1 usd = 71.34 inr 1 gbp = 89.58 inr 1 eur = 78.91 inr 1 aed = 19.42 inr 1 sar = 19.02 inr 1 kwd = 234.84 inr

Sep / 2019
20
Friday

തൃപ്പൂണിത്തുറയിൽ ബാബുവിനെതിരെ സിപിഐ(എം) പരിഗണിക്കുന്നവരിൽ പി രാജീവും; സെബാസ്റ്റ്യൻ പോളും എസ് ശർമയും ചന്ദ്രൻപിള്ളയും സാധ്യതാ പട്ടികയിൽ

March 08, 2016 | 08:28 pm

കൊച്ചി: എറണാകുളം ജില്ലയിൽ സിപിഐ(എം) സ്ഥാനാർത്ഥിയായി മത്സരിക്കുന്നവരുടെ പ്രാഥമിക പട്ടികയിൽ ജില്ലാ സെക്രട്ടറി പി രാജീവും ഉൾപ്പെടുന്നതായി സൂചന. തൃപ്പൂണിത്തുറയിൽ മന്ത്രി കെ ബാബുവിനെതിരായാകും രാജീവിനെ പരിഗ...

ഭീകരാക്രമണത്തിൽ നിന്നു രക്ഷപ്പെട്ട മലയാളി സിസ്റ്റർ സാലിയെ യെമനിൽ നിന്നു യുഎഇയിലെത്തിച്ചു; ഭീകരർ തട്ടിക്കൊണ്ടുപോയ ഫാ. ഉഴുന്നാലിലിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുന്നു

March 08, 2016 | 08:11 pm

അബുദാബി: യെമനിൽ ഭീകരാക്രമണത്തിൽ നിന്നു രക്ഷപ്പെട്ട മലയാളി സിസ്റ്റർ സാലിയെ യുഎഇയിലെത്തിച്ചു. സിസ്റ്റർ സാലിയെ യെമനിൽ നിന്നു രക്ഷപ്പെടുത്തിയതായി നേരത്തെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തിരുന്...

ഫിനിഷറുടെ റോളിൽ തന്നെ തുടരും; ഉത്തരവാദിത്വത്തെ കുറിച്ച് ടീമംഗങ്ങൾക്കെല്ലാം വ്യക്തമായ കാഴ്ചപ്പാടുണ്ട്: ട്വന്റി 20 ലോകകപ്പിനു മുമ്പ് ധോണിക്കു പറയാനുള്ളത്

March 08, 2016 | 07:26 pm

കൊൽക്കത്ത: ഫിനിഷറുടെ റോളിൽ തന്നെ താൻ തുടരുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ എം എസ് ധോണി. മികച്ച ഫിനിഷറാണു ധോണിയെന്ന വിരാട് കോഹ്‌ലിയുടെ അഭിപ്രായപ്രകടനത്തിനു പിന്നാലെയാണു ധോണിയുടെ പ്രസ്താവന. കോഹ്‌ലി ...

വാഹനം ഉരസിയതിന് ക്ഷമ പറഞ്ഞിട്ടും താക്കോൽ തട്ടിയെടുത്തു പട്ടാളക്കാർ കടന്നു; തിരക്കേറിയ തലസ്ഥാനവീഥിയിൽ ഗതാഗതം സ്തംഭിച്ചത് മണിക്കൂറോളം

March 08, 2016 | 06:21 pm

തിരുവനന്തപുരം: രാജ്യസ്‌നേഹവും പട്ടാളക്കാരും ചർച്ചയാകുന്നതിനിടെ തലസ്ഥാന നഗരത്തിൽ പട്ടാളക്കാരുടെ കൈക്കരുത്ത് സൃഷ്ടിച്ചത് മണിക്കൂർ നീണ്ട ഗതാഗതക്കുരുക്ക്. തിരുവനന്തപുരം മോഡൽ സ്‌കൂൾ ജങ്ഷനിലാണു സംഭവം. പട്ടാ...

