1 usd = 71.09 inr 1 gbp = 92.28 inr 1 eur = 79.41 inr 1 aed = 19.35 inr 1 sar = 18.95 inr 1 kwd = 234.35 inr

Oct / 2019
20
Sunday

ലീഗിന്റെ വോട്ടില്ലാതെ എന്തു ചെയ്യുമെന്നാണ് പറയുന്നത്? ഉമ്മൻ ചാണ്ടിക്കെതിരെ തെരുവിൽ ഇറങ്ങിയ യൂത്തുകോൺഗ്രസുകാർ എന്തേ ഇതുവരെ സർക്കാറിനെതിരെ തെരുവിൽ ഇറങ്ങിയില്ല; ചാകര കണ്ടിട്ടും വല വീശാത്ത കേരള ഉണ്ണാക്കന്മാരുടെ പാർട്ടിയാണോ? ഉമ്മൻ ചാണ്ടി ഉറപ്പിച്ചത് മുഖ്യമന്ത്രി കസേരയെന്ന് ഇൻസ്റ്റന്റ് റസ്‌പോൺസ്

June 08, 2018 | 05:42 pm

കേരളത്തിലെകോൺഗ്രസുകാർ കൈയും കാലുമിട്ടടിക്കുകയാണ്...അവരെ കോൺഗ്രസുകാർ പറ്റിച്ചു...അല്ല ഉമ്മൻ ചാണ്ടിയും, രമശ് ചെന്നിത്തലയും, എം.എം.ഹസനും ചേർന്ന് അവരെ പറ്റിച്ചുവെന്നാണ് പറയുന്നത്.ആരോപണങ്ങളിൽ മുന്നിൽ നിൽക്...

പ്രതിപക്ഷ നേതാവെന്ന നിലയിൽ ചെന്നിത്തല സമ്പൂർണ പരാജയമെന്ന് കേരള ജനത; 83 ശതമാനം ജനങ്ങളും ചെന്നിത്തലയ്ക്കും പ്രതിപക്ഷത്തിനുമെതിരെ വോട്ടു ചെയ്തു; കോൺഗ്രസിനെ നയിക്കേണ്ടത് വി ഡി സതീശനെന്ന് 28 ശതമാനം പേർ, 23.2 ശതമാനം പേർ കെ സുധാകരനെ പിന്തുണച്ചപ്പോൾ 21.8 ശതമാനവുമായി വി എം സുധീരൻ മൂന്നാമത്ത്; ചെന്നിത്തലയെ പിന്തുണച്ചത് വെറും 3.3 ശതമാനം പേർ മാത്രം: മറുനാടൻ സർവേഫലം സൂചിപ്പിക്കുന്നത്

June 08, 2018 | 05:10 pm

തിരുവനന്തപുരം: പ്രതിപക്ഷ നേതാവെന്ന നിലയിൽ രമേശ് ചെന്നിത്തല സമ്പൂർണ പരാജയയെന്ന് മറുനാടൻ സർവേ ഫലം. കേരളത്തിലെ കോൺഗ്രസിനെ ഇനി നയിക്കേണ്ടത് വി ഡി സതീശനോ കെ സുധാകരനോ ആണെന്നും ജനങ്ങൾ അഭിപ്രായപ്പെടുന്നു. പാർ...

കപ്പ് നേടിയില്ലെങ്കിലും നേടാൻ അനുവദിക്കാത്തവർ;ലോകകപ്പിന്റെ ശ്രദ്ധാ കേന്ദ്രങ്ങൾ ഫേവറിറ്റുകൾ മാത്രമല്ല; വൻ മീനുകളെ വീഴ്‌ത്തുന്ന ചെറുമീനുകളും റഷ്യയിൽ നീന്തിക്കളിക്കും; 2018 ലോകകപ്പിലെ കറുത്ത കുതിരകളെ പരിചയപ്പെടാം

June 08, 2018 | 04:59 pm

ലോക മാമാങ്കത്തിന് റഷ്യയിൽ പന്തുരുളാൻ ഇനി അലശേഷിക്കുന്നത് വെറും ആറ് ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. അടുത്ത നാല് വർഷം ഫുട്‌ബോൾ രാജാക്കന്മാരാവുക ആരാണെന്ന് അറിയാനുള്ള ഒരു മാസം നീണ്ട് നിൽക്കുന്ന ടൂർണമെ...

