1 usd = 75.13 inr 1 gbp = 94.25 inr 1 eur = 83.92 inr 1 aed = 20.45 inr 1 sar = 20.01 inr 1 kwd = 243.74 inr

Jun / 2020
03
Wednesday

ഫുൾ എ പ്ലസ് 'കാൽപിടിയിലൊതുക്കി' ഈ മിടുമിടുക്കി; ഇരുകൈകളുമില്ലാത്ത ദേവികയുടെ നേട്ടം കണ്ട് തൊഴുകൈകളോടെ സമൂഹം; ഗ്രേസ് മാർക്കില്ലാതെയും സ്‌ക്രൈബിന്റെ സഹായവുമില്ലാതെ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭയെ പറ്റി അഭിമാനത്തോടെ അദ്ധ്യാപകരും സഹപാഠികളും; ജൂനിയർ റെഡ്‌ക്രോസിലെ മികച്ച കേഡറ്റിനുള്ള ഈ വർഷത്തെ പുരസ്‌കാരവും തേടിയെത്തിയത് ഈ മിടുക്കിയെ തന്നെ

May 08, 2019 | 11:02 pm

വള്ളിക്കുന്ന് (കോഴിക്കോട്): വിജയം കൈപ്പിടിയിലൊതുക്കിയവർക്കിടയിൽ നിന്നും ദേവിക വ്യത്യസ്തയാകുന്നത് താൻ കാൽപിടിയിൽ ഒതുക്കിയ വിജയം ഉയർത്തിക്കാട്ടിയാണ്. രണ്ടു കൈകളില്ലാതിരുന്നിട്ടും കാലുകൾ കൊണ്ട് പരീക്ഷയെഴ...

67 വയസ്സുള്ള അമ്മയുടെ പ്രായമുള്ള സ്ത്രീയെ ചാലിയാറിന്റെ പടവുകളിൽ ഇട്ട് ബലാൽക്കാരം ചെയ്യുക; അവർ കലഹിക്കുമ്പോൾ കെട്ടിക്കോള്ളാമെന്ന് പറയുക; അതിന്റെ ഉപാധിയായി മതം മാറ്റുക; എന്നിട്ട് പ്രമുഖയായ എഴുത്തുകാരിയെ മതം മാറ്റിയെന്ന് പറഞ്ഞ് സൗദി അറേബ്യയിൽനിന്ന് പത്തുലക്ഷം ഡോളർ കൈപ്പറ്റുക; അക്‌ബറലിയും സാദിഖലിയുമല്ല ആ ഭീകരന്റെ യഥാർഥ പേര് സമദാനിയാണെന്ന് പറയാൻ മലയാളത്തിന് എന്താണ് നാക്കുപൊങ്ങാത്തത്; മാധവിക്കുട്ടിയുടെ മതം മാറ്റത്തിൽ മലപ്പുറത്തെ സാമൂഹിക പ്രവർത്തകന്റെ പ്രസംഗം വൈറൽ

May 08, 2019 | 10:53 pm

കോഴിക്കോട്: പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയുടെ മതപരിവർത്തനത്തിനു പിന്നിൽ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടായിരുന്നെന്നും മുസ്ലിം ലീഗ് നേതാവ് അബ്ദുസമദ്സമദ് സമദാനിക്ക് ഇതിനായി പത്തുലക്ഷം ഡോളർ കിട്ടിയെന്നും ...

'ഡോക്ടർ എഴുതിയ കുറിപ്പടി വായിക്കാൻ സാധിക്കാത്തതിനാൽ ആദ്യം സ്‌റ്റോക്കില്ലെന്ന് പറഞ്ഞു'; എഴുതിയിരിക്കുന്നത് എന്താണെന്ന് ചോദിച്ചപ്പോൾ മനസിലാകാത്തതിനാലാണ് സ്‌റ്റോക്ക് തീർന്നെന്ന 'നമ്പരിറക്കിയതെന്ന്' കടക്കാരൻ; ഡോക്ടറുടെ കുറിപ്പടി രോഗിയുടെ സുഹൃത്തായ യുവ ഡോക്ടർക്ക് പോലും പിടികിട്ടിയില്ല; ഒടുക്കം ഫേസ്‌ബുക്ക് കുറിപ്പായി വന്നപ്പോൾ 'ഇത് അമ്പും വില്ലും വരച്ചതല്ലേ' എന്ന ട്രോൾ കമന്റും

May 08, 2019 | 10:14 pm

സാധാരണയായി ഡോക്ടർമാർ കുറിപ്പടി എഴുതുന്നത് ഏവരും ശ്രദ്ധിക്കുന്ന ഒന്നാണ്. നമുക്ക് ഒന്നും തന്നെ മനസിലാകില്ല. കണ്ട് തഴക്കം വന്നതുകൊണ്ട് മരുന്നു കടക്കാർക്ക് കാര്യം പിടികിട്ടും. എന്നാൽ ഒരു ഡോക്ടർ എഴുതിയ മരു...

