1 usd = 71.84 inr 1 gbp = 93.48 inr 1 eur = 78.18 inr 1 aed = 19.56 inr 1 sar = 19.15 inr 1 kwd = 234.51 inr

Feb / 2020
26
Wednesday

തുടർച്ചയായ രണ്ടാം മത്സരത്തിലും ശിഖർ ധവാൻ തകർത്തു; ത്രിരാഷ്ട്ര പരമ്പരയിലെ രണ്ടാം മത്സരത്തിലും ബംഗ്ലാദേശിനെതിരേ ഇന്ത്യയ്ക്കു വിജയം; പരമ്പരയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു

March 08, 2018 | 10:48 pm

കൊളംബോ: ത്രിരാഷ്ട്ര പരമ്പരയിലെ രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനെതിരേ ഇന്ത്യയ്ക്കു വിജയം. ബംഗ്ലാദേശ് ഉയർത്തിയ 140 റൺസ് ലക്ഷ്യത്തിലേക്കു ബാറ്റുവീശിയ ഇന്ത്യ 18.4 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യംകണ്ടു....

ആരുഷി തൽവാർ കൊലപാതകത്തിൽ സിബിഐ സുപ്രീംകോടതിയിൽ; തൽവാർ ദമ്പതികളെ കുറ്റവിമുക്തരാക്കിയ അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തു; ദമ്പതികളെ വെറുതെ വിട്ടതിന് കാരണമായി നിരത്തുന്ന തെളിവുകൾ അശാസ്ത്രീയമാണെന്ന് സിബിഐ

March 08, 2018 | 10:22 pm

ന്യൂഡൽഹി: ആരുഷി തൽവാർ കൊലപാതകത്തിൽ തൽവാർ ദമ്പതികളെ കുറ്റവിമുക്തരാക്കിയ അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ സുപ്രീംകോടതിയെ സമീപിച്ചു. രാജേഷ് തൽവാറിനെയും നൂപുർ തൽവാറിനെയും വെറുതെ വിട്ടതിന് കാരണമാ...

എഐസിസി പട്ടികകൾക്കെതിരെ തുറന്നടിച്ച് പി.സി ചാക്കോയും വി എം സുധീരനും; പട്ടികയിൽ ഉൾപ്പെട്ട പലരും അനർഹരാണെന്ന് സുധീരൻ; നേതൃത്വം ചർച്ച കൂടാതെ കാര്യങ്ങൾ തീരുമാനിക്കുന്നുവെന്ന് പി.സി ചാക്കോ; രാഷ്ട്രീയ കാര്യസമിതിയിൽ തുടരാനില്ലെന്ന് വ്യക്തമാക്കി സുധീരനും ചാക്കോയും; ചെങ്ങന്നൂരിലും തീരുമാനമായില്ല

March 08, 2018 | 10:00 pm

തിരുവനന്തപുരം: കെപിസിസി-എ.ഐ.സി.സി പട്ടികകൾക്കെതിരെ തുറന്നടിച്ച് പി.സി ചാക്കോയും വി എം സുധീരനും. എ.ഐ.സി.സി അംഗമായി താൻ തുടരില്ലെന്ന് സുധീരൻ വ്യക്തമാക്കി. കേരളത്തിൽ നിന്ന് എ.ഐ.സി.സി പട്ടികയിൽ ഉൾപ്പെട്ട ...

'ലൈറ്റ് മെട്രോ പദ്ധതിയിൽ നിന്നും ഡിഎംആർസിയെ ഒഴിവാക്കുന്നത് അഴിമതി നടത്താൻ വേണ്ടി; അവിവേകത്തിന് ഇടതുമുന്നണി സർക്കാർ കനത്ത വില നൽകേണ്ടിവരും'; കേരളജനത പിണറായി സർക്കാരിന് ഒരിക്കലും മാപ്പ് നൽകില്ലെന്ന് രമേശ് ചെന്നിത്തല

March 08, 2018 | 09:23 pm

തിരുവനന്തപുരം: രാജ്യം ആദരിക്കുന്ന മെട്രോ ശില്പിയായ ഇ ശ്രീധരനെ പോലും അപമാനിച്ചു കൊണ്ട് തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയിൽ നിന്നും ഡിഎംആർസിയെ ഒഴിവാക്കുന്നത് അഴിമതി നടത്താൻ വേണ്ടിയാണെന്ന...

