April 20, 2024+
-
കൊവിഡ് ബാധിച്ച് മരിച്ചവർ 86,256 പേർ; ലോകത്താകമാനം വൈറസ് ബാധ സ്ഥിരീകരിച്ചത് 1,469,243 പേർക്കും; ബ്രിട്ടനിൽ ഇന്ന് മാത്രം മരിച്ചത് 938 പേർ; ഏറ്റവും കൂടുതൽ കൊറോണ ബാധിതരുള്ള രാജ്യമായി അമേരിക്ക; പതിനായിരത്തിലധികം മരണം റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ രാജ്യമായി ഫ്രാൻസ്
April 08, 2020ലണ്ടൻ: ബ്രിട്ടനിൽ കൊവിഡ്19 ബാധിച്ച് 24 മണിക്കൂറിനുള്ളിൽ മരിച്ചത് 938 പേരാണ്. ഇന്നലെ ബ്രിട്ടനിൽ മരിച്ച വൈറസ് ബാധിതരുടെ എണ്ണത്തിൽ 19 ശതമാനത്തിന്റെ വർധനവാണ് ഇന്ന് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം 786 പേര...
-
സോഷ്യൽ മീഡിയയിൽ ഹരമായെങ്കിലും യുവാക്കളുടെ മനസ്സിൽ കൂടുകൂട്ടിയെങ്കിലും ഇമേജിന്റെ തിളക്കം എതിരാളി തട്ടിയെടുക്കുന്നത് തിരിച്ചറിഞ്ഞു; രണ്ടാം വട്ടം ഗോദായിൽ ഇറങ്ങുന്ന ട്രംപിനെ തളയ്ക്കാനുള്ള പോരാട്ടം വൈസ് പ്രസിഡന്റ് ജോ ബൈഡനെ ഏൽപ്പിച്ച് ബെർണി സാൻഡേ്സ് പിന്മാറി; 78കാരന്റെ പിന്മാറ്റം ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള പ്രൈമറികളിൽ പിന്നോട്ട് പോയതോടെ
April 08, 2020വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയെ കണ്ടെത്തുന്ന മത്സരത്തിൽ നിന്ന് സെനറ്റർ ബെർണി സാൻഡേഴ്സ് പിന്മാറി. പാർട്ടി സ്ഥാനാർത്ഥിയെ കണ്ടെത്തുന്ന...
-
മൂന്നാറിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു; ഏഴു ദിവസം എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടണം
April 08, 2020മൂന്നാർ: മൂന്നാറിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഏഴു ദിവസം എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടണം. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പ് അവശ്യസാധനങ്ങൾ വാങ്ങണമെന്ന് നിർദ്ദേശമുണ്ട്. പെട്രോൾ പമ്പ് , ...
-
രാജ്യത്തുകൊറോണ വൈറസ് കേസുകൾ 5274 ആയി ഉയർന്നു; ധാരാവിയിൽ ഒരുമരണം കൂടി; 576 കേസുകൾ റിപ്പോർട്ട് ചെയ്ത ഡൽഹിയിൽ 20 ഹോട്ട് സ്പോട്ടുകൾ കണ്ടെത്തി അടച്ചു; ഇവിടേക്ക് ആർക്കും പ്രവേശിക്കാനോ പുറത്തുകടക്കാനോ കഴിയില്ല; മഹാരാഷ്ട്രയ്ക്ക് പുറമേ ഡൽഹിയിലും വീടിന് പുറത്തിറങ്ങുന്നവർക്ക് മാസ്കുകൾ നിർബന്ധം; സർക്കാർ-സ്വകാര്യ ലാബുകളിൽ കോവിഡ് 19 ടെസ്റ്റ് സൗജന്യമായി നടത്തണമെന്ന ആശ്വാസവിധിയുമായി സുപ്രീം കോടതി; പരിശോധനയ്ക്ക് 4500 രൂപ വരെ ഈടാക്കുന്നത് അനുവദിക്കാൻ ആവില്ലെന്നും കോടതി
April 08, 2020ന്യൂഡൽഹി: രാജ്യത്തുകൊറോണ വൈറസ് കേസുകൾ 5274 ആയി ഉയർന്നു. 24 മണിക്കൂറിനിനിടെ 485 കേസുകളാണ് വർദ്ധിച്ചത്. മരണസംഖ്യ 149 എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പ്. ഡൽഹിയിൽ 20 ഹോട്ട് സ്പോട്ടുകൾ കണ്...