അമ്മേ കണ്ണ് തുറക്കാൻ പറ്റുന്നില്ല... വേദന എടുക്കുവാ.. എനിക്കമ്മയെ കാണാൻ കഴിയുന്നില്ലല്ലോ.. അച്ഛനെന്തിയെ....? എല്ലാരും എന്റടുത്ത് വന്നിരിക്ക്; ശ്വാസം മുട്ടൽ വന്ന് വിഷമിച്ചെങ്കിലും സോനമോൾ ആശുപത്രിയിലേക്ക് പോയത് നടന്നായിരുന്നു; ശ്വാസതടസ്സത്തിന് കൊടുത്തത് അപസ്മാരത്തിന്റെ മരുന്ന്; തൊലിപ്പുറത്തെ മരുന്നിന്റെ അലർജിയിൽ റിയാക്ഷൻ രൂക്ഷമായപ്പോൾ കൊടുത്തത് അഞ്ചാംപനിക്കുള്ള മരുന്നും; തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവിൽ ദുരിതത്തിലായ കുട്ടിയെ മറുനാടൻ ലേഖകൻ കണ്ടപ്പോൾ

May 08, 2019 | 10:03 pm

തൃശൂർ: തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലെ ചികിത്സാപിഴവ് മൂലം തീതിന്നുന്ന ആറുവയസുകാരി സോന മോളെ കാണാൻ ഇന്ന് തൃശൂർ മെഡിക്കൽ കോളേജിൽ എത്തിയപ്പോൾ കണ്ടത് കരളലിയിക്കുന്ന കാഴ്ചകൾ. തശൂർ പട്ടിക്കാട് എടപ്പലം എന്ന സ്...

ഷാർജയിൽ അര ലക്ഷം പേർക്ക് വിഭവ സമൃദ്ധമായ ഇഫ്താറിന് സൗകര്യമൊരുക്കി മുസ്ലിം ലീഗിന്റെ പ്രവാസി സംഘടന; റമദാനിലെ മുഴുവൻ ദിവസവും കെ.എം.എം.സി.സി ഒരുക്കുന്ന ഇഫ്താർ ടെന്റിൽ എത്തുന്നത് 1500ൽ അധികം ആളുകൾ; ഏകോപനത്തിനായി നൂറിലധികം വോളണ്ടിയർമാരും

May 08, 2019 | 09:32 pm

മലപ്പുറം: പുണ്യമാസമായ റമദാനിൽ ഇഫ്താർ സംഗമങ്ങളൊരുക്കുന്ന തിരക്കിലാണ് മലയാളി പ്രവാസി സംഘടനകളും. ജീവിത പ്രാരാബ്ധം കാരണം ഗൾഫ് രാജ്യങ്ങളിൽപോയി കഷ്ടപ്പെടുന്ന സാധാരണക്കാരായ പ്രവാസികൾക്ക് ഏറെ ആശ്വാസകരമാകുന്ന ...

പത്തനംതിട്ടയിൽ മുങ്ങിമരണം വർധിക്കുന്നതിന് കാരണം നദികളിലെ മണൽ നിക്ഷേപം വർധിക്കുന്നത് മൂലമാണെന്ന് ഭരണകൂടം; മണൽഖനനം പുനരാരംഭിക്കുന്നതിന് വേണ്ടിയുള്ള സൈക്കോളജിക്കൽ മൂവാണെന്ന് ആരോപിച്ച് പരിസ്ഥിതി പ്രവർത്തകർ; നദികളിലെ മണലിന്റെ അളവ് ഗണ്യമായി വർധിച്ചത് മഹാപ്രളയത്തിന് ശേഷമാണെന്നും അധികൃതർ

May 08, 2019 | 09:15 pm

പത്തനംതിട്ട: ഓഗസ്റ്റിലെ മഹാപ്രളയത്തിന് ശേഷം ജില്ലയിലെ നദികളിൽ മണൽ നിക്ഷേപം വർധിച്ചുവെന്നും ഇതു മുങ്ങിമരണത്തിന് കാരണമാകുന്നുവെന്നും ജില്ലാ ഭരണകൂടം. നദികളിൽ മണൽഖനനം പുനരാരംഭിക്കുന്നതിന് വേണ്ടിയുള്ള സൈക്...

