1 usd = 75.13 inr 1 gbp = 94.25 inr 1 eur = 83.92 inr 1 aed = 20.45 inr 1 sar = 20.01 inr 1 kwd = 243.74 inr

Jun / 2020
03
Wednesday

റിയോ ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് മെഡൽ കിട്ടാക്കനിയാകുമോ? ഷൂട്ടിംഗിൽ അഭിനവ് ബിന്ദ്രയ്ക്ക് മെഡലില്ല; ഫൈനലിൽ ഇന്ത്യൻതാരം ഫിനിഷ് ചെയ്തത് നാലാം സ്ഥാനത്ത്; മെഡൽ നഷ്ടം അര പോയിന്റിന്റെ വ്യത്യാസത്തിൽ; അമ്പെയ്ത്തിലും ഹോക്കിയിലും തോൽവി

August 08, 2016 | 08:50 pm

റിയോ: റിയോ ഒളിമ്പിക്‌സ് ഷൂട്ടിങ് റേഞ്ചിൽ ഇന്ത്യയ്ക്ക് കടുത്ത നിരാശ. രാജ്യത്തിന്റെ സുവർണ മെഡൽ പ്രതീക്ഷകളുമായി ഷൂട്ടിങ് റേഞ്ചിൽ എത്തിയ അഭിനവ് ബിന്ദ്രയ്ക്ക് മെഡൽ ലഭിച്ചില്ല. പത്ത് മീറ്റർ എയർ റൈഫിൾസ് ഫൈനല...

ക്രിമിനൽ കേസ് പ്രതി രണ്ടുതവണ കോടതിയിലെ പ്രതിക്കൂട്ടിൽ നിന്നിറങ്ങിയോടി; പൊലീസ് പിന്നാലെയും; രണ്ടാമത്തെ ഓട്ടത്തിൽ പറവൂർപട്ടണത്തിൽ ഗതാഗതം സ്തംഭിച്ചു; കോടതിക്കു മുമ്പിൽ ക്ഷോഭിച്ച എസ് ഐയെ ജഡ്ജി ശാസിച്ചു

August 08, 2016 | 08:35 pm

കൊച്ചി: കഞ്ചാവ്, വടിവാൾ വെട്ടുകേസുകളിലെ പ്രതി കോടതിയിലെ പ്രതിക്കൂട്ടിൽനിന്നു രണ്ടു വട്ടം ഇറങ്ങിയോടി. ക്ഷമ നശിച്ചു കോടതിക്ക് മുന്നിൽ ക്ഷുഭിതനായ എസ് ഐയെ ജഡ്ജി ശാസിച്ചു. പ്രതിയെ പിടികൂടാനുള്ള പൊലീസിന്റെ ...

ജിഎസ്ടി ബിൽ ലോക്‌സഭയും പാസാക്കി; പ്രതിപക്ഷത്തിന്റെ പിന്തുണച്ചപ്പോൾ എഐഎഡിഎംകെ അംഗങ്ങൾ വോട്ടെടുപ്പ് ബഹിഷ്‌ക്കരിച്ചു; ഇനി ബിൽ സംസ്ഥാനങ്ങളുടെ പരിഗണനയ്ക്ക്; നികുതി ഭീകരതയിൽ നിന്ന് മോചനമാകുമെന്ന് പ്രധാനമന്ത്രി

August 08, 2016 | 08:28 pm

ന്യൂഡൽഹി: ജിഎസ്ടി ബിൽ രാജ്യസഭയിൽ പാസാക്കിയതിന് പിന്നാലെ ലോക്‌സഭയിലും പാസാക്കി. പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണയോടെയാണ് ലോക്‌സഭ ബിൽ അംഗീകരിച്ചത്. സഭയിൽ ഹാജരായ 429 അംഗങ്ങൾ ജിഎസ്ടി ബില്ലിനെ പിന്തുണച്ചു. ബ...

പാക്കിസ്ഥാനിലെ ആശുപത്രിയിൽ ഇരട്ടബോംബ് സ്‌ഫോടനം; 63 പേർ കൊല്ലപ്പെട്ടു, നൂറിലേറെ പേർക്ക് പരിക്ക്; അപകടത്തിൽപെട്ടവരിൽ അഭിഭാഷകരും മാദ്ധ്യമപ്രവർത്തകരും

August 08, 2016 | 07:45 pm

ഇസ്ലമാബാദ്: പാക്കിസ്ഥാനിലെ ആശുപത്രിയിൽ ബോംബ് സ്‌ഫോടനം. ക്വറ്റയിലെ ആശുപത്രിയിലുണ്ടായ ഇരട്ട ബോംബ് സ്‌ഫോടനത്തിൽ 63 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ നൂറിലധികം പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. സിവിൽ ഹോസ്പിറ്റല...

