1 usd = 75.64 inr 1 gbp = 95.80 inr 1 eur = 85.41 inr 1 aed = 20.59 inr 1 sar = 20.14 inr 1 kwd = 245.55 inr

Jun / 2020
06
Saturday

കോവിഡ് 19: സംസ്ഥാനത്ത് 732 പേർ നിരീക്ഷണത്തിൽ; 14 പേരെക്കൂടി വീട്ടിലെ നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കി

March 08, 2020 | 11:03 pm

തിരുവനന്തപുരം: 94 ലോക രാജ്യങ്ങളിൽ കോവിഡ് 19 രോഗം പടർന്നു പിടിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 732 പേർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഇവരിൽ 648...

കൊറോണ വൈറസ് മനുഷ്യരാശിക്ക് ഭീഷണിയായി നിൽക്കുമ്പോൾ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകൾക്ക് മുതിരരുതെന്ന് ആരോഗ്യമന്ത്രി; ആധികാരികതയില്ലാത്ത പ്രസ്താവനകൾ നടത്തുകയോ അർധസത്യങ്ങൾ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും ടി പി സെൻകുമാറിന് കെ കെ ശൈലജ ടീച്ചറുടെ മുന്നറിയിപ്പ്

March 08, 2020 | 10:57 pm

തിരുവനന്തപുരം: ചൂടുള്ള പ്രദേശങ്ങളിൽ കൊറോണ വ്യാപിക്കില്ലെന്ന ടി പി സെൻകുമാറിന്റെ പരാമർശത്തോട് പ്രതികരിച്ച് ആരോഗ്യമന്ത്രി. കോവിഡ്-19 രോഗബാധ മനുഷ്യരാശിക്ക് ഭീഷണിയായി നിലനിൽക്കുമ്പോൾ തെറ്റിദ്ധരിപ്പിക്കുന്...

മുൻ കേരള ഗവർണറും മുതിർന്ന കോൺഗ്രസ് നേതാവുമായ എച്ച് ആർ ഭരദ്വാജ് അന്തരിച്ചു; മരണം ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ; അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

March 08, 2020 | 10:43 pm

ന്യൂഡൽഹി: മുൻ കേരള ഗവർണറും മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന എച്ച്.ആർ.ഭരദ്വാജ് അന്തരിച്ചു. 83 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നു സാകേതിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ...

ക്ഷേത്രഭരണസമിതി വനിതാ സെക്രട്ടറി ഓടിച്ച സ്‌കൂട്ടറിന് പിന്നിലിരുന്ന് പോയത് നോട്ടീസ് വിതരണത്തിന്; നിയന്ത്രണം വിട്ട സ്‌കൂട്ടർ വീണത് തോട്ടിലേക്ക്; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല: അടൂരിൽ സ്‌കൂട്ടർ അപകടത്തിൽ മരിച്ചത് ക്ഷേത്രത്തിലെ ശാന്തിക്കാരൻ

March 08, 2020 | 10:40 pm

പത്തനംതിട്ട: ക്ഷേത്രഭരണ സമിതിയിലെ വനിതാ സെക്രട്ടറിക്ക് പിന്നിലിരുന്ന് സ്‌കൂട്ടറിൽ നോട്ടീസ് വിതരണത്തിന് പോയ ശാന്തിക്കാരൻ അപകടത്തിൽ മരിച്ചു. നിയന്ത്രണം വിട്ട സ്‌കൂട്ടർ തോട്ടിലേക്ക് മറിഞ്ഞാണ അപകടം ഉണ്ടായ...

