1 usd = 70.85 inr 1 gbp = 91.98 inr 1 eur = 79.02 inr 1 aed = 19.29 inr 1 sar = 18.89 inr 1 kwd = 233.51 inr

Oct / 2019
22
Tuesday

സ്ത്രീ സുരക്ഷയിൽ രാജ്യം ഭരിക്കുന്ന പാർട്ടിക്ക് ഗൗരവം ഇത്രമാത്രം! സ്ത്രീകൾക്കെതിരായ കുറ്റകൃത്യം തടയുവാൻ നിയമ ഭേദഗതി എന്നതിന് പകരം കുറ്റകൃത്യം പ്രോത്സാഹിപ്പിക്കുവാൻ എന്ന് അച്ചടി പിശക്; കൺട്രോളിന് പകരം കമ്മിറ്റ് വന്നതോടെ ബിജെപി പ്രകടനപത്രികയിൽ വന്നത് വലിയ അർതഥ വ്യത്യാസം

April 08, 2019 | 11:17 pm

ഡൽഹി: ഗുരുതരമായ തെറ്റുമായി ബിജെപി പ്രകടന പത്രിക. സ്ത്രീകളുടെ ഉന്നമനത്തിനായി ചെയ്യുന്ന കാര്യങ്ങൽ വിശദീകരിക്കുന്ന ഭാഗത്താണ് തെറ്റ് കടന്നു കൂടിയിരിക്കുന്നത്. സ്ത്രീ സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകും എ...

സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പോരാട്ട ചിത്രം തെളിഞ്ഞു; ആകെ 227 സ്ഥാനാർത്ഥികൾ; രാഹുൽ ഗാന്ധിയെ നേരിടാൻ 19 പേർ; സ്ഥാനാർത്ഥികൾ കുറവ് കോട്ടയത്ത്; 20 സ്ഥാനാർത്ഥികളുള്ള വയനാട് ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ 19 സ്ഥാനാർത്ഥികളുമായി ആറ്റിങ്ങൾ രണ്ടാമത്; തീ പാറുന്ന പോരാട്ടങ്ങളുടെ അവസാന രൂപമിങ്ങനെ

April 08, 2019 | 11:11 pm

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞടുപ്പിൽ സംസ്ഥാനത്ത് 227 സ്ഥാനാർത്ഥികൾ രംഗത്ത്. ഏറ്റവുംകൂടുതൽ സ്ഥാനാർത്ഥികൾ പോരാട്ടത്തിനുള്ളത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലാണ്. രാഹുൽ ഗാന്ധി ഉൾപ്...

അവൾക്കും അവളുടെ വീട്ടുകാർക്കും മാത്രം പേരില്ല, മേൽവിലാസമില്ല, മുഖങ്ങളുമില്ല!ആ കുഞ്ഞിന്റെ മരിച്ചുപോയ അച്ഛനെക്കുറിച്ച് ചിത്രം സഹിതം വിവരണമുണ്ട്; ഇതെന്ത് മാധ്യമധർമ്മം? അവൾ സഹതാപമർഹിക്കുന്നില്ല...ഒരർത്ഥത്തിലും! ഏഴുവയസുകാരന്റെ ക്രൂരമായ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ അഞ്ജുപാർവതി പ്രഭീഷ് എഴുതുന്നു

April 08, 2019 | 11:09 pm

വീണ്ടും ആ പൊന്നുമോനെ കുറിച്ച് എഴുതണ്ടായെന്നു കരുതിയതാണ്.കഴിഞ്ഞ കുറേദിവസങ്ങളായി പ്രാർത്ഥിച്ചിരുന്നത് അവന്റെ മടങ്ങിവരവിനു വേണ്ടിയായിരുന്നു.ഇനിയത് വേണ്ടല്ലോയെന്ന് ഓർക്കുമ്പോൾ നെഞ്ചു പിടയുന്നുണ്ട്. ഒപ്പം ...

വീണ്ടും മോദി തന്നെയെന്ന് എ.ബി.സി വോട്ടർ സർവേ; ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷി; യുപി ബിഹാർ ഒഡീഷ രാജസ്ഥാൻ ഹരിയാന ഉൾപ്പെടെ നേടി ബിജെപിക്ക് 267 സീറ്റുകൾ വരെ; ദക്ഷിണേന്ത്യയിൽ മുന്നേറ്റമുണ്ടാക്കി കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ 134 സീറ്റുകൾ നേടും; ചെറു കക്ഷികൾ നിർണായക ശക്തിയാകുമെന്നും പ്രവചനം

April 08, 2019 | 10:53 pm

ന്യൂഡൽഹി: ഇത്തവണ ബിജെപിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം സത്യമകുമെന്ന് പ്രവചിച്ച് പുതിയ തെരഞ്ഞെടുപ്പ് സർവ്വേ ഫലം. ഫിർ ഏക് ബാർ മോദി (ഒരു തവണ കൂടി മോദി) എന്ന മുദ്രാവാക്യം യാഥാർ്ത്ഥ്യമാകുമെന്നാണ് എ.ബി.പി ന...

