1 usd = 72.00 inr 1 gbp = 92.78 inr 1 eur = 79.20 inr 1 aed = 19.60 inr 1 sar = 19.19 inr 1 kwd = 235.30 inr

Feb / 2020
28
Friday

തലയിലൂടെ ഷോൾ ധരിച്ച് ബാഗുമായി നീങ്ങുന്ന പെൺകുട്ടി ജസ്‌ന തന്നെയെന്ന് ചിലർ; അലീഷയാണെന്ന് മറ്റു ചിലർ; അത് അലീഷയല്ലെന്ന് ബന്ധുക്കളും; മുക്കൂട്ടുതുറയിൽ നിന്ന് കാണാതായ പെൺകുട്ടിയാണോ എന്ന് സ്ഥിരീകരിക്കാൻ ജനങ്ങളുടെ അഭിപ്രായം തേടി പൊലീസ് സംഘം

July 08, 2018 | 11:14 pm

പത്തനംതിട്ട: മുക്കൂട്ടുതുറയിൽ നിന്ന് കാണാതായ വിദ്യാർത്ഥിനി ജെസ്‌നയെപ്പറ്റിയുള്ള അന്വേഷണം വഴിമുട്ടി നിൽക്കെ ലഭിച്ച നിർണായക സിസിടിവി ദൃശ്യങ്ങളിൽ ജനങ്ങളുടെ സഹകരണം തേടി പൊലീസ്. മുണ്ടക്കയത്തു നിന്നു ലഭിച്ച...

കെഎസ്ആർടിസിയെ കുത്തുപാളയെടുപ്പിച്ച ഡബിൾ ഡ്യൂട്ടി സമ്പ്രദായം നിർത്തലാക്കാൻ നടപടികളുമായി തച്ചങ്കരി; നിലവിൽ ഓർഡിനറി സർവീസുകളിൽ 5000 ഷെഡ്യൂളുകളിൽ ഡബിൾ ഡ്യൂട്ടിയെന്ന ദുശ്ശീലം ഇനി വേണ്ടെന്ന് സർക്കാരും; തൊഴിലാളികൾക്കും ജനങ്ങൾക്കും ഉപകാരപ്പെടുന്ന നിലയിൽ ഡ്യൂട്ടി പരിഷ്‌കരണ നിർദ്ദേശം സമർപ്പിച്ച് സിഎംഡി; അഭിപ്രായങ്ങൾ അറിയിക്കാൻ എല്ലാവർക്കും അവസരം; കാര്യങ്ങൾ നേരെയായാൽ ഒക്ടോബർ മുതൽ കെഎസ്ആർടിസി ഡബിൾ ഓകെ

July 08, 2018 | 10:41 pm

തിരുവനന്തപുരം: കാര്യങ്ങളെല്ലാം പഠിച്ചതിന് പിന്നാലെ കെഎസ്ആർടിസിയിലെ ഡ്യൂട്ടിയിൽ സമഗ്ര പരിഷ്‌കരണം വരുത്താൻ ഉറച്ച് സിഎംഡി ടോമിൻ ജെ തച്ചങ്കരി. ഇതിനായി കെഎസ്ആർടിസി ഡ്യൂട്ടി പാറ്റേൺ ഏകീകരിക്കാനും ഷെഡ്യൂളുകൾ...

റൺ മല താണ്ടി ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെ ഉജ്വല വിജയം; മൂന്നാം ട്വന്റി ട്വന്റിയിൽ രോഹിത് ശർമ്മയുടെ മിന്നും സെഞ്ച്വറിയുടെ മികവിൽ നേടിയത് 7 വിക്കറ്റ് ജയം; പരമ്പര ഇന്ത്യക്ക്

July 08, 2018 | 10:09 pm

ബ്രിസ്റ്റോൾ: ഇംഗ്ലണ്ടിനെതതിരായ മൂന്നാമത്തെയും അവസാനത്തെയും ട്വന്റി20 മൽസരത്തിൽ ഇന്ത്യക്കു ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം. റൺ മഴ പെയ്ത മത്സരത്തിൽ ഉപനായകൻ രോഹിത് ശർമ്മയുടെ സെഞ്ച്വറി മികവിലാണ് ഇന്ത്യ ഇം...