'ഇസ്ലാമിക ജീവിത രീതി അനുഷ്ഠിക്കാത്തവരേയും കാഫിറുകളേയും ഇല്ലാതാക്കാനുള്ള പോരാട്ടത്തിൽ പങ്കാളികളാകണം': ഐസിസിന്റെ വിശുദ്ധ യുദ്ധത്തിൽ പങ്കെടുക്കാൻ യുവാക്കളെ ക്ഷണിച്ചുകൊണ്ട് കാസർകോഡ് സ്വദേശി അബ്ദുൾ റാഷിദിന്റെ ടെലിഗ്രാം സന്ദേശങ്ങൾ ഇപ്പോഴും എത്തുന്നു; അഫ്ഗാനിസ്ഥാനിലെ നംഗർഹാർ പ്രവിശ്യയിൽ നിന്നും റാഷിദ് ബന്ധപ്പെടുന്നവരിൽ കണ്ണൂർ -കാസർകോഡ് ജില്ലകളിൽ ഉള്ളവരും; വിവരം കിട്ടിയെങ്കിലും ആരുമായി ബന്ധപ്പെടുന്നുവെന്ന് അറിയാൻ തരം കിട്ടാതെ ഐബി

May 08, 2019 | 09:15 pm

കണ്ണൂർ: ഇസ്ലാമിക് സ്റ്റേറ്റ്സിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ട മലയാളികളടക്കമുള്ള ഇന്ത്യക്കാർ മഹാഭൂരിപക്ഷവും കൊല്ലപ്പെട്ടിട്ടും കാസർഗോഡ് സ്വദേശി അബ്ദുൾ റാഷിദ് വീണ്ടും വിശുദ്ധ യുദ്ധത്തിൽ പങ്കെടുക്കാൻ യുവാ...

കോതമംഗലത്ത് രണ്ട് കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ; കസ്റ്റഡിയിൽ എടുത്തത് രഹസ്യവിവരത്തെ തുടർന്ന്

May 08, 2019 | 08:50 pm

കോതമംഗലം: രണ്ടുകിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ കോതമംഗലം പൊലീസ് പിടികൂടി. കവളങ്ങാട് നെല്ലിമറ്റം മുളബേൽ അജ്മൽ (30), കോതമംഗലം മലയൻകീഴ് ഗോമന്തപടി ആനാംകുഴി ബിനോയി (33) എന്നിവരെയാണ് പൊലീസ് രണ്ടു കിലോ കഞ്ചാ...

വീട്ടിൽ വിരുന്നുവന്ന ബന്ധുവായ 14 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവിന് പത്തു വർഷം കഠിന തടവും അരലക്ഷം രൂപ പിഴയും; വിവരം പുറത്തറിഞ്ഞത് പെൺകുട്ടിക്ക് വയറുവേദനയുണ്ടായപ്പോൾ വൈദ്യപരിശോധന നടത്തിയതോടെ: പ്രതിക്ക് ശിക്ഷ വിധിച്ചത് മലപ്പുറം പോക്‌സോ സ്‌പെഷ്യൽ കോടതി

May 08, 2019 | 08:44 pm

മലപ്പുറം: വിട്ടിൽ വിരുന്നു വന്ന പതിനാലുവയസ്സുകാരിയായ പെൺകുട്ടിയെ ലൈംഗികമായ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ബന്ധുവായ 27 വയസ്സുകാരന് പത്തു വർഷം കഠിന തടവും അരലക്ഷം രൂപ പിഴയും അടയ്ക്കാൻ പോക്സോ സ്പെഷ്യൽ കോടതിയു...

