1 usd = 70.69 inr 1 gbp = 94.24 inr 1 eur = 78.61 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 233.08 inr

Dec / 2019
15
Sunday

പതിമൂന്നുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി: ഫുട്ബോൾ താരം പിടിയിൽ; അറസ്റ്റിലായത് ചൈൽഡ് ലൈന് ലഭിച്ച പരാതിയെ തുടർന്ന്

March 08, 2019 | 11:33 pm

ചാവക്കാട് 13 കാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം നടത്തിയ ഫുട്ബോൾ താരം അറസ്റ്റിൽ. ചാവക്കാട് ഒരുമനയൂർ തങ്ങൾപ്പടി തെരുവത്ത് വീട്ടിൽ ഷാജി (ഷാജഹാൻ-44)യേയാണ് ചാവക്കാട് എസ്ഐ ശശീന്ദ്രൻ മേലയിൽ, അഡീഷനൽ എസ്ഐ എ അബ...

സൈനികർ ഡ്യൂട്ടിയിൽ അല്ലെങ്കിലും ടാർജറ്റ് ചെയ്യുന്ന ഭീകരരുടെ ശൈലി വീണ്ടും; ജമ്മു-കശ്മീരിൽ സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയി; ബലമായി കൊണ്ടുപോയത് അവധിയിലായിരുന്ന സൈനികൻ മുഹമ്മദ് യാസിൻ ഭട്ടിനെ; ഭട്ട് ജമ്മു ആൻഡ് കശ്മീർ ലൈറ്റ് ഇൻഫൻട്രി യൂണിറ്റിലെ ഉദ്യോഗസ്ഥൻ; കിഡ്‌നാപ്പ് ചെയ്തത് ബദ്ഗാമിലെ വീട്ടിൽ ഒരു മാസത്തെ അവധിക്ക് വന്നപ്പോൾ; കരസേനയുടെയും പൊലീസിന്റെയും വിപുലമായ തിരച്ചിൽ; സ്ഥലത്ത് വൻസുരക്ഷാസന്നാഹം

March 08, 2019 | 11:22 pm

ശ്രീനഗർ: ജമ്മു-കശ്മീരിൽ സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയി. ബദ്ഗാമിലെ വീട്ടിൽ നിന്നാണ് ഭീകരർ സൈനികനെ തട്ടിക്കൊണ്ടുപോയത്. അവധിയിലായിരുന്ന സൈനികൻ മുഹമ്മദ് യാസിൻ ഭട്ടിനെയാണ് വീട്ടിൽ നിന്ന ബലമായി കൊണ്ടുപോയത്...

'സിംഹം അതിന്റെ മടയിൽ ബാറ്റിംഗിറങ്ങിയിട്ടും കളി വരുതിയിലായില്ല; ധോണിയുടെ നാട്ടിലെ ഏകദിനത്തിൽ ഓസീസ് പടയ്‌ക്കെതിരെ തോൽവി സമ്മതിച്ച് ടീം ഇന്ത്യ; 32 റൺസിന് ഓസ്‌ട്രേലിയ ജയിച്ചുകയറിയത് കോലിയുടെ സെഞ്ചുറി പോരാട്ടത്തെ കൂട്ടുകാർ കൈയൊഴിഞ്ഞതോടെ

March 08, 2019 | 10:53 pm

റാഞ്ചി : മഹേന്ദ്ര സിങ് ധോണിയുടെ നാട്ടിൽ ആരാധകരെ നിരാശപ്പെടുത്തി ടീം ഇന്ത്യ പരാജയം രുചിച്ചു. 'സിംഹം അതിന്റെ മടയിൽ ബാറ്റിങ്ങിനിറങ്ങി' എന്ന കുറിപ്പോടെ ധോണി ബാറ്റിങ്ങിനിറങ്ങുന്ന വീഡിയോ പടർത്തിയ ആവേശം കളിയ...

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് സ്ഥാനാർത്ഥികളെ നിർണയിച്ച് സിപിഎമ്മുകാർ ബഹുദൂരം മുമ്പിൽ ഓടുമ്പോഴും ഓട്ടം തുടങ്ങാൻ വെടിയൊച്ച കാത്ത് നിൽക്കുന്ന മണ്ടന്മാരായി എങ്ങനെയാണ് ഇന്നാട്ടിലെ കോൺഗ്രസുകാർ മാറിയത്? വിജയസാധ്യത പരിഗണിക്കാതെ ഗ്രൂപ്പ് അടിസ്ഥാനത്തിൽ വീതംവയ്ക്കാൻ മത്സരിക്കുന്ന കോൺഗ്രസുകാരേ നിങ്ങൾ എന്തു സന്ദേശമാണ് ലോകത്തിന് നൽകുന്നത്? ഈ മഠയന്മാരെ വച്ചാണോ രാഹുൽ നിങ്ങൾ ഇന്ത്യ പിടിക്കുന്നത്? ഇൻസ്റ്റന്റ് റസ്‌പോൺസ്

March 08, 2019 | 10:30 pm

 ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയം സിപിഎം ഏതാണ്ട് പൂർത്തിയാക്കിക്കഴിഞ്ഞിരിക്കുന്നു. പൊന്നാനി മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ കൂടി നിശ്ചയിച്ച് കഴിഞ്ഞാൽ, സിപിഎമ്മിന്റെ സ്ഥാനാർത്ഥികളെ നാളെയോ മറ്റന...