ജിഎൻപിസി ഗ്രൂപ്പ് തുടങ്ങിയ ദമ്പതികളെ തേടി എക്‌സൈസ് സംഘം ഇന്ന് വീട്ടിലെത്തി; ഇരുവരും ഒളിവിലായതിനാൽ വെറും കയ്യോടെ മടക്കം; മദ്യം വിൽക്കാൻ കൂപ്പൺ അടിച്ച് കൊടുത്തെന്ന് ആരാപിച്ച് ചാർജ് ചെയ്തിരിക്കുന്നത് ജാമ്യം ഇല്ലാ വകുപ്പ്; സൈബർ നിയമം കൂടി ചേർത്ത് അജിത്തിനേയും വിനീതയേയും പൂട്ടാൻ ഉറച്ച് സിങ്കം; സോഷ്യൽ മീഡിയയിൽ രോഷം പതഞ്ഞ് പൊന്തിയതോടെ ഗ്രൂപ്പിലെ അംഗത്വം ഉയരുന്നു

July 08, 2018 | 09:53 pm

തിരുവനന്തപുരം: ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും ചുരുക്കി പറഞ്ഞാൽ ജിഎൻപിസി, ഇവർ ചെയ്ത കുറ്റം മദ്യപാനം പ്രോത്സാപിച്ചുവെന്നതാണ് എന്നാണ് എക്‌സൈസ് ഉന്നയിക്കുന്ന വാദം. മദ്യ വിൽപ്പന നടത്താൻ കൂപ്പൺ അടിച്ച് ...

രാജ്യാന്തര ഡോക്യൂമെന്റി, ഹ്രസ്വചലച്ചിത്രമേള ജൂലൈ 20 മുതൽ 24 വരെ; രജിസ്‌ട്രേഷൻ 10ന് തുടങ്ങും; പ്രദർശനത്തിന് എത്തുന്നത് 206 ചിത്രങ്ങൾ

July 08, 2018 | 09:53 pm

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന പതിനൊന്നാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വ ചലച്ചിത്രമേള (ഐ.ഡി.എസ്.എഫ്.എഫ്.കെ) 2018 ജൂലൈ 20 മുതൽ 24 വരെ തിരുവനന്തപുരത്ത് നടക്കും. ഡെലി...

ഒടുവിൽ ലോകം കാത്തിരുന്ന ആ രക്ഷാ ദൗത്യം വിജയിക്കുന്നു; തായ്ലാൻഡിലെ ഗുഹയിൽ കുടുങ്ങിയ നാലു കുട്ടികളെ പുറത്തെത്തിച്ചു; രണ്ടു കുട്ടികളെ ഗുഹയ്ക്കകത്ത് തന്നെ ബേസ് ക്യാമ്പിലും എത്തിക്കാനായി; ശേഷിക്കുന്ന ഏഴുപേരെയും പിന്നാലെ രക്ഷിക്കാനാകണേ എന്ന പ്രാർത്ഥനയോടെ ലോകം; ഇന്നത്തെ രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തി; ഇനി ഗുഹയിൽ ശേഷിക്കുന്നത് ഫുട്‌ബോൾ താരങ്ങളായ ആറ് കുട്ടികളും അവരുടെ പരിശീലകനും; രക്ഷിച്ചവരെ ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്ക് മാറ്റി

July 08, 2018 | 09:15 pm

ബാങ്കോക്ക്: ഒടുവിൽ ലോകത്തിന്റെ പ്രാർത്ഥന സഫലമാകുന്നു. തായ്ലൻഡിൽ ഗുഹയ്ക്കുള്ളിൽ കുടുങ്ങിയ 12 കുട്ടികളിൽ ആറുപേരെ രക്ഷിക്കാനായി. ഇതിൽ നാലുപേരെ പുറത്തെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു രണ്ടുപേർ ...

