1 usd = 71.31 inr 1 gbp = 93.11 inr 1 eur = 78.60 inr 1 aed = 19.41 inr 1 sar = 19.01 inr 1 kwd = 234.78 inr

Jan / 2020
28
Tuesday

നിപ ബാധിച്ച വിദ്യാർത്ഥിയുടെ ശരീരത്തിലെ വൈറസ് സാന്നിധ്യം കുറയുന്നു; രക്തത്തിലും തൊണ്ടയിലെ സ്രവത്തിലും വൈറസ് സാന്നിധ്യം കണ്ടെത്താനായില്ല; കളമശ്ശേരി മെഡിക്കൽ കോളജിൽ ഐസോലേഷൻ വാർഡിൽ കഴിഞ്ഞിരുന്ന നാലു പേരെ ഡിസ്ചാർജ് ചെയ്തതിന് പിന്നാലെ കേരളം കേൾക്കുന്നത് നിപയെ അതിജീവിക്കാനാകുമെന്ന റിപ്പോർട്ടുകൾ; വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങളും ഊർജ്ജിതം

June 08, 2019 | 10:51 pm

കൊച്ചി: സംസ്ഥാനം വീണ്ടും നിപയെ അതിജീവിക്കുന്നു. നിപ ബാധിച്ച് കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിയുടെ രക്തത്തിലും തൊണ്ടയിലെ സ്രവത്തിലും വൈറസിന്റെ സാന്നിധ്യം ഇല്ലാതായതായി കണ്ട...

കാർ നിർത്തിച്ച് ലേഡി ഡോക്ടറെ ബലാൽസംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ കേസ്: പട്ടാമ്പിയിൽ ആക്രമണം നടന്ന് ഒരാഴ്ച പിന്നിട്ടപ്പോൾ പ്രതി പിടിയിൽ; മൈസൂരിലേക്ക് മുങ്ങിയ ഷെഹീറിനെ പിടികൂടിയത് പട്ടാമ്പിയിൽ എത്തിയപ്പോൾ; പൊലീസിന്റെ ഭാഗത്ത് നിന്നുവീഴ്ച വന്നിട്ടില്ലെന്ന് ഷൊർണൂർ ഡിവൈഎസ്‌പി മറുനാടനോട്; ആദ്യം നിസ്സംഗത കാട്ടിയ പൊലീസ് ഉഷാറായത് നിരന്തരം വാർത്തകൾ വന്നതോടെ

June 08, 2019 | 10:43 pm

തിരുവനന്തപുരം: ലേഡി ഡോക്ടർക്കും കുടുംബത്തിനും നേർക്ക് രാത്രിയിൽ പട്ടാമ്പിയിൽ ഗുണ്ടാ ആക്രമണം നടത്തിയ പ്രതിയെ ഉടൻ പിടികൂടുമെന്ന വാഗ്ദാനം പൊലീസ് പാലിച്ചു. പ്രതി ഷെഹീർ പട്ടാമ്പിയിൽ പിടിയിലായി. പ്രതി ഷെഹീർ...

ബാലഭാസ്‌കറിന്റെ പരിക്കുകൾ പിൻസീറ്റ് യാത്രക്കാരന്റേതെന്ന് ഫൊറൻസിക് സംഘം; ഡ്രൈവിഗ് സീറ്റിൽ അർജുനാകാനും സാധ്യത; കണ്ടെത്തലുകൾ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഫൊറൻസിക് മേധാവി ഡോക്ടർ ശശികലയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ റിപ്പോർട്ടിൽ; കാറിൽ നിന്നും കണ്ടെടുത്ത സ്വർണവും പണവും മുഴുവനും തങ്ങളുടേത് തന്നെയെന്ന് ലക്ഷ്മി

June 08, 2019 | 10:33 pm

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും മകളുടെയും മരണത്തിലേക്കു നയിച്ച അപകടത്തിൽ പുതിയ വഴിത്തിരിവ്. ബാലഭാസ്‌കറും കുടുംബവും അപകടത്തിൽപ്പെട്ട സമയത്ത് വാഹനം ഓടിച്ചത് ഡ്രൈവർ അർജുനാകാമെന്ന് വിദഗ്ധ സ...