ആദ്യം റാഫേൽ പണം മോഷണം പോയി..ഇപ്പോൾ ഫയലും എന്ന് പരിഹസിച്ച രാഹുലിനും കോൺഗ്രസിനും മറുപടി; റാഫേൽ രേഖകൾ മോഷണം പോയെന്ന് പറഞ്ഞിട്ടില്ല; കരാറിന്റെ രഹസ്യരേഖകളുടെ ഫോട്ടോകോപ്പി ഹർജിക്കാർ ഉപയോഗിച്ചുവെന്നുമാത്രമാണ് സുപ്രീം കോടതിയിൽ പറഞ്ഞത്; പ്രതിരോധ മന്ത്രാലയത്തിൽ നിന്നും മോഷണം പോയെന്ന് താൻ വാദിച്ചതായ പ്രതിപക്ഷ പ്രചാരണം തെറ്റ്: വിശദീകരണവുമായി കെ.കെ.വേണുഗോപാൽ; അറ്റോർണി ജനറൽ മുന്നോട്ട് വന്നത് പരാമർശം വിവാദമായതോടെ

March 08, 2019 | 09:43 pm

ന്യൂഡൽഹി: പ്രതിരോധ മന്ത്രാലയത്തിൽ നിന്നും റാഫേൽ രേഖകൾ മോഷണം പോയെന്ന പരാമർശത്തിലൂടെ വൻകോളിളക്കം സൃഷ്ടിച്ച അറ്റോർണി ജനറൽ രണ്ടുദിവസത്തിന് ശേഷം നിലപാട് മാറ്റി. റാഫേൽ രേഖകൾ മോഷണം പോയെന്ന് പറഞ്ഞിട്ടില്ലെന്ന...

ക്ലീൻഷേവും കൂളിങ് ഗ്ലാസും ചുള്ളൻ വേഷവുമായി യുവതികളെ മയക്കി വീഴ്‌ത്തും; പ്രണയക്കെണിയിൽ വീണാൽ വിനോദ യാത്രയ്ക്കെന്നു പറഞ്ഞ് വശീകരിച്ചു കാറിൽക്കയറ്റി കൊണ്ടുപോകും; കാറിൽ വെച്ചു ലൈംഗികബന്ധത്തിൽ ഏർപ്പെട്ട് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്നത് ഹോബി! നഗ്നദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്നതും പതിവുശൈലി; 150 യുവതികളെ പീഡിപ്പിച്ച എംബിഎക്കാരൻ യുവാവ് 'ഒരു സൂപ്പർ റോമിയോ'; മൊബൈൽ ഫോണുകളിലെ നഗ്ന വീഡിയോകളുടെ ശേഖരം കണ്ട് ഞെട്ടി പൊലീസ്

March 08, 2019 | 09:08 pm

പൊള്ളാച്ചി: യുവതികളെ പീഡിപ്പിക്കുന്നത് ഹോബിയാക്കിയവരുടെയും വിവാഹ തട്ടിപ്പുവീരന്മാരുടെയും വാർത്തകൾ ധാരളം പുറത്തുവന്നിട്ടുണ്ട്. എന്നാൾ, സൗന്ദര്യവും സ്റ്റൈലിഷ് ഗെറ്റപ്പും ആയുധമാക്കി നിരവധി യുവതികളെ പ്രണയ...

രാജീവ് ഗാന്ധിയുടെ ഉറക്കം കെടുത്തി ബോഫോഴ്‌സിന്റെ നിഗൂഡതകൾ ചികഞ്ഞിട്ടെങ്കിലും എന്നും മുൻപ്രധാനമന്ത്രിയുടെ ഗുഡ് ബുക്‌സിൽ; റഫാലിൽ മോദിയെ വെല്ലുവിളിച്ച് ബൈലൈനിൽ എക്‌സ്‌ക്ലൂസീവുകൾ എയ്യുമ്പോളും മൂർച്ച കുറയാത്ത എഴുത്തും ശൈലിയും; ബൂർഷ്വാ അധികാരകേന്ദ്രങ്ങളിൽ വൻ പിടിപാടുള്ള കമ്യൂണിസ്റ്റുകാരൻ; ഇഎംഎസിനെ ഹൃദയത്തോട് ചെർത്ത പഴയ എസ്എഫ്‌ഐക്കാരൻ; വാർത്തകളിൽ നിറയുമ്പോഴും എഡിറ്റോറിയൽ റൂമിൽ അടിമുടി പ്രൊഫഷണൽ: എൻ.റാമിന്റെ കഥ

