1 usd = 71.09 inr 1 gbp = 92.28 inr 1 eur = 79.41 inr 1 aed = 19.35 inr 1 sar = 18.95 inr 1 kwd = 234.35 inr

Oct / 2019
20
Sunday

'ചിലർ നടത്തുന്ന ആദർശ തള്ളൽ മലർന്നു കിടന്നു തുപ്പുന്നതുപോലെ; ഉമ്മൻ ചാണ്ടി നൽകിയ കത്തും പ്രതിപക്ഷ നേതാവിന്റെ സഭയിലെ പിന്തുണയും മനുഷ്യത്വത്തിന്റെ പേരിലാണ്; അത് ദുർവ്യാഖ്യാനം ചെയ്യരുത്'; ബെന്നി ബെഹന്നാനെതിരെ പന്തളം സുധാകരൻ

April 08, 2018 | 05:27 pm

തിരുവനന്തപുരം: കണ്ണൂർ, കരുണ മെഡിക്കൽ കോളജുകളിലെ ചില വിദ്യാർത്ഥികളുടെ പ്രവേശനം ക്രമപ്പെടുത്തുന്നതിന് ബിൽ കൊണ്ടുവന്ന സംഭവത്തിൽ കോൺഗ്രസിനുള്ളിൽ അഭിപ്രായ ഭിന്നത തുടരുന്നു. യു.ഡി.എഫ് നേതാക്കൾ ഒറ്റക്കെട്ടായ...

അവൻ അടിതെറ്റി വീണതാണെന്ന് തോന്നുന്നില്ല; എന്തോ ആപത്ത് പറ്റിയിട്ടുണ്ട്; കൂടെയുണ്ടായിരുന്ന രണ്ടുപേരെ പിന്നീട് സംസ്‌കാര സമയത്തുപോലും കണ്ടിട്ടില്ല; വെള്ളമില്ലാത്ത സ്വിമ്മിങ്പൂളിൽ വീണു കിടക്കുന്ന നിലയിൽ കണ്ട ജിഷ്ണുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് അച്ഛൻ; റെസ്റ്റ്ഹൗസിൽ വിവാഹ ആഘോഷങ്ങൾക്കിടെ വഴക്കുണ്ടായെന്ന സംശയം ബലപ്പെടുത്തി വെളിപ്പെടുത്തലുകൾ

April 08, 2018 | 04:53 pm

കോതമംഗലം: മകൻ അടിതെറ്റി വീണതാണെന്ന് കരുതുന്നില്ലെന്നും ദുരൂഹതയുണ്ടെന്നും വെളിപ്പെടുത്തി വെള്ളമില്ലാത്ത സ്വിമ്മിങ് പൂളിൽ വീണ് മരിച്ച ജിഷ്ണുവിന്റെ പിതാവ്. 'ഇങ്ങിനെ സംഭവിക്കുമെന്ന് കതരുതിയില്ലെന്നാണ് സുഹ...

'മെഡിക്കൽ ഓർഡിനൻസിന് ബില്ലിൽ സർക്കാരുമായി ഇനി ചർച്ചക്കില്ല; മനുഷ്യത്വപരമായ സമീപനം സ്വീകരിച്ചതുകൊണ്ടാണ് ബില്ലിനെ സഭയിൽ പിന്തുണച്ചത്'; ഇനി ഇക്കാര്യത്തിൽ എന്തുവേണമെന്ന് തീരുമാനിക്കേണ്ടത് സർക്കാരാണെന്ന് രമേശ് ചെന്നിത്തല

April 08, 2018 | 04:51 pm

തിരുവനന്തപുരം: കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകളിലെ വിദ്യാർത്ഥി പ്രവേശനം ക്രമപ്പെടുത്താനുള്ള നിയമനിർമ്മാണത്തിനെതിരെ സുപ്രീം കോടതിയും ഗവർണറും നിയമപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തിൽ ഇനി ഇക്കാര്യത്ത...