രാത്രി വൈകിയും ഭർത്താവ് ഫോണിൽ നോക്കിയിരുന്നപ്പോൾ വൈഫൈ കണക്ഷൻ റദ്ദാക്കി ഭാര്യ; പ്രകോപിതനായ ഭർത്താവ് ഭാര്യയെ ക്രൂരമായി മർദ്ദിച്ചു; നെഞ്ചിനും മുഖത്തും കൈക്കും പരിക്കേറ്റ യുവതി ആശുപത്രിയിൽ

March 08, 2018 | 09:12 pm

ഹൈദരാബാദ്: ഇന്റർനെറ്റ് ലോകത്തു ജീവിക്കുന്നവരാണ് ഇന്നത്തെ യുവാക്കൾ. ദിവസത്തിലെ കൂടുതൽ സമയവും ഇൻർനെറ്റ് ലോകത്ത് ചിലവഴിക്കുമ്പോൾ പ്രശ്‌നങ്ങളും വലുതാണ്. അത്തരുമൊരു സംഭവം ഹൈദരാബാദിൽ ഉണ്ടായി. ഫോണിലെ വൈഫൈ കണ...

കേരളത്തിൽ നിന്നുള്ള എഐസിസി അംഗങ്ങളുടെ പട്ടികയ്ക്ക് അംഗീകാരം; അംഗീകാരം ലഭിച്ചത് 65 പേരുടെ പട്ടികയ്ക്ക്; കേരളത്തിൽ നിന്നുള്ള ജംബോ പട്ടിക രാഹുൽ ഗാന്ധി തള്ളിയിരുന്നു; പുതിയ പട്ടികയിൽ 13 വനിതകളും

March 08, 2018 | 09:02 pm

ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള എഐസിസി അംഗങ്ങളുടെ പട്ടികയ്ക്ക് ഹൈക്കമാൻഡിന്റെ അംഗീകാരം. 65 പേരുടെ പട്ടികയ്ക്കാണ് അംഗീകാരം ലഭിച്ചത്. പട്ടികയിൽ 13 വനിതകൾ ഉൾപ്പെടുന്നു. കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് ഒരാഴ്...

ജീവിതം ഓടിപ്പിടിച്ച പിയു ചിത്രക്കും അഴിമതിക്കാർക്കെതിരെ വിട്ടുവീഴ്‌ച്ചയില്ലാതെ പോരാടിയ ടി വി അനുപമക്കും ഏഷ്യാനെറ്റ് ന്യൂസ് സ്ത്രീശക്തി പുരസ്‌കാരം; പ്രസീദ ചാലക്കുടിക്കും ബിന്ദു സുനിൽ കുമാറിനും ജ്യോതി പ്രകാശിനും അവാർഡ്; മാർച്ച് 20ന് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ അവാർഡ് സമ്മാനിക്കും

March 08, 2018 | 08:44 pm

തിരുവനന്തപുരം: വനിതാ ദിനത്തോടനുബന്ധിച്ച് ഏഷ്യനെറ്റ് ന്യൂസ് ഒരുക്കിയ സ്ത്രീശസക്തി പുരസ്‌ക്കാര ജേകാക്കളായി പി യു ചിത്രയും ടി വി അനുപമയും. ഇവരുൾപ്പടെ അഞ്ച് വിഭാഗങ്ങളിലായാണ് പുരസ്‌ക്കാരം പ്രഖ്യാപിച്ചത്. സ...

തടിയനങ്ങാതെ നോക്കിയിരുന്ന് പണം വാങ്ങുന്ന തൊഴിലാളി സംഘടനകളുടെ കൊള്ളയടിക്ക് ഫുൾസ്റ്റോപ്പിട്ട് പിണറായി സർക്കാർ; മെയ് ഒന്നു മുതൽ നോക്കുകൂലി അവസാനിപ്പിക്കും; സംഘടനകൾ തൊഴിലാളികളെ വിതരണം ചെയ്യുന്ന പ്രവണത അവസാനിപ്പിക്കാനും ട്രേഡ് യൂണിയൻ സംഘടനകളുടെ യോഗത്തിൽ ധാരണ; ഇനി മുതൽ നോക്കുകൂലി വാങ്ങിയാൽ കർശന നടപടി; മുഖ്യമന്ത്രി അന്ത്യം കുറിച്ചത് സ്വന്തം തൊഴിലാളി സംഘടനയുടെ ഏറ്റവും മോശം പ്രവണതയെ