കുടുംബ പ്രശ്‌നം പറഞ്ഞു തീർക്കുന്നതിനിടെ കോടതിയിൽ വച്ച് ഭാര്യയും ഭർത്താവും തമ്മിൽ ഉഗ്രൻതർക്കം; കോടതി വളപ്പിൽ പരസ്പ്പരം പോർവിളിച്ചതോടെ പുറത്തു പോകണമെന്ന് വക്കീലന്മാർ; കക്ഷികൾ ഒരുമിച്ച് വക്കീലന്മാരെ ആക്രമിച്ചതോടെ വഞ്ചിയൂർ കോടതി പരിസരത്ത് കല്ലേറും തമ്മിലടിയും; അഭിഭാഷകർക്കും പൊലീസുകാർക്കും പരിക്ക്

August 08, 2016 | 07:34 pm

തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ വീണ്ടും സംഘർഷം. മാദ്ധ്യമ പ്രവർത്തകരും അഭിഭാഷകരും തമ്മിലുള്ള അടിപിടികൾക്ക് ശേഷം അഭിഭാഷകരും കക്ഷികളും തമ്മിൽ ഏറ്റുമുട്ടുന്ന സംഭവത്തിന്റെ പേരിലാണ് വഞ്ചിയൂർ ...

സിനിമ ഉപേക്ഷിച്ചാൽ അമലയെ സ്വീകരിക്കാമെന്ന് വിജയ്; വിവാഹബന്ധം വേർപ്പെടുത്തുന്നത് പരസ്പര സമ്മതത്തോടെ; ജീവനാംശവും ഇരുവർക്കും വേണ്ട

August 08, 2016 | 06:11 pm

നടി അമലാ പോളും സംവിധായകൻ വിജയും വിവാഹബന്ധം വേർപ്പെടുത്തുന്നത് പരസ്പര സമ്മതത്തോടെ. ദിവസങ്ങളായി പാപ്പരാസികൾ കാത്തിരുന്ന അമല- വിജയ് വിവാഹമോചനം പുതിയ വഴത്തിരിവിലേക്ക്. വിവാഹമോചന വാർത്തയോടുള്ള അമലയുടെ മൗനമ...

ബാങ്കുകളിൽ നിന്ന് വായ്പയെടുക്കുന്നത് 12മുതൽ 15ശതമാനം വരെ പലിശയ്ക്ക്; വായ്പക്കാരിൽ നിന്ന് ഈടാക്കുന്നത് 36 ശതമാനം വരെ കൊള്ളപ്പലിശ; മൂത്തൂറ്റ് ഗ്രൂപ്പുകൾ തടിച്ചുകൊഴുക്കുന്നത് പൊതുഖജനാവിലെ പണത്തിലൂടെ സാധാരണക്കാരെ പിഴിഞ്ഞ്; ആദായനികുതിവകുപ്പിന്റെ കണ്ടെത്തലുകൾ ഞെട്ടിക്കുന്നത്

August 08, 2016 | 06:02 pm

തിരുവനന്തപുരം : മുത്തൂറ്റ് ഗ്രൂപ്പുകളുടെ ക്രമക്കേടുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. പൊതുമേഖലാ ബാങ്കുകളിൽ നിന്ന് കുറഞ്ഞ പലിശയ്ക്ക് പണം വായ്പയെടുക്കുന്ന മുത്തൂറ്റ് സ്ഥാപനങ്ങൾ ജനങ്ങളിൽ നി...