March 08, 2019 | 09:06 pm

ന്യൂഡൽഹി: ദി ഹിന്ദുവിന്റെ എഡിറ്ററുടെ മുറിയിൽ ഒരു കൊലപാതകം നടന്നാൽ അത് റിപ്പോർട്ട് ചെയ്യണമെങ്കിൽ ഹിന്ദുവിന് ഒരു പൊലീസ് വിശദീകരണം ലഭിച്ചിരിക്കണം. ഈ വിശദീകരണം കൂടി ലഭിച്ചാലേ ഹിന്ദു അത് റിപ്പോർട്ട് ചെയ്യു...

വനിതാദിനം: സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളുമായി തൃക്കാക്കര നഗരസഭ: മാതൃകാ വനിതകളായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് ആദരം

March 08, 2019 | 08:20 pm

കൊച്ചി:അന്തർദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് തൃക്കാക്കര നഗരസഭ, ഗവ ആയുർവേദ ഡിസ്പെൻസറി, എ എം എ ഐ എറണാകുളം ജില്ലാ വനിതാ കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വനിതാദിനം ആചരിച്ചു. തൃക്കാക്കര നഗരസഭ ചെയർപ...

ലോക്കപ്പിലിട്ട് മർദ്ദിച്ചെന്നും അറുപതിനായിരം രൂപ തട്ടിയെടുത്തെന്നും കാട്ടി പരാതിയും പ്രമുഖ ചാനലിനെ സ്വാധീനിച്ച് വാർത്തയും; താൻ കോൺഗ്രസ് നേതാവാണെന്നും തൃശ്ശൂർ ബിഷപ്പ് സ്വന്തം ആളാണെന്നും എസ്‌ഐയുടെ തൊപ്പി തെറിപ്പിക്കുമെന്നും ഭീഷണി; ജനകീയനായ കടവന്ത്ര പ്രിൻസിപ്പൽ എസ്‌ഐക്കെതിരെ വ്യാജപരാതി നൽകി കുടുക്കാൻ നോക്കിയത് ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തി; വ്യാജ വാർത്ത കൊടുത്ത ചാനലിനെതിരെ നാട്ടുകാരുടെ പ്രതിഷേധം

March 08, 2019 | 08:06 pm

കൊച്ചി: ബിൽ അടയ്ക്കാതിരുന്നതിനാൽ വൈദ്യുത ബന്ധം വിച്ഛേദിക്കാനെത്തിയ ജീവനക്കാരനെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ കേസെടുത്ത എസ്‌ഐയ്ക്കെതിരെ വ്യാജ പരാതി. കടവന്ത്ര സ്റ്റേഷനി...

മന്ത്രിയെ പിൻവലിച്ചോ ഒറ്റയ്ക്ക് മത്സരിച്ചോ പ്രതിഷേധിക്കണമെന്ന് ഒരുവിഭാഗം; മുന്നണി വിടണമെന്നും കടുത്ത നിലപാട്; ഫാസിസ്റ്റ് കക്ഷികൾ അധികാരക്കസേര പിടിക്കാതിരിക്കാൻ മുന്നണിയിൽ തുടരണമെന്ന് മറുപക്ഷം; സിപിഎം സീറ്റ് നിഷേധിച്ചതോടെ ജെഡിഎസിൽ വൻപൊട്ടിത്തെറി; ജോസ് തെറ്റയിൽ പാർട്ടി യോഗത്തിൽ നിന്നിറങ്ങിപ്പോയി; സീറ്റ് കിട്ടാത്തതിലുള്ള പ്രതിഷേധം മുന്നണി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്ന് കെ.കൃഷ്ണൻകുട്ടി; ആഭ്യന്തര പ്രശ്‌നമായി തള്ളി സിപിഎം

March 08, 2019 | 07:36 pm

തിരുവനന്തപുരം: ലോക്‌സഭാ സീറ്റ് ലഭിക്കാത്തതിൽ ജെഡിഎസിൽ പൊട്ടിത്തെറി. സ്ഥാനാർത്ഥിയെ നിർത്തണമെന്നും മുന്നണി വിടണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. സീറ്റ് നൽകാത്തതിൽ എൽജെഡിയും മുന്നണിയോഗത്തിൽ പ്രതിഷേധം അറ...

