1 usd = 70.94 inr 1 gbp = 91.27 inr 1 eur = 78.92 inr 1 aed = 19.31 inr 1 sar = 18.91 inr 1 kwd = 233.69 inr

Oct / 2019
23
Wednesday

10 കോടിയക്ക് 10 ശതമാനം അതായത് 1 കോടി കമ്മീഷൻ; കെ എസ് ആർ ടിസിക്കായി സെൻകുമാർ ചോദിച്ചത് പ്രിമിയത്തിൽ ഇളവു മാ്ത്രം; 10 ശതമാനത്തിന് പുറമെ 12.5 ശതമാനം കൂടി പ്രീമിയം കുറച്ച് കമ്പനിയും; ടിപി സെൻകുമാർ അഴിമതിക്കാരനെന്ന് പറയുന്നവർ വായിച്ചറിയാൻ ഒരു മാധ്യമ പ്രവർത്തകന്റെ അനുഭവ സാക്ഷ്യം

May 08, 2017 | 11:30 pm

തിരുവനന്തപുരം: ടിപി സെൻകുമാർ അഴിമതിക്കാരനാണോ? മലയാളിയുടെ മനസ്സ് എന്നും പറയുന്നത് അല്ല എന്നാണ്. ഇതുറപ്പിക്കാൻ തനിക്ക നേരിട്ട് അനുഭമുള്ള കാര്യം വിശദീകരിക്കുകയാണ് മാധ്യമ പ്രവർത്തകനായ ബിജു നെയ്യാർ. ജീവൻ ട...

മദ്യപിച്ച് ഇരുചക്രവാഹം ഓടിച്ച ഭർത്താവിനെ രാത്രി പരിശോധയ്ക്കിടെ കസ്റ്റഡിയിലെടുത്തു; ഒപ്പമുണ്ടായിരുന്ന ഭാര്യയെ പാതിരാത്രി നടുനോട്ടിൽ ഇറക്കിവിട്ട് മണർകാട് പൊലീസ്; പകച്ചുനിന്ന യുവതിയെ വീട്ടിലെത്തിച്ചത് പഞ്ചായത്തംഗം

May 08, 2017 | 10:48 pm

കോട്ടയം: മദ്യപിച്ചു ഇരുചക്രവാഹനം ഓടിച്ച ഭർത്താവിനെ രാത്രി വാഹന പരിശോധനയ്ക്കിടെ പിടികൂടിയ പൊലീസ്, ഒപ്പമുണ്ടായിരുന്ന ഭാര്യയെ വഴിയിലിറക്കി വിട്ടു. രാത്രിയിൽ നടു റോഡിൽ പകച്ചു നിന്ന യുവതിയെ വീട്ടിലെത്തിച്ച...

റിലീസ് ചെയ്തു നാലു ദിവസം തികയും മുമ്പേ സിഐഎയും ഇന്റർനെറ്റിലെത്തി; ദുൽഖർ ചിത്രത്തിന്റെ വ്യാജപതിപ്പ് ഇന്റർനെറ്റിൽനിന്നു നീക്കാൻ നടപടി ആരംഭിച്ചുവെന്ന് സൈബർ ഡോം

May 08, 2017 | 10:41 pm

തിരുവനന്തപുരം: ദുൽഖർ സൽമാൻ നായകനായ മലയാള ചിത്രം 'സിഐഎ (കോമ്രേഡ് ഇൻ അമേരിക്ക)' ഇന്റർനെറ്റിൽ. പുറത്തിറങ്ങി നാലു ദിവസം പോലും പിന്നിടും മുൻപാണ് ചിത്രം ഇന്റർനെറ്റിൽ എത്തിയിരിക്കുന്നത്. ഇന്റർനെറ്റിലെത്തിയ ച...

അരവിന്ദ് കേജരിവാൾ രണ്ടു കോടി കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ അന്വേഷം പ്രഖ്യാപിച്ച് ഡൽഹി പൊലീസ്; കപിൽ മിശ്രയുടെ പരാതി പൊലീസിനു കൈമാറി കേസെടുക്കാൻ ആവശ്യപ്പെട്ടത് ലഫ്റ്റനൻഡ് ഗവർണർ; ആരോപണത്തോടെ ആംആദ്മിയിലെ വിമതവിഭാഗത്തിന്റെ കൂടി പിന്തുണ ലഭിച്ച് ഡൽഹി മുഖ്യമന്ത്രി

May 08, 2017 | 10:31 pm

ന്യൂഡൽഹി: മുൻ ജലവിഭവ മന്ത്രി കപിൽ മിശ്ര ഉന്നയിച്ച അരവിന്ദ് കെജ്രിവാളിനെതിരായ അഴിമതി ആരോപണം ഡൽഹി പൊലീസ് അന്വേഷിക്കും. കപിൽ മിശ്ര നൽകിയ പരാതി ഡൽഹി ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജൽ തിങ്കളാഴ്ച ഡൽഹി പൊലീസിന് കീ...

