ഐപിഎലിൽ കിങ്സ് ഇലൻ പഞ്ചാബിന് ഡൽഹിക്കെതിരെ ആറു വിക്കറ്റ് ജയം; 14 പന്തിൽ ഏറ്റവും വേഗതയേറിയ അർദ്ധ സെഞ്ചുറി നേടി കെ.എൽ. രാഹുൽ
ചണ്ഡീഗഢ്: കെ.എൽ. രാഹുലിന്റെ വെടിക്കെട്ട് ബാറ്റിങ് മികവിൽ ഐപിഎലിൽ കിങ്സ് ഇലൻ പഞ്ചാബിന് ഡൽഹിക്കെതിരെ ആറു വിക്കറ്റ് ജയം. ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുത്ത പഞ്ചാബ് ഡൽഹിയെ നിശ്ചിത ഓവറിൽ 166 റൺസിലൊതുക്കി. മറുപ...
ബിജെപി എംഎൽഎക്കെതിരെ പീഡന ആരോപണം ഉന്നയിച്ച് യുവതിയുടെ ആത്മഹത്യ ശ്രമം; പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ല; ആത്മഹത്യ ശ്രമം നടന്നത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കു മുന്നിൽ; ആരോപണം നിഷേധിച്ച് ബിജെപി എംഎൽഎ കുൽദീപ് സിങ്
ലക്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കു പുറത്ത് യുവതിയും കുടുംബവും ജീവനൊടുക്കാൻ ശ്രമിച്ചു. ലക്നോവിലെ വീടിനു പുറത്താണ് യുവതി ജീവനൊടുക്കാൻ ശ്രമിച്ചത്. ബിജെപി എംഎൽഎ തന്നെ പീഡിപ്പി...
രാസപദാർത്ഥങ്ങൾ ഉപയോഗിച്ച് ലസി നിർമ്മിച്ച് വിൽപ്പന; ഡ്രൈ ഫ്രൂട്ട്സിനായുള്ള ഈന്തപ്പഴത്തിൽ പുഴുക്കളും; അടച്ച് പൂട്ടിയ ലസി നിർമ്മാണശാലയുടെ ഉടമസ്ഥന്റെ തന്നെ ലസി ഷോപ്പും പൊലീസ് അടച്ചു പൂട്ടി; കലൂർ സ്റ്റേഡിയത്തിലെ ലസ്സി ഷോപ്പ് അടച്ചു പൂട്ടിയത് പഴകിയ ഫ്രൂട്ട് സലാഡ് വിൽപ്പന നടത്തിയതിനെ തുടർന്ന്
കൊച്ചി:വൃത്തിഹീനമായ സാഹചര്യത്തിൽ ലസ്സി നിർമ്മിച്ച് വിതരണം ചെയ്ത ലസ്സി നിർമ്മാണശാല ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ അടച്ചു പൂട്ടിച്ചതിന് പിന്നാലെ ഇതേ ഉടമസ്ഥന്റെ ലസി ഷോപ്പ് പൊലീസ് അടച്ചു പൂട്ടി. കലൂർ രാജ്യാന്...
സ്ഥിരം സന്ദർശ്ശിക്കുന്ന റെസ്റ്റൊറന്റ് ഉടമയെ പലതും പറഞ്ഞ് വിരട്ടി; റെസ്റ്റൊറന്റിലെത്തിയ യുവാവിനെ ഭീഷണിപ്പെടുത്തിയതും യുവതിയുടെ നമ്പർ വാങ്ങിയതും വിനയായി; വ്യാജ റോ ഉദ്യോഗസ്ഥൻ ചമഞ്ഞ വയനാട് സ്വദേശി അറസ്റ്റിൽ
കൊച്ചി: ഇന്ത്യയുടെ വിദേശ രഹസ്യാന്വേഷണ ഏജൻസിയായ റോ (റിസർച് ആൻഡ് അനാലിസിസ് വിങ്) ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആൾ കൊച്ചിയിൽ പിടിയിൽ. വയനാട് സ്വദേശിയും ഇപ്പോൾ പാടിവട്ടത്ത് പ്രതിഭാ ലൈനിലെ സെപ്സൺ ക...
