1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Mar / 2019
22
Friday

വെള്ളറട വില്ലേജ് ഓഫീസിൽ പെട്രോൾ ഒഴിച്ചു തീയിട്ട കേസിലെ പ്രതിക്കു ജാമ്യം; നെയ്യാറ്റിൻകര മജിസ്‌ട്രേറ്റ് കോടതിയും തിരുവനന്തപുരം സെഷൻസ് കോടതിയും നിരസിച്ച ജാമ്യാപേക്ഷ അനുവദിച്ചതു ഹൈക്കോടതി

July 08, 2016 | 09:26 pm

കൊച്ചി: വെള്ളറട വില്ലേജ് ഓഫീസിൽ പെട്രോൾ ഒഴിച്ചു തീയിട്ട കേസിലെ പ്രതി സാം കുട്ടിക്കു ജാമ്യം. ഹൈക്കോടതിയാണു സാമിനു ജാമ്യം നൽകിയത്. നേരത്തെ നെയ്യാറ്റിൻകര മജിസ്‌ട്രേറ്റ് കോടതിയും തിരുവനന്തപുരം സെഷൻസ് കോട...

ഉറങ്ങുന്ന എംഎൽഎമാരെ ഇനി 'പുറംലോകം കാണില്ല'; സഭയിലെ ദൃശ്യങ്ങൾ ചാനലുകളിൽ ആക്ഷേപ ഹാസ്യ പരിപാടികൾക്ക് ഉപയോഗിക്കരുതെന്നു സ്പീക്കറുടെ നിർദ്ദേശം

July 08, 2016 | 08:27 pm

തിരുവനന്തപുരം: ബിബിസിക്കു വരെ ചർച്ച ചെയ്യാനായി കേരള നിയമസഭയിലെ എംഎൽഎമാരുടെ ഉറക്കം ഇനിയുണ്ടാകില്ല. നിയമസഭയിലെ ദൃശ്യങ്ങൾ ആക്ഷേപ ഹാസ്യ പരിപാടികൾക്ക് ഉപയോഗിക്കരുതെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ആവശ്യപ്പെട...

പ്രായമാകുന്തോറും വി എസിന് എന്തോ കുഴപ്പം സംഭവിക്കുന്നുണ്ടെന്നു വെള്ളാപ്പള്ളി; മൈക്രോ ഫിനാൻസ് പദ്ധതിക്കെതിരായ പ്രചാരണങ്ങളിൽ മുഖ്യമന്ത്രിക്കു പരാതി നൽകുമെന്നും എസ്എൻഡിപി നേതാവ്

July 08, 2016 | 07:56 pm

ചേർത്തല: മുതിർന്ന നേതാവ് വി എസ് അച്യുതാനന്ദനു പ്രായമാകുന്തോറും എന്തോ കുഴപ്പം സംഭവിക്കുന്നുവെന്ന് എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളി നടേശൻ. മൈക്രോഫിനാൻസ് പദ്ധതിയിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ മുഖ്...

മഹാരാഷ്ട്ര മുഖ്യമന്ത്രിക്കു പിന്നാലെ സാക്കിർ നായിക്കിന്റെ പ്രസംഗങ്ങളെ കുറിച്ച് അന്വേഷിക്കുമെന്നു കേന്ദ്രവും; എന്തുവില കൊടുത്തും തീവ്രവാദ പ്രവർത്തനങ്ങൾ എതിർക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്

July 08, 2016 | 07:37 pm

ന്യൂഡൽഹി: സാക്കിർ നായിക്കിന്റെ പ്രസംഗത്തെക്കുറിച്ച് അന്വേഷിക്കുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. ധാക്കയിലെ ഭീകരാക്രമണം നടത്തിയ തീവ്രവാദികളിൽ രണ്ട് പേർക്ക് പ്രചോദനമായത് സാക്കിർ നായിക്കിന്...

സച്ചിനു മാത്രമല്ല, കുംബ്ലെയ്ക്കും ബ്രിട്ടീഷ് എയർവേയ്‌സിന്റെ അവഗണന; ഇന്ത്യൻ പരിശീലകൻ വെസ്റ്റ് ഇൻഡീസിൽ എത്തിയപ്പോൾ കിറ്റ് ലണ്ടനിൽ 'തങ്ങി'; ഖേദമറിയിച്ചു വിമാനക്കമ്പനിയുടെ ട്വീറ്റ്

July 08, 2016 | 07:12 pm

ബാസെതേർ: ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കറിനെ അവഹേളിച്ച ബ്രിട്ടീഷ് എയർവേയ്‌സ് അനിൽ കുംബ്ലെയെയും അവഗണിച്ചു. ഇന്ത്യൻ പരിശീലകനെന്ന നിലയിൽ വെസ്റ്റ് ഇൻഡീസ് പര്യടനമെന്ന ആദ്യ കടമ്പ കടക്കാനുള്ള യാത്രയ്ക്കിടെയാണു ...