തന്റെ മാനസികനില പരിശോധിക്കാൻ ഉത്തരവിട്ട ജീഫ് ജസ്റ്റീസ് കേഹാർ അടക്കം ഏഴു ജഡ്ജിമാരെ അറസ്റ്റ് ചെയ്ത് അഞ്ചു വർഷം തടവിനിടാൻ ജസ്റ്റീസ് കർണന്റെ പുതിയ ഉത്തരവ്; സുപ്രീംകോടതിയിലെ ഏഴു ജഡ്ജിമാരും ഇനി ഒരു കേസും പരിഗണിക്കരുത്; വിദേശയാത്ര തടയണമെന്നും പാസ്‌പോർട്ട് കണ്ടുകെട്ടണമെന്നും വിവാദ ജഡ്ജി

May 08, 2017 | 10:18 pm

കോൽക്കത്ത: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെടെ ഏഴു ജഡ്ജിമാരെ അറസ്റ്റ് ചെയ്യാൻ കോടതിയലക്ഷ്യ കേസിൽ വിചാരണ നേരിടുന്ന ജസ്റ്റിസ് കർണന്റെ പുതിയ ഉത്തരവ്. തന്റെ മാനസികനില പരിശോധിക്കാൻ ഉത്തരവിട്ട സുപ്രീംകോടതി...

പിണറായിയെ കണ്ടിറങ്ങിയ സെൻകുമാർ പറയുന്നത് പൊലീസ് നടപ്പിലാക്കുക സർക്കാർ നയം മാത്രമെന്ന്; പൊലീസിന്റെ നയങ്ങൾ നിയമത്തിൽ ഉള്ളതു മാത്രം; ആദ്യം മടിച്ചുനിന്ന മുഖ്യമന്ത്രി നിവൃത്തിയില്ലാതെ അനുവദിച്ചതു പത്തു മിനിട്ടു മാത്രം; മാധ്യമങ്ങൾക്കു മുമ്പിൽ വാതിലടച്ചു ചരിത്ര കൂടിക്കാഴ്ച

May 08, 2017 | 10:09 pm

തിരുവനന്തപുരം: സർക്കാരിന്റെ നയം നടപ്പാക്കാൻ പൊലീസ് ബാധ്യസ്ഥരാണെന്ന് ഡിജിപി ടി.പി. സെൻകുമാർ. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസ് മേധാവി...

കൊച്ചിയുടെ യാത്രാദുരിതം തീരുന്നു; കേന്ദ്ര മെട്രോ റെയിൽ കമ്മീഷണർ പച്ചക്കൊടി കാട്ടിയതോടെ കൊച്ചി മെട്രോ റെയിൽ അവസാന കടമ്പയും കടന്നു; രാജ്യത്തെ ആകർഷകമായ മെട്രോയെന്ന് സേഫ്ടി കമ്മീഷണർ; മെയ്‌ അവസാനം പ്രധാനമന്ത്രി മോദി പദ്ധതി രാജ്യത്തിനു സമർപ്പിക്കും

May 08, 2017 | 09:58 pm

കൊച്ചി: കൊച്ചി മെട്രോ യഥാർത്ഥ്യമാവുന്നതിനുള്ള അവസാന കടമ്പയും കടന്നു. കൊച്ചി മെട്രോയിൽ പരിശോധന നടത്തിയ കേന്ദ്ര മെട്രോ റെയിൽ സുരക്ഷാ കമ്മീഷണർ യാത്രാനുമതി നൽകി ഉത്തരവിട്ടു. സർവ്വീസ് ആരംഭിക്കാനുള്ള മുഹ...