ശാശ്വതി വെറുതേയൊരു കാമുകിയുമല്ല..! ഭർത്താവിനെ ഉപേക്ഷിച്ചപ്പോൾ റഷീദുമായി അടുത്തു; മഴവില്ലിലെ റിയാലിറ്റി ഷോ മത്സരാർത്ഥി മദ്യത്തിനും ലഹരി മരുന്നിനും അടിമ; സതീശിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ ഫ്‌ലാറ്റ് യുവതിയും സംഘവും അനാശാസ്യ കേന്ദ്രമാക്കി

March 08, 2016 | 06:17 pm

തൃശൂർ: തൃശൂർ അയ്യന്തോളിൽ ഫലാറ്റിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവിന്റെ കാമുകി ശാാശ്വതിയുമായി പൊലീസ് കൊലനടന്ന ഫ്‌ലാറ്റിലെത്തി തെളിവെടുപ്പ് നടത്തി. ഷൊർണൂർ ലത...

4.76 ലക്ഷം വിദ്യാർത്ഥികൾ നാളെ പരീക്ഷാമുറിയിലേക്ക്; അവസാനവട്ട ഒരുക്കങ്ങളിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾ; ഫലപ്രഖ്യാപനം ഏപ്രിൽ 25നു മുമ്പ്

March 08, 2016 | 06:06 pm

തിരുവനന്തപുരം: ഇക്കൊല്ലത്തെ എസ്എസ്എൽസി പരീക്ഷയ്ക്കു ബുധനാഴ്ച തുടക്കമാകും. 4,76,000 വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. പരീക്ഷ നടത്തിപ്പിനുള്ള മുഴുവൻ ഒരുക്കങ്ങളും പൂർത്തിയായതായി ഡിപിഐ പറഞ്ഞു. ഈ ...

ഒരു നിമിഷം.. പിടയുന്ന ജീവനോടൊപ്പം ഞാൻ ഒരു സെൽഫി എടുക്കട്ടെ

March 08, 2016 | 04:58 pm

ലജ്ജിക്കുക അപ്രബുദ്ധ കേരളമേ .. ഇന്നലെ കലാഭവൻ മണിയുടെ മൃതശരിരം തൃശൂർ എത്തിച്ചപ്പോൾ ഒരു വല്ല്യ ജനകൂട്ടം അവിടെ കാത്തു നിൽപ്പുണ്ടായിരുന്നു. തങ്ങളുടെ താരത്തിന്റെ നിശ്ചലമായ ശരീരം അവസാനമായി ഒരു നോക്ക് കാണുവാ...

സിറ്റിങ് എംഎൽഎമാർക്കും ഡിസിസി പ്രസിഡന്റുമാർക്കും സീറ്റുണ്ട്; ജഗദീഷ് പത്തനാപുരത്തും സിദ്ദിഖ് അരൂരിലും: കോൺഗ്രസിന്റെ പ്രാഥമിക പട്ടികയായി; വനിതകൾക്കു കൂടുതൽ പ്രാതിനിധ്യമെന്നു സുധീരൻ

March 08, 2016 | 04:54 pm

തിരുവനന്തപുരം: നിലവിലെ എംഎൽഎമാർക്കും ഡിസിസി പ്രസിഡന്റുമാർക്കും പ്രാതിനിധ്യം നൽകി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസിന്റെ സ്ഥാനാർത്ഥികളുടെ പ്രാഥമിക പട്ടികയായി. സിനിമാതാരങ്ങളായ ജഗദീഷ്, സിദ്ദി...

കുവൈറ്റിൽ ഇനി മുതൽ പ്രഭാത ഒപി സേവനം പ്രവാസികൾക്കു ലഭ്യമാവില്ല; ഒപി സേവന വിഭജനം നടപ്പാക്കാനൊരുങ്ങി ആരോഗ്യ മന്ത്രാലയം

March 08, 2016 | 04:13 pm

കുവൈറ്റിൽ ഒപി സേവന വിഭജനം നടപ്പാക്കാൻ ആരോഗ്യ മന്ത്രാലയം തയ്യാറാവുന്നു. പദ്ധതിയനുസരിച്ച് ഇനി മുതൽ പ്രവാസികൾക്കു പ്രഭാത സേവനം ലഭ്യമാവില്ല. ഈ സമയം സ്വദേശികൾക്കു മാത്രമാണ് ചികിത്സ തേടാൻ കഴിയുക. പരീക്ഷണാടി...

ഓം' രജതജൂബിലി ആഘോഷത്തിൽ; വിവിധ കലാ സാംസ്‌കാരിക ആധ്യാത്മിക പരിപാടികൾ അരങ്ങേറും

March 08, 2016 | 04:10 pm

ലോസ് ആഞ്ചലസ്: കാലിഫോർണിയയിലെ പ്രമുഖ മലയാളി സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ് (ഓം) 2016 രജത ജൂബിലി വർഷമായി ആഘോഷിക്കുന്നു. ആഘോഷങ്ങലോടനുബന്ധിച്ചു വിവിധ കലാ സാംസ്‌കാരിക ആധ്യാത്മിക പരിപാടികൾ സംഘടിപ്പി...