-
ക്വാറന്റൈനിൽ കിടക്കുന്ന ഇരുപതു പേർക്കും കൂടി അനുവദിച്ചത് ഒരു ബക്കറ്റും ഒരു ഡെറ്റോൾ സോപ്പിന്റെ പാതിയും! ഒരു ടോയ്ലറ്റ് തുറന്നുതരാൻ പറഞ്ഞപ്പോൾ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞത്, 'അത്രക്ക് മുട്ടുന്നുണ്ടെങ്കിൽ, പോയി പറമ്പിൽ വെളിക്കിരുന്നോ' എന്ന്; തൊഴിലാളികളിൽ മിക്കവരും മുസ്ലിംകളോ കീഴ്ജാതിക്കാരോ ആയതിനാൽ ഭക്ഷണം പോലും ആരും നൽകുന്നില്ല; കോവിഡ് കാലത്തും യോഗി ആദിത്യനാഥിന്റെ യുപിയിൽ നിന്ന് ഉയരുന്നത് ആഫ്രിക്കയിലേതിന് സമാനമായ വാർത്തകൾ
April 08, 2020ഭോപ്പാൽ: ഇന്ത്യയിലെ ആഫ്രിക്ക! ഉത്തരേന്ത്യയിലെ കുഗ്രാമങ്ങളിൽനിന്നുള്ള വാർത്തകൾ ഇപ്പോൾ ആഫ്രിക്കൻ രാജ്യങ്ങളിൽപോലും കേട്ടുകേൾവിയില്ലാത്തതതാണ്. മറ്റ് സംസ്ഥാനങ്ങളിൽ ജോലിക്ക് പോയി തിരിച്ചുവന്ന ദിലിതരും മുസ്...
-
ജനം കോവിഡിനെ ഭയന്ന് വീട്ടിലിരിക്കുന്ന തക്കംനോക്കി പുഴയിൽ നിന്നും അനധികൃതമായി മണൽ കടത്തി ഒരുകൂട്ടർ; അധികൃതരെല്ലാം തിരക്കിലാണെന്ന് മനസ്സിലാക്കിയതോടെ മലപ്പുറത്ത് നടന്നത് വ്യാപകമായ മണൽ കൊള്ളയ്ക്കുള്ള നീക്കം; പിടിച്ചെടുത്ത മണൽ കടലുണ്ടി പുഴയിലേക്ക് തന്നെ തള്ളി പൊലീസ്
April 08, 2020മലപ്പുറം: ജനംകോവിഡിനെ ഭയന്ന് വീട്ടിൽകഴിയുമ്പോൾ അധികൃതരെല്ലാം തിരിക്കിലാണെന്ന് മനസ്സിലാക്കിയതോടെ മലപ്പുറത്ത് കോവിഡിന്റെ മറവിൽ അനധികൃത മണൽ കടത്ത്. പിടിച്ചെടുത്ത മണൽ കടലുണ്ടി പുഴയിലേക്ക് തന്നെ തള്ളി പൊലീ...
-
കരുവാരക്കുണ്ടിൽ 10 കിലോ അരി നൽകിയിട്ട് സ്മൃതി ഇറാനിക്കെന്ത് കിട്ടാനാണ്? നല്ല സൗകര്യങ്ങളോടെ അതിഥി തൊഴിലാളികൾ താമസിക്കുന്ന ഇടമാണ് ഇരിങ്ങാട്ടിരി; ആവശ്യമുള്ള ഭക്ഷ്യവസ്തുക്കൾ പഞ്ചായത്ത് നേരത്തെ തന്നെ നൽകി; കെട്ടിട ഉടമ വാടകയും ഒഴിവാക്കി നൽകിയിട്ടുണ്ട്; രാഹുൽഗാന്ധിയുടെ മണ്ഡലത്തിൽ സ്മൃതി ഇറാനി ഇടപെട്ട് ഭക്ഷ്യകിറ്റുകൾ നൽകിയെന്നത് ബിജെപിയുടെ രാഷ്ട്രീയ നാടകമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് മറുനാടനോട്
April 08, 2020മലപ്പുറം: രാഹുൽ ഗാന്ധിയുടെ മണ്ഡലമായ മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് ഇരിങ്ങാട്ടിരിയിലെ അതിഥി തൊഴിലാളികൾക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇടപെട്ട് ഭക്ഷണമെത്തിച്ചു എന്നത് ബിജെപിയുടെ രാഷ്ട്രീയ നാടകമാണെന്...