സി.പി.എം ബാന്ധവത്തിന്റെ പേരിലെ എതിർപ്പുകൾ ഇല്ലാതാക്കാൻ ചേർന്ന കേരളാ കോൺഗ്രസ് യോഗം അര മണിക്കൂറിനകം അവസാനിച്ചു; സി.എഫ്. തോമസിന്റെ സാന്നിധ്യത്തിൽ ചർച്ച പൂർത്തിയാക്കാൻ തീരുമാനം; ഭിന്നതയില്ലെന്നും നടന്നത് പ്രാഥമിക ചർച്ച മാത്രമെന്നു കെ.എം. മാണി

May 08, 2017 | 09:42 pm

തിരുവനന്തപുരം: കോട്ടയത്തെ സി.പി.എം ബാന്ധവത്തിന്റെ പേരിൽ പാർട്ടിയിലുടലെടുത്ത ഭിന്നതകൾ പരിഹരിക്കാനായി ചേർന്ന കേരളാ കോൺഗ്രസ് എം പാർലമെന്ററി പാർട്ടിയോഗം അര മണിക്കൂറിനകം സമാപിച്ചു. പാർട്ടിയിൽ ഭിന്നതകളില്ലെ...

നിരന്തരം ഉപദ്രവിക്കുന്ന അപ്പനെ നേരിടാനുള്ള കരുത്തു നേടുകയായിരുന്നു കുഞ്ഞുനാൾ മുതൽ അവന്റെ ലക്ഷ്യം; പെട്ടന്നു വലുതാകാനുള്ള മരുന്നു വാങ്ങിത്തരണമെന്നുവരെ അവൻ പറഞ്ഞിട്ടുണ്ട്; അപ്പനെ മഴുക്കൈകൊണ്ട് അടിച്ച് മെഡിക്കൽ കോളജിലാക്കിയ അഭിജിത്തിനെക്കുറിച്ച് അമ്മയ്ക്കു പറയാനുള്ളത്

May 08, 2017 | 09:08 pm

കോതമംഗലം:കുഞ്ഞായിരിക്കുമ്പോൾ മുതൽ അവന്റെ മനസ്സ് അങ്ങിനെയായിരുന്നു.എല്ലാവരോടും അവനത് പറയുകയും ചെയ്യുമായിരുന്നു. പെട്ടെന്ന് വലുതാവാൻ മരുന്നുവാങ്ങിത്തരാൻ വരെ അവൻ പലരോടും ആവശ്യപ്പെടുന്നത് കേട്ടിട്ടുണ്ട്. ...

സുനന്ദ പുഷ്‌കറിന്റെ മരണം ആസൂത്രിത കൊലപാതകം; ലീല ഹോട്ടലിലെ മരണം നടന്ന മുറിയിൽനിന്ന് മൃതദേഹം മാറ്റി; ക്രൈം സീനും മാറ്റപ്പെട്ടു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി അർണാബിന്റെ റിപബ്ലിക് ടിവി; മരണദിവസവും തലേന്നുമായുള്ള 19 ഓഡിയോ സംഭാഷണങ്ങൾ പുറത്തുവിട്ടു; മാധ്യമപ്രവർത്തകയുമായുള്ള ഫോൺ സംഭാഷണങ്ങളിൽ സുനന്ദയും തരൂരിന്റെ സഹായി നാരായണനും; കോടതിയിൽ തെളിയിക്കാൻ തരൂരിന്റെ വെല്ലുവിളി

May 08, 2017 | 07:29 pm

ന്യൂഡൽഹി: തിരുവനന്തപുരം എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി അർണാബ് ഗോസ്വാമിയുടെ പുതിയ ചാനലായ റിപബ്ലിക് ടിവി....

കണ്ണൂർ അക്രമസംഭവങ്ങളിൽ പൊലീസിനെ വിമർശിച്ച് കോടിയേരി ബാലകൃഷ്ണൻ; സംസ്ഥാനത്ത് ആളുകൾ ഭയത്തോടെ വീട്ടിൽ കിടന്നുറങ്ങേണ്ടുന്ന അവസ്ഥ; അക്രമികളുടെ തേർവാഴ്ച അവസാനിപ്പിക്കാൻ പൊലീസ് ഇടപെട്ടില്ലെങ്കിൽ ജനകീയ മുന്നേറ്റം നടത്തേണ്ടിവരുമെന്നം സി.പി.എം സംസ്ഥാന സെക്രട്ടറി

May 08, 2017 | 06:41 pm

തലശ്ശേരി: കണ്ണൂരിലെ അക്രമ സംഭവങ്ങളിൽ പൊലീസിനെതിരേ ശക്തമായ വിമർശനം ഉന്നയിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാനത്ത് ആക്രമണങ്ങൾ കൂടാൻ കാരണം പൊലീസ് നടപടി ശക്തമല്ലാത്തതാണെന്ന് അദ്ദേഹ...