ചൈനയല്ല ഇന്ത്യ തന്നെയാണ് താരം; മാലദ്വീപിനെ കൂടുതൽ അടുപ്പിച്ച് രണ്ടാം വരവിൽ മോദിയുടെ ആദ്യവിദേശയാത്ര; പാർലമെന്റിൽ പാക്കിസ്ഥാനെ പരോക്ഷമായി കടന്നാക്രമിച്ച് പ്രസംഗം; മോദിയെ റൂൾ ഓഫ് നിഷാൻ ഇസുദ്ദീൻ നൽകി ആദരിച്ച് മാലദ്വീപ്; പ്രതിരോധ-സമുദ്രതലസുരക്ഷാ മേഖലകളിൽ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്ന ആറുകരാറുകളിൽ ഒപ്പുവച്ച് രാഷ്ട്ര നേതാക്കൾ; പ്രസിഡന്റ് മുഹമ്മദ് സ്വാലിഹിന് ക്രിക്കറ്റ് ബാറ്റ് സമ്മാനിച്ച് കായികബന്ധവും പുഷ്ടിപ്പെടുത്തി മോദി; ഇന്ത്യയോട് കൂടുതൽ അടുത്ത് സ്വാലിഹും

June 08, 2019 | 10:28 pm

മാലദ്വീപ്: ചില രാജ്യങ്ങൾ തീവ്രവാദത്തെ സ്‌പോൺസർ ചെയ്യുന്നതാണ് ലോകം ഇന്നുനേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തീവ്രവാദം ഒരു രാജ്യത്തിന് മാത്രമല്ല പരിഷ്‌കൃത സമൂഹത്തിന് ആകെ ഭീഷണ...

നഷ്ടമായ ജനപിന്തുണ നേടിയെടുക്കാൻ കർമ്മ പദ്ധതി തയ്യാറാക്കാൻ ഒരുങ്ങി കേന്ദ്ര നേതൃത്വം; ന്യൂനപക്ഷ വോട്ടുകളെ കുറിച്ചോർത്ത് കേരള സിപിഎം; തിരിച്ചുവരവിന് ജനങ്ങളിലേക്ക് ഇറങ്ങുകയല്ലാതെ മറ്റ് കുറുക്കുവഴികളില്ലെന്ന് വി എസ് അച്ചുതാനന്ദൻ; ദുരാചാരങ്ങൾ ഉള്ളകാലത്ത് മുന്നേറിയ പാർട്ടിക്ക് യാഥാസ്ഥികത്വം നിഷ്പ്രഭമാക്കാൻ ആകുന്നില്ലെന്നും 'വെറ്ററൻ കമ്മ്യൂണിസ്റ്റി'ന്റെ വിമർശനം

June 08, 2019 | 10:06 pm

ഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിയെ മറികടക്കാൻ പുതിയ കർമ്മ പരിപാടിയുമായി സിപഎം. നഷ്ടമായ ജനപിന്തുണ വീണ്ടും മേടിയെടുക്കാനാവശ്യമായ പുതിയ കർമ്മ പരിപാടിക്ക് സപിഎം കേന്ദ്ര കമ്മിറ്റി രൂപം...

തോൽവിക്ക് തൊടുന്യായം കണ്ടെത്താൻ നോക്കരുത്; കേരളത്തിൽ പാർട്ടി ജനങ്ങളിൽ നിന്ന് അകന്നത് പരിശോധിക്കണം; പാർട്ടി നയപരിപാടികളിൽ നിന്ന് വ്യതിചലിച്ചു; ഇടതുപക്ഷം ആത്മപരിശോധന നടത്തണമെന്നും ആവശ്യപ്പെടുന്ന വിഎസിന്റെ കത്ത് കേന്ദ്ര കമ്മിറ്റിയിൽ