-
വയനാട് ലോക്സഭാ മണ്ഡലത്തിൽപ്പെട്ട കരുവാരക്കുണ്ടിലെ അതിഥി തൊഴിലാളികൾക്ക് സ്മൃതി ഇറാനിയുടെ നേതൃത്വത്തിൽ ഭക്ഷണമെത്തിച്ചെന്ന വാർത്ത തെറ്റ്; സംസ്ഥാനത്തെ ഇകഴ്ത്തിക്കാട്ടുന്ന രീതിയിലുള്ള പ്രചാരണങ്ങളിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണം; തണ്ണിത്തോടിൽ നിരീക്ഷണത്തിലുള്ള വിദ്യാർത്ഥിനിയുടെ വീടിനുനേരെയുണ്ടായ ആക്രമണത്തിലെ പ്രതികൾക്കെതിരെ രാഷ്ട്രീയം നോക്കാതെ നടപടിയെന്നും മുഖ്യമന്ത്രി
April 08, 2020തിരുവനന്തപുരം: വയനാട് ലോക്സഭാ മണ്ഡലത്തിൽപ്പെട്ട മലപ്പുറം കരുവാരക്കുണ്ടിലെ അതിഥി തൊഴിലാളികൾക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ നേതൃത്വത്തിൽ ഭക്ഷണമെത്തിച്ചെന്ന വാർത്ത തെറ്റാണെന്നു മുഖ്യമന്ത്രി പിണറായി ...
-
ഇങ്ങനെയും പൊലീസ് ഏമാന്മാരോ! അപ്രതീക്ഷിതമായി കിട്ടിയത് അഞ്ച് ടിവിയും 10 കാരംസ് ബോർഡും രണ്ടുസെറ്റ് കേബിൾ കണക്ഷനും; പെരുമ്പാവൂരിലെ ഭായി കോളനിയിൽ എറണാകുളം റൂറൽ എസ്പി കെ.കാർത്തിക് എത്തിയപ്പോൾ അതിഥി തൊഴിലാളികൾക്ക് അമ്പരപ്പ്; എല്ലാം തങ്ങൾക്കെന്ന് അറിഞ്ഞപ്പോൾ നിറഞ്ഞ കൈയടിയും
April 08, 2020ആലുവ: തങ്ങളുടെ നാട്ടിലൊന്നും ഇങ്ങനത്തെ പൊലീസ് മാന്മാരെ കണ്ടിട്ടില്ല. അത്ഭുതം കൂറുകയാണ് പെരുമ്പാവൂരിലെ അതിഥി തൊഴിലാളികൾ. ഭായിമാർക്ക് ടെലിവിഷനും കാരംസ് ബോർഡുമായി എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.കാ...
-
കെ എം മാണി വിട പറഞ്ഞിട്ട് നാളെ ഒരാണ്ട്; ലോക് ഡൗണിന്റെ പശ്ചാത്തലത്തിൽ അനുസ്മരണ പരിപാടികൾ ഇല്ല; രാവിലെ പാലാ സെന്റ് തോമസ് കത്തീഡ്രൽ പള്ളിയിലെ കുടുംബക്കല്ലറയിൽ കുടുംബാംഗങ്ങളുടെ പ്രാർത്ഥന; പാർട്ടി പ്രവർത്തകർ ഓർമദിനം ആചരിക്കുക ജീവകാരുണ്യ പ്രവർത്തനം നടത്തിയും
April 08, 2020തിരുവനന്തപുരം: കെ എം മാണി വിട പറഞ്ഞിട്ട് നാളെ ഒരു കൊല്ലം. 2019 ഏപ്രിൽ ഒമ്പതിനാണ് കേരള രാഷ്ട്രീയത്തിൽ പകരം വെക്കാനില്ലാത്ത ആ നേതാവ് ഇഹലോക വാസം വെടിഞ്ഞത്. വ്യാഴാഴ്ച രാവിലെ പാലാ സെന്റ് തോമസ് കത്തീഡ്രൽ പള...