ഇങ്ങനെ പോയാൽ എങ്ങനെ പാർട്ടി അധികാരം തിരിച്ചുപിടിക്കുമെന്ന ചോദ്യത്തിന് ഉത്തരം മുട്ടി ഉമ്മൻ ചാണ്ടി; കേരള കോൺഗ്രസിന് കുറച്ച് നേരത്തെ സീറ്റ് നൽകിയെന്ന് ചിന്തിച്ചാൽ പ്രതിഷേധം മാറുമെന്ന് സാന്ത്വനിപ്പിച്ച് ചെന്നിത്തല; നിങ്ങൾക്ക് എന്നോട് ഇത്രയും സ്‌നേഹം ബാക്കിയുണ്ടല്ലോ എന്ന് തമാശ പൊട്ടിച്ച് ലോട്ടറി അടിച്ച സന്തോഷത്തോടെ മാണി; സീറ്റ് അടിയറവ് വച്ചതിൽ മുഖം കറുപ്പിച്ച് ഇറങ്ങിപ്പോകുന്ന സുധീരൻ; കന്റോൺമെന്റ് ഹൗസിലെ രാഷ്ട്രീയ നാടകങ്ങൾ ഇങ്ങനെ

June 08, 2018 | 04:40 pm

തിരുവനന്തപുരം: പുറത്ത് പ്രവർത്തകർ തന്നെ സ്വന്തം പാർട്ടി നേതൃത്വം നൽകുന്ന മുന്നണിയുടെ യോഗത്തിനെതിരെ പ്രതിഷേധം നടത്തുന്നു. അകത്തും പുറമേയും സമൂഹ മാധ്യമങ്ങളിലും നടക്കുന്ന പ്രതിഷേധങ്ങളെ വകവയ്ക്കാതെ യുഡിഎഫ...

ഒമാനിൽ പ്ലാസ്റ്റിക് സഞ്ചികൾക്ക് നിരോധനം വരുന്നു;നടപടി പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി

June 08, 2018 | 03:52 pm

മസ്‌കത്ത്: പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതിന്റെ ഭാഗമായിഒമാനിൽ പ്ലാസ്റ്റിക് സഞ്ചികളുടെ നിരോധനം നടപ്പാക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാകുന്നതായി പരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയം അറിയിച്ചു. പ്ര...

നല്ല നിലയിലുള്ള ഒമ്പത് മക്കൾക്ക് താനൊരു ഭാരമായതിനാലാണ് വീട്ടിൽ നിന്നും ഇറങ്ങിപോന്നതെന്ന് ആ അച്ഛൻ പറഞ്ഞപ്പോൾ എന്റെ കണ്ണു നിറഞ്ഞുപോയി; വിശപ്പിന്റെ വില അറിഞ്ഞ് വളർന്ന ഞാൻ അദ്ദേഹത്തെ ഷെൽറ്റർ ഹോമിലെത്തിച്ചു; സ്വന്തം അച്ഛനോട് പ്രകടിപ്പിക്കാൻ കഴിയാതെ പോയ സ്നേഹം ഇന്നും ഓരോരുത്തർക്കും പകുത്തുനൽകുന്നു; കാക്കിക്കുള്ളിലെ കരുണയുടെ തെളിനീരുറവയായ റീനാ ജീവൻ മറുനാടനോട് മനസ്സു തുറക്കുന്നു

June 08, 2018 | 03:48 pm

കൊച്ചി: പൊലീസെന്ന് കേട്ടാൽ വേഗം മനസ്സിലേക്ക് ഓടിവരുന്നത് അവർ ചെയ്യുന്ന ക്രൂരതകളുടെ ചിത്രമാണ്. വരാപ്പുഴയിൽ പൊലീസ് യുവാവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയ സംഭവവുമൊക്കെയാകുമ്പോൾ പൊലീസിന് ക്രൂരതയുടെ മുഖമാണ് പൊ...