June 08, 2019 | 09:34 pm

തിരുവനന്തപുരം: കേരളത്തിലെ സിപിഎമ്മിന്റെ പോക്കിൽ രൂക്ഷ വിമർശനവുമായി കേന്ദ്ര കമ്മിറ്റിയിൽ വി എസ്.അച്യുതാനന്ദന്റെ കത്ത്. കേരളത്തിൽ പാർട്ടി ജനങ്ങളിൽ നിന്ന് അകന്നത് പരിശോധിക്കണം. പാർട്ടി നയപരിപാടികളിൽ നിന്...

സാബുവിനോട് പറഞ്ഞേര് കോഴഞ്ചേരിയിലെ ഡിവൈഎഫ്ഐ തയാറായിട്ടുണ്ടെന്ന്; ഒന്നര ലക്ഷം രൂപയുടെ പരിപാടിക്ക് 10,000 രൂപ തന്നാലെന്താ; അനുസ്മരണം കഴിഞ്ഞോട്ടെ പണി തരാം; മരിച്ചു പോയ സഖാവിന്റെ അനുസ്മരണത്തിന് പിരിവ് ചോദിച്ച് ഡിവൈഎഫ്ഐ നേതാവ് ബിജിലി കോഴഞ്ചേരിയിലെ പാർക്ക് ഹോട്ടൽ മാനേജരെ ഭീഷണിപ്പെടുത്തിയ ഓഡിയോ പുറത്ത്: രണ്ടു മാസം കൊണ്ട് പാർട്ടിക്ക് കൊടുത്തത് 60 ലക്ഷം; ഇനി തരാൻ ബുദ്ധിമുട്ടാണെന്ന് മാനേജരും: നാണം കെട്ട് പത്തനംതിട്ടയിലെ സിപിഎം നേതൃത്വം

June 08, 2019 | 08:57 pm

കോഴഞ്ചേരി: അകാലത്തിൽ മരിച്ചു പോയ ഡിവൈഎഫ്ഐ നേതാവിന്റെ അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കുന്നതിന് വേണ്ടി പിരിവ് ചോദിച്ച് ബാർ ഹോട്ടൽ മാനേജരെ ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് ഭീഷണിപ്പെടുത്തുന്ന ഓഡിയോ ക്ലിപ്പ് പുറത്...

കാർ നിർത്തിച്ച് ലേഡി ഡോക്ടറെ ബലാൽസംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ കേസ്: പട്ടാമ്പിയിൽ ആക്രമണം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതി ഒളിവിൽ തന്നെ; ഷെഹീർ മൈസൂരോ മറ്റോ പോയതാണെന്നും തിരികെ എത്തിൽ ഉടൻ അറസ്‌റ്റെന്നും ഷൊർണൂർ ഡിവൈഎസ്‌പി മറുനാടനോട്; തന്നെ റേപ്പ് ചെയ്യുമെന്നും അടിച്ചുമുഖം പൊളിക്കുമെന്നും ഭീഷണി മുഴക്കിയ പ്രതിയെ പിടികൂടാതെ അനുരഞ്ജനത്തിനാണ് പൊലീസ് ശ്രമമെന്ന് ലേഡി ഡോക്ടർ

June 08, 2019 | 08:55 pm

 തിരുവനന്തപുരം: ലേഡി ഡോക്ടർക്കും കുടുംബത്തിനും നേർക്ക് രാത്രിയിൽ പട്ടാമ്പിയിൽ ഗുണ്ടാ ആക്രമണം നടത്തിയ പ്രതിയെ ഉടൻ പിടികൂടുമെന്ന് ഷൊർണൂർ ഡിവൈഎസ്‌പി ടി.എസ്.സിനോജ് മറുനാടൻ മലയാളിയോട് പറഞ്ഞു. പ്രതി ഷെഹീർ ഇ...