ഭാര്യ മരിച്ച് ഒറ്റയ്ക്കായപ്പോൾ കോട്ടയം വാഴൂരിൽ നിന്ന് വന്ന് മകൾക്കും മരുമകൾക്കുമൊപ്പം കുളനടയിൽ താമസമാക്കി; മകളെ പതിവായി തല്ലുന്നത് കണ്ടപ്പോൾ സഹിച്ചില്ല; തടസം പിടിക്കാനെത്തിയ വയോധികനെ മരുമകൻ വലിച്ചെറിഞ്ഞത് കട്ടിലിന്റെ ക്രാസിയിലേക്ക്; കൃഷ്ണൻ നായർ മരിച്ചത് തൽക്ഷണം: മരുമകൻ മനോജ്കുമാർ റിമാൻഡിൽ

March 08, 2020 | 10:30 pm

പത്തനംതിട്ട: ഭാര്യ മരിക്കുകയും ഏക മകൻ വിദേശത്ത് ജോലിക്ക് പോവുകയും ചെയ്തത് മൂലം മകൾക്കും കുടുംബത്തിനുമൊപ്പം താമസിക്കാൻ എത്തിയ വയോധികൻ മരുമകന്റെ കൈ കൊണ്ട് കൊല്ലപ്പെട്ടു. കുളനട കൈപ്പുഴ കിഴക്ക് മനോജ് നിവാ...

പൗരത്വ പ്രതിഷേധത്തിനിടെ നടന്ന അക്രമ സംഭവങ്ങളിൽ പ്രതികളായവരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചത് പൗരന്മാരുടെ സ്വകാര്യതക്കും സ്വാതന്ത്ര്യത്തിനും നേരെയുള്ള കയ്യേറ്റം; ഉത്തർപ്രദേശ് സർക്കാരിനെതിരെ സ്വമേധയാ കേസെടുത്ത് അലഹബാദ് കോടതി

March 08, 2020 | 10:19 pm

ലഖ്നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന അക്രമ സംഭവങ്ങളിലെ പ്രതികളുടെ ചിത്രങ്ങളും പേരുവിവരങ്ങളും ലഖ്‌നൗ നഗരത്തിന്റെ വിവിധ ഇടങ്ങളിൽ പ്രദർശിപ്പിച്ച സംഭവത്തിൽ തിരുത്തൽ നടപടികൾ സ്വീകരിക്കാൻ അലഹബാദ് കോടതിയു...

കോവിഡ് 19: ഇറ്റലിയിൽ നിന്ന് വന്ന റാന്നി സ്വദേശികൾ പോയ വീടുകളിലൊന്ന് പുനലൂരിലെ ബന്ധുവീടും; വീട്ടിലെ മൂന്നുപേരും അയൽവാസികളായ രണ്ടുപേരും നിരീക്ഷണത്തിൽ; അഞ്ചുപേരും കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഐസൊലേഷൻ വാർഡിൽ; റാന്നി സ്വദേശികളെ വിമാനത്താവളത്തിൽ കൂട്ടാൻ പോയ മൂന്നുബന്ധുക്കൾ കോട്ടയം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ; ഒരാൾക്ക് രോഗലക്ഷണം; പത്തനംതിട്ട ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മൂന്നു ദിവസത്തെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ; പൊതുപരിപാടികളും മാറ്റി

March 08, 2020 | 10:17 pm

പത്തനംതിട്ട/ കൊല്ലം: കോവിഡ് 19 വൈറസ് ബാധ സംശയിക്കുന്ന അഞ്ച് പേർ കൊല്ലത്ത് നിരീക്ഷണത്തിൽ. പുനലൂർ സ്വദേശികൾക്കാണ് രോഗ ലക്ഷണം. പാരിപ്പള്ളി മെഡിക്കൽ കോളേജിലെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. നേരത്തെ, കൊവിഡ...

കൊറോണ സ്ഥിരീകരിച്ച പത്തനംതിട്ട ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മൂന്നു ദിവസത്തെ അവധി; എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് മാറ്റമില്ല

March 08, 2020 | 10:03 pm

പത്തനംതിട്ട: ജില്ലയിലെ അംഗൻവാടി, പോളിടെക്‌നിക് കോളേജ്, പ്രൊഫഷണൽ കോളേജ്, എയ്ഡഡ് അൺ എയ്ഡഡ് സ്‌കൂളുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മൂന്ന് ദിവസം അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട ജില്ലാ കളക്ടർ...