ഗോൾഡ് കോസ്റ്റിൽ ഇന്ത്യയ്ക്ക് ഇന്ന് ഗോൾഡൻ സൺഡേ; ഭാരോദ്വഹനത്തിൽ സുവർണ വേട്ട നടത്തിയ ഇന്ത്യ ഉയർത്തി എടുത്തത് അഞ്ച് സ്വർണ മെഡലുകൾ: ഇന്ന് ഷൂട്ടിങിൽ സുവർണ തിളക്കം നടത്തിയത് 16കാരി മനു ഭേകർ

April 08, 2018 | 04:46 pm

ഗോൾഡ്കോസ്റ്റ്: കോമൺവെൽത്ത് ഗെയിംസ് നടക്കുന്ന ഗോൾഡ് കോസ്റ്റിൽ ഇന്ത്യയ്ക്ക് ഇന്ന് ഗോൾഡൻ സൺഡേ. ഭാരദ്വാഹനത്തിലും ഷൂട്ടിങിലുമാണ് ഇന്ത്യ ഇന്ന് സ്വർണ വേട്ട നടത്തിയത്. ഇതിന് പുറമേ ഷൂട്ടിങിലും ഭാരദ്വാഹനത്തിലും...

'പവനായി ശവമായി; കേരള പിറവിക്കു ശേഷം ഇതാദ്യമായാണ് നിയമസഭ പാസാക്കിയ ബിൽ ഗവർണർ പൂർണമായി നിരാകരിച്ചത്; ഇരട്ടച്ചങ്കൻ സർക്കാരിന്റെ തൊപ്പിയിൽ ഒരു തൂവൽ കൂടിയായി'; മുഖ്യമന്ത്രിക്കും സർക്കാരിനും പരിഹാസവുമായി അഡ്വ. എ ജയശങ്കർ

April 08, 2018 | 04:17 pm

കൊച്ചി: കണ്ണൂർ, കരുണ മെഡിക്കൽ പ്രവേശന ബിൽ ഗവർണർ തള്ളിയ സാഹചര്യത്തിൽ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കർ. കേരള പിറവിക്കു ശേഷം ഇതാദ്യമായാണ് നിയമസഭ പാസാക്ക...

സൂര്യന്റെ പുറംപാളി ലക്ഷ്യമാക്കി നാസയുടെ പേടകം ജൂലയ് 31ന് കുതിച്ചുയരും; മനുഷ്യൻ ആദ്യ സൗരദൗത്യത്തിന് തുടക്കമിട്ട് അമേരിക്ക

April 08, 2018 | 04:11 pm

വാഷിങ്ടൺ: മനുഷ്യന്റെ ആദ്യ സൗരദൗത്യത്തിന് തുടക്കമിട്ട് അമേരിക്കയുടെ ബഹിരാകാശ കേന്ദ്രമായ നാസ. ജൂലൈ 31നാണ് നാസയുടെ പേടകം സൂര്യന്റെ പുറം പാളി ലക്ഷ്യമിട്ട് പറക്കുക. സൂര്യന്റെ പുറംപാളിയായ കൊറോണയെ പറ്റിയായിര...

അരുൺ ജയിറ്റ്‌ലിയുടെ അഭാവത്തിൽ ധനമന്ത്രാലയത്തിന്റെ ചുമതല പ്രധാനമന്ത്രിയുടെ ഓഫിസിന്; ധനകാര്യ സെക്രട്ടറിയുടെ മേൽ നോട്ടത്തിൽ

April 08, 2018 | 03:39 pm

ന്യൂഡൽഹി: ഗുരുതര ആരോഗ്യ പ്രശ്‌നത്തെ തുടർന്ന് ചികിത്സയ്ക്ക് പോയ ധന മന്ത്രി അരുൺ ജയ്റ്റ്‌ലിയുടെ അഭാവത്തിൽ ധനകാര്യ കോർപ്പറേറ്റ് ചുമതലകൾ പ്രധാന മന്ത്രിയുടെ ഓഫിസ് നേരിട്ട് നോക്കി നടത്തും. അരുൺ ജയിറ്റ്‌ലി പ...

വ്യാപക അക്രമം ഉണ്ടായേക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; ബസ് ഇറക്കുമെന്ന് സ്വകാര്യ ബസ്സുടമകളും കെഎസ്ആർടിസി എംഡി ഹേമചന്ദ്രനും കടകൾ തുറക്കുമെന്ന് വ്യാപാരികളും; എല്ലാം കത്തിക്കുമെന്ന് പ്രഖ്യാപിച്ച് ദളിത് സംഘടനാ നേതാക്കൾ; തുക്കടാ രാഷ്ട്രീയ പാർട്ടികളുടെ ആഹ്വാനം കേട്ടാൽ പോലും ഷട്ടറിടുന്നവരും ബസ് ഒതുക്കുന്നവരും ദളിതർക്കൊപ്പം മാത്രം നിൽക്കാത്തത് എന്തെന്ന് ചോദിച്ച് സോഷ്യൽ മീഡിയയും; തിങ്കളാഴ്ചത്തെ ദളിത് ഹർത്താലിൽ കനത്ത സുരക്ഷയൊരുക്കി സംസ്ഥാനം

