1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
20
Monday

വിമാനത്തിൽ പോലും പുറത്തു നിന്നുള്ള ഭക്ഷണ പദാർഥങ്ങൾ അനുവദിക്കുന്നു; തിയറ്ററിൽ എന്തുകൊണ്ട് പറ്റില്ലെന്ന് സർക്കാരിനോട് മുംബൈ ഹൈക്കോടതി  

August 08, 2018 | 11:11 pm

ഡൽഹി: വിമാനത്തിൽ പോലും പുറത്തുനിന്നുള്ള ഭക്ഷണ സാധനങ്ങൾക്ക് അനുവദിക്കുമ്പോൾ തീയറ്ററുകളിൽ എന്തുകൊണ്ട് ഇത് പാടില്ലെന്ന് സർക്കാരിനോട് ബോബൈ ഹൈക്കോടതി. പുറത്ത് നിന്ന് ഭക്ഷണം കൊണ്ടുവരുന്നതിലെ സുരക്ഷാ പ്രശ്‌ന...

ബിജെപി പ്രവർത്തകനെ അക്രമിച്ചതിൽ അഞ്ച് സിപിഎം പ്രവർത്തകർ കുറ്റക്കാർ; സുരേഷ്ബാബുവിനെ കൊന്നത് വീട്ടിൽ കയറി വെട്ടി; ആറാം പ്രതിയെ കണ്ടെത്താനായില്ലെന്ന് പൊലീസ്; കുറ്റക്കാരെന്ന് വിധിച്ചത് പത്ത് വർഷത്തിന് ശേഷം

August 08, 2018 | 11:09 pm

കണ്ണൂർ: ബിജെപി പ്രവർത്തകനെ വീട്ടിൽ അതിക്രമിച്ച് കയറി വെട്ടി കൊലപ്പെടുത്തിയ കേസിൽ അഞ്ച് സി പി എം പ്രവർത്തകർ കുറ്റക്കാരാണെന്ന് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ആർ എൽ ബൈജു വിധിച്ചു. കോടിയേരി ഇല്ലത്ത് താഴെയ്ക്ക...

പുഴവെള്ളം വീട്ടിലേക്ക് കരകവിഞ്ഞൊഴുകി വീട് മുങ്ങി; പരിഭ്രാന്തനായ ഗൃഹനാഥൻ ഹൃദയാഘാതത്താൽ മരിച്ചു

August 08, 2018 | 10:52 pm

കോതമംഗലം: കനത്ത മഴയിൽ വീടിനുള്ളിൽ വെള്ളം കയറിയതു കണ്ടുള്ള പരിഭ്രാന്തിയിൽ ഹൃദയാഘാതമുണ്ടായി ഗൃഹനാഥൻ മരിച്ചു. കോതമംഗലം മണികണ്ഠംചാൽ തളികപ്പറമ്പിൽ വർഗീസ് (50) ആണു മരിച്ചത്. പൂയംകുട്ടി പുഴയിൽ ജലനിരപ്പ് ഉയർന...

സംരക്ഷണ കേന്ദ്രത്തിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാൽസംഗം ചെയ്ത സംഭവം; ബിഹാറിൽ മന്ത്രി മഞ്ചു വർമ്മ രാജിവെച്ചു; മന്ത്രിയുടെ രാജി സംരക്ഷണകേന്ദ്രം നടത്തിപ്പുകാരനുമായി ഭർത്താവിന് ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന്

August 08, 2018 | 10:51 pm

പട്ന: സർക്കാർ സംരക്ഷണ കേന്ദ്രത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ബലാൽസംഗത്തിന് ഇരയായ സംഭവവുമായി ബന്ധപ്പെട്ട വിവാദത്തിൽപ്പെട്ട ബിഹാർ മന്ത്രി മഞ്ജു വർമ്മ രാജിവച്ചു. ബലാൽസംഗക്കേസിൽ കുറ്റാരോപിതനായ സംരക്...