ഉപയോഗിച്ച സാനിറ്ററി നാപ്കിൻ സംസ്‌കരിക്കുന്നതിന് പുതിയ സംവിധാനം; ഉപയോഗ ശേ്ഷം പാഡുകൾ കളയുന്നതിനും പ്രത്യേകം കൂടുകൾ അടുത്ത വർഷം മുതൽ നിർബന്ധമാക്കുമെന്ന് പ്രകാശ് ജാവദേക്കർ

March 08, 2020 | 09:54 pm

മുംബൈ: ഓരോ പാഡുകളും ഉപയോഗശേഷം കളയാൻ സാനിറ്ററി നാപ്കിൻ നിർമ്മാതാക്കൾ പ്രത്യേകം കൂടുകൾ നൽകുന്നത് അടുത്തവർഷം ആദ്യം മുതൽ നിർബന്ധമാക്കുമെന്ന് കേന്ദ്ര പരിസ്ഥിതിവകുപ്പു മന്ത്രി പ്രകാശ് ജാവദേക്കർ. പുനെയിൽ ''സ...

കോഴിക്കോട് ജില്ലയിൽ മാത്രം നിരീക്ഷണത്തിൽ കഴിയുന്നത് 60 പേർ; ഐസൊലേഷൻ വാർഡുകളിൽ അഞ്ച് പേരും; സാംപിൾ പരിശോധനക്കയച്ചതിർ ഫലം വന്ന 39 എണ്ണവും നെഗറ്റീവ്; കൊറോണയെ പ്രതിരോധിക്കാൻ നിതാന്ത ജാഗ്രതയോടെ കോഴിക്കോട് ജില്ല

March 08, 2020 | 09:43 pm

കോഴിക്കോട്: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിൽ 60 പേർ നിരീക്ഷണത്തിൽ. പുതുതായി 14 പേരാണ് നിരീക്ഷണത്തിലുള്ളത് എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജയശ്രീ വി. അറിയിച്ചു. ബീച്ച് ആശുപത്രി, മ...

കേന്ദ്ര സർക്കാർ ശ്രമിക്കുന്നത് സ്ത്രീ പുരുഷ തുല്യത ഉറപ്പ് വരുത്താൻ എന്ന് പ്രതിരോധ മന്ത്രി; എല്ലാ സൈനിക മേഖലകളിലും സ്ത്രീകൾക്ക് അവസരം ഒരുക്കുമെന്നും രാജ്‌നാഥ് സിങ്

March 08, 2020 | 09:18 pm

ന്യൂഡൽഹി: അവസരങ്ങളിൽ സ്ത്രീ പുരുഷ തുല്യത ഉറപ്പുവരുത്തുന്നതിനാണ് കേന്ദ്ര സർക്കാർ പ്രാധാന്യം നൽകുന്നതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. വനിതാ ദിനത്തോടനുബന്ധിച്ച് ആശംസകൾ നേർന്നു സംസാരിക്കുകയായിരുന്നു...

മോദി സർക്കാരിനെതിരെ യുവാക്കളെ ഇളക്കി വിട്ടു; പൗരത്വ നിയമവിരുദ്ധ പ്രക്ഷോഭത്തിന് ആളെ കൂട്ടാനും ചൂടും ചൂരും നൽകാനും പിന്നണി ശക്തികളായി; പൊലീസിന് നേരേ ശക്തമായി തിരിച്ചടിക്കാനും ആഹ്വാനം; പ്രവർത്തിച്ചുകൊണ്ടിരുന്നത് പ്രക്ഷോഭം കൊടുമ്പിരി കൊണ്ട തെക്ക്-കിഴക്കൻ ഡൽഹിയിലെ ഓഖ്‌ല കേന്ദ്രമാക്കി; രഹസ്യ വിവരം കിട്ടി പൊലീസ് തിരഞ്ഞെത്തി പരിശോധിച്ചപ്പോൾ വീട് നിറയെ ജിഹാദി സാഹിത്യം നിറച്ച രേഖകൾ; ഐഎസ് ഭീകരരുമായി നേരിട്ട് ബന്ധമുള്ള ദമ്പതികൾ ജാമിയ നഗറിൽ പിടിയിൽ