-
പൊലീസിനെ ഭയന്നോടിയതിനിടെ വീണ് മരിച്ച ഓട്ടോഡ്രൈവറുടെ കാലിൽ തിണർപ്പെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; തിണർപ്പ് പൊലീസ് ലാത്തിയുടേതെന്ന സംശയം ഉന്നയിച്ച് നാട്ടുകാർ; മലപ്പുറം കട്ടച്ചിറ സ്വദേശിയായ സുരേഷ് മരിച്ചത് ലോക്ക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങുന്നവരെ ഓടിക്കാനെത്തിയ പൊലീസിനെ കണ്ട് ഭയന്ന്: അന്വേഷണ ചുമതല സി ബ്രാഞ്ച് ഡിവൈഎസ്പിക്ക്
April 08, 2020മലപ്പുറം: ലോക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങുന്നവരെ ഓടിക്കാനെത്തിയ പൊലീസിനെ കണ്ടു ഭയന്നോടിയതിനിടെ വീണ് മരിച്ച ഓട്ടോഡ്രൈവറുടെ കാലിൽ തിണർപ്പെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തിണർപ്പ് പൊലീസ് ലാത്തിയുടേതെന്ന സ...
-
ആള് ഗുസ്തി താരം; സിവിൽ സപ്ലൈസിലെ ജോലിക്ക് പിന്നാലെ അദ്ധ്യാപകനുമായി; സ്റ്റുഡൻസ് പൊലീസ് കേഡറ്റ് ചുമതലയും വഹിക്കുന്നതിനിടയിൽ ജനകീയ അദ്ധ്യാപകനായി; കോവിഡ് അവധിയിൽ നാട്ടിൽ പോയ താനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എ.എൽ.ശിവപ്രസാദ് ഭക്ഷണം തൊണ്ടയിൽ കുടുങ്ങി മരിച്ചു; കോവിഡ് നിയന്ത്രണത്തിൽ സംസ്കാര ചടങ്ങിൽ പോലും പങ്കെടുക്കാനാവാത്ത വിഷമത്തിൽ സുഹൃത്തുക്കൾ
April 08, 2020മലപ്പുറം: ആള് ഗുസ്തി താരം. പിന്നീട് സിവിൽ സപ്ലൈസിലും അവസാനം അദ്ധ്യാപകനുമായി. അദ്ധ്യാപനത്തോടൊപ്പം സ്റ്റുഡൻസ് പൊലീസ് കേഡറ്റ് ചുമതലയും വഹിക്കുന്നതിനിടയിൽ സ്കൂളിലേയും നാട്ടിലേയും ജനകീയ അദ്ധ്യാപകനുമായി മാ...
-
ഏതുപാർട്ടിക്കാരായാലും..അതു സിപിഎമ്മായാലും സ്ത്രീകൾക്ക് നേരേയുള്ള അക്രമം അനുവദിക്കില്ല; മുഖ്യമന്ത്രി കർശന നിർദ്ദേശം നൽകിയതോടെ നിരീക്ഷണത്തിലുള്ള വിദ്യാർത്ഥിനിയുടെ വീടാക്രമിച്ച മൂന്ന് സിപിഎമ്മുകാരെ അറസ്റ്റ് ചെയ്തു; പാർട്ടി സമ്മർദം മറികടന്നത് മുഖ്യമന്ത്രിയുടെ ഉത്തരവിന്റെ പിൻബലത്തിൽ; കോവിഡ് കാലത്ത് കൈയൂക്ക് കാട്ടാൻ ഇറങ്ങിയ തണ്ണിത്തോട്ടിലെ സഖാക്കൾക്ക് തിരിച്ചടി
April 08, 2020കോന്നി: കോവിഡ് കാലത്ത് കൈയൂക്ക് കാട്ടാനിറങ്ങിയ തണ്ണിത്തോടിലെ സഖാക്കളെ പാഠം പഠിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കാവിഡ് 19 നിരീക്ഷണത്തിൽ കഴിഞ്ഞ വിദ്യാർത്ഥിനിയുടെ വീട് ആക്രമിച്ച സംഭവത്തിൽ മൂന്ന് സിപി...
