1 usd = 75.60 inr 1 gbp = 93.07 inr 1 eur = 83.86 inr 1 aed = 20.58 inr 1 sar = 20.12 inr 1 kwd = 245.19 inr

May / 2020
30
Saturday

ഇന്നലെ വരെ മാറിപ്പോയ മഴയെ ഓർത്ത് വിലപിച്ച്കൊണ്ടിരുന്ന നമ്മൾ ഇന്ന് തിമിർത്ത് പെയ്യുന്ന മഴയെ ഓർത്ത് സങ്കടപ്പെടുന്നു രണ്ട് ദിവസം അടുപ്പിച്ച് മഴ പെയ്തപ്പോൾ എങ്ങനെയാണ് കേരളം ഇങ്ങനെ മുങ്ങി താഴുന്നത് ? പാവങ്ങളുടെ ജീവൻ എടുക്കാൻ വേണ്ടിയാണ് സർക്കാർ ഇങ്ങനെ കയ്യുംകെട്ടിയിരിക്കുന്നത്? ഇൻസ്റ്റന്റ് റെസ്‌പോൺസ്

August 08, 2019 | 06:28 pm

ഇന്നലെ വരെ ഇടവപ്പാതി എവിടെപ്പോയി കർക്കിടക മഴ എവിടെ എന്നൊക്കെ ചോദിച്ച് കവിത എഴുതിയിരുന്ന മലയാളികൾ ഇന്നിപ്പോൾ ദൈവമേ ഈ മഴ എവിടെ ചെന്ന് നിൽക്കും എന്ന് ചോദിച്ച് ആശങ്കപ്പെടുന്നു.അതായത് ഇടവപ്പാതിക്ക് പോലും ക...

ഞാൻ ബിജെപി ക്കാരനല്ല; എന്നാൽ, അച്ഛന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങി; മകൻ എന്ന നിലയിൽ അതിൽ കുറഞ്ഞതൊന്നും എനിക്ക് ചെയ്യാനാവില്ല; പ്രതികാരം തീർക്കാൻ നിർമ്മാതാക്കൾ തന്റെ സിനിമ മനഃപൂർവ്വം വൈകിപ്പിക്കുന്നു; താൻ ഷൂട്ടിംഗിന് സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് നിർമ്മാതാക്കൾ തനിക്കെതിരെ ഫിലിം പ്രൊഡ്യൂസേഴ്സ് ഓഫ് കേരളയ്ക്ക് പരാതി നൽകി; സുരേഷ് ഗോപിയുടെ രാഷ്ട്രീയ ബന്ധത്തിന്റെ പേരിൽ തന്നെ ഒതുക്കാൻ ശ്രമിക്കുന്നെന്ന ആരോപണവുമായി ഗോകുൽ സുരേഷ്

August 08, 2019 | 06:11 pm

തിരുവനന്തപുരം: അച്ഛന്റെ രാഷ്ട്രീയ ബാന്ധവത്തിന്റെ പേരിൽ തന്നെ ഒതുക്കാൻ ശ്രമം നടക്കുന്നെന്ന ആരോപണവുമായി ഗോകുൽ സുരേഷ്. ലോകസഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ സ്ഥാനാർത്ഥിയായി മത്സരിച്ച സുരേഷ് ഗോപിക്ക് വേണ്ടി പ്ര...

ബ്രഹ്മജ്ഞാനം എകെജി സെന്ററിൽ പഠിച്ചാൽ കിട്ടില്ല; പിണറായി വിജയൻ ആദ്യം ബ്രാഹ്മണൻ ആരെന്ന് പഠിക്കണം; മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബി ഗോപാലകൃഷ്ണന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

August 08, 2019 | 06:00 pm

തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യം ബ്രാഹ്മണൻ ആരെന്ന് അറിയണമെന്നും. ബ്രഹ്മജ്ഞാനം പാർട്ടി ഓഫീസായ എകെജി സെന്ററിൽ പഠിച്ചാൽ കിട്ടില്ലെന്നും ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. സംസ്‌ക...