ഹൊ! ഗുരുവായൂരിൽ എന്തൊരു വെറുപ്പിക്കൽ...സമയം: കാലത്ത് 11.47 മുതൽ 11.53; ഗുരുവായൂരിൽ പ്രധാനമന്ത്രി പങ്കെടുത്ത അഭിനന്ദൻ പരിപാടിയിൽ ശ്രീധരൻ പിള്ളയുടെ പ്രസംഗം എന്തൊരു വെറുപ്പിക്കലെന്ന് ജന്മഭൂമി ഡപ്യൂട്ടി എഡിറ്റർ കാവാലം ശശികുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; വിമർശനം പേരെടുത്തുപറയാതെ; ഇതും വെറുപ്പിക്കലെന്ന് ബിജെപി അനുഭാവികൾ; പോസ്റ്റ് വിവാദമാകുന്നത് ഇങ്ങനെ

June 08, 2019 | 08:30 pm

തിരുവനന്തപുരം: ബിജെപി അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ളയുടെ ഗുരുവായൂരിലെ പ്രസംഗത്തെ വിമർശിച്ച് ജന്മഭൂമി ഡപ്യൂട്ടി എഡിറ്റർ കാവാലം ശശികുമാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുരുവായൂർ സന്ദർശനത്തിന്റെ ഭാഗമാ...

അപകടത്തിൽ പെട്ട ബാലഭാസ്‌കറിന്റെ കാറിൽ നിന്നും കണ്ടെത്തിയ സ്വർണാഭരണങ്ങളുടെ ചിത്രങ്ങൾ പുറത്ത്; ബാഗുകളിൽ ഉണ്ടായിരുന്ന 44 പവൻ സ്വർണാഭരണങ്ങളിൽ സ്വർണനാണയവും ലോക്കറ്റും മാലയും വളയും മോതിരവും; പത്തിന്റെ മുതൽ മുതൽ രണ്ടായിരത്തിന്റെ വരെ നോട്ടുകെട്ടുകൾ; ആകെയുണ്ടായിരുന്ന രണ്ടുലക്ഷം രൂപയിൽ കൂടുതലും രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും; കാറിനുള്ളിലെ സ്വർണത്തെക്കുറിച്ച് പൊലീസിനോട് ആദ്യം അന്വേഷിച്ചത് പ്രകാശ് തമ്പി തന്നെ

June 08, 2019 | 08:06 pm

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാറിൽനിന്നു കണ്ടെത്തിയ സ്വർണാഭരണങ്ങളുടെ ചിത്രങ്ങൾ പുറത്ത്. അപകടത്തെ തുടർന്ന് പൊലീസ് കാറിൽ നിന്നും കസ്റ്റഡിയിലെടുത്ത പണവും പിന്നീട് ബന്ധുക്ക...

നമ്മുടെ കുഞ്ഞുങ്ങൾ ഭാവിയിൽ 'പഞ്ഞമില്ലാത്തവരായി' ജീവിക്കണോ? ചെറുപ്രായത്തിലെ സമ്പാദ്യശീലം പഠിപ്പിക്കുന്നത് ഏറെ ഗുണകരം; കുടുക്കയിൽ നിന്നും ആരംഭിച്ച് ബാങ്കിങ് ലോകത്തേക്ക് വരെ അവരെ നേരത്തെ കൈപിടിച്ച് നടത്താം; കുട്ടികൾക്കായുള്ള പ്രത്യേക ബാങ്ക് അക്കൗണ്ടുകൾ ആരംഭിച്ചാൽ വിദ്യാഭ്യാസ വായ്പയ്ക്ക് വരെ സാധ്യതയുണ്ടെന്നത് മറക്കല്ലേ; സാമ്പത്തിക അച്ചടക്കം വളർത്താനുള്ള ചെപ്പടി വിദ്യകൾ അറിയുമോ? കുട്ടികളുടെ സമ്പാദ്യശീലത്തെ പറ്റി മാതാപിതാക്കൾ ഓർക്കാൻ ഏറെയുണ്ടേ

June 08, 2019 | 07:23 pm

കുഞ്ഞിന് വേണ്ടി തയ്യാറെടുക്കുമ്പോൾ മുതൽ ദമ്പതികൾ പലതും സ്വപ്നം കണ്ടു തുടങ്ങും. കുഞ്ഞിന്റെ ആരോഗ്യം, സംരക്ഷണം തുടങ്ങി വിദ്യാഭ്യാസവും ഭാവിയിൽ അവനെ അല്ലെങ്കിൽ അവളെ ആരാക്കണമെന്ന് വരെ സ്വപ്നങ്ങൾ മെനയുന്നത് ...