-
സ്ത്രീയുടെ ലൈംഗികത എന്നാൽ പുരുഷന് തട്ടികളിക്കാവുന്ന പന്തല്ല; അവളുടെ കഴിവുകേടും, നിങ്ങളുടെ ഭാഷയിലെ കഴപ്പും അവളുടെ മാത്രം സ്വകാര്യത ആണ്; പെൺമനസ്സുകളുടെ ആരും കാണാൻ ശ്രമിക്കാത്ത ഉള്ളറകളെ കുറിച്ച് സൈക്കോളജിസ്റ്റ് കല എഴുതുന്നു
April 08, 2020സ്ത്രീയുടെ ലൈംഗികത എന്നാൽ പുരുഷന് തട്ടികളിക്കാവുന്ന പന്തല്ല.. അവളുടെ കഴിവ്കേടും, നിങ്ങളുടെ ഭാഷയിലെ കഴപ്പും അവളുടെ മാത്രം സ്വകാര്യത ആണ്.. *******************************************വിളറി പോയ മുഖം അമർത്...
-
'ഡ്രൈവിങ് പഠിപ്പിക്കാൻ പോകുമ്പോൾ സുന്ദരികളുമായി സൊള്ളുകയാണല്ലേ എന്ന് സംശയത്തോടെ ചോദിക്കും; മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യങ്ങളൊക്കെ പറഞ്ഞാണ് വഴക്ക്; ഒരു മനസമാധാനവും ഇല്ലാത്ത ജീവിതം; ഇന്നലെ രാത്രിയിലും ഇന്ന് രാവിലെ ഡ്രൈവിങ്ങ് സ്കൂളിലേക്ക് പോകാൻ എഴുന്നേറ്റപ്പോഴും അതുതന്നെ; സഹികെട്ടിട്ടാ സാറേ ഞാനത് ചെയ്തത്': ചേർത്തലയിൽ കുടുംബവഴക്കിനെ തുടർന്ന് ഭാര്യ സൗമ്യയെ കൊലപ്പെടുത്തിയ പ്രജിത്തിന്റെ മൊഴി
April 08, 2020ചേർത്തല: ഭാര്യ നിത്യവും തനിക്കുണ്ടാക്കിയ സമാധാനക്കേട് കൊണ്ടാണ് കടുംകൈക്ക് മുതിർന്നതെന്ന് ഭർത്താവ്. കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ പട്ടണക്കാട് ഏഴാം വാർഡിൽ പടിഞ്ഞാറേ ചാണിയിൽ പ്രജിത്ത് പൊ...
MNM Recommends +
-
ഇരട്ടവോട്ടിലും ആൾമാറാട്ടത്തിലും ആശങ്ക വേണ്ട; ഓരോ ബൂത്തിലും കൺതുറന്ന് എ എസ് ഡി ആപ്പുണ്ട്; വോട്ടർമാരെ ആപ്പ് വഴി നിരീക്ഷിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
-
മതം വിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിർന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമം നാളെ കോഴിക്കോട്ട്
-
പിണറായി ബിജെപിക്കൊപ്പം രാഹുലിനെ ആക്രമിക്കുന്നു; ലൈഫ് മിഷൻ, സ്വർണ്ണക്കടത്ത് അഴിമതികളിൽ പെട്ട ആളാണ് പിണറായി; ബിജെപിയുമായി ഒത്തുതീർപ്പ് രാഷ്ട്രീയം; കെ സുരേന്ദ്രനെ കുഴൽപ്പണ കേസിൽ തൊട്ടില്ല; രാഹുൽ ഗാന്ധിക്ക് പിന്നാലെ കേരളാ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി പ്രിയങ്ക ഗാന്ധി
-
ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
-
ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം കഴിഞ്ഞു; എന്നിട്ടും മഹാരാഷ്ട്രയിൽ സീറ്റ് വിഭജന ചർച്ച പൂർത്തിയാക്കാനാകാതെ ബിജെപി സഖ്യം; ഏഴ് സീറ്റുകളിൽ തർക്കം തുടരുന്നു; ഗോവിന്ദയെ മത്സരിപ്പിക്കുന്നതിലും എതിർപ്പ്; ഷിൻഡെ പ്രതിരോധത്തിൽ
-
മഹാനദിയിൽ യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് മുങ്ങി ഏഴ് മരണം; ആറ് മൃതദേഹങ്ങൾ കണ്ടെടുത്തു; മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ സഹായധനം
-
സ്കോട്ടിഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മികച്ച് നില്ക്കുന്ന ക്വീൻ മാർഗരറ്റ് യൂണിവേഴ്സിറ്റി യിൽ സീറ്റ് ഉറപ്പാക്കണോ? ലഭ്യമായ കോഴ്സുകളെക്കുറിച്ചും സ്കോളർഷിപ്പുകളെക്കുറിച്ചും അറിയാൻ ആഗ്രഹമുണ്ടോ; 25 ന് നടക്കുന്ന വെബിനാറിൽ നിങ്ങൾക്കും പങ്കെടുക്കാം
-
ഓസ്കർ നേടിയ സ്ലഡോഗ് മില്യണറിലെ ജയ്ഹോ ഗാനം ചിട്ടപ്പെടുത്തിയത് എ ആർ റഹ്മാനല്ല; വെളിപ്പെടുത്തലുമായി രാംഗോപാൽ വർമ; വിവരമറിഞ്ഞ സംവിധായകൻ സുഭാഷ് ഘായി പൊട്ടിത്തെറിച്ചപ്പോൾ റഹ്മാൻ നൽകിയ മറുപടിയും ക്ലാസിക്കെന്ന് വർമ്മ
-
വയനാട്ടിൽ കോൺഗ്രസിന് തിരിച്ചടി; ഡിസിസി ജനറൽ സെക്രട്ടറി പി എം സുധാകരൻ ബിജെപിയിൽ ചേർന്നു; നരേന്ദ്ര മോദിയുടെ വികസന രാഷ്ട്രീയത്തിൽ ആകൃഷ്ടനായി; രാഹുൽ ഗാന്ധി സാധാരണക്കാർക്ക് അപ്രാപ്യനായ ജനപ്രതിനിധിയെന്ന് വിമർശനം
-
'ആവശ്യമില്ലാത്ത സംഘർഷമുണ്ടാക്കേണ്ട കാര്യമുണ്ടോ? ശരിയായ രീതിയിൽ കൈകാര്യം ചെയ്തുപോവുകയല്ലേ വേണ്ടത്?' തൃശ്ശൂർ പൂരം പൊലീസ് കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് എം.വി ഗോവിന്ദൻ
-
നരേന്ദ്ര മോദിക്ക് വിഭ്രാന്തി, വയനാടിനെ അപമാനിച്ചു; കേരളം ഇന്ത്യയിലല്ലേ; മോദി എന്ന് മുതലാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ തീരുമാനിച്ച് തുടങ്ങിയത്; രാഹുൽ ഒളിച്ചോടിയെന്ന് എന്ത് ഉദ്ദേശത്തിലാണ് പറഞ്ഞത്; പ്രധാനമന്ത്രിയെ വിമർശിക്കു കെ സി വേണുഗോപാൽ
-
സഹതാരങ്ങളിൽ വിശ്വാസം അർപ്പിക്കാതെ ഹാർദിക്; 'ഒതുക്കൽ നടപടി'യിൽ മനം മടുത്ത് നായകനെതിരെ ബുമ്രയും നബിയും; പാണ്ഡ്യയെ വിമർശിച്ച ആരാധകന്റെ പോസ്റ്റ് അതേപടി പങ്കുവെച്ച് അഫ്ഗാൻ താരം; മുംബൈ ഇന്ത്യൻസിൽ തർക്കം രൂക്ഷമാകുന്നു
-
