1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
26
Sunday

സ്‌കൂളുകളിലെ യോഗാ പരിശീലനത്തിന് എതിരെ മുസ്ലിംലീഗ്; വിദ്യാഭ്യാസ രംഗത്ത് വർഗീയ അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ബിജെപി സർക്കാർ നീക്കമെന്ന് ഇ ടി മുഹമ്മദ് ബഷീർ

June 08, 2015 | 08:56 pm

ന്യൂഡൽഹി: രാജ്യത്തെ സ്‌കൂളുകളിൽ നിർബന്ധിത യോഗാ പരിശീലനത്തിനെതിരെ മുസ്ലിംലീഗ് രംഗത്തെത്തി. ജൂണ് 21ന് സ്‌കൂളുകളിൽ നിർബന്ധിതമായി യോഗ പരിശീലിപ്പിക്കണമെന്ന നിർദ്ദേശം അംഗീകരിക്കാനാവില്ലെന്ന് ഇ.ടി മുഹമ്മദ് ബ...

യുക്തിവാദികളുടെ അവയവങ്ങൾ ഉപയോഗ ശൂന്യം! മരണശേഷം സ്വന്തം ശരീരം മെഡിക്കൽ കോളജിനു വിട്ടുകൊടുത്ത ഡോക്ടറെ അപകീർത്തിപ്പെടുത്തി നവാസ് ജാനെയുടെ ഫേസ്‌ബുക്ക് പോസ്റ്റ്; മതാന്ധത നിറഞ്ഞ പോസ്റ്റിന് രൂക്ഷ വിമർശനം

June 08, 2015 | 08:34 pm

തിരുവനന്തപുരം: യുക്തിവാദികളെ പൂർണ്ണമായും അധിക്ഷേപിച്ച ഫേസ്‌ബുക്ക് ഗ്രൂപ്പായ റൈറ്റ് തിങ്കേഴ്‌സിന്റെ പ്രതിനിധി നവാസ് ജാനെക്കെതിരെ സൈബർ ലോകത്ത് പ്രതിഷേധം ശക്തം. അവയവദാനത്തെയും യുക്തിവാദികളെയും അടച്ചാക്ഷേ...

പ്രേമം സൂപ്പർഹിറ്റായതോടെ നിവിൻ പോളി പ്രതിഫലത്തിൽ മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം! അഭിനവ സൂപ്പർസ്റ്റാറിന്റെ പ്രതിഫലം രണ്ട് കോടിയിലെത്തിയെന്ന് റിപ്പോർട്ട്

June 08, 2015 | 07:46 pm

 തിരുവനന്തപുരം: പ്രേമം എന്ന സിനിമ സൂപ്പർഹിറ്റായതോടെ സോഷ്യൽ മീഡിയയിലെ സംസാരം നിവിൻ പോളി സൂപ്പർസ്റ്റാർ ആയോ എന്നാണ്. മോഹൻലാലുമായുള്ള താരതമ്യമാണ് ഈ ചിത്രത്തോടെ നിവിൻ പോളിക്ക് ലഭിച്ചത്. എന്തായാലും നിവിനെ ച...

കർത്താവിന്റെ കുഞ്ഞാടുകളായി വിജയകുമാറും ശിവൻകുട്ടിയും! വോട്ടുതേടി അരുവിക്കരയിലെ ഇടതു സ്ഥാനാർത്ഥി എത്തിയത് പള്ളിയിൽ കുർബാന നടക്കുന്ന വേളയിൽ; കമ്മ്യൂണിസ്റ്റുകാർ 'വിശ്വാസി'കളായ കാഴ്‌ച്ച സോഷ്യൽ മീഡിയയിലും ഹിറ്റ്

June 08, 2015 | 07:22 pm

തിരുവനന്തപുരം: അരുവിക്കരയിൽ തെരഞ്ഞെടുപ്പ് പ്രചരണം മുറുകുമ്പോൾ എല്ലായിടത്തും ഓടിനടന്ന് സാന്നിധ്യം അറിയിക്കുകയാണ് സ്ഥാനാർത്ഥികൾ. പള്ളിയെന്നോ അമ്പലമെന്നോ, കല്യാണ വീടെന്നോ മരണവീടെന്നോ വ്യത്യാസമില്ലാതെ എല്...

ഷിബിൻ വധക്കേസ്: ഒന്നാം പ്രതിയായ ലീഗ് നേതാവ് തെയ്യമ്പാടി ഇസ്മായിലിനെ കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തു

June 08, 2015 | 06:49 pm

 കോഴിക്കോട്: തൂണേരി ഷിബിൻ വധക്കേസിൽ ഒന്നാം പ്രതിയായ മുസ്ലിംലീഗ് നേതാവ് തെയ്യമ്പാടി ഇസ്മായിലിനെ പൊലീസ് അറസ്റ്റു ചെയ്തു. കാപ്പ നിയമം ചുമത്തിയാണ് ഇയാളെ പൊലീസ് അറസ്റ്റു ചെയ്തത്. കണ്ണൂർ നാറാത്ത് വച്ചാണ് ഇയ...