ലൈക്ക് തെണ്ടാനുള്ള ഒരു പച്ച മനുഷ്യന്റെ എളിയ പരിശ്രമമാണ്; മൊത്തം ഷോ ഓഫാണ്, സഹായിക്കണം ബ്ലീസ്; റോജി എം ജോണിനെയും ശബരീനാഥനെയും ഉന്നമാക്കി സൂപ്പർക്ലാസ് ട്രോളുമായി വിടി ബൽറാം ഫേസ്ബുക്കിൽ; കൈയടിച്ച് ബൽറാം ഫാൻസ്
തിരുവനന്തപുരം: വിവാദ മെഡിക്കൽ ബില്ലിന്റെ പേരിൽ തനിക്കെതിരെ വിമർശനം ഉന്നയിച്ച അങ്കമാലി എംഎൽഎ റോജി എം ജോണിനും അരുവിക്കര എംഎൽഎ കെ.എസ് ശബരീനാഥനും പരോക്ഷ വിമർശനവുമായി വി.ടി ബൽറാം എംഎൽഎ. ഫേസ്ബുക്കിന്റെ കവ...
കേരളത്തിലെ സിപിഎം നേതാക്കളുടെ മനസ്സാക്ഷി മരവിച്ചുവെന്ന് എ.കെ. ആന്റണി; കേന്ദ്രം ഭരിക്കുന്നത് ഫാസിസ്റ്റുകളാണെങ്കിൽ കേരളം ഭരിക്കുന്നത് ചുവപ്പ് ഫാസിസ്റ്റുകളാണെന്ന് എം.എം ഹസ്സൻ; മുഖ്യമന്ത്രി പിണറായി വിജയൻ ഏകാധിപതിയായി മാറിയിരിക്കയാണെന്ന് രമേശ് ചെന്നിത്തല; സർക്കാറിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ജനമോചന യാത്രയുടെ കാസർകോഡ് സമ്മേളനം
കണ്ണൂർ: കേരളത്തിലെ സിപിഎം.നേതാക്കളുടെ മനസ്സാക്ഷി മരവിച്ചുവെന്ന് കോൺഗ്രസ്സ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി. കണ്ണൂരിൽ കെ.പി.സി. സി. പ്രസിഡണ്ട് എം. എം. ഹസ്സൻ നയിക്കുന്ന ജനമോചന യാത്രയുടെ ഭാഗമായുള്ള പൊത...
ഒരു അഡാർ ലവും മാണിക്യ മലരായ പൂവിയും വീണ്ടും കോടതി കയറുന്നു; ഗാന രംഗങ്ങൾ മുസ്ലിങ്ങളെ അപകീർത്തിപെടുത്തുന്നതും മതവികാരം വൃണപ്പെടുത്തുന്നതും; കടങ്കണ്ണിറുക്കുന്നത് ഇസ്ലാമിൽ വിലക്കിയിട്ടുള്ളത്; ചിത്രത്തിൽ നിന്ന് ഗാനം നീക്കണമെന്ന ആവശ്യവുമായി ഹർജിക്കാർ സുപ്രിം കോടതിയിൽ
ഡൽഹി: ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ രംഗങ്ങൾ മുസ്ലിങ്ങളെ അപകീർത്തിപെടുത്തുന്നതും മത വികാരം വ്രണ പെടുത്തുന്നതുമാണെന്ന് ചൂട്ടിക്കാട്ടി ചിത്രത്തിൽ നിന്ന് ഗാനം നീക്കണമെന്ന...
