേരള സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെ; ബിജെപിക്ക് വേണ്ടി രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്ന് ആരോപണം; തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്