കീഴ്‌കോടതി നടപടികൾ റിപ്പോർട്ടു ചെയ്യുന്നതിൽ മാദ്ധ്യമങ്ങൾക്ക് വിലക്കില്ല; കളമശ്ശേരി തട്ടിപ്പു കേസിലെ വാദം റിപ്പോർട്ട് ചെയ്തതിൽ വിലക്കേർപ്പെടുത്തിയ കീഴ്‌കോടതി നടപടിക്ക് വിമർശനം

June 08, 2015 | 06:29 pm

കൊച്ചി: കീഴ്‌കോടതി നടപടികൾ റിപ്പോർട്ടു ചെയ്യുന്നതിൽ മാദ്ധ്യമങ്ങൾക്ക് വിലക്കില്ലെന്ന് ഹൈക്കോടതി. രഹസ്യ വിചാരണ നടക്കുന്ന കോടതികളിൽ മാത്രമാണ് മാദ്ധ്യമങ്ങൾക്ക് വിലക്കുള്ളത്. നിർദ്ദേശം മജിസ്‌ട്രേറ്റിനെ അറി...

സുധീരൻ കണ്ണുരുട്ടിയപ്പോൾ ശബരീനാഥ് ചിപ്പിക്കുള്ളിൽ മറഞ്ഞിരുന്ന മുത്താണെന്ന് വി എസ് ജോയി; അരുവിക്കരയിൽ സ്ഥാനാർത്ഥിക്കെതിരെ വിമർശനം ഉന്നയിച്ച കെഎസ് യു തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായി

June 08, 2015 | 06:14 pm

തിരുവനന്തപുരം: അരുവിക്കര തെരഞ്ഞെടുപ്പ് പ്രചരണം മുറുകുമ്പോൾ യുഡിഎഫ് കേന്ദ്രങ്ങൾക്ക് ആത്മവിശ്വസം ഉയർത്തി കെഎസ് യുവും പ്രചരണ രംഗത്തെത്തി. ശബരിനാഥിനെ സ്ഥാനാർത്ഥിയാക്കിയ നടപടിയെ വിമർശിച്ച് നേരത്തെ കെഎസ് യു...

മുലായം ഇടപെട്ടപ്പോൾ ലാലു വഴങ്ങി; ബിഹാറിൽ നിതീഷ് കുമാർ ജനതാ കുടുംബത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി; ബിജെപിയും ഭീഷണിയെ നേരിടാൻ കോൺഗ്രസുമായി തെരഞ്ഞെുടുപ്പ് സഖ്യമുണ്ടാക്കുമെന്ന് നിതീഷ്

June 08, 2015 | 05:53 pm

പാട്‌ന: ജനതാ പരിവാർ കുടുംബങ്ങളുടെ ലയനത്തിന് ശേഷം ബിഹാറിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെുടുപ്പിൽ പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. നിലവിൽ മുഖ്യമന്ത്രിയായ നിതീഷ് കുമാറിനെ തന്നെ സ്ഥാനാർത്ഥ...

വേജ്‌ബോർഡ് സമരത്തിന്റെ പേരിൽ മാദ്ധ്യമപ്രവർത്തകനെ പുറത്താക്കിയ നടപടി: മാതൃഭൂമി ഓഫീസിലേക്ക് പത്രപ്രവർത്ത യൂണിയൻ മാർച്ച് നടത്തി; പകപോക്കൽ ഭയന്ന് സമരത്തിൽ പങ്കെടുക്കാതെ മാതൃഭൂമി ജീവനക്കാർ

June 08, 2015 | 05:22 pm

കോഴിക്കോട്: വേജ് ബോർഡ് സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ പകപോക്കൽ നടപടിയുടെ ഭാഗമായി സി നാരായണൻ എന്ന മാദ്ധ്യമപ്രവർത്തകനെ മാതൃഭൂമി മാനേജ്‌മെന്റ് പുറത്താക്കിയതിൽ പ്രതിഷേധിച്ച് മാദ്ധ്യമപ്രവർത്തകർ പത്ര ഓഫീസി...