ഷുഹൈബ് വധത്തിൽ വേദന നാലു ഡിസിസികൾക്ക് മാത്രം; കുടുംബ സഹായനിധിയായി പിരിച്ചെടുത്ത പണം നൽകുന്നത് കണ്ണൂരിന് പുറമെ തിരുവനന്തപുരം, മലപ്പുറം കോഴിക്കോട് ജില്ലാ നേതൃത്വങ്ങൾ; ആകെ പിരിച്ച 91.5 ലക്ഷത്തിൽ 59 ലക്ഷവും കുടുംബത്തിന് എത്തിക്കുന്നത് കണ്ണൂർ തന്നെ; ഹസന്റെ ജനമോചനയാത്ര പ്രഖ്യാപിച്ചതോടെ പദ്ധതി പാളിയെന്ന് ആക്ഷേപം
കണ്ണൂർ: ഷുഹൈബ് വധക്കേസ് സിപിഎമ്മിന്റെ കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിന് എതിരെ കോൺഗ്രസ് ഉയർത്തിക്കൊണ്ടുവന്ന വലിയൊരു ആരോപണമായിരുന്നു. ദേശീയ തലത്തിൽ തന്നെ ഇത് ചർച്ചയാക്കുകയും ചെയ്തു. എന്നാൽ കണ്ണൂർ ഡിസിസി പ...
'പ്രതിപക്ഷം ഒന്നിച്ചാൽ നരേന്ദ്ര മോദിക്ക് സ്വന്തം മണ്ഡലമായ വാരാണസി വരെ നഷ്ടപ്പെടും; 2019ൽ ബിജെപി വിജയിക്കില്ല'; മുമ്പ് കണ്ടിട്ടില്ലാത്ത രീതിയിലുള്ള തകർച്ച ബിജെപി നേരിടുമെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി
ബംഗളുരു: പ്രതിപക്ഷം ഒന്നിച്ചാൽ നരേന്ദ്ര മോദിക്ക് സ്വന്തംമണ്ഡലമായ വാരാണസി വരെ നഷ്ടപ്പെടുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. സമാജ്വാദി പാർട്ടി-ബിഎസ്പി കൂട്ടുകെട്ടിന്റെ പശ്ചാത്തലത്തിലാണ് രാഹുൽ ആത്മവി...
പത്തനംതിട്ടയിൽ കടുവ യുവാവിനെ കൊന്നുതിന്നു; കൊല്ലപ്പെട്ടത് വനം വാച്ചറുടെ ഭർത്താവായ കൊക്കാത്തോട് സ്വദേശി രവി ; വനത്തിനുള്ളിൽ നിന്നു കണ്ടെത്തിയ മൃതദേഹത്തിൽ അവശേഷിച്ചത് തലയും വലതുകൈയും മാത്രം; മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത് കോന്നി അപ്പൂപ്പൻതോട് വനത്തിൽ നടത്തിയ തിരച്ചിലിൽ
പത്തനംതിട്ട: വനത്തിനുള്ളിൽ യുവാവിന്റെ ശരീര ഭാഗങ്ങൾ കണ്ടെത്തി. കടുവ പിടിച്ചതെന്ന് വനപാലകർ സ്ഥിരീകരിച്ചു. കോന്നി വനം ഡിവിഷനിലെ നെടുവത്തു മൂഴി റേഞ്ചിൽ, കൊക്കാത്തോട് അപ്പൂപ്പൻ തോട് കിടങ്ങിൽ കിഴക്കേതിൽ രവി...
നീരവ് മോദിക്കും മെഹുൽ ചോക്സിക്കുമെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്; ഇരുവർക്കും വാറണ്ട് പുറപ്പെടുവിച്ചത് സിബിഐ പ്രത്യേക കോടതിയുടെ അനുമതിയോടെ; നീരവ് മോദിയെ അറസ്റ്റ് ചെയ്യണമെന്ന് ഹോങ്കോംഗിനോട് ആവശ്യപ്പെട്ട് ഇന്ത്യ
മുംബൈ: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് വജ്രവ്യാപാരി നീരവ് മോദിക്കും മെഹുൽ ചോക്സിക്കുമെതിരെ സിബിഐ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. മുംബൈയിലെ സിബിഐ പ്രത്യേക കോടതിയുടെ അനുമതിയോടെയാണ് ...