March 08, 2018 | 08:25 pm

തിരുവനന്തപുരം: ഒരു വീട്ടിലേക്ക് ചെറിയ സാധനങ്ങളുമായി എത്തിയാൽ പോലും വലിയ തുക ആവശ്യപ്പെടുന്ന ചുമട്ടു തൊഴിലാളി സംഘടനകൾ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള കാഴ്‌ച്ചയാണ്. ചോദിച്ച പണം നൽകാൻ സാധിക്കാതെ വന്നാൽ ഭീഷണ...

അമ്മ മരിച്ച പത്താം നാൾ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ച് ജാൻവി കപൂർ; ശ്രീദേവിയുടെ മുഖം മനസ്സിൽ നിന്ന് മായും മുൻപേ ആഹ്ലാദം പങ്കുവെച്ച മകൾക്കെതിരെ രോഷ പ്രകടനവുമായി സോഷ്യൽ മീഡിയ

March 08, 2018 | 08:06 pm

ശ്രീദേവിയുടെ പ്രിയപ്പെട്ട മക്കളാണ് ജാൻവിയും ഖുഷിയും. ബോളിവുഡ് സിനിമയുടെ തതാരറാണിയായി നിൽക്കുമ്പോഴാണ് മക്കൾക്ക് വേണ്ടി അഭിനയം നിർത്തി ശ്രീദേവി ജീവിതത്തിന്റെ അരങ്ങിലേക്ക് പോകുന്നത്. മക്കളുടെ പ്രിയപ്പെട്...

കണ്ണൂരിൽ അക്രമം നടത്തുന്നത് സിപിഐഎം മാത്രം; കെ വി സുധീഷിനെ സിപിഐഎമ്മുകാർ കൊല്ലിച്ചത്; പെണ്ണിനും മണ്ണിനും വിലയില്ലാത്ത ഇടങ്ങളാണ് പാർട്ടിഗ്രാമം; കൊലയാളികളുടെ കല്യാണം നടത്തുന്നതും കുട്ടികളെ ഉണ്ടാക്കിക്കുന്നതും പാർട്ടി; തീവ്രവാദ ക്യാമ്പ് നടന്ന നാറാത്ത് വിശുദ്ധപ്രദേശം: വിവാദ പ്രസ്താവനകളുമായി എ പി അബ്ദുള്ളക്കുട്ടിയുടെ ഫേസ്‌ബുക്ക് വീഡിയോ

March 08, 2018 | 07:53 pm

കണ്ണൂർ: കണ്ണൂരിലെ അക്രമരാഷ്ട്രീയമാണ് ദേശീയ തലത്തിൽ ഇപ്പോൾ ചർച്ചാ വിഷയം. ത്രിപുരയിലെ ആക്രമണങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് പ്രതിരോധിക്കുകയാണ് സിപിഎം. ഇതിനിടെയാണ് കണ്ണൂരിലെ അക്രമ രാഷ്ട്...

എഴുത്ത് പരീക്ഷയിലും അഭിമുഖത്തിലും ഉയർന്ന മാർക്ക് നേടിയിട്ടും ശാരീരികക്ഷമതയില്ലെന്ന കാരണത്താൽ ഒഴിവാക്കി; അംഗപരിമിതരുടെ നിയമനം ഉറപ്പാക്കിക്കൊണ്ടുള്ള ഉത്തരവും മുഖ്യമന്ത്രിയുടെ ഇടപെടലും തുണയായി; ചരിത്രത്തിൽ ആദ്യമായി ഡെപ്യൂട്ടി കളക്ടർ തസ്തികയിൽ അംഗപരിമിതന് നിയമനം; ദീർഘ നാളായി പിഎസ്‌സിയോട് നിയമ യുദ്ധം ചെയ്ത കണ്ണൂർ സ്വദേശി അജേഷിന് ഇത് പൊരുതി നേടിയ വിജയം

March 08, 2018 | 07:50 pm

തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തിൽ ഇതി ആദ്യം. ഡെപ്യൂട്ടി കളക്ടർ തസ്തികയിൽ ആദ്യമായി അംഗപരിമിതനായ അജേഷ് കെ.യ്ക്ക് നിയമനം നൽകുന്നു. എഴുത്ത് പരീക്ഷയിലും അഭിമുഖത്തിലും ഉയർന്ന മാർക്ക് നേടിയിട്ടും ശാരീര...