ബലാത്സംഗ കേസുകളിലെ ഇരകൾക്ക് 'ടു ഫിംഗർ പരിശോധന'; ഡൽഹി സർക്കാർ പുറപ്പെടുവിച്ച കന്യാകത്വ പരിശോധന സർക്കുലർ പിൻവലിച്ചു

June 08, 2015 | 04:54 pm

ന്യൂഡൽഹി: ബലാത്സംഗ കേസുകളിൽ ഇരയായ പെൺകുട്ടികൾക്ക് 'ടു ഫിംഗർ പരിശോധ' (ടിഎഫ്ടി)നടത്താൻ അനുവദിച്ചുള്ള ഡൽഹി സർക്കാറിന്റെ ഉത്തരവ് വിവാദങ്ങളെ തുടർന്ന് പിൻവലിച്ചു. പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ടോ എന്നറായാൻ...

നിക്ഷേപകരെ സ്വാഗതം ചെയത് ഒമാൻ; ഇകമേഴ്‌സ്യൽ രജിസ്‌ട്രേഷൻ സംവിധാനത്തിന് തുടക്കമിട്ട് രാജ്യം

June 08, 2015 | 04:38 pm

മസ്‌കത്ത്: ഒമാനിലേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കാൻ പുതിയ പദ്ധതികൾക്ക് തുടക്കമിടുന്നു. ഇതിനായി ഇകമേഴ്‌സ്യൽ രജിസ്‌ട്രേഷൻ സംവിധാനം ആരംഭിച്ചു. ധനകാര്യമന്ത്രി ദാർവിഷ് ബിൻ ഇസ്മായിൽ ബിൻ അലി അൽ ബലൂഷിയാണ് ഉദ്...

പരിസ്ഥിതി സംരക്ഷണം ഓരോരുത്തരുടേയും ബാധ്യത : ഡോ. ആർ. സീതാരാമൻ

June 08, 2015 | 03:44 pm

ദോഹ. പരിസ്ഥിതി സംരക്ഷണം ഓരോരുത്തരുടേയും ബാധ്യതയാണെന്നും ഈ രംഗത്തുണ്ടാകുന്ന വീഴ്ച ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും ദോഹാ ബാങ്ക് സി. ഇ. ഒ. യും പ്രമുഖ പരിസ്ഥിതി പ്രവർത്തകനുമായ ഡോ. ആർ. സീതാരാമൻ...

ഖത്തറിലെ മികച്ച മണി എക്‌സ്‌ചേഞ്ചിനുള്ള പുരസ്‌കാരം ഖത്തർ യു. എ. ഇ. എക്‌സ്‌ചേഞ്ചിന്

June 08, 2015 | 03:35 pm

ദോഹ: ഗ്‌ളോബൽ ബാങ്കിങ് ആന്റ ഫിനാൻസ് റിവ്യൂവിന്റെ ഖത്തറിലെ മികച്ച മണി എക്‌സ്‌ചേഞ്ചിനുള്ള പുരസ്‌കാരം ഖത്തർ യു. എ. ഇ. എക്‌സ്‌ചേഞ്ചിന് . 2014 ലെ പ്രവർത്തന മികവിനാണ് അംഗീകാരം. പ്രൊഫഷണലിസവും കൃത്യതയും കൈമുത...

പുതുപുത്തൻ ആശയങ്ങളും വൻപരിപാടികളുമായ കുതിപ്പോടെ ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് അന്തർദേശീയ മാദ്ധ്യമ കൺവൻഷൻ

June 08, 2015 | 03:29 pm

60ൽപരം സ്ഥിരഅംഗങ്ങളുമായി ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് അതിന്റെ അന്തർദേശീയ മാദ്ധ്യമ കൺവൻഷൻ 2015നുള്ള ഒരുക്കങ്ങളിലെക്ക് പ്രവേശിക്കുകയായി. ഒക്ടോബർ ഒൻപതു മുതൽ 12 വരെ ന്യൂയോർക്കിലെ റോൺകോൺകോമ ക്ലാരിയോൺ ഹോട്ടൽ ...

ഖത്തറിൽ പ്രവാസികളുടെ പാസ്‌പോർട്ടിൽ റസിഡന്റ്‌സ് പെർമിറ്റ് സ്റ്റിക്കർ പതിക്കുന്നത് നിർത്തലാക്കുന്നു; ഇനി സ്റ്റിക്കറിന് പകരം സ്മാർട്ട് കാർഡ്

June 08, 2015 | 03:25 pm

ദോഹ: രാജ്യത്തെ പ്രവാസികളുടെ പാസ്‌പോർട്ടിൽ റസിഡന്റ്‌സ് പെർമിറ്റ് പതിപ്പിക്കുന്ന രീതി ഇല്ലാതാകുന്നു. ഇനി മുതൽ പ്രവാസികൾക്ക് പുതിയ രീതിയിലുള്ള റസിഡൻസി കാർഡായിരിക്കും ഇതിന് പകരമായി ലഭിക്കുക. നിലവിലുള്ള റെ...

MNM Recommends