April 08, 2018 | 03:25 pm

തിരുവനന്തപുരം: നാളെ ദളിത് സംഘടനകൾ പ്രഖ്യാപിച്ച ഹർത്താലിൽ വ്യാപക അക്രമങ്ങൾ ഉണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ഹർത്താലിൽ നിന്ന് സഹകരിക്കില്ലെന്ന് ഒരു വിഭാഗം ബ്സ്സുടമകളും ബസ്സുകൾ നിരത്തിലിറക്കിയാൽ വേണ...

ദേശീയ പാതാ ഭൂമിയേറ്റെടുപ്പ്: സ്വാഗത മാട്-പാലച്ചിറ മാട് ബൈപാസ് യാഥാർഥ്യമായാൽ ഇല്ലാതാകുന്നത് ആയിരങ്ങളുടെ കുടിവെള്ള സ്രോതസ്: ജില്ലയിലെ തന്നെ ഏറ്റവും വലിയ കുടിവെള്ള പദ്ധതിയെ കുഴിച്ചു മൂടുന്ന ബൈപ്പാസിനെതിരെ സാമൂഹ്യ പ്രവർത്തക അഡ്വ.സബിന നടത്തുന്ന നിരാഹാര സമരം എട്ടാം ദിവസം പിന്നിടുന്നു

April 08, 2018 | 02:57 pm

മലപ്പുറം: ദേശീയ പാത ഭൂമിയേറ്റടുപ്പിനെതിരെ സാമൂഹ്യ പ്രവർത്തക അഡ്വ.സബിന നടത്തുന്ന നിരാഹാര സമരം എട്ടാം ദിവസം. സ്വാഗതമാട്-പാലച്ചിറമാട് ബൈപ്പാസിനെതിരെയാണ് സമരം നടന്നു വരുന്നത്. പിന്തുണയുമായി രാഷ്ട്രീയ സാമൂ...

സമരം നടത്തുന്നവരെ കഴുകന്മാരെന്നും തീവ്രവാദികളെന്നും വിളിക്കുകയല്ല വേണ്ടത്; പ്രശ്ന പരിഹാരത്തിനാണ് സർക്കാർ തയ്യാറാകേണ്ടത്; സമരക്കാരെ അവഹേളിച്ച മന്ത്രി ജി സുധാകരൻ മാപ്പ് പറയണം; ദേശീയപാത സ്ഥലമേറ്റെടുപ്പിനെതിരെ സമരം നയിക്കുന്നവർക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

April 08, 2018 | 02:53 pm

മലപ്പുറം: ദേശീയപാത സ്ഥലമേറ്റെടുപ്പിനെതിരെ നടക്കുന്ന സമരപ്പന്തലുകൾ സന്ദർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സമര പന്തലിലെത്തിയത്. ആദ്യം വലിയ പറമ്പിലും പിന്നീട് കൊളപ്പുറ...

മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കൈവശം സിനിമ എത്തിയതിനുശേഷം ഞാൻ അവരുടെ ശത്രുവായി; എന്നെക്കൊണ്ട് പാട്ടെഴുതിക്കേണ്ടെന്ന് അവർ തന്നെ പറഞ്ഞു; പല സംവിധായകരും അവരെ ഭയന്ന് എന്നെ വിളിച്ചില്ല; ശ്രീകുമാരൻ തമ്പി മനസ്സ് തുറക്കുന്നു

April 08, 2018 | 02:43 pm

കൊച്ചി: മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കൈവശം സിനിമ എത്തിയതിനുശേഷം ഞാൻ അവരുടെ ശത്രുവായെന്ന് ശ്രീകുമാരൻ തമ്പി. മോഹൻലാൽ തന്നെ മനഃപൂർവം നിരാകരിച്ചെന്നും എന്നെക്കൊണ്ട് പാട്ടെഴുതിക്കേണ്ടെന്ന് അവർ തന്നെ പറ...