വഴിയിൽ കാണുന്ന പ്രായം ചെന്നവരോട് പരിചയഭാവം നടിച്ച് അടുത്തുകൂടും; മകൾക്ക് പണിതു കൊടുക്കാൻ മോഡൽ നോക്കാനെന്ന് പറഞ്ഞ് ആഭരണങ്ങൾ ഊരി വാങ്ങി മുങ്ങും; മഷിയിട്ട് നോക്കിയാൽ ആളെ കിട്ടില്ല; ദക്ഷിണ-മധ്യകേരളത്തിലായി അമ്പതോളം പകൽ മോഷണങ്ങൾ നടത്തിയ കുലീന കുടുംബത്തിലെ കള്ളൻ ആദ്യമായി പിടിയിൽ: ചതിച്ചത് സ്വന്തം വണ്ടിയിൽ കറങ്ങിയുള്ള മോഷണം

June 08, 2018 | 03:37 pm

പന്തളം: വയോജനങ്ങളെ മാത്രം ലക്ഷ്യമിട്ട് പകൽ മോഷണം നടത്തി വന്ന കള്ളൻ ഒടുവിൽ പൊലീസിന്റെ വലയിൽ കുടുങ്ങി. ചോദ്യം ചെയ്യലിൽ ദക്ഷിണ-മധ്യകേരളത്തിലെ ഒട്ടുമിക്ക സ്റ്റേഷൻ പരിധിയിലും താൻ വിളയാടിയിട്ടുണ്ടെന്നും ആദ്...

രക്ഷിതാക്കൾക്ക് ആശ്വസിക്കാം;ദുബൈയിൽ സ്വകാര്യ സ്‌കൂളുകളിൽ ഫീസ് വർധിപ്പിക്കുന്നതിന് വിലക്ക്

June 08, 2018 | 03:23 pm

രക്ഷിതാക്കൾക്ക് താത്കാലിക ആശ്വസമായി ദുബൈയിലെ സ്വകാര്യ സ്‌കൂളുകൾക്ക് ഫീസ് വർധിപ്പിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. ഈ അക്കാദമിക വർഷത്തിൽ ഫീസ് വർധിപ്പിക്കാൻ സ്‌കൂളുകളെ അനുവദിക്കില്ലെന്ന് ദുബൈ എക്‌സിക്യൂ...

ഏഷ്യൻ ജൂനിയർ അത്ലറ്റിക് മീറ്റ്; മലയാളി താരം ജിസ്‌ന മാത്യുവിന് 400 മീറ്ററിൽ സ്വർണം

June 08, 2018 | 03:11 pm

ഗിഫു: ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ജൂനിയർ അത്‌ലറ്റിക് മീറ്റ് 400 മീറ്ററിൽ മലയാളി താരം ജിസ്ന മാത്യു ഇന്ത്യക്കായി സ്വർണ്ണ മെഡൽ നേടി. 53.26 സെക്കന്റിൽ 400 മീറ്റർ ഫിനിഷ് ചെയ്താണ് ജിസ്ന ഒന്നാം സ്ഥാനത്തെത്തി സ്...

കേരളത്തിലെ കോൺഗ്രസ് പാർട്ടിയെ മാണിയുടെ കാൽചുവട്ടിൽ കൊണ്ട് വെച്ച കൊൺഗ്രസ്സ് നേതൃത്വം രാജിവെക്കുക: ഐ വൈ സി സി ബഹ്റൈൻ

June 08, 2018 | 03:04 pm

 ഐക്യജനാധിപത്യ മുന്നണിയിൽ നിന്ന് സ്വയം ഇറങിപ്പോയ കേരളാകോൺഗ്രസ്സ് മാണി ഗ്രൂപ്പിനു കോൺഗ്രസിനു അവകാശപെട്ട രാജ്യസഭാ സീറ്റ് നൽകുവാനുള്ള നേതൃത്വത്തിന്റെ തീരുമാനം ലക്ഷക്കണക്കിനു വരുന്ന കോൺഗ്രസ് പ്രവർത്തകരെ അ...

മത സൗഹാർദത്തിന്റെ സന്ദേശം വിളിച്ചോതി ബഹ്റൈൻ മാർത്തോമാ യുവജന സഖ്യം ഇഫ്താർ സംഗമം സംഘടിപ്പിച്ചു

June 08, 2018 | 02:58 pm

സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമുണർത്തി ബഹ്റൈൻ മാർത്തോമാ യുവജന സഖ്യം, ബുദൈയയിൽ സ്ഥിതി ചെയുന്ന അൽ നൂഹ് ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് ഒപ്പം ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മതസഹവർത്തിത്വത്തിന്റെ...