പാക്കിസ്ഥാന് ബാലിസ്റ്റിക് മിസൈൽ ടെക്നോളജി കൈമാറി; ദീർഘദൂര മിസൈൽ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യകളും കൂട്ടത്തിൽ; മൂന്ന് ചൈനീസ് കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി യു.എസ്; ആശങ്കാജനകമായ ഇത്തരം നടപടികൾ തുടരാൻ സമ്മതിക്കില്ലെന്ന് യുഎസ് പ്രതിരോധ വക്താവ്
-
അമേരിക്കയിലും ചൈനയിലും ഇലക്ട്രിക് കാറുകൾക്ക് വിൽപ്പന മാന്ദ്യമായതോടെ ടെസ്ല ലക്ഷ്യമിടുന്നത് പുത്തൻ വിപണികൾ; ഇന്ത്യ സന്ദർശനം ഇലോൺ മസ്ക് പൊടുന്നനെ റദ്ദാക്കിയെങ്കിലും ടെസ്ല മേധാവിക്ക് വരാതിരിക്കാനാവില്ല; ഈ വർഷം തന്നെ മസ്ക് മോദിയെ കാണാൻ എത്തും
-
വീഡിയോ എന്നല്ല പോസ്റ്റർ എന്നാണ് താൻ പറഞ്ഞത്, തന്റെ ഫോട്ടോ മോർഫ് ചെയ്ത് പോസ്റ്ററുണ്ടാക്കി; കുടുംബ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നു; നിപ വൈറസ് വന്നിട്ട് പതറിയില്ല; പിന്നെയാണോ ഈ വൈറസിനു മുന്നിൽ; സൈബർ ആക്രമണത്തിനെതിരെ കെ കെ ശൈലജ
-
'സ്ത്രീകൾ എന്തു ധരിക്കണം, ആരെ കല്യാണം കഴിക്കണം, ആരെ പ്രണയിക്കണം എന്നെല്ലാം തീരുമാനിക്കുന്നത് സർക്കാരാണ്; രാജ്യത്ത് സിഎഎ നടപ്പിലാക്കിയത് സമൂഹത്തിൽ വിള്ളലുണ്ടാക്കാൻ'; രൂക്ഷവിമർശനവുമായി പ്രിയങ്ക
-
ഡിആർഎസ് വിളിക്കാൻ 'ഡഗ് ഔട്ടിൽ നിന്ന് സഹായം'; മുംബൈ ഇന്ത്യൻസ് താരം ടിം ഡേവിഡിനും പൊള്ളാർഡിനും പിഴ ചുമത്തി; ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ച ഇരുവർക്കും മാച്ച് ഫീയുടെ 20 ശതമാനം പിഴ
-
അമേഠിയിൽ പരാജയപ്പെട്ട കോൺഗ്രസിന്റെ രാജകുമാരൻ വയനാട്ടിലും തോൽക്കും; ഏപ്രിൽ 26 ന് ശേഷം അദ്ദേഹത്തിന് സുരക്ഷിത സീറ്റ് നോക്കേണ്ടി വരും; രാഹുലിനെ പരിഹസിച്ച് നരേന്ദ്ര മോദി; ചിലർ ലോക്സഭാ തിരഞ്ഞെടുപ്പ് ഭയപ്പെട്ട് രാജ്യസഭയിലേക്ക് പോകുന്നുവെന്നും സോണിയയെ ലാക്കാക്കി വിമർശനം
-
വീട് മുതൽ പോളിങ് ബൂത്ത് വരെ ആരാധകരുടെ അകമ്പടി; വോട്ടെടുപ്പ് ദിനത്തിൽ വോട്ടർമാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി; വിജയ്ക്കെതിരെ ചെന്നൈയിൽ പരാതി
-
മോസ്ക്കോയിൽ നിന്ന് വന്ന അരിവാൾ ചുറ്റികയും, ചൈനയിൽ നിന്ന് വന്ന നക്ഷത്രവും ഇനി എത്രകാലം; ജോയ്സ് ജോർജും, കെ എസ് ഹംസയും പോലും പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത് എന്തിന്? അരിവാൾ ചുറ്റികയിൽ നിന്ന് ഈനാംപേച്ചിയിലെത്തുമോ? സിപിഎമ്മിന് ഇത് നിലനിൽപ്പിനായുള്ള പോരാട്ടം