വെള്ളി വിളക്കുസാക്ഷിയാക്കി അംശവടിയും വാളും പരിചയും തട്ടുകുടയും ഏറ്റുവാങ്ങി പുതിയ സുൽത്താൻ; അറയ്ക്കൽ രാജവംശത്തിന്റെ പെൺപെരുമ കാത്ത് ആദിരാജ മറിയുമ്മ അധികാരമേറ്റു; അറയ്ക്കൽ കെട്ടിനകത്ത് ചെറിയ ബി.കുഞ്ഞു ബീവിയുടെ സ്ഥാനാരോഹണം ആദിരാജ ഫാത്തിമ മുത്തുബീവിയുടെ നിര്യാണത്തെ തുടർന്ന്

May 08, 2019 | 08:33 pm

കണ്ണൂർ: വെള്ളി വിളക്കിനെ സാക്ഷിയാക്കി അംശവടിയും വാളും പരിചയും തട്ടുകുടയും ഏറ്റുവാങ്ങി അറയ്ക്കൽ രാജവംശത്തിന്റെ 40 ാമത് സുൽത്താനായി അറയ്ക്കൽ ആദിരാജ മറിയുമ്മ എന്ന ചെറിയ ബി. കുഞ്ഞു ബീവി അധികാരമേറ്റു. വൈകീ...

അമൃതാനന്ദമയിയുടെ ബ്രഹ്മചര്യത്തെ അധിക്ഷേപിക്കുകയും, ആചാര സംരക്ഷണത്തിനിറങ്ങിയ സ്ത്രീകളെ കുലസ്ത്രീകളെന്ന് വിളിച്ച് ആക്ഷേപിക്കുകയും ചെയ്ത സിപിഎമ്മിന്റെ കപട നവോത്ഥാനത്തിന് കുട പിടിക്കുന്നതിനേക്കാൾ നല്ലത് ആർഎസ്എസ് പിരിച്ച് വിടുന്നതാണ്; ഭഗവാന്റെ ആചാരങ്ങൾക്കായി തെരുവിൽ ഇറങ്ങി ജയിലിൽ അടക്കപ്പെടുകയും ഒരു ജോലിപോലും ചെയ്യാനാവാതെ കോടതി കയറി നിരങ്ങുകയും ചെയ്യുന്ന അനേകം സാധാരണക്കാർക്ക് നേരെ ആർ ഹരിമാർ മുണ്ട് പൊക്കി കാണിക്കുമ്പോൾ ആരാണ് ഞെട്ടാത്തത്?

May 08, 2019 | 08:21 pm

ഒരു വിഷയത്തെക്കുറിച്ച് എന്ത് നിലപാടെടുക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം ഓരോ വ്യക്തിക്കും ഓരോ പ്രസ്ഥാനത്തിനുമുണ്ട്. വ്യക്തിക്ക് തന്റെ നിലപാടുകൾ മാറ്റുന്നതിനുള്ള അവകാശവുമുണ്ട്. എന്നാൽ എന്തുകൊണ്ടാണ് ത...

കേന്ദ്രത്തിന്റെ ഇണ്ടാസ് കേട്ടപാടെ ചാടിക്കയറി നടപ്പാക്കിയെപ്പോൾ ഓർത്തില്ല അതൊരുപുലിവാലാകുമെന്ന്! സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കേരള സർക്കിൾ ജീവനക്കാർ കോടതിയിൽ ചോദ്യം ചെയ്‌പ്പോൾ പങ്കാളിത്ത പെൻഷൻ പദ്ധതിയും ഓഹരി വിപണിയിൽ നിക്ഷേപിക്കാനുള്ള വിവാദ തീരുമാനവും റദ്ദായി; പദ്ധതി നിയമവിധേയമല്ലെന്ന് ഹൈക്കോടതി വിധിച്ചതോടെ സമാഹരിച്ച കോടികൾ എന്തുചെയ്യുമെന്ന് അറിയാതെ നട്ടംതിരിഞ്ഞ് ബാങ്ക്

May 08, 2019 | 08:20 pm

തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് നിയമസാധുതയില്ലെന്ന് കേരള ഹൈക്കോടതി വിധിച്ചതോടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഊരാക്കുടുക്കിൽ. പങ്കാളിത്ത പദ്ധതി കോടതിയിൽ ചോദ്യം ചെയ്യപ്പെടും എന്ന് ഒരു ധാരണയുമി...

ഒരുമാസത്തെ വരുമാനമായി ലഭിക്കുന്നത് മൂന്നര കോടി രൂപ മാത്രം! സുരക്ഷക്കായി നിയോഗിച്ച സിഐഎസ്എഫുകാർക്ക് സാലറിയായി മാത്രം വേണം പ്രതിമാസം 2.85 കോടി; ബാങ്കിൽ പലിശ അടയ്‌ക്കേണ്ടത് 7.5 കോടി; ജീവനക്കാരുടെ ശമ്പളവും മറ്റ് ചിലവുകളും പരിഗണിക്കുമ്പോൾ പ്രതിമാസ നഷ്ടം പത്ത് കോടിയോളം രൂപ; വിരലിൽ എണ്ണാവുന്ന അന്താരാഷ്ട്ര സർവീസുകൾ മാത്രമെങ്കിലും സ്വർണക്കടത്തുകരുടെ സ്വർഗ്ഗം; കണ്ണൂർ വിമാനത്താവളം പ്രവർത്തനം തുടങ്ങി ആറ് മാസം പിന്നിടുമ്പോഴുള്ള പ്രോഗ്രസ് റിപ്പോർട്ട് ഇങ്ങനെ