കെ.എം.ബഷീറിനെ ശ്രീറാം കാറിടിച്ച് കൊന്നത് മുതൽ നട്ടെല്ല് പണയം വച്ച കേരള പൊലീസിന് കൂട്ടായി കിംസ് ആശുപത്രിയും; സമയത്ത് രക്തസാമ്പിളെടുക്കണമെന്ന് മാധ്യമപ്രവർത്തകർ കേണപേക്ഷിച്ചിട്ടും എക്‌സിക്യൂട്ടീവ് ഡയറക്ടർ ഇ.എം.നജീബ് കേട്ട ഭാവം നടിച്ചില്ല; തലസ്ഥാനത്തെ മാധ്യമ പ്രവർത്തകർ കട്ടക്കലിപ്പിൽ; പ്രതിക്ക് തെളിവുകൾ നശിപ്പിക്കാൻ കിംസ് ആശുപത്രി സൗകര്യമൊരുക്കി; നജീബിനെ പ്രസ് ക്ലബ്ബ് അസോസിയേറ്റ് മെമ്പർഷിപ്പിൽ നിന്നും പുറത്താക്കി ഭരണസമിതി

August 08, 2019 | 05:51 pm

 തിരുവനന്തപുരം: സിറാജ് ദിനപത്രം യൂണിറ്റ് ചീഫ് കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ മുൻ സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാൻ ഒത്താശ ചെയ്ത കിംസ്ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഇ.എം....

ശ്രീലങ്കൻ ടീമിന് പുതിയ പരിശീലകൻ; ഇടക്കാല പരിശീലകനായി മുൻ പേസർ റുമേഷ് രത്‌നനായക സ്ഥാനമേൽക്കും; ചണ്ഡിക ഹതുരുസിംഗയോട് സ്ഥാനമൊഴിയാൻ പറഞ്ഞത് ലോകകപ്പിലെ മോശം പ്രകടനം കാരണം; റുമേഷ് രത്‌നനായക സ്ഥാനമേൽക്കുന്നത് കിവീസിനെതിരായ പരമ്പര മുതൽ

August 08, 2019 | 05:44 pm

കൊളംബൊ: ന്യൂസിലൻഡിനെതിരെ നടക്കുന്ന പരമ്പരയിൽ ശ്രീലങ്കൻ ടീമിന് പുതിയ പരിശീലകൻ. മുൻ പേസറായ റുമേഷ്‌രത്‌നയായിരിക്കും ഇനി ശ്രീലങ്കയുടെ കോച്ച്. എന്നാൽ അദ്ദേഹം ഇടക്കാല കോച്ചാണെന്നും ഈയൊരു ടെസ്റ്റ് പരമ്പരയിൽ ...

കനത്ത മഴയും വെള്ളപ്പൊക്കവും പല സ്ഥലങ്ങളിലും അപകടാവസ്ഥയിലേക്ക്; സംസ്ഥാനത്തെ ഒൻപത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; എംജി സർവ്വകലാശാലയും പിഎസ്‌സിയും നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി

August 08, 2019 | 05:39 pm

തിരുവനന്തപുരം:കനത്ത മഴയും വെള്ളപ്പൊക്കവും കാരണം സംസ്ഥാനത്തെ ഒൻപത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (വെള്ളിയാഴ്ച 9-8-2019 )അവധി പ്രഖ്യാപിച്ചു. തൃശ്ശൂർ, കോഴിക്കോട്, പത്തനംതിട്ട, എറണാകുളം, മലപ്...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും; കശ്മീർ വിഭജനവും ആർട്ടിക്കിൾ 370 റദ്ദാക്കിയ വിവരവും ജനങ്ങളെ അറിയിക്കാനെന്ന് സൂചന; അഭിസംബോധന ചെയ്യുന്നത് രാത്രി എട്ട് മണിക്ക്; വിവരം ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി

August 08, 2019 | 05:30 pm

ഡൽഹി: ഇന്ന് രാത്രി എട്ട് മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ജമ്മുകശ്മീർ പുനഃസംഘടനയെപ്പറ്റി രാജ്യത്തെ ജനങ്ങളെ അറിയിക്കുന്നതിനാണ് വ്യാഴാഴ്ച രാത്രി അഭിസംബോധന ചെയ്യുന്നതെന്നാ...