തീർത്ഥാടകരിൽ ഒരാളുടെ ദേഹത്ത് കാർ ഉരസി; തീർത്ഥയാത്ര അലങ്കോലമാക്കിയെന്ന് ആരോപിച്ച് കാർ അടിച്ചു തകർത്തു; കാർ തകർത്തത് ഇരുപതോളം പേർ ചേർന്ന്

August 08, 2018 | 10:43 pm

ഡൽഹി: തീർത്ഥയാത്ര അലങ്കോലമാക്കിയെന്ന് ആരോപിച്ച് കൺവാർ തീർത്ഥാടകർ കാർ അടിച്ചു തകർത്തു. വെസ്റ്റ് ഡൽഹിയിലെ മോട്ടി നഗറിലാണ് സംഭവം. തീർത്ഥാടകരിൽ ഒരാളുടെ ദേഹത്ത് കാർ ഉരസിയെന്ന് ആരോപിച്ചായിരുന്നു അക്രമം.ചില്...

റാഫേൽ കരാറിൽ പ്രധാനമന്ത്രി മോദിയെ വിമർശിച്ച് മുൻ ബിജെപി മന്ത്രിമാർ; കരാർ മോദി ഏകപക്ഷീയമായി എടുത്ത തീരുമാനം; 'സത്യസന്ധത തെളിയിക്കാൻ സർക്കാർ തയ്യാറാകണം'

August 08, 2018 | 10:39 pm

ന്യൂഡൽഹി: റാഫേൽ കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി മുൻ ബിജെപി മന്ത്രിമാർ. റാഫേൽ കരാർ മോദി ഏകപക്ഷീയമായി എടുത്ത തീരുമാനമാണെന്ന് ആരോപിച്ച് മുൻ ബിജെപി മന്ത്രിമാരായ യശ്വന്ത് സിൻഹയും അര...

എടിഎമ്മിൽ നിന്നും ആറായിരം രൂപ പിൻവലിച്ചപ്പോൾ ലഭിച്ചത് ബ്രൗൺ പേപ്പർ; രണ്ടായിരത്തിന്റെ രണ്ട് നോട്ടും ഒരു ബ്രൗൺ പേപ്പറും ലഭിച്ചത് ബംഗാൾ സ്വദേശിക്ക്; പണം പിൻവലിച്ചത് ബാങ്ക് ഓഫ് ഇന്ത്യ എടിഎമ്മിൽ നിന്ന്; സംഭവത്തിന് പിന്നിൽ റൊമാനിയൻ സംഘമെന്ന് പൊലീസ്

August 08, 2018 | 10:39 pm

കൊൽക്കത്ത: എടിഎം കൗണ്ടറിൽ നിന്ന് പണം പിൻവലിച്ചപ്പോൾ ലഭിച്ചത് ബ്രൗൺ പേപ്പർ. പശ്ചിമബംഗാളിലെ ബാല്ലിയിലാണ് സംഭവം. 2000 രൂപാ നോട്ടിന് പകരമായാണ് ബ്രൗൺ പേപ്പർ ലഭിച്ചത്.ബുധനാഴ്‌ച്ച രാവിലെയാണ് വിജയ് പാണ്ഡെ എന്...

ഞാൻ ഇവിടെയെത്തിയത് മുഖ്യാതിഥിയായിട്ടല്ല; സഹപ്രവർത്തകരെ ആദരിക്കുന്ന ചടങ്ങിലെത്താൻ ആരുടേയും ക്ഷണം വേണ്ട;' കാലത്തിന്റെ തിരശ്ശീല വീഴും വരെ ഞാൻ ഇവിടെയൊക്കെയുണ്ടാകും'; ചലച്ചിത്ര പുരസ്‌ക്കാരത്തിലെ മുഖ്യാതിഥി വിവാദത്തിൽ മറുപടിയുമായി മോഹൻലാൽ; വിനയാന്വിതനായുള്ള സംസാരത്തിൽ നിറ കൈയടിയോടെ ആരാധകരും

August 08, 2018 | 10:27 pm

തിരുവനന്തപുരം: ചലച്ചിത്ര അവാർഡ് മുഖ്യാതിഥി വിവാദത്തിൽ മറുപടിയുമായി നടൻ മോഹൻലാൽ. സഹപ്രവർത്തകരുടെ അടുത്തേക്ക് വരുന്നതിൽ തനിക്ക് ആരുടേയും ക്ഷണം ആവശ്യമില്ലെന്നും മുഖ്യാതിഥിയായിട്ടല്ല താൻ വന്നതെന്നുമാണ് മോ...