May 08, 2019 | 07:56 pm

കണ്ണൂർ: ഉത്തര മലബാറിന്റെ സ്വപ്‌ന പദ്ധതിയാണ് കണ്ണൂർ വിമാനത്താവളം. ഉദ്ഘാടനം തുടങ്ങി ആറ് മാസം പിന്നിടുമ്പോൾ കണ്ണൂർ വിമാനത്താവളം പതിയ വച്ചടി കയറി വരുന്നേയുള്ളൂ. ഓരോ സംവിധാനങ്ങളും ഏർപ്പെടുത്തി വരുന്നതേയുള്...

സ്വന്തം പാട്ടുമറ്റുള്ളവർ പാടിയാൽ ഇളയരാജയും യേശുദാസും ഇടയുന്നത് പോലെ വിപ്ലവ ഗായിക വാളെടുക്കാമോ? കാലിക്കറ്റ് സർവ്വകലാശാല ഇന്റർസോൺ കലോത്സവ സംഘാടനത്തിന് വിദ്യാർത്ഥി സംഘം ചെയ്ത പാട്ട് വീഡിയോയിൽ കോപ്പിറൈറ്റ് വയലേഷൻ ആരോപിച്ച് രശ്മി സതീഷ്; തോക്കു തോൽക്കും കാലം വരുംവരെ എന്ന പാട്ട് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ പരാതി നൽകി പിൻവലിപ്പിച്ചു; കലയെ പ്രതിരോധത്തിന്റെ ആയുധമാക്കണമെന്ന് ആഹ്വാനം ചെയ്യുന്നവർ തന്നെ വിദ്യാർത്ഥികൾക്ക് പാരയായത് ഇങ്ങനെ

May 08, 2019 | 07:55 pm

കോഴിക്കോട്: തോക്കു തോൽക്കും കാലം വരും വരെ നാക്ക് തോൽക്കില്ലെടോ.. എന്റെ വാക്ക് തോൽക്കില്ലെടോ... നോക്ക് തോൽക്കും കാലം വരെ പാട്ട് തോൽക്കില്ലെടോ.. എന്റെ പാട്ട് തോൽക്കില്ലെടോ..പാട്ട് പ്രതിരോധവും പോരാട്ടവുമ...

സിനിമാ താരങ്ങളടക്കമുള്ള വമ്പന്മാരെ ഒഴിപ്പിച്ച് ഫ്‌ളാറ്റ് പൊളിക്കാൻ സുപ്രീം കോടതി; തീരപ്രദേശത്തിന്റെ ഭംഗിയാസ്വദിച്ച് കോടികൾ വിലയുള്ള ഫ്‌ളാറ്റിൽ കഴിഞ്ഞിരുന്നവർ ഒരു മാസത്തിനകം ഒഴിയേണ്ടി വരും; എറണാകുളം മരടിലുള്ള അഞ്ച് ഫ്‌ളാറ്റുകൾ പൊളിച്ച് നീക്കാൻ ഉത്തരവ്; നീക്കം തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന് തെളിഞ്ഞതിനെ തുടർന്ന്; അനധികൃത നിർമ്മാണം മൂലമുള്ള പ്രളയദുരിതം താങ്ങാൻ ഇനിയും കേരളത്തിനാകില്ലെന്നും കോടതി

May 08, 2019 | 07:43 pm

കൊച്ചി: തീരപ്രദേശത്തിന്റെ ഭംഗി ആവോളം ആസ്വദിച്ച് കോടികൾ വിലയുള്ള ആഡംബര ഫ്‌ളാറ്റിൽ കഴിഞ്ഞിരുന്ന സിനിമാ- ബിസിനസ് വമ്പന്മാരടക്കമുള്ളവർക്ക് വൈകാതെ തന്നെ ഒഴിയേണ്ടി വരും. എറണാകുളം മരടിലുള്ള അഞ്ച് ഫ്‌ളാറ്റുകൾ...

Loading...

MNM Recommends

Loading...