യുവാവ് വീണു കിടന്ന നിലയിൽ കണ്ട സ്വിമ്മിങ് പൂളിന് സമീപത്തെ ഭിത്തിയിലും പില്ലറിലും രക്തക്കറ; അരഭിത്തിയുടെ മേൽഭാഗത്തെ സിമന്റ് അടർന്നു വീണ നിലയിൽ; പുലർച്ചെ ഒന്നരയോടെ ജിഷ്ണു വെള്ളംകുടിച്ച് വിശ്രമിക്കുന്നത് കണ്ടെന്ന് ഗസ്റ്റ് ഹൗസ് ജീവനക്കാരൻ; മൂന്നരയോടെ ജിഷ്ണു മരിച്ചതായി കൂട്ടുകാർ അറിയിച്ചെന്ന് മാനേജർ; ആ വിവാഹ സൽക്കാര രാത്രിയിൽ കോതമംഗലം അങ്ങാടി മർച്ചന്റ് ഗസ്റ്റ്ഹൗസിൽ സംഭവിച്ചതെന്ത്?
കോതമംഗലം: വെള്ളമില്ലാത്ത സ്വമ്മിങ് പൂളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരണമടഞ്ഞ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബന്ധുക്കളും സുഹൃത്തുക്കളും. ഇന്ന് ഉച്ചയോടെ സ്വമ്മിങ്പൂളിൽ തങ്ങൾ നടത്തിയ പരിശോധ...
മഹാരാഷ്ട്രയിലും കേന്ദ്രത്തിലും പിന്തുണയ്ക്കുന്ന പ്രശ്നമില്ല; രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി മറ്റു പാർട്ടികളെ ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന രീതിയാണ് ബിജെപിയുടേത്; കൂടെയുണ്ടാവുമെന്ന അമിത് ഷായുടെ പ്രതീക്ഷകളെ വെട്ടിനിരത്തി ശിവസേന; യുപിയിൽ പുതിയ സഖ്യം വരുന്നതിന് പുറമേ കർണാടകത്തിലും ആന്ധ്രയിലും തിരിച്ചടി നേരിടുമോ എന്നും ആശങ്ക; കോൺഗ്രസിനൊപ്പം മമതയുൾപ്പെടെ കൈകോർത്ത് എതിർ സഖ്യം ശക്തമാകുന്നതിനിടെ ഒപ്പം നിർത്തിയവർ ഒന്നൊന്നായി കൊഴിയുന്ന തലവേദനയിൽ മോദിയും കൂട്ടരും
മുംബൈ: അടുത്ത തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം പിൻവലിച്ച് സഖ്യമായി മത്സരിക്കാമെന്ന ബിജെപിയുടെ അഭ്യർത്ഥന തള്ളി ശിവസേന. ഉദ്ധവ് താക്കറേയുടെ നേതൃത്വത്തിലുള്ള പാർട്ടി എൻഡിഎയിൽ തന്നെ തുടരു...
സിറിയയിൽ രാസായുധ പ്രയോഗം; സ്ത്രീകളും കുട്ടികളും അടക്കം 70 പേർ കൊല്ലപ്പെട്ടു; അവശ നിലയിലായ പലരുടേയും നില ഗുരുതരമായി തുടരുന്നു
ദമാസ്ക്കസ്: സിറിയയിൽ വീണ്ടും രാസായുധ പ്രയോഗം. വിമത മേഖലയായ ദൂമയിലുണ്ടായ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും അടക്കം 70 പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രിയാണ് രാസായുപ്രയോഗം നടന്നത്. ആക്രമണത്തിൽ നിരവധിപ്പ...
പെൺകുഞ്ഞിനെ പ്രസവിച്ചതിന് പൊലീസ് കോൺസ്റ്റബിളിന് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം: ഗുരുതരമായി പൊള്ളലേറ്റ യുവതിയുആശുപത്രിയിൽ
മുസാഫർനഗർ: പെൺകുഞ്ഞിനെ പ്രസവിച്ചതിന്റെ പേരിൽ റെയിൽവേ പൊലീസ് കോൺസ്റ്റബിളിന് നേരെ ഭർത്താവിന്റെ ആസിഡ് ആക്രണം. ഉത്തർ പ്രദേശ് സ്വദേശിനിയായ കോമൾ എന്ന റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് കോൺസ്റ്റബിളിനു നേരെയാണ് ഭർത...