രാഷ്ട്രീയ പുഴുക്കുത്ത് ഭരണഘടനാസ്ഥാപനങ്ങളിൽ പടരുമ്പോൾ കേരളയുവത്വം ചോദിക്കുന്നു: ഈ പോക്ക് എങ്ങോട്ട്? അക്ഷരത്താളുകളിലെ നമ്പർ 1 സാക്ഷരകേരളം കോപ്പിയടിയിലൂടെയും ക്രമക്കേടുകളിലൂടെയും പ്രബുദ്ധത നേടുന്നതാണോ പുത്തൻ നവോത്ഥാനം? അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

August 08, 2019 | 05:26 pm

 ജനാധിപത്യത്തിലെ ചില പുഴുക്കുത്തുകൾ പാടുതീർക്കാത്ത ഇടമില്ലെന്നതാണ് ഇന്നിന്റെ യാഥാർത്ഥ്യമെങ്കിലും സമൂഹത്തിലെ സാധാരണക്കാർക്കു പ്രതീക്ഷയുടെ തുരുത്തായി അവശേഷിക്കുന്ന ചില ഭരണഘടനാ സ്ഥാപനങ്ങളിൽ ഒന്നായിരുന്നു...

പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിൽ വൻ അഴിച്ച് പണി; ഷൊയ്ബ് മാലികിനേയും മുഹമ്മദ് ഹഫീസിനേയും ക്രിക്കറ്റ് ബോർഡ് കോൺട്രാക്റ്റ് പട്ടികയിൽ നിന്നൊഴിവാക്കി; ടീമിനായി മികച്ച പ്രകടനം പുറത്തെടുത്ത മൂന്ന് പേരെ എ കാറ്റഗറിയിൽ ഉൾപ്പെടുത്തിയ പുതിയ പട്ടിക പുറത്തിറങ്ങി

August 08, 2019 | 05:00 pm

ലാഹോർ:ഷൊയ്ബ് മാലിക്, മുഹമ്മദ് ഹഫീസ് എന്നിവരെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് കോൺട്രാക്റ്റ് പട്ടികയിൽ നിന്നൊഴിവാക്കി. രണ്ട് പേരും ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് നേരത്തേ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ലോകകപ...

മഞ്ചേശ്വരത്ത് വെടിയേറ്റ യുവാവ് അപകടാവസ്ഥയിൽ തന്നെ; അജ്ഞാത സംഘം വെടിവെച്ചത് സിറാജുദ്ധീന്റെ കഴുത്തിൽ; മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് മാറ്റി

August 08, 2019 | 04:41 pm

മഞ്ചേശ്വരം: അജ്ഞാത സംഘത്തിന്റെ വെടിയേറ്റ യുവാവിന്റെ സ്ഥിതി ഗുരുതരമായി തുടരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് കാസർഗോഡ് മഞ്ചേശ്വരത്ത് യുവാവിനെ അജ്ഞാതസംഘം വെടിവച്ചത്. ബദിയെടുക്ക സ്വദേശി സിറാജുദ്ധീനാണ് വെടിയേ...

370 എടുത്ത് കളഞ്ഞതിന്റെ കലിപ്പിൽ സംഝോത എക്സ്പ്രസ് നിർത്തലാക്കി പാക്കിസ്ഥാൻ; ഇരു രാജ്യങ്ങളേയും ബന്ധിപ്പിക്കുന്ന ട്രെയിൻ ഇനി മുതൽ ഉണ്ടാകില്ല; ഇന്ത്യൻ നിയുക്ത ഹൈക്കമ്മീഷണറേയും പുറത്താക്കിയ പാക്കിസ്ഥാൻ സിനിമകൾക്കും വിലക്കേർപ്പെടുത്തി; വ്യാപാരബന്ധം നിർത്തി വെക്കുമെന്നും നയതന്ത്ര ബന്ധം കുറയ്ക്കുമെന്നും ഇമ്രാൻ ഖാൻ

August 08, 2019 | 04:21 pm

ഇസ്ലാമാബാദ്: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ സംഝോത എക്സ്പ്രസിന്റെ സർവ്വീസ് പൂർണമായി നിർത്തലാക്കിയെന്ന് പാക് റെയിൽവേ മന്ത്രി ഷെയ്ക്ക് റാഷിദ് അഹമ്മദ് അറിയിച്ചു. ഇന്ത്യയുടെ തീരുമാനത്തിൽ പ്രതിഷേധം...

