1 usd = 75.60 inr 1 gbp = 93.07 inr 1 eur = 83.86 inr 1 aed = 20.58 inr 1 sar = 20.12 inr 1 kwd = 245.19 inr

May / 2020
30
Saturday

ശരീരമാകെ മുഴയുമായി കഷ്ടപ്പെടുന്ന മാനിന്റെ ചിത്രം കരളലിയിപ്പിക്കുന്നത്; ഭക്ഷണം പോലും കഴിക്കാനാകാതെ ബുദ്ധിമുട്ടുന്ന മിണ്ടാപ്രാണിയെ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് ചിത്രം പോസ്റ്റ് ചെയ്തത് നഴ്‌സായ ഫോട്ടോഗ്രാഫർ; കാൻസറിന്റെ വകഭേദമായ ഫൈബ്രോമാറ്റോസ് ബാധിച്ചതാണെന്ന് വിദഗ്ദർ

August 08, 2019 | 03:31 pm

മിനസോട്ട: മുഖത്തും കണ്ണിലും മുഴയുമായി ഭക്ഷണം പോലും കഴിക്കാൻ പറ്റാതെ അലയുന്ന മാനിന്റെ ചിത്രം വേദനാജനകം. അമേരിക്കയിലെ മിനസോട്ടയിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഫോട്ടോഗ്രാഫറും മിനസോട്ടയി...

കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ വിദ്യാഭ്യസ അവാർഡ് പ്രഖ്യപിച്ചു

August 08, 2019 | 03:05 pm

കുവൈറ്റ് : കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ ( കെ കെ എം എ ) വിദ്യാഭ്യസ പ്രോത്സാഹന പ്രവർത്തനങ്ങളുടെ ഭാഗമായി കെ കെ എം എ അംഗങ്ങളുടെ മക്കൾക്ക്കായി നൽകി വരുന്ന വിദ്യാഭ്യസ അവാർഡ് പ്രഖ്യപിച്ചു . എസ് എസ് എൽ സി...

കോൺഗ്രസിനു പിന്നാലെ ആം ആദ്മി പാർട്ടിക്കുള്ളിലും കലാപത്തിനു വെടിമരുന്നിട്ട് കാശ്മീർ; കാശ്മീരിൽ നടക്കുന്ന അന്യായത്തെ ചെറുക്കുന്നില്ലെങ്കിൽ അർത്ഥമില്ലാതാകുക പാർട്ടിയുടെ നിലനിൽപ്പിന് തന്നെയെന്ന് വിമർശനം; ഡൽഹിക്ക് പൂർണസംസ്ഥാന പദവി നേടിയെടുക്കാനുള്ള പോരാട്ടങ്ങൾക്കും കാശ്മീർ നിലപാട് തിരിച്ചടിയായേക്കും; കേന്ദ്രസർക്കാരിന് കെജ്രിവാളും പാർട്ടിയും നൽകിയ പിന്തുണ തള്ളി യുവനേതാക്കൾ

August 08, 2019 | 02:54 pm

ഡൽഹി: കോൺഗ്രസിനു പിന്നാലെ ആം ആദ്മി പാർട്ടിക്കുള്ളിലും കാശ്മീർ വിഷയം കലാപത്തിന് വഴിയൊരുക്കുന്നു. പാർട്ടിയുടെ ഔദ്യോദിക നിലപാടിനെ തള്ളിപ്പറഞ്ഞ് യുവനേതാക്കൾ ഓരോരുത്തരായി രംഗത്തെത്തുകയാണ്. കാശ്മീരിന് ഭരണഘ...

എല്ലാവരും ഓഡിഷനിൽ പങ്കെടുക്കാൻ പോയപ്പോൾ ഞാനും വെറുതെ പോയി നോക്കി; എന്തോ ഭാഗ്യം കൊണ്ട് മാത്രം സെലക്ഷൻ കിട്ടി; ഞാൻ വരുന്നത് കലയുമായി യാതൊരു ബദ്ധവുമില്ലാത്ത കുടുംബത്തിൽനിന്ന്; കുമ്പളങ്ങിയിലെ ഫ്രാങ്കി പ്രതീക്ഷിക്കാതെ കിട്ടിയ വേഷം; സിനിമകൾ രണ്ടും പ്രേക്ഷകർ ഏറ്റെടുത്തു; സിനിമാ വിശേഷങ്ങളുമായ് തണ്ണീർമത്തനിലെ ജെയ്‌സൺ

August 08, 2019 | 02:40 pm

കൊച്ചി:'കുമ്പളങ്ങി നൈറ്റ്‌സിലൂടെ' സിനിമയിലേക്ക് എത്തി 'തണ്ണീർമത്തൻ ദിനങ്ങൾ' എന്ന സിനിമയിലെ അഭിനയത്തിലൂടെ മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ് മാത്യു തോമസ്. പേര് പോലെ അത്ര പക്വതയുള്ളയാളല്ല മാത്യു....