മുത്തൂറ്റിൽ കോടികളുടെ നിക്ഷേപം നടത്തിയത് പ്രമുഖ രാഷ്ട്രീയക്കാർ മുതൽ വൻകിട വ്യവസായികൾ വരെ; നിക്ഷേപം യഥാർത്ഥ പേര് മറച്ചുപിടിച്ച്; സംശയകരമായ വിധത്തിൽ പണനിക്ഷേപം നടത്തിയവർക്കെതിരെ നോട്ടീസ് നൽകാൻ ഒരുങ്ങി ആദായനികുതി വകുപ്പ്; എംപിമാർക്കും തെരഞ്ഞെടുപ്പിൽ മത്സരിച്ചവർക്കും പണം നൽകിയ വിവരങ്ങളും ലഭിച്ചു

August 08, 2016 | 06:01 pm

തിരുവനന്തപുരം: രാജ്യത്തെ സ്വകാര്യ മേഖലയിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളായ മുത്തൂറ്റിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനവയിൽ ലഭിച്ചത് സ്ഥാപനവുമായി ബന്ധമുള്ള ഉന്നതരുടെ വിവരങ്ങൾ. ക്രമക്കേടുകളുടെ നീണ്ട പട്...

'തന്റേത് അല്ലാത്ത കാരണത്താൽ ബന്ധം വേർപെടുത്തിയ ആൾ പങ്കാളിയെ തേടുന്നു'; 'പോരുന്നോ എന്റെ കൂടെ'യെന്നു ചോദിച്ചു പിണറായിയും കുമ്മനവും: യുഡിഎഫു വിട്ട മാണിക്കും സ്വീകരിക്കാൻ കാത്തു നിൽക്കുന്ന പാർട്ടികൾക്കും സോഷ്യൽ മീഡിയയുടെ ട്രോൾ മഴ

August 08, 2016 | 05:35 pm

തിരുവനന്തപുരം: കെ എം മാണിയും യുഡിഎഫിലെ പ്രശ്‌നങ്ങളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. യുഡിഎഫ് വിട്ട മാണിയെയും മാണിയെ സ്വീകരിക്കാൻ കാത്തിരിക്കുന്ന രാഷ്ട്രീയ പാർട്ടികളെയും കണക്കറ്റു പരിഹസിച്ചിട്ട...

വയർലസ് കൊണ്ടുള്ള തലയ്ക്കടിയേറ്റ ഫെലിക്‌സിന്റെ കേൾവി ശക്തി പോയി; ആന്തരിക രക്തശ്രാവം തുടരുന്നതിനാൽ ആരോഗ്യനില ഗുരുതരം; തലയ്ക്കടിച്ചിട്ടില്ല അവിചാരിതമായി തട്ടിയതെന്ന് വിശദീകരിച്ച് പൊലീസുകാരൻ; മൂന്നാംമുറയിൽ മുന്നറിയിപ്പ് നൽകിയ ഡിജിപി മാഷ് ദാസിനെതിരെ കേസെടുത്തു

August 08, 2016 | 05:28 pm

കൊല്ലം: ഹെൽമെറ്റ് ധരിക്കാത്ത ബൈക്ക് യാത്രക്കാരനെ വയർലെസ് സെറ്റ് കൊണ്ടടിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ പൊലീസുകാരനെതിരെ കേസെടുത്തു. മാഷ് ദാസ് എന്ന പൊലീസുകാരനെതിരായാണു കേസെടുത്തത്. ബൈക്ക് യാത്രക്കാരനു പര...

മലയാളികളുടെ ജീവൻ രക്ഷിച്ച് രക്തസാക്ഷിയായ ജാസിം ഈസയുടെ കുടുംബത്തെ സന്ദർശിച്ച് പ്രവാസി യുവാക്കൾ; പച്ച മലയാളം പറഞ്ഞ് സ്‌നേഹത്തോടെ സ്വീകരിച്ച് കേരളത്തിന്റെ ആദരവിന് നന്ദി അറിയിച്ച് എമിറേറ്റി കുടുംബം; കണ്ണു നയിക്കുന്ന ഒരു അത്യപൂർവ്വ കൂടിക്കാഴ്‌ച്ചയുടെ കഥ..

August 08, 2016 | 05:12 pm

ദുബായ്: ദുബായിൽ കത്തിയമർന്ന എമിറേറ്റ്‌സ് വിമാനത്തിൽ സഞ്ചരിച്ച മലയാളികളുടെ ജീവൻ രക്ഷിക്കുന്നതിനിടെ രക്ഷസാക്ഷിയായ യുഎഇ പൗരന് ജാസിം ഈസ മുഹമ്മദ് ബലൂഷിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കാളികളായി ഒരു പറ്റം മ...