രാത്രി 11 മണിയോടെ ലഹരി തേടി വീട് പൂട്ടി പുറത്തിറങ്ങും; കുട്ടികളെ തനിച്ചാക്കി യുവതിയെയും നിർബന്ധിച്ച് കാറിൽ കയറ്റും; രാത്രികാല പട്രോളിംഗിനിടെ പലവട്ടം പൊലീസിന്റെ കണ്ണിൽ പെട്ടെങ്കിലും ദമ്പതികളെന്ന ആനുകൂല്യത്തിൽ രക്ഷപ്പെട്ടു; നഗരത്തിലെ ബാർഹോട്ടലിൽ പതിവുകാരായ ഇരുവരും മടങ്ങിയെത്തുക പുലർച്ചെ; തൊടുപുഴയിൽ ഏഴുവയസുകാരനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ അരുൺ ആനന്ദിന് ലഹരിമാഫിയയുമായുള്ള ബന്ധം അന്വേഷിച്ച് പൊലീസ്

April 08, 2019 | 10:46 pm

തൊടുപുഴ: തൊടുപുഴ കുമാരമംഗത്ത് 7 വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അരുൺ ആനന്ദ് സ്ഥിരം കുറ്റവാളിയാണെന്ന് മാത്രമല്ല, ലഹരി-മാഫിയ സംഘങ്ങളുമായി അടുത്ത ബന്ധമുള്ളയാളുമാണെന്ന് പൊലീസ്...

യുഡിഎഫ് തരംഗം പ്രവചിച്ച് ടൈംസ് നൗ-വി എംആർ സർവേ ഫലം; 17 സീറ്റുമായി യുഡിഎഫ് കാറ്റുവീശുമ്പോൾ എൽഡിഎഫിന് രണ്ടുസീറ്റ് മാത്രം; എൻഡിഎക്ക് ഒരു സീറ്റും; ലോകസഭാ തിരഞ്ഞെടുപ്പിൽ 279 സീറ്റ് നേടി മോദി സർക്കാർ വീണ്ടും അധികാരത്തിൽ വരും; യുപിഎ നേടുന്നത് 149 സീറ്റ്; സർവേ ഫലം ഇങ്ങനെ

April 08, 2019 | 10:44 pm

ന്യൂഡൽഹി: 279 സീറ്റുകളോടെ എൻഡിഎ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടുമെന്ന് ടൈംസ് നൗ-വി എംആർ സർവേഫലം. യുപിഎ-149 മറ്റുള്ളവർ-115 സീറ്റ്. തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം തുടങ്ങാൻ മൂന്നുദിവസം മാത്രം ...

42ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ്: ഒടിയനിലെ അവിസ്മരണീയമായ പ്രകടനത്തോടെ മോഹൻലാൽ മികച്ച നടൻ; മധുപാലിന്റെ 'ഒരു കുപ്രസിദ്ധ പയ്യൻ' മികച്ച ചിത്രം; മികച്ച നടിക്കുള്ള അവാർഡ് പങ്കിട്ട് നിമിഷ സജയനും അനുശ്രീയും; ഷാജി.എൻ.കരുൺ മികച്ച സംവിധായകൻ; സമഗ്ര സംഭാവനയ്ക്കുള്ള ചലച്ചിത്ര രത്‌നം പുരസ്‌കാരം നടി ഷീലയ്ക്ക്

April 08, 2019 | 10:34 pm

തിരുവനന്തപുരം: 42ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് പ്രഖ്യാപിച്ചപ്പോൾ മോഹൻലാൽ മികച്ച നടൻ. ഒടിയനിലെ അഭിനയത്തിനാണ് ലാലിനെ മികച്ച നടനായി തിരഞ്ഞെടുത്തത്. മധുപാൽ സംവിധാനം ചെയ്ത ഒരു കുപ്രസിദ്ധ പയ്യനാണ് മി...