നൂറ്റിനാലാമത് അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം 10ന്

July 08, 2016 | 06:50 pm

ഡാളസ്: നൂറ്റിനാലാമത് അമേരിക്കൻ മലയാളി സാഹിത്യ സല്ലാപം 'തമ്പി ആന്റണിയോടൊപ്പം ഒരു സന്ധ്യ' എന്ന പേരിലായിരിക്കും ജൂലൈ 10നു (ഞായർ) നടത്തുക. സുപ്രസിദ്ധ അമേരിക്കൻ മലയാളിയും ചിന്തകനും മലയാള സിനിമാ നിർമ്മാതാവു...

ഐസിസിൽ മലയാളി സാന്നിധ്യം? കാസർകോട് ജില്ലയിൽ നിന്ന് ദമ്പതികൾ ഉൾപ്പെടെ 15 പേർ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നതായി സംശയം; കാണാതായവരെ കുറിച്ച് അന്വേഷിക്കണമെന്നു മുഖ്യമന്ത്രിക്കു പരാതി

July 08, 2016 | 06:49 pm

കാസർകോട്: ഐസിസ് എന്ന ഭീകര സംഘടനയിൽ ചേരാൻ പതിനഞ്ചോളം മലയാളികൾ പോയതായി സംശയം. കാസർകോട് ജില്ലയിൽ നിന്നാണു ദമ്പതികൾ ഉൾപ്പെടെ 15 പേർ ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്നതെന്നാണു കരുതുന്നത്. കാണാതായവരെ കുറിച്ച് അന്...

മുമ്പു നടത്തിയ അന്വേഷണത്തിൽ അപാകതയുണ്ടെന്നു വിജിലൻസ് ഡയറക്ടർക്കു നിയമോപദേശം; ബാറുടമകളുടെ ശബ്ദരേഖ രേഖപ്പെടുത്താത്തതു വീഴ്ച: ബാർ കോഴക്കേസ് വീണ്ടും അന്വേഷിച്ചേക്കും

July 08, 2016 | 06:28 pm

തിരുവനന്തപുരം: ഏറെ വിവാദങ്ങൾക്കും മന്ത്രിമാരുടെ സ്ഥാനലബ്ധിക്കും ഇടയാക്കിയ ബാർ കോഴക്കേസ് വീണ്ടും അന്വേഷിച്ചേക്കും. മുമ്പു നടത്തിയ അന്വേഷണത്തിൽ അപാകതയുണ്ടെന്നു വിജിലൻസ് ഡയറക്ടർക്കു നിയമോപദേശം ലഭിച്ച സാഹ...

ഗുൽബർഗി റാഗിങ് കേസിൽ മൂന്നാം പ്രതിയായ ഇടുക്കി സ്വദേശി കൃഷ്ണപ്രിയക്കു ജാമ്യം; ഒന്നും രണ്ടും പ്രതികൾക്കു ജാമ്യമില്ല; ജുഡീഷ്യൽ കസ്റ്റഡി നീട്ടി

July 08, 2016 | 06:02 pm

ഗുൽബർഗ: ഗുൽബർഗയിലെ നേഴ്‌സിങ് കോളേജിൽ മലയാളി വിദ്യാർത്ഥിനി റാഗിങ്ങിനിരയായ സംഭവത്തിൽ മൂന്നാം പ്രതിക്കു ജാമ്യം. ഇടുക്കി സ്വദേശി കൃഷ്ണപ്രിയയ്ക്കാണ് ജാമ്യം ലഭിച്ചത്. ഒന്നും രണ്ടും പ്രതികളായ ആതിരയ്ക്കും ലക്...

ടി പി ദാസൻ തന്നെ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്; ഒളിമ്പ്യൻ മേഴ്‌സി കുട്ടൻ വൈസ് പ്രസിഡന്റാകും; അഞ്ജു ബോബി ജോർജ്ജിന്റെ വിമർശനങ്ങൾ മുഖവിലയ്‌ക്കെടുക്കില്ല; കൗൺസിലുമായി സഹകരിക്കാൻ തയ്യാറായി നിരവധി കായികതാരങ്ങളും: ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസങ്ങളിൽ

July 08, 2016 | 05:49 pm

തിരുവനന്തപുരം: സംസ്ഥാന സ്‌പോട്‌സ് കൗൺസിൽ പ്രസിഡന്റായി സിപിഐ(എം) നേതാവും മുൻ പ്രസിഡന്റമായ ടി പി ദാസനെ നിയമിക്കാൻ സർക്കാർ തീരുമാനം. ഒളിമ്പ്യൻ മേഴ്‌സിക്കുട്ടനെ വൈസ് പ്രസിഡന്റാക്കാനുമാണ് ധാരണയായിരിക്കുന്ന...