ഡാളസിൽ മിഷൻസ് ഇന്ത്യയുടെ വാർഷിക കൺവൻഷൻ ഏപ്രിൽ എട്ട്, ഒമ്പത്, പത്ത് തീയതികളിൽ

March 08, 2016 | 04:06 pm

ഫാർമേഴ്‌സ് ബ്രാഞ്ച്: ഡാളസ് ഇന്റർനാഷണൽ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ മിഷൻസ് ഇന്ത്യയുടെ പതിമൂന്നാമത് വാർഷിക കൺവൻഷൻ ഏപ്രിൽ എട്ട്, ഒമ്പത്, പത്ത് തീയതികളിൽ ഡാളസിൽ സംഘടിപ്പിക്കുന്നു.കൺവൻഷന്റെ ഉദ്ഘാടനം ഏപ്ര...

മേരി തോമസ് ഫ്‌ളോറിഡയിൽ നിര്യാതയായി

March 08, 2016 | 04:05 pm

സൗത്ത് ഫ്‌ളോറിഡ: കുമ്പനാട് ചുണ്ടമണ്ണിൽ മത്തായി പി. തോമസിന്റെ ഭാര്യ മേരി തോമസ് (85) നിര്യാതയായി. സംസ്‌കാര ശുശ്രൂഷകൾ മാർച്ച് എട്ടിനു (ചൊവ്വ) രാവിലെ ഏഴിനു സെന്റ് തോമസ് ഓർത്തഡോക്‌സ് ചർച്ചിൽ (109 എസ്.ഇ. 10...

മ്യൂസിക് ആൻഡ് മാജിക് അമേരിക്കയിൽ

March 08, 2016 | 04:03 pm

ഹൂസ്റ്റൺ: പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാടും സംഗീത ചക്രവാളത്തിലെ വിസ്മയവുമായ സ്റ്റീഫൻ ദേവസിയും അമേരിക്കയിലെയും കാനഡയിലെയും വേദികളിൽ ആസ്വാദകരെ ത്രസിപ്പക്കാനെത്തുന്നു.ജൂൺ, ജൂലൈ മാസങ്ങളിൽ അരങ്ങേറുന്ന മാജ...

വാദികൾ നിറഞ്ഞൊഴുകി റോഡുകൾ അടഞ്ഞു; ഗതാഗത തടസ്സം രൂക്ഷം;വൈദ്യുതി നിലച്ചത് മൂലം പലയിടങ്ങളും ഇരുട്ടിൽ; ഒമാനിൽ കനത്ത മഴയെ തുടർന്ന് ജനജീവിതം ദുസ്സഹം

March 08, 2016 | 03:59 pm

രണ്ട് ദിവസമായി ഒമാനെ ബാധിച്ചിരിക്കുന്ന മഴ ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കം രൂക്ഷമായിരിക്കുകയാണ്. ശക്തമായ മഴയെ തുടർന്ന് വാദികൾ കരകവിഞ്ഞ് ഒഴുകി. തുടർന്ന് പല റോഡുകളില...

തലാഖ് ചൊല്ലി ഒഴിവാക്കിയ മുൻ ഭാര്യയുമായുള്ള പ്രശ്‌നങ്ങളെല്ലാം ഒഴിവാക്കി ടി സിദ്ദിഖ്; തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാൻ കോൺഗ്രസ് നേതാവിനു 'ക്ലീൻ ചിറ്റായി': നസീമയുമായുള്ള പ്രശ്‌നങ്ങളെല്ലാം തീർത്തെന്ന് ഫേസ്‌ബുക്ക് പോസ്റ്റ്

March 08, 2016 | 03:56 pm

കോഴിക്കോട്: തലാഖ് ചൊല്ലി ഒഴിവാക്കിയ മുൻ ഭാര്യയുമായുള്ള പ്രശ്‌നങ്ങളെല്ലാം ഒഴിവാക്കി കോൺഗ്രസ് നേതാവ് ടി സിദ്ദിഖ്. മുൻ ഭാര്യ ജെ നസീമയുമായി വിവാഹമോചനത്തിന്റെ പേരിൽ നടന്ന പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചാണ് തെര...

MNM Recommends

Loading...