തിരുവനന്തപുരത്ത് താമര വിരിയും; തരൂരിനെ കുമ്മനം ബഹുദൂരം പിന്നിലാക്കും; കാസർകോഡ് രാജ്‌മോഹൻ ഉണ്ണിത്താൻ അട്ടിമറിജയം നേടും; പാലക്കാടും പത്തനംതിട്ടയും എൻഡിഎ രണ്ടാം സ്ഥാനത്ത്; 14 സീറ്റിൽ യുഡിഎഫും അഞ്ചുസീറ്റിൽ എൽഡിഎഫും എൻഡിഐ ഒരുസീറ്റിലും ജയിക്കുമെന്ന് പ്രവചനം; വടകരയും കോഴിക്കോടും എൽഡിഎഫ് തിരിച്ചുപിടിക്കും; പാലക്കാടും ആലത്തൂരും ഇടതിനൊപ്പം; ചാലക്കുടിയും ഇടുക്കിയും യുഡിഎഫ് തിരിച്ചുപിടിക്കും; മാതൃഭൂമി -നീൽസൺ അഭിപ്രായ സർവേ ഫലങ്ങൾ ഇങ്ങനെ

April 08, 2019 | 10:18 pm

തിരുവനന്തപുരം: മാത്യഭൂമി -എ.സി.നീൽസൺ അഭിപ്രായ സർവേ ഫലങ്ങൾ പ്രഖ്യാപിച്ചു. യുഡിഎഫ്-14, എൽഡിഎഫ്-5 എൻഡിഎ-1. തിരുവനന്തപുരത്ത് താമര വിരിയുമെന്നതാണ് സുപ്രധാനപ്രവചനം. കാസർകോട് അട്ടിമറിയെന്നാണ് മറ്റൊരുപ്രവചനം....

മലയാള മനോരമക്കെതിരെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'യുഡിഎഫിനെ താൻ മനോരോഗിയെന്ന് വിളിച്ചുവെന്ന് മനോരമ റിപ്പോർട്ട് ചെയ്തു; മനോരമക്ക് എവിടുന്നാണ് ആ വാക്ക് കിട്ടിയത്..പറഞ്ഞിട്ടുണ്ടെങ്കിൽ തെളിയിക്കാൻ വെല്ലുവിളിക്കുന്നു'; കിഫ്ബി മസാല ബോണ്ട് വിവാദമാക്കാനുള്ള രമേശ് ചെന്നിത്തലയുടെയും ബിജെപിയുടെയും ദിവാസ്വപ്നം നടക്കില്ലെന്നും പിണറായി

April 08, 2019 | 10:12 pm

മലപ്പുറം: മലയാള മനോരമ പത്രത്തിനെതിരെ പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയാനന്തരം എടുത്ത നിലപാടുകളുടെ പേരിൽ താൻ യുഡിഎഫിനെ മനോരോഗിയെന്ന് വിളിച്ചു എന്ന രീതിയിൽ മനോരമ പത്രം റിപ്പോർട്ട് ചെയ്ത...

ആരിഫും സമ്പത്തും അല്ലാതെ സിപിഎമ്മിന് ഉറച്ചതൊന്നുമില്ല; പത്തനംതിട്ടയിൽ കെ സുരേന്ദ്രൻ കസറും; പ്രധാനമന്ത്രിയാകാനുള്ള രാഹുലിന്റെ സ്ഥാനാർത്ഥിത്വം വൈകിയത് ന്യായീകരിക്കാൻ കഴിയില്ല; അമേഠിയിലും വയനാട്ടിലും വിജയിച്ചാൽ സാധ്യത രാഹുൽ അമേഠിയിൽ തുടരാൻ; കേരളത്തിൽ എന്തു സംഭവിക്കും- അഡ്വ. ജയശങ്കർ മനസുതുറക്കുന്നു

April 08, 2019 | 10:03 pm

കൊച്ചി: രാഹുൽ ഗാന്ധിയുടെ വരവ് കേരളത്തിൽ യുഡിഎഫിന് ഗുണം ചെയ്യുമെന്നും എന്നാൽ അമേഠിയിൽ വിജയിച്ചാൽ രാഹുൽ ഗാന്ധി വയനാട് രാജി വെക്കുമെന്നും അഡ്വക്കേറ്റ് ജയശങ്കർ. വയനാടിൽ വേറെ ഒരാളെ നിർത്തി ജയിപ്പിക്കാം പക്...

കുട്ടികൾക്ക് സൗജന്യമായി കഞ്ചാവ് നൽകും..കഞ്ചാവിനോട് താൽപര്യമില്ലാത്താർക്ക് 50 മുതൽ 100 രൂപ വരെ നൽകും;ശേഷം പ്രലോഭിപ്പിച്ച് പ്രകൃതി വിരുദ്ധ പീഡനം നടത്തും;വശീകരിച്ചത് പത്താം ക്ലാസ് വിദ്യാർത്ഥികളായ ആറ് പേരെ; അറസ്റ്റിലായ ആറു പേരിൽ രണ്ടു പേർ 70 വയസ്സ് പിന്നിട്ടവർ; മലപ്പുറത്തുണ്ടായ സംഭവത്തിൽ രജിസ്റ്റർ ചെയ്തത് 16 പോക്സോ കേസുകൾ

April 08, 2019 | 09:57 pm

മലപ്പുറം: പത്താം ക്ലാസുകാരായ വിദ്യാർത്ഥികൾക്ക് ആദ്യം സൗജന്യമായി കഞ്ചാവ് ബീഡി വലിക്കാൻ നൽകി.. ഇത് വലിച്ചാൽ നിങ്ങൾ ഇതുവരെ അനുഭവിക്കാത്ത സുഖം ലഭിക്കും..മറ്റാരോടും പറയരുത്, എന്നെല്ലാം പറഞ്ഞ് കുഞ്ഞുങ്ങളെ പ...