എഞ്ചിനുള്ളിൽ നിന്ന് പുകയുയരുന്നു; ഉപയുക്താക്കളുടെ പരാതിയിൽ കാറുകൾ തിരിച്ചുവിളിച്ച് ബി.എം.ഡബ്ല്യു

August 08, 2018 | 10:23 pm

ഉത്തരകൊറിയ: ദീർഘദൂരയാത്രകൾക്ക് ഉപയോഗിക്കുമ്പോൾ വാഹനത്തിൽ നിന്ന് പുകയും തീയും ഉയരുന്നുവെന്ന 20തിലധികം പരാതികൾ ലഭിച്ചതിനെതുടർന്നാണ് കാറുകൾ ബി.എം.ഡബ്യു കാറുകൾ പിൻവലിക്കാനൊരുങ്ങുന്നു. ഉത്തരകൊറിയ ചെയർമാൻ ക...

യുവതിയും മൂന്ന് പെൺമക്കളും കൊല്ലപ്പെട്ട നിലയിൽ; കാമുകനും കൂട്ടാളികളും അറസ്റ്റിൽ; കാമുകി തന്നെ വഞ്ചിച്ചതിലെ പകയെന്ന് യുവാവ്; കുട്ടികളെ കൊലപ്പെടുത്തിയത് കെട്ടിടത്തിൽ നിന്നും താഴേക്കെറിഞ്ഞ്

August 08, 2018 | 10:18 pm

കാൻപൂർ: യുവതിയെയും മൂന്ന് പെൺമക്കളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ കാമുകനടക്കം രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. 30 വയസുകാരിയുടെ കാമുകൻ അണ്ണാ എന്നയാളും ഇയാളുടെ സഹായിയുമാണ് പൊലീസ...

ജോലി ഭാരത്താൽ നെട്ടോട്ടം ഓടി തലസ്ഥാനത്തെ കുടുംബ കോടതി ജീവനക്കാർ; ഏഴ് മാസംകൊണ്ട് ഫയൽ ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 1830; മുൻ വർഷങ്ങളിലെ കെട്ടിക്കിടക്കുന്ന കേസുകൾ ആറായിരത്തോളം

August 08, 2018 | 10:03 pm

തിരുവനന്തപുരം: തലസ്ഥാനത്തെ കുടുംബ കോടതിയിൽ ജനുവരി ഒന്നു മുതൽ ഓഗസ്റ്റ് ആറ് വരെ ഫയൽ ചെയ്യപ്പെട്ട കേസുകൾ 1830 എണ്ണം.ജീവനക്കാരുടെ കുറവ് മൂലം കേസ് ഫയലുകൾ കെട്ടിക്കിടന്നും ഫയലുകൾ ദിനംപ്രതി കുന്നുകൂടുകയാണ്. ...

ഒന്ന് ശ്രദ്ധിച്ചാൽ മഴക്കാലത്തെ ബൈക്കപകടങ്ങൾ ഒഴിവാക്കാം; ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ദയവായി കുട നിവർത്തരുത്; തലസ്ഥാനത്ത് മാത്രം ഈ ആഴ്ച ബൈക്ക് യാത്രയിൽ കുട നിവർത്തി അപകടത്തിൽ മരിച്ചത് അഞ്ച് പേർ; യാത്രയിൽ റെയിൻകോട്ടും ഹെൽമറ്റും പതിവാക്കാൻ നിർദ്ദേശിച്ച് ഡോക്ടർമാർ