March 08, 2020 | 09:07 pm

ന്യൂഡൽഹി: ഐഎസ് ബന്ധമുള്ള ദമ്പതികളെ തെക്ക് -കിഴക്കൻ ഡൽഹിയിൽ നിന്നും പിടികൂടിയെന്ന് ഇന്റലിജൻസ് ഏജൻസികൾ അറിയിച്ചു. ഖൊറാസാൻ മൊഡ്യൂളുമായി ബന്ധമുള്ളവരാണ് ഇവരെന്നാണ് സൂചന. ഓഖ്‌ല മേഖലയിലെ ജാമിയ നഗറിൽ നിന്നാണ്...

റോഷ്‌നി കപൂർ എത്തിയത് ബ്രിട്ടീഷ് എയർവെയ്‌സിൽ ലണ്ടനിലേക്ക് കടക്കാൻ; യെസ് ബാങ്ക് സ്ഥാപകൻ റാണാ കപൂറിന്റെ മകളെ തടഞ്ഞത് മുംബൈ വിമാനത്താവളത്തിൽ

March 08, 2020 | 09:06 pm

മുംബൈ: ലുക്കൗട്ട് നോട്ടീസ് നിലനിൽക്കേ രാജ്യം വിടാനുള്ള ശ്രമത്തിനിടെ യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂറിന്റെ മകളെ മുംബൈ വിമാനത്താവളത്തിൽ തടഞ്ഞു. ബ്രിട്ടീഷ് എയർവെയ്സ് വിമാനത്തിൽ ലണ്ടനിലേക്ക് പോകാനുള്ള റോഷ്‌നി...

വയനാട്ടിൽ വീണ്ടും കുരങ്ങുപനി മരണം; മീനാക്ഷി മരിച്ചത് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ; ഈ വർഷം വയനാട്ടിൽകുരങ്ങുപനി ബാധിച്ചത് 13 പേർക്ക്; ഇനിയും ചികിത്സയിൽ കഴിയുന്നത് മൂന്നുപേർ

March 08, 2020 | 08:51 pm

മാനന്തവാടി: വയനാട്ടിൽ കുരങ്ങുപനി ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കാട്ടിക്കുളം രണ്ടാംഗേറ്റ് നാരങ്ങാക്കുന്ന് കോളനിയിലെ രാജുവിന്റെ ഭാര്യ മീനാക്ഷി (48)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേ...

ആരോഗ്യ വകുപ്പിന്റെ ഇ ഹെൽത്ത് വെബ് സൈറ്റ് ഹാക്ക് ചെയ്യാൻ ശ്രമം; രേഖകളൊന്നും നഷ്ടമാകാതിരുന്നത് ഏത് തരത്തിലുള്ള സൈബർ ആക്രമണത്തെയും പ്രതിരോധിക്കാനുള്ള സംവിധാനം നിലവിലുള്ളതിനാൽ എന്ന് മന്ത്രി കെ കെ ശൈലജ ടീച്ചർ

March 08, 2020 | 08:35 pm

തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ ഇ ഹെൽത്ത് വെബ് സൈറ്റ് ഹാക്ക് ചെയ്യാനുള്ള ശ്രമം നടന്നെങ്കിലും രേഖകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. വെബ് സൈറ്റ് ഹാക്ക് ചെയ്യാനുള്ള ശ്...

MNM Recommends

Loading...