ഏതെങ്കിലും ഒരു ഭാഷയിൽ വിദ്യുച്ഛക്തി എന്നെഴുതാൻ കഴിയുമോ എന്നു ചോദിച്ച് എം.എം. മണിയെ കളിയാക്കി രമേശ് ചെന്നിത്തല; എഴുതാനും വായിക്കാനുമല്ല, എല്ലാ വീടുകളിലും വിദ്യുച്ഛക്തി എത്തിക്കാനും അറിയാമെന്ന് മണി: പ്രതിപക്ഷ നേതാവിന്റെ അതിരുകടന്ന വിമർശനവും മന്ത്രിയുടെ മറുപടിയും ചർച്ചയാക്കി സോഷ്യൽ മീഡിയ

May 08, 2017 | 06:22 pm

തിരുവനന്തപുരം: വൈദ്യുതി മന്ത്രി എം.എം. മണിക്കെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അതിരുവിട്ട പരിഹാസം. ഏതെങ്കിലും ഒരു ഭാഷയിൽ വിദ്യുച്ഛക്തി എന്നെഴുതാൻ വൈദ്യുതി മന്ത്രിക്കു കഴിയുമോയെന്നാണ് പ്രതിപക...

ഏതു വിധേനയും മഹാരാജാസിനെ തകർക്കാൻ ഒരവസരത്തിനായി തക്കം പാർത്തിരിക്കുന്ന ശത്രുരാജ്യങ്ങളാണ് നാല് ദിക്കിലും; പ്രതിരോധം മഹാരാജാസിന്റെ അവകാശമാണ്;ആയുധശേഖരം ഒരനിവാര്യതയും; ആഷിഖ് അബുവിന് മറുപടിയുമായി ശങ്കു ടി.ദാസ്

May 08, 2017 | 05:54 pm

മഹാരാജാസ് ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമാണ്....  തെക്ക് പള്ളിമുക്ക് നാട്ടുരാജ്യം.... വടക്ക് മുല്ലശ്ശേരി രാജ്യാന്തര കനാൽ..കിഴക്ക് റിപ്പബ്ലിക്ക് ഓഫ് ശിവരാമൻ നായർ കോളനി.... പടിഞ്ഞാറ് സുഭാഷ് പാർക്ക് മഹാ...

മോദിയുടെ ചിത്രവും കൊടിയും കണ്ടാൽ ബിജെപി ഓഫീസാണെന്ന് അറിയില്ലേ? നേമത്തെ രാജഗോപാലിന്റെ ഓഫീസ് ആക്രമണത്തിൽ പൊലീസ് സിപിഐഎമ്മിനെ രക്ഷിക്കുകയാണെന്ന് ആവർത്തിച്ച് ബിജെപി; ഓഫീസിനു മുകളിലെ താമസക്കാരന്റെ പണമിടപാടാണ് ആക്രമണകാരണമെന്ന് പൊലീസും

May 08, 2017 | 05:49 pm

തിരുവനന്തപുരം: ബിജെപി എംഎൽഎ ഒ രാജഗോപാലിന്റെ നേമത്തെ ഓഫീസ് അടിച്ച് തകർത്തവർ ലക്ഷ്യം വെച്ചത് ബിജെപിയെയോ എംഎൽഎയോ അല്ലെന്ന് പൊലീസ്. കരമന നീറമൺകര എൻഎസ്എസ് വനിതാ കോളേജ് റോഡിലെ എംഎൽഎ ഓഫീസ് സ്ഥിതി ചെയ്യുന്നത്...

സുപ്രീംകോടതിയിൽ പിഴ അടയ്ക്കാൻ പിണറായിക്കു പണം പിരിച്ചു നല്കാൻ 'എന്റെ വക 5 രൂപ' ഹാഷ് ടാഗ് കാമ്പയിനുമായി ബൽറാമും ശബരീനാഥും; അഞ്ചു രൂപയുടെ ഡിഡി അയച്ചുകൊടുത്ത് ടി. സിദ്ദിഖ്; പിണറായിയുടെ ഈഗോ ഖജനാവിനു നഷ്ടമുണ്ടാക്കുന്നുവെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ്

May 08, 2017 | 05:18 pm

കോഴിക്കോട്: സെൻകുമാറിന്റെ നിയമനവുമായി ബന്ധപ്പെട്ട് 25,000 രൂപ സർക്കാർ ഗജനാവിൽ നിന്നും ഫൈൻ വരുത്തി വെച്ച സാഹചര്യത്തിൽ പിണറായി വിജയന് 5 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അയച്ച് ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖ്. ...

MNM Recommends