കണ്ണൂർ-കരുണ മെഡിക്കൽ പ്രവേശനത്തിൽ ഇനി ചർച്ചയ്ക്ക് പ്രസക്തിയില്ല; പോംവഴി സർക്കാർ ഒറ്റയ്ക്ക് തീരുമാനിച്ചാൽ മതിയെന്ന് രമേശ് ചെന്നിത്തല

April 08, 2018 | 02:25 pm

തിരുവനന്തപുരം: കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകളിലെ വിദ്യാർത്ഥി പ്രവേശനം ക്രമപ്പെടുത്താനുള്ള നിയമനിർമ്മാണത്തിനെതിരെ സുപ്രീംകോടതിയും ഗവർണറും നിയമപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തിൽ ഇനി ഇക്കാര്യത്തിൽ...

ഹാർഡ് ഡിസ്‌കിൽ സൂക്ഷിച്ച 40,000 ചിത്രങ്ങളിൽ ഇഷ്ടംതോന്നിയ ആയിരംപേരെ തിരഞ്ഞെടുത്ത് മോർഫിങ്; നീലച്ചിത്രമാക്കിയവ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് പലരേയും വലയിൽ വീഴ്‌ത്തിയതായി സൂചന; തനിക്ക് പല സ്ത്രീകളുമായും ബന്ധമുണ്ടെന്നും അതൊന്നും ഭീഷണിപ്പെടുത്തി ഉണ്ടാക്കിയതല്ലെന്നും പ്രതി ബിബീഷ്; സദയം സ്റ്റുഡിയോയിൽ നടന്ന നഗ്നചിത്ര നിർമ്മാണത്തിൽ നിരവധി പേരെ പ്രതി ബ്‌ളാക്ക്‌മെയിൽ ചെയ്തതായി സൂചനകൾ

April 08, 2018 | 02:25 pm

വടകര: സദയം സ്റ്റുഡിയോയിൽ എത്തിയ സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങൾ നിർമ്മിച്ച സംഭവത്തിൽ സ്റ്റുഡിയോ ഉടമകൾക്കും പങ്കുണ്ടെന്ന് അറസ്റ്റിലായ ബിബീഷിന്റെ മൊഴി. വിവാഹ ചടങ്ങുകൾക്കിടെ ചിത്രീകരിച്ച...

മലയാള സിനിമയിൽ കറുത്ത നിറമുള്ളവരേയും സൗന്ദര്യം കുറഞ്ഞവരേയും സാധാരണ വട്ടനോ, പൊട്ടനോ, കോമാളിയോ, വില്ലനോ ആയിട്ടാണ് അവതരിപ്പിക്കാറ്; തമിഴിലേയും മറ്റു ഭാഷയിലേയും സൗന്ദര്യം കുറഞ്ഞ സൂപ്പർ സ്റ്റാർസ് അബദ്ധത്തിൽ കേരളത്തിൽ എങ്ങാൻ ജനിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു സ്ഥിതി

April 08, 2018 | 02:18 pm

സക്കറിയ മുഹമ്മദ് സംവിധാനം ചെയ്ത 'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിലെ നായകവേഷം ചെയ്ത നൈജീരിയക്കാരൻ സാമുവൽ റോബിൻസൺ തനിക്കു ലഭിച്ച പ്രതിഫലത്തെക്കുറിച്ചും അതിന്റെ കാരണമായി പറഞ്ഞ വർണവിവേചനവും കേളത്തിൽ വൻ...

ദളിത് സംഘടനകളുടെ സംസ്ഥാന ഹർത്താൽ നാളെ; സംഘർഷ സാധ്യത കണക്കിലെടുത്ത് അതീവ ജാഗ്രത പുലർത്തി പൊലീസ്; ബസ് സർവ്വീസ് നടത്തുമെന്ന് പ്രഖ്യാപിച്ച് കെ എസ് ആർ ടി സിയും സ്വകാര്യ ബസുടമകളും; കടകൾ അടയ്ക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയും

April 08, 2018 | 02:16 pm

കോട്ടയം: ദളിത് സംഘടനകൾ നാളെ നടത്തുന്ന ഹർത്താലിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തുടനീളം സുരക്ഷ ശക്തമാക്കി. ഉത്തരേന്ത്യയിലെ ദലിത് പ്രക്ഷോഭങ്ങൾക്കു നേരെ പൊലീസ് നടത്തിയ വെടിവയ്‌പ്പിലും ആക്രമണങ്ങളിലും പ്രതിഷേധ...

MNM Recommends

Loading...