കേരളം ഭീകരരുടെ ഒളിത്താവളമെന്ന ബിജെപി ആരോപണം തെളിഞ്ഞു; മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയതിൽ സിപിഐ നിലപാട് വിശദമാക്കണെമെന്നും ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ; ഭീകരരോട് ചർച്ച നടത്താൻ പറഞ്ഞ കോടിയേരി മാവോയിസ്റ്റ്കളോട് ചർച്ച നടത്താത്തത് എന്തേയെന്നും ചോദിച്ച് ബിജെപി വക്താവ്

March 08, 2019 | 06:52 pm

പാലക്കാട്: കേരളം ഭീകരവാദികളുടെ ഒളിത്താവളമാണെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണൻ. ഇതിന് അവസാനത്തെ ഉദാഹരണമാണ് മാവോയിസ്റ്റ് ജലീലിന്റെ വധമെന്നുംഗോപാലകൃഷ്ണൻ പാലക്കാട് പറഞ്ഞു.പാക്കിസ്ഥാൻ ഭീകരരോട് ചർച്ച നടത്ത...

സിപിഎം ഹർത്താൽ നടത്തുമ്പോൾ നിയമോപദേശവും കേസും ഒന്നും ഇല്ലേ? കൊല്ലം തുളസിക്ക് എതിരെ കേസെടുത്ത പൊലീസ് വിപിപി മുസ്തഫയുടെ കൊലവിളി കേട്ടത് പോലും ഇല്ല; പെരിയ കേസിൽ പ്രതികളെ രക്ഷിക്കാനും സിപിഎം ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഡീൻ കുര്യാക്കോസ്

March 08, 2019 | 06:28 pm

കൊച്ചി: പെരിയ ഇരട്ടക്കൊലപാതകത്തിൽ പ്രതിഷേധിച്ച് ഹർത്താൽ നടത്തിയതിന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷന് എതിരെ കേസെടുത്ത നടപടി വിവാദമാവുന്നു. ഹർത്താലിൽ നടന്ന അക്രമം മുഴുവൻ ഹർത്താൽ ആഹ്വാനം ചെയ്തവർക്ക് മേൽ...

ബിക്കാനീറിൽ മിഗ് 21 വിമാനം തകർന്ന് വീണത് പക്ഷി ഇടിച്ചതോടെ; പരിശീലനപ്പറക്കലിനിടെ സംഭവിച്ച അപകടത്തിൽ പൈലറ്റ് സുരക്ഷിതൻ; അന്വേഷണം പ്രഖ്യാപിച്ച് വ്യോമസേന

March 08, 2019 | 06:07 pm

ബിക്കാനീർ: രാജസ്ഥാനിലെ ബിക്കാനീറിൽ മിഗ് 21 ബൈസൺ വിമാനം തകർന്നുവീണത് പക്ഷി ഇടിച്ചതിനെ തുടർന്നെന്ന് നിഗമനം. പരിശീലന പറക്കലിനിടെയാണ് വിമാനം തകർന്നത്. സാങ്കേതിക തകരാർ ശ്രദ്ധയിൽ പെട്ടതോടെ പൈലറ്റ് പാരച്യൂട്...

പൊന്നാനിയിൽ ലീഗിനെ തോൽപിച്ചിരിക്കുമെന്ന് ഉറപ്പിച്ച് എൽഡിഎഫ്; പിവി അൻവർ തന്നെ സ്ഥാനാർത്ഥിയെന്ന് ഊഹങ്ങൾ; പത്ത് അഴിമതി കഥകൾ ഉയർത്തിക്കാട്ടാൻ യുഡിഎഫ് എത്തുമ്പോൾ ഇതൊരു വിഷയമേ അല്ലെന്ന് വിലയിരുത്തി സിപിഎം; കേരളം മൊത്തത്തിൽ തൂത്തുവാരാൻ ലക്ഷ്യമിട്ട് ഇറങ്ങുന്നതിനിടെ സിപിഎം പ്രത്യേകിച്ച് പിടിമുറുക്കുന്നത് ലീഗിന്റെ ഉറച്ച് സീറ്റിൽ തന്നെ; സിപിഐക്ക് മാത്രം നാല് സീറ്റ് വിട്ടുനൽകി ഉറച്ച മത്സരം ഉറപ്പാക്കി സിപിഎം നീങ്ങുമ്പോൾ എതിർപ്പുമായി ജനതാദൾ ഉൾപ്പെടെ ഘടക കക്ഷികൾ

March 08, 2019 | 05:30 pm

  തിരുവനന്തപുരം: സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തീരുമാനം ആയെന്നും പൊന്നാനിയിൽ ലീഗിനെ തോൽപിക്കുമെന്നും എൽഡിഎഫ് തീരുമാനം വിവരിച്ച് കൺവീനർ എ വിജയരാഘവൻ. പി.വി അൻവർ തന്നെ പൊന്നാനിയിൽ സ്ഥാനാർത്ഥിയെന്ന് ഉറപ്പാക...

MNM Recommends