പുതിയ നോട്ടുകൾ രാജ്യത്ത് മുഴുവൻ എത്തിക്കാൻ വ്യോമസേന ഈടാക്കിയത് കോടികൾ; കറൻസി വിതരണം നടത്തിയത് അൾട്രാ മോഡേൺ വിമാനങ്ങൾ ഉപയോഗിച്ച്; വിതരണത്തിനായി മൊത്തം നടത്തിയത് 91 യാത്രകൾ

July 08, 2018 | 08:56 pm

ഡൽഹി: 2016 നവംബർ എട്ട് രാത്രി എട്ട് മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രഖ്യാപിച്ച നോട്ട നിരോധിക്കൽ തീരുമാനം രാജ്യത്തിന് സാമ്പത്തിക ബാധ്യത ഉണ്ടാക്കിയെന്നും ഇല്ലെന്നും ഉള്ള...

ഹോട്ടലിൽ നടത്തിയ പരിശോധനയിൽ വൻ സെക്‌സ് റാക്കറ്റ് കുടുങ്ങി; സംഘത്തിന്റെ വലയിലായ സിനിമ നടിയെ പൊലീസ് രക്ഷപ്പെടുത്തി; പരിശോധന നടത്തിയത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ; അറസ്റ്റിലായവരിൽ സർക്കാർ ഉദ്യോഗസ്ഥനുംത്തിയത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ

July 08, 2018 | 08:40 pm

ഹൈദരാബാദ്: ബഞ്ചാര ഹിൽസിലെ ഹോട്ടലിൽ നടന്ന പരിശോധനയിൽ വൻ സെക്സ് റാക്കറ്റ് പൊലീസ് വലയിലായി. സംഘത്തിൽ അകപ്പെട്ട സിനിമാ നടിയെ പൊലീസ് രക്ഷപ്പെടുത്തി. ഇന്നലെ രാത്രിയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹോട്ട...

50 കഴിഞ്ഞ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ പിരിച്ച് വിടാനൊരുങ്ങി യു.പി സർക്കാർ; കാര്യപ്രാപ്തി കുറഞ്ഞ ജീവനക്കാർക്ക് സ്‌ക്രീനിങ് ടെസ്റ്റ് നടത്തും;ജോലിയിലെ കൃത്യതയും പൂർത്തിയാക്കുന്നതിലെ വേഗതയും മാനദണ്ഡങ്ങൾ

July 08, 2018 | 08:30 pm

ലഖ്നൗ: സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം സംബന്ധിച്ച് വിവിധ അഭിപ്രായങ്ങൾ ആണ് ഉയരുന്നത്.50 വയസ്സ് കഴിഞ്ഞ കാര്യപ്രാപ്തി കുറഞ്ഞ സർക്കാർ ഉദ്യോഗസ്ഥരെ നിർബന്ധിതമായി പിരിച്ച് വിടാനൊരുങ്ങുകയാണ് യുപി സർക്കാർ. ...

അപകടത്തിൽ പെട്ട കേരള കോൺഗ്രസ് നേതാവിനും കുടുംബത്തിനും വഴിയിൽ രക്ഷകനായി ഉമ്മൻ ചാണ്ടി; മരണ വീട് സന്ദർശിച്ച് ഇറങ്ങുമ്പോൾ കണ്ട സ്വിഫ്റ്റ് കാർ കുറച്ച് ദൂരം പിന്നിട്ടപ്പോൾ സമീപത്തെ റബ്ബർ തോട്ടത്തിൽ മറിഞ്ഞ് കിടക്കുന്നത് കണ്ടു; പ്രദേശത്ത് മറ്റാരുമില്ലെന്ന് മനസ്സിലായപ്പോൾ തന്റെ വണ്ടിയിൽ ആശുപത്രിയിലെത്തിച്ച് മുൻ മുഖ്യൻ; മടങ്ങിയത് അപകടത്തിൽ പെട്ടവർക്ക് ചികിത്സ ഉറപ്പാക്കിയ ശേഷം

July 08, 2018 | 07:43 pm

കോട്ടയം:ഇന്ന് വൈകുന്നേരം പുതുപ്പള്ളി അകലക്കുന്നത് വച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റവരെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നേരിട്ട് ആശുപത്രിയിലെത്തിച്ചു, രാമപുരത്തേയ്ക്കുള്ള യാത്ര മദ്ധ്യയേയാണ് ഉമ്മൻ ചാണ്ടി ...