ന്യൂഡൽഹി മുതൽ പ്രാഞ്ചിയേട്ടൻ വരെ; മമ്മൂട്ടിച്ചിത്രങ്ങളിൽ മോഹൻലാലിന് ഏറെ ഇഷ്ടപ്പെട്ട അഞ്ചെണ്ണം ഇതാ: സൈബർ ലോകത്തും പുറത്തും പരസ്പരം ചെളിവാരി എറിയുന്ന ഫാൻസുകാർ കാണുന്നുണ്ടോ ഈ അഭിനന്ദനങ്ങൾ?

July 08, 2016 | 05:33 pm

തിരുവനന്തപുരം: സൂപ്പർ താരങ്ങളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കടുത്ത ആരാധകരുടെ ഫേസ്‌ബുക്ക് പേജുകൾ കണ്ടാലറിയാം ഇരുകൂട്ടരും തമ്മിലുള്ള ശത്രുതയുടെ ആഴം. 'ഇക്കായെ അവൻ കളിയാക്കി, പൂട്ടിക്കെടാ അവന്റെ ഫേസ്...

ചുറ്റിക കൊണ്ട് അടിച്ചിട്ടും തകരാത്ത സ്മാർട്ട് ഫോൺ; മോട്ടോ ജി 4 പ്ലസ് വീഡിയോ ഓൺലൈനിൽ വൈറലാകുന്നു

July 08, 2016 | 04:58 pm

മോട്ടോ ജി പ്ലസ് 4 വീഡിയോ വൈറലാകുന്നു. ചുറ്റിക, സ്‌ക്രൂഡ്രൈവർ, സ്പാനർ തുടങ്ങിയ ആയുധങ്ങൾ ഉപയോഗിച്ച് കൊണ്ടടിച്ചിട്ടും തകരാത്ത ഫോൺ. അത് മോട്ടോ ജി 4 മാത്രമാണ്. മോട്ടോ ജി 4 ന്റെ സവിശേഷത കാണിക്കുന്ന വീഡിയോ ഓ...

ബർഗറിനു വിലകൂട്ടി കാമുകന്മാർക്കു കനത്ത തിരിച്ചടി നൽകിയ ഐസക് സാറിനു വിമർശനം! കഴിഞ്ഞ ബജറ്റ് വേളയിലെ തകർപ്പൻ പ്രകടനം ഓർത്തു 'വി മിസ് യൂ ശിവൻകുട്ടീ' എന്ന് ആരാധകർ: സംസ്ഥാന ബജറ്റിനെയും ട്രോളി സൈബർ ലോകം

July 08, 2016 | 04:54 pm

തിരുവനന്തപുരം: എന്തു വിഷയം കിട്ടിയാലും ആഘോഷിക്കാനുള്ള വക അതിൽ നിന്നു സൈബർ ലോകം കണ്ടെത്തും. സംസ്ഥാനത്തെ മൊത്തത്തിലുള്ള വരവു ചെലവു കണക്കുമായി ബജറ്റെത്തിയപ്പോൾ അതിനെയും ട്രോളി സോഷ്യൽ മീഡിയ. ബർഗറിനു വിലക...

മുഖ്യമന്ത്രി അടക്കമുള്ളവർ വി എം രാധാകൃഷ്ണനു മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്നു; സംസ്ഥാന സർക്കാറിനേക്കാൾ മുകളിലാണോ രാധാകൃഷ്ണൻ? മലബാർ സിമന്റ്‌സ് അഴിമതിയിൽ പിണറായി സർക്കാറിനെതിരെ നിശിത വിമർശനവുമായി ഹൈക്കോടതി

July 08, 2016 | 04:41 pm

കൊച്ചി: മലബാർ സിമന്റ് അഴിമതി വിജയത്തിൽ സംസ്ഥാന സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി. സംസ്ഥാന മുഖ്യമന്ത്രി അടക്കമുള്ളവർ വി എം രാധാകൃഷ്ണനു വേണ്ടി നിലകൊള്ളുകയാണെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. ...

കെ എം സി സി ഈദിയ്യ സ്‌നേഹപ്രഭാതം വേറിട്ട അനുഭവമായി

July 08, 2016 | 04:27 pm

ദുബൈ: കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി ഈദ് ദിനത്തിൽ നൈഫിൽ സംഘടിപ്പിച്ച ഈദിയ്യ ഈദ് സ്നേഹ പ്രഭാതം പ്രവർത്തകരും നേതാക്കളും പെരുന്നാൾ ആശംസകൾ കൈമാറിയും സൗഹൃദങ്ങൾ പങ്കുവച്ചും വേറിട്ട അനുഭവമാക്കി മാറ്റി...

MNM Recommends