August 08, 2018 | 09:52 pm

തിരുവനന്തപുരം: മഴ കനത്തതോടെ സംസ്ഥാനത്ത് റോഡപകടങ്ങൾ ഗണ്യമായി വർധിച്ച് വരികയാണ്. റോഡിലെ കുഴികളാണ് സ്ഥിരം വില്ലന്മാരെങ്കിൽ ഇപ്പോൾ നാം തന്നെ അപകടത്തെ ക്ഷണിച്ച് വരുത്തുന്ന രീതിയും പതിവാകുന്നുവെന്നാണ് റിപ്പ...

ആദിവാസി കോളനികളുടെ നടുവിലായി അനധികൃത കള്ളുഷാപ്പ് പ്രവർത്തനം; അധികൃതരെ പറ്റിച്ചത് ഗോഡോൺ കെട്ടിട നമ്പർ മറയാക്കി ഷാപ്പ് നടത്തി; ചൊക്കാട് പഞ്ചായത്തിലെ കള്ളുഷാപ്പിനെതിരെ ജനകീയ സമരം; സമ്മർദ്ദം മുറുകിയതോടെ നടപടിയുമായി പഞ്ചായത്തും

August 08, 2018 | 09:30 pm

നിലമ്പൂർ: നിലമ്പൂർ താലൂക്കിൽപെട്ട ചോക്കാട് പഞ്ചായത്തിലെ നാൽപത് സെന്റ് ആദിവാസികോളനിക്ക് നടുവിലായി പുതുതായി ആരംഭിച്ച കള്ളുഷാപ്പ് പ്രവർത്തിക്കുന്നത് അനധികൃതമായി. വാണിജ്യാവശ്യങ്ങൾക്കായുള്ള ഗോഡൗണിനുള്ള അനു...

ലോക ബാഡ്മിന്റൺ ചാന്പ്യൻഷിപ്പിലെ തുടർച്ചയായ രണ്ടാം തോൽവി; വിമർശകർക്ക് മറുപടിയുമായി പി.വി സിന്ധു; പരാജയപ്പെട്ടിട്ടില്ലെന്നും വെള്ളി മെഡൽ സ്വന്തമാക്കുകയാണ് ചെയ്തതെന്നും താരം

August 08, 2018 | 09:26 pm

ഹൈദരാബാദ്: ലോക ബാഡ്മിന്റൺ ചാന്പ്യൻഷിപ്പിൽ തുടർച്ചയായ രണ്ടാം വർഷവും വെള്ളികൊണ്ടു തൃപ്തിപ്പെട്ടതിൽ വിമർശകർക്ക് മറുപടിയുമായി ഇന്ത്യൻ താരം പി.വി സിന്ധു. പരാജയപ്പെട്ടിട്ടില്ലെന്നും വെള്ളി മെഡൽ സ്വന്തമാക്കു...

കത്വ കേസിൽ പെൺകുട്ടിക്ക് നീതി തേടി സമരം ചെയ്ത താലിബ് ഹുസൈന് പൊലീസ് പീഡനം; വിശദീകരണം തേടി സുപ്രീം കോടതി; താലിബിനെതിരെ കേസെടുത്തത് പിണങ്ങി കഴിയുന്ന ഭാര്യയുടെ പരാതിയിൽ

August 08, 2018 | 09:16 pm

ഡൽഹി: കത്വ കൂട്ടമാനഭംഗ കേസിൽ പെൺകുട്ടിക്ക് നീതി ലഭ്യമാക്കണം എന്നാവശ്യപ്പെട്ടു സമരം നയിച്ച താലിബ് ഹുസൈനെ പൊലീസ് കസ്റ്റഡിയിൽ പീഡിപ്പിച്ചു എന്ന പരാതിയിൽ ജമ്മു കാഷ്മീർ സർക്കാരിനോട് സുപ്രീംകോടതി വിശദീകരണം ...

Loading...

MNM Recommends