വെറുമൊരു കള്ളനല്ല...ഇവൻ ഒരു ആനക്കള്ളൻ; റോമൻസിനും മേരിക്കുണ്ടൊരു കുഞ്ഞാടിനും ശേഷം ബിജു മേനോൻ വീണ്ടും കള്ളനാകുന്നു

June 08, 2018 | 02:50 pm

ഈ അടുത്ത കാലത്ത് ബിജു മേനോൻ നായകനായ ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റാണ്. നർമ്മം ആയാലും അൽപ്പം സീരിസ് ആയാലും തന്റേതായ ശൈലിയിൽ അഭിനയിപ്പിച്ച് ഫലിപ്പിക്കുന്ന താരമാണ് ബിജു മേനോൻ. ഒരിടവേളയ്ക്ക് ശേഷം ബിജുമേനോൻ ...

നാട്ടിലേക്ക് അവധിക്കായി പോയ പ്രവാസി നിര്യാതനായി; മരണം വിളിച്ചത് ഖത്തർഇസ്‌ലാമിക് ബാങ്കിൽ ജോലി ചെയ്തിരുന്ന ചാവക്കാട് സ്വദേശിയെ

June 08, 2018 | 02:50 pm

ദോഹ: ഖത്തറിൽ നിന്ന് അവധിക്ക് പോയ ചാവക്കാട് സ്വദേശി നാട്ടിൽ നിര്യാതനായി. അയിനിപ്പുള്ളിയിൽ പരേതനായ മുണ്ടോക്കിൽ മൊയ്ദുണ്ണി ഹാജിയുടെ മകൻ പന്നിത്തടം സിദ്ധീഖ് (56) ആണ് മരിച്ചത്. ഖത്തർഇസ്‌ലാമിക് ബാങ്കിൽ ജോലി...

തൊഴിലാളികൾക്കോപ്പം ഇഫ്താർ വിരുന്നുമായി കൽബ ഇന്ത്യൻ സോഷ്യൽ ക്ലബ് ബാലവേദി

June 08, 2018 | 02:33 pm

കൽബ: വ്യത്യസ്തമായ ഇഫ്താർ വിരുന്നൊരുക്കി കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് ബാലവേദി കുട്ടികൾ. ഏതാനും തൊഴിലാളികൾക്കൊപ്പമുള്ള കുട്ടികളുടെ ഇഫ്താർ ശ്രദ്ധേയമായി. സാമൂഹ്യ പ്രതിബദ്ധതയും ഐക്യവും ശക്തി പെടുത...

എടപ്പാൾ പീഡന കേസിലെ പൊലീസ് ഇടപെടൽ ചൈൽഡ് ലൈനിനെ പ്രതിരോധത്തിലാക്കി; ക്ഷീണം തീർക്കാൻ സിനിമാ താരങ്ങളെ അണിനിരത്തി സോഷ്യൽ മീഡിയയിൽ ചൈൽഡ് ലൈൻ ക്യാമ്പയിൻ; ചൈൽഡ് ലൈന്റെ പ്രസക്തി വിളിച്ചോതുന്ന പരസ്യത്തിൽ ഇന്ദ്രജിത്, ടൊവിനോയും മേജർ രവിയും അടക്കമുള്ളവർ

June 08, 2018 | 02:33 pm

മലപ്പുറം: എടപ്പാൾ പീഡന കേസിൽ ചൈൽഡ് ലൈനെതിരെ പൊലീസ് ശക്തമായ നീക്കങ്ങൾ നടത്തിയ സാഹചര്യത്തിൽ സഹായത്തിന് നിങ്ങൾക്കരികിൽ ഞങ്ങളുണ്ടെന്ന ക്യാമ്പയിനുമായി ചൈൽഡ് ലൈൻ. എടപ്പാൾ പീഡനവിവരം ചൈൽഡ്ലൈനിനെ അറിയിച്ച തിയറ...

MNM Recommends

Loading...