അപകടസമയത്ത് കാറോടിച്ചത് ആരെന്ന വിവരം നിർണായകം; കാറോടിച്ചത് ഡ്രൈവർ അർജുനൻ തന്നെയെന്ന് പ്രകാശൻ തമ്പി; അർജുനൻ പിന്നീട് മൊഴി മാറ്റിയത് എന്തെന്ന് അറിയില്ല; പലവട്ടം വിളിച്ചപ്പോൾ നമ്പർ ബ്ലോക്ക് ചെയ്തു; സംശയം തീർക്കാൻ സിസി ടിവി ദ്യശ്യങ്ങൾ പരിശോധിച്ചെങ്കിലും ഒന്നും കിട്ടിയില്ലെന്ന് തമ്പി; ബാലഭാസ്‌കറുമായി സാമ്പത്തിക ഇടപാടുകൾ ഇല്ലായിരുന്നുവെന്നും മൊഴി; സംഭവസമയത്തെ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ഹാർഡ് ഡിസ്‌ക് ഫൊറൻസിക് ലാബിലേക്ക് അയച്ച് ക്രെംബ്രാഞ്ച്

June 08, 2019 | 07:14 pm

തിരുവനന്തപുരം: അപകടമുണ്ടായപ്പോൾ വയലിനിസ്റ്റ് ബാലഭാസ്‌കർ സഞ്ചരിച്ച വാഹനം ഓടിച്ചിരുന്നത് ഡ്രൈവർ അർജ്ജുനൻ തന്നെയെന്ന് പ്രകാശ് തമ്പിയുടെ മൊഴി. സ്വർണക്കടത്ത് കേസിൽ പെട്ട് കാക്കനാട് ജയിലിൽ കഴിയുന്ന തമ്പിയുട...

മലയോരമേഖലയിലെ തലമുതിർന്ന സഖാവ് അയ്യപ്പൻ പിള്ളയുടെ മകന്റെ പേര് ഒഴിവാക്കപ്പെട്ടതിന്റെ വിഷമം മറച്ചുവെക്കാതെ കെ എസ് ശബരീനാഥൻ എംഎൽഎ; മാമാങ്കം സിനിമയുടെ ആദ്യ പോസ്റ്റർ കണ്ടപ്പോൾ ശ്രദ്ധിച്ചത് തിരക്കഥാകൃത്ത് സജീവ് പിള്ളയുടെ പേര് ഒഴിവാക്കപ്പെട്ടതെന്ന് ഫേസ്‌ബുക്ക് കുറിപ്പ്; ചിത്രം വിജയത്തിന്റെ മഹാസെഞ്ചുറി ക്ലബ്ബുകളുടെ പടവുകൾ കയറുമ്പോൾ സജീവ് പിള്ള എന്ന പേര് എഴുതപ്പെടും എന്നും എംഎൽഎയുടെ പ്രത്യാശ

June 08, 2019 | 07:01 pm

മാമാങ്കം സിനിമയുടെ ആദ്യ പോസ്റ്ററിൽ നിന്ന് തിരക്കഥാകൃത്ത് സജീവ് പിള്ളയുടെ പേര് ഒഴിവാക്കപ്പെട്ടത് ചൂണ്ടിക്കാട്ടി കെ എസ് സബരിനാഥന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. വിതുരക്കാരനായ സജീവേട്ടന്റെ ദീർഘകാലത്തെ ഉപാസനയുടെ...

MNM Recommends

Loading...