അഭിമന്യുവിന്റെ വധത്തിന് എതിരെ പോസ്റ്റിട്ടപ്പോൾ ആന്ധ്ര നമ്പറിൽ നിന്ന് ഭീഷണി കോൾ; ഓരോ ഏര്യയിലും എസ്ഡിപിഐയുടെ രണ്ടംഗ വാച്ചിങ് ടീം ഉണ്ടെന്നും ഞങ്ങൾ നോട്ടമിട്ടിവരിൽ അടുത്തത് നീയാണെന്നും മുന്നറിയിപ്പ്; നീ മരിച്ചാൽ ഒന്ന് കരയാൻ പോലും നിന്റെ അച്ഛനോ അമ്മയോ ബാക്കിയുണ്ടാകില്ലെന്നും ഭീഷണി; പൊലീസിൽ പരാതിപ്പെട്ടതോടെ വൈദ്യുതി ലൈൻ കട്ട് ചെയ്ത ശേഷം രാത്രിയുടെ മറവിൽ കല്ലെറിഞ്ഞ് ഡിവൈഎഫ്ഐ നേതാവിന്റെ വീടു തകർത്ത് എസ്ഡിപിഐ വിളയാട്ടം

July 08, 2018 | 06:28 pm

തിരുവനന്തപുരം: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ട ഡിവൈഎഫ്‌ഐ നേതാവിന്റെ വീടാക്രമിച്ചും വധ ഭീഷണി മുഴങ്ങിയും എസ്ഡിപിഐ ഭീകരത. പ്രാദേശിക നേ...

ജിഎൻപിസി തുടങ്ങിയ അജിത് കുമാർ ഒന്നാം പ്രതി; ഭാര്യ വിനീത രണ്ടാം പ്രതി; 36 അഡ്‌മിനുമാരേയും പ്രതി ചേർക്കും; ഋഷി രാജ് സിങ് സദാചാര പൊലീസ് ആയപ്പോഴും കൈ വയ്ക്കുന്നത് സോഷ്യൽ മീഡിയയിലെ ഏറ്റവും വേഗം വളർന്ന ഫൺ ഗ്രൂപ്പിനെ; മദ്യപാനത്തെ പ്രോൽസാഹിപ്പിക്കുന്നു എന്നാരോപിച്ച് ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും ഗ്രൂപ്പിനെതിരെ കേസ് എടുത്തതിൽ സോഷ്യൽ മീഡിയയിൽ കനത്ത പ്രതിഷേധം; ക്രിമിനലുകളെ സംരക്ഷിക്കുന്ന എക്‌സൈസ് നേരംപോക്കുകളെ നോട്ടമിടുന്നത് പ്രതിഷേധം കണക്കാക്കാതെ

July 08, 2018 | 06:18 pm

തിരുവനന്തപുരം: കല്യാണ സദ്യക്ക് ഇനി ബിയർ കൂടി നിർബന്ധം ആക്കിയാൽ നന്നായിരിക്കും. കൂടെ ഇതു പോലെ നല്ല ഒന്നാന്തരം നെമ്മീൻ കറിയും. ഫിഫാ ലോകകപ്പിലുമെത്തി ജിഎൻപിസിയുടെ സാന്നിധ്യം-ഇതൊക്കെയായിരുന്നു ഫേസ്‌ബുക്ക്...

മലയാളികളുടെ ആവേശം വർധിപ്പിക്കാൻ ഇതാ മനോഹരമായ ഗാനവുമായി ഒരു കൂട്ടം യുവാക്കൾ; ഫുട്‌ബോൾ പ്രേമികൾക്കുള്ള ഗാനോപഹാരം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

July 08, 2018 | 04:34 pm

തിരുവനന്തപുരം: ലോകം ഫുട്‌ബോൾ ആവേശത്തിന്റെ കൊടുമ്പിരിയിൽ നിൽക്കുകയാണ്. പുതിയ ഫുട്‌ബോൾ രാജാക്കന്മാരെ അറിയാൻ ഇനി വെറും മൂന്ന് മത്സരങ്ങളുടെ ദൂരം മാത്രമെ ബാക്കിയുള്ളു. മലയാളികളുടെ ആവേശം വർധിപ്പിക്കാൻ ഇതാ മ...

MNM Recommends

Loading...