മലപ്പുറം ജില്ലാ വിഭജനം പ്രധാന വിഷയമാക്കി എസ്.ഡി.പി.ഐ സ്ഥാനാർത്ഥികൾ; ലീഗ് കോട്ടകളായ പൊന്നാനിയിലും മലപ്പുറത്തും പ്രചരണം ശക്തം; ലീഗ് നേതാക്കളുടെ രഹസ്യ കൂടിക്കാഴ്ച ഫലം കണ്ടില്ല;കൊണ്ടോട്ടിയിലെ ചർച്ചക്ക് പിന്നിൽ കുഞ്ഞാലിക്കുട്ടി; ജില്ലാ വിഭജനത്തെ എതിർക്കുന്നവർക്ക് ബാലറ്റിലൂടെ ജനം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടി നൽകുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ്

April 08, 2019 | 09:39 pm

മലപ്പുറം: മലപ്പുറം ജില്ലാ വിഭജനം പ്രധാന തെരഞ്ഞെടുപ്പ് വിഷയമാക്കി എസ്.ഡി.പി.ഐ സ്ഥാനാർത്ഥികളുടെ വോട്ടുപിടുത്തം. മുസ്ലിം ലീഗിന്റെ കോട്ടകളായ പൊന്നാനി, മലപ്പുറം ലോക്‌സഭാ മണ്ഡലങ്ങളിലെ തിരൂർ ആസ്ഥാനമായി മറ്റൊ...

കെ. ആർ ഗൗരിയമ്മയുടെ ചാത്തനാട്ടെ വീടിന്റെ 'ഗേറ്റ്പൂട്ടു' പൊളിച്ച് അകത്തുകയറി രാജൻ ബാബുവും സംഘവും; ലോക ചരിത്രത്തിൽ തന്നെ ആദ്യമായി പൂട്ടുപൊളിച്ച് ഒരു പാർട്ടി ലയനം; പ്രതാപം നഷ്ടപ്പെട്ട ജെ.എസ്.എസിന് പുനർജീവൻ നൽകാനുള്ള രാജൻ ബാബുവിന്റെ അവസാന ശ്രമം; പൂട്ടുപൊളിച്ചത് താക്കോൽ കാണാനില്ലെന്ന് വിപ്ലവ നായിക അറിയിച്ചതോടെ

April 08, 2019 | 09:27 pm

ആലപ്പുഴ: കേരള രാഷ്ട്രീയത്തിൽ വിസ്മൃതിയിലേക്കു പോകുന്ന ജെ.എസ്.എസിനെ ജീവനോടെ നിലനിർത്താനായി പൂട്ടു പൊളിച്ചെരു ലയനം. ലോക ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ പൂട്ടു പൊളിച്ചെരു പാർട്ടി ലയനം നടക്കുന്നത്. പൊളി...

ശബരിമല തന്നെ മുഖ്യ തെരഞ്ഞെടുപ്പ് വിഷയമെന്ന് പി.എസ് ശ്രീധരൻ പിള്ള; ടിക്കാറാം മീണയ്ക്ക് സിപിഎമ്മിന്റെ ശബ്ദം; ശബരിമലയെ സംരക്ഷിക്കാൻ നിയമനിർമ്മാണം ഉൾപ്പെടെ പരിഗണനയിലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ചാനലുകളിൽ പോയി വിശദീകരണം നൽകിയത് ദൗർഭാഗ്യകരമെന്നും പിള്ള

April 08, 2019 | 09:14 pm

തൃശൂർ: പൊതു തെരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടനപത്രികയിൽ ശബരിമല ഉൾപ്പെടുത്തിയതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള. ശബരിമലയിൽ വിശ്വാസസംരക്ഷണത്തിനായി സുപ്രീം കോടതിയിൽ ന...

പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമം: ബേക്കറി കടയുടമയായ 65 കാരന് 4 വർഷം തടവും പിഴയും; ശിക്ഷ വിധിച്ചത് തിരുവനന്തപുരം പോക്‌സോ കോടതി

April 08, 2019 | 09:12 pm

തിരുവനന്തപുരം: പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കടയുടമയായ അറുപത്തിയഞ്ചുകാരന് നാല് വർഷം കഠിന തടവും ഇരുപത്തി അയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ചു.തിരുവനന്തപുരം പോക്‌സോ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച...

MNM Recommends