കാലുകൾ വലിച്ചകത്തി തുടയിടുക്കിലെ പേശികളിൽ രക്തം പൊടിഞ്ഞു; മൂന്നാമുറയിൽ വൃക്കകൾക്കടക്കം ഗുരുതര പരുക്കേറ്റു; രണ്ടാം പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയത് 22 പുതിയ പരുക്കുകൾ; ഹരിത ഫിനാൻസ് ഉടമ രാജ്കുമാറിന്റെ മരണം ന്യൂമോണിയ മൂലമാണെന്ന പൊലീസ് വാദം പൊളിയുന്നു; നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിൽ നടന്നത് ക്രൂരപീഡനം; അന്വേഷണം പക്ഷപാതപരമെന്ന് ഹൈക്കോടതി

August 08, 2019 | 03:55 pm

പീരുമേട്: നെടുങ്കണ്ടത്ത് ഫിനാൻസ് കമ്പനി ഉടമ രാജ്കുമാറിനെ ഉരുട്ടിക്കൊന്ന കേസിൽ നടത്തിയ രണ്ടാമത്തെ പോസ്റ്റ്‌മോർട്ടം പൊലീസിന്റെ വാദങ്ങൾ പൊളിക്കുന്നു. നിർണായക തെളിവുകളാണ് ഈ പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയ...

അപകടവേളയിലെ കാര്യങ്ങളൊന്നും ശ്രീറാം വെങ്കിട്ടരാമന് ഓർമ്മയില്ല! ഐഎഎസുകാരന് ഒരു പ്രത്യേക സംഭവത്തെ കുറിച്ച് പൂർണ്ണമായും ഓർത്തെടുക്കാനാകാത്ത റെട്രൊഗ്രേഡ് അംനേഷ്യയെന്ന് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ; സംഭവത്തെ കുറിച്ച് എന്നന്നേക്കുമായി ശ്രീറാം മറന്നു പോയേക്കും; ചിലപ്പോൾ സമ്മർദ്ദം ഒഴിയുമ്പോൾ പതിയെ ഓർത്തെടുക്കാനും കഴിഞ്ഞേക്കുമെന്നും ഡോക്ടർമാർ; കേസിലെ അട്ടിമറിയിൽ അന്വേഷണം നടക്കുന്നതിനിടെ ശ്രീറാമിന് പുതിയ രോഗം!

August 08, 2019 | 03:54 pm

തിരുവനന്തപുരം: മദ്യപിച്ച് വാഹനം ഓടിച്ച് മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിന് വിചിത്ര രോഗം! ശ്രീറാം വെങ്കിട്ടരാമന് ഒരു പ്രത്യേക സംഭവം മറന്നു പോകുന്...

ഇടുക്കി മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിൽ റെഡ് അലേർട്ട്; കൊല്ലവും തലസ്ഥാനവും ഒഴികെ എല്ലായിടത്തം ഓറഞ്ച് അലേർട്ട്; മലബാറിൽ വ്യാപകമായി ഉരുൾപൊട്ടലും വെള്ളപ്പൊക്കവും; താഴ്ന്ന പ്രദേശങ്ങൾ പലതും വെള്ളത്തിനടിയിൽ; മലപ്പുറത്തും വയനാടും നാളെയും റെഡ് അലേർട്ട്; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; ഓഗസ്റ്റ് 12 വരെ സംസ്ഥാനത്ത് കാറ്റോടുകൂടി മഴ തുടരും; മഴക്കെടുതിയിൽ ഒരു യുവതിയും ഒരു വയസ്സുകാരിയും ഉൾപ്പടെ നാല് മരണം; നാളെ കഴിഞ്ഞാൽ മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

August 08, 2019 | 03:41 pm

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ഇന്നും നാളെയും മഴ ശക്തമായി തന്നെ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് ചെയ്യുന്നത്. കനത്ത മഴയെ തുടർന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയ...

MNM Recommends

Loading...