യന്ത്രത്തകരാറ്; ദുബായ് എമിറേറ്റ്‌സ് വിമാനം ചെന്നൈ വിമാനത്താവളത്തിൽ അടിയന്തരമായി നിലത്തിറക്കി

March 08, 2018 | 07:45 pm

ചെന്നൈ: യന്ത്രത്തകരാറിനെ തുടർന്ന് ദുബായ് എമിറേറ്റ്‌സ് വിമാനം ചെന്നൈ വിമാനത്താവളത്തിൽ അടിയന്തരമായി നിലത്തിറക്കി. വ്യാഴാഴ്ച രാവിലെ 11.58 ന് എയർ ട്രാഫിക് കൺട്രോൾ അനുമതി നൽകിയതോടെ 298 യാത്രക്കാരുമായി വിമ...

പട്ടാമ്പി കവിതയുടെ ഉത്സവ ലഹരിയിലേക്ക്; കവിതയുടെ കാർണിവലിന് നാളെ തുടക്കം; വിവിധ വിഷയങ്ങളിൽ പ്രഭാഷണങ്ങളും വിദ്യാർത്ഥികളുടെ കവിതാ ക്യാമ്പും പടയണിയും പൊറാട്ടുനാടകവുമായി മൂന്ന് ദിവസത്തേക്ക് സാഹിത്യവേദികൾ സജീവമാകും

March 08, 2018 | 07:35 pm

പട്ടാമ്പി: ഇന്ത്യയിൽ കവിതയ്ക്കു വേണ്ടി മാത്രമായി നടത്തുന്ന ഏറ്റവും വലിയ ഉത്സവത്തിന് നാളെ പട്ടാമ്പിയിൽ തുടക്കം. പട്ടാമ്പി ഗവൺമെന്റ് സംസ്‌കൃത കോളജ് മലയാള വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കവിത...

വീപ്പയ്ക്കുള്ളിൽ കോൺക്രീറ്റിട്ട് ഉറപ്പിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; ഒരു വർഷത്തിലേറെ പഴക്കമുള്ള ആ മൃതദേഹം ഉദയം പേരൂർ സ്വദേശി ശകുന്തളയുടേത്: അസ്ഥികൂടം മാത്രം അവശേഷിച്ച കേസിൽ വഴിത്തിരവായത് കണങ്കാലിൽ നിന്ന് കണ്ടെടുത്തത് സ്‌ക്രൂ

March 08, 2018 | 07:35 pm

കൊച്ചി: കുറച്ച് നാളായി തൃപ്പൂണിത്തുറ പൊലീസിനെ വട്ടം കറക്കിയ കേസ് ആയിരുന്നു കോൺക്രിറ്റ് ചെയ്ത നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം. അസ്ഥികളും തലയോട്ടിയും മാത്രമായിരുന്നു ഈ ശരീരത്തിന്റേതായി ബാക്കി ഉണ്ടായിരുന...

'പുതുതലമുറയുടെ കയ്യിൽ മലയാള സിനിമ ഭദ്രം; സർഗാത്മകമായ ഔന്നത്യത്തിന്റെ പുതുമാനങ്ങളിലേക്ക് മലയാള സിനിമയെ ഉയർത്തി; അവാർഡ് ജേതാക്കൾക്ക് അഭിനന്ദനങ്ങൾ നേർന്ന് മുഖ്യമന്ത്രി പിണറായി

March 08, 2018 | 07:13 pm

തിരുവനന്തപുരം: പുതിയ തലമുറയുടെ കൈയിലും മലയാള സിനിമ ഭദ്രമാണെന്നതിന്റെ വ്യക്തമായ സൂചനയാണ് സംസ്ഥാന അവാർഡ് നിർണയത്തിൽ പ്രതിഫലിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മുമ്പൊരിക്കലും ഇല്ലാത്തവിധത്തിൽ പുതുമുഖ...

MNM Recommends

Loading...