നിസ്‌കാര സമയത്തു മരത്തിനു മുകളിൽ പ്രത്യക്ഷപ്പെടും; നിസ്‌കാരം കഴിഞ്ഞാൽ അപ്രത്യക്ഷയാകും: ഉത്തർപ്രദേശിൽ മരക്കൊമ്പിൽ നിസ്‌കരിക്കുന്ന യുവതിയുടെ വീഡിയോ വൈറൽ

August 08, 2016 | 04:58 pm

ലക്‌നോ: നിസ്‌കാര സമയത്തു മരത്തിനു മുകളിൽ പ്രത്യക്ഷപ്പെടുകയും നിസ്‌കാരം കഴിഞ്ഞാൽ അപ്രത്യക്ഷയാകുകയും ചെയ്യുന്ന യുവതിയുടെ വീഡിയോ വൈറലാകുന്നു. ഉത്തർപ്രദേശിൽ മൂന്നു മാസം മുമ്പു നടന്നെന്നു പറയപ്പെടുന്ന സംഭവ...

സെക്സും വിവാഹവും ജീവിതത്തിൽ ഇതുവരെ സംഭവിച്ചിട്ടില്ല; ഞാനിപ്പോഴും വിർജിൻ..! വ്യക്തി ജീവിതത്തിലേക്ക് ചോദ്യമെറിഞ്ഞ ആൾക്ക് സൽമാന്റെ മറുപടി

August 08, 2016 | 04:34 pm

ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ എവിടെപ്പോയാലും ആരാധകർക്ക് അറിയേണ്ടത് വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമാണ്. വർഷങ്ങൾ പലതായി ഗോസിപ് കോളത്തിൽ പ്രണയവും ലിപ് ലോക്കുകളും ചൂടൻവാർത്തകളായിമാറിയിട്ട്. ഒരു ...

ഇക്കയല്ലാതെ മറ്റാരും എന്നെ തൊട്ടു പോകരുത്...! കുത്തൊഴുക്കുള്ള പുഴയിൽ വീണ് പുല്ലിൽ പിടിച്ചുകിടന്ന് മരണത്തെ മുഖാമുഖം കണ്ട യുവതിയുടെ അലർച്ച രക്ഷാപ്രവർത്തകരെ കുഴക്കി; നീന്തലറിയാത്ത ഭർത്താവ് നിസംഗനായി കരയിലും; ഒടുവിൽ പട്ടാളക്കാരൻ ബലപ്രയോഗത്തിലൂടെ യുവതിയെ രക്ഷിച്ചു

August 08, 2016 | 04:23 pm

തൊടുപുഴ: കുത്തിയൊഴുകുന്ന നദിയിൽ വീണ് പുഴയോരത്തെ പുല്ലിൽ പിടിച്ചുകിടന്ന് മരണത്തെ മുഖാമുഖം കണ്ട യുവതിയെ രക്ഷിക്കാൻ പ്രദേശവാസിയായ പട്ടാളക്കാരൻ ഓടിയെത്തിയപ്പോൾ യുവതി അലറി വിളിച്ചു.... എന്നെ തൊട്ടുപോകരുത് ...

ഐഡിയയുടെ ചൂഷണം തുറന്നുകാട്ടിയ ഗഫൂർ ഇപ്പോഴും ആക്റ്റീവാണ്; പുതിയ പോരാട്ടം ഇപ്പോൾ ബിഎസ്എൻഎല്ലിന്റെ ഇന്റർനെറ്റ് തട്ടിപ്പിനെതിരെ; കസ്റ്റമർ കെയറിൽ വിളിച്ചാൽ ഉദ്യോഗസ്ഥർ മലക്കംമറിയുന്ന ഓഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

August 08, 2016 | 04:02 pm

മലപ്പുറം: മൊബൈൽ സേവനം നൽകുന്ന കമ്പനികളുടെ പിടിച്ചുപറിക്ക് എതിരെയുള്ള പോരാട്ടത്തിലാണ് മലപ്പുറം വെള്ളില സ്വദേശി കളത്തിങ്ങൽ അബ്ദുൽ ഗഫൂർ. കൂട്ടിലങ്ങാടി പള്ളിപ്പുറം റോഡിൽ മൊബൈൽ ഗാലക്‌സി എന്ന പേരിൽ മൊബൈൽ ഷോ...

Loading...

MNM Recommends

Loading...