രണ്ട് ദിവസം കൂടി കനത്ത മഴയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം; കൊല്ലത്തും തിരുവനന്തപുരത്തും ഒഴികെ എല്ലായിടത്തും കനത്ത ജാഗ്രത നിർദ്ദേശം; കക്കയത്ത് ഉരുൾപൊട്ടൽ; ട്രെയിനുകൾ പലതും വഴിയിൽ കുടുങ്ങി; തിങ്കളാഴ്ച വരെ ശക്തമായ കാറ്റെന്നും മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പ്; ഇടുക്കിയിൽ വിനോദ സഞ്ചാരത്തിനും 15 വരെ നിയന്ത്രണം; വയനാട് രക്ഷാപ്രവർത്തനത്തിന് സൈന്യവും; മഴക്കെടുതിയിൽ സംസ്ഥാനത്ത് മൂന്ന് മരണം

August 08, 2019 | 02:27 pm

തിരുവനന്തപുരം: അടുത്ത രണ്ട് ദിവസം കൂടി സംസ്ഥാനത്ത് കനത്ത മഴയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കൻ ജില്ലകളായ തിരുവനന്തപുരത്തും കൊല്ലത്തും ശക്തമായ മഴ ഉണ്ടാകുമെന്നും എല്ലാവിധ തയ്...

ലക്ഷ്യം അടുത്ത തെരഞ്ഞെടുപ്പിന് ശേഷം ബിജെപി ഭരിക്കുന്ന കേരളം എന്ന് ശിവരാജ് സിങ് ചൗഹാൻ; പശ്ചിമ ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളിൽ അധികാരം പിടിക്കാതെ വിശ്രമമില്ല; പ്രചോദനം ഉൾക്കൊള്ളേണ്ടത് ത്രിപുര അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നെന്നും മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി

August 08, 2019 | 02:22 pm

കൊല്ലം: കേരളത്തിൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി സർക്കാർ അധികാരത്തിൽ വരുമെന്ന് മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. കൊല്ലത്ത് ബിജെപി സജീവാംഗങ്ങളുടെ ശിൽപശാലയിൽ സംസാരിക്കുകയായിരു...

ദേശീയത അടിച്ചേൽപ്പിച്ച് ലോകത്ത് ഏതെങ്കിലും പ്രശ്‌നം പരിഹരിച്ചിട്ടുണ്ടോ എന്ന് പി ചിദംബരം; പ്രത്യേക അധികാരങ്ങൾ നഷ്ടമായ കശ്മീരിനെ കുറിച്ച് പ്രതികരിക്കാൻ കോൺഗ്രസ് നേതാവ് ഉപയോഗിച്ചത് മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ വാക്കുകൾ; സാധാരണക്കാരുടെ ചിന്ത എങ്ങനെയാകും എന്നും മുൻ കേന്ദ്രമന്ത്രിയുടെ ട്വീറ്റ്

August 08, 2019 | 02:08 pm

ഡൽഹി: കേന്ദ്രസർക്കാറിന്റെ നടപടികൾക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി ചിദംബരം. ലോകത്ത് ദേശീയത അടിച്ചേൽപ്പിച്ച് ഏതെങ്കിലും പ്രശ്‌നം പരിഹരിച്ചതായി കേട്ടിട്ടുണ്ടോയെന്ന് അദ്ദേഹം...

ബി.ഡി.കെ. ബഹ്റൈൻ - ക്യൂബ് ഇന്റർനാഷണൽ രക്തദാന ക്യാമ്പ് വെള്ളിയാഴ്ച

August 08, 2019 | 02:02 pm

മനാമ: ബ്ലഡ് ഡോണേഴ്‌സ് കേരള (ബി.ഡി.കെ) ബഹ്റൈൻ ചാപ്റ്ററും ക്യൂബ് ഇന്റർനാഷണൽ കമ്പനിയിലെ ജീവനക്കാരും ചേർന്ന് ഓഗസ്റ്റ് 9 വെള്ളിയാഴ്ച കാലത്ത് 8 മുതൽ ഉച്ചക്ക് 12.30 വരെ കിങ്ങ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല...

വെറുതെയായത് ബിജെപി വിരുദ്ധ പാർട്ടികളുടെ സംഗമം എന്ന സ്റ്റാലിന്റെ സ്വപ്നം; കരുണാനിധിയുടെ ചരമവാർഷിക സമ്മേളനത്തിലും ഒന്നിക്കാനാകാതെ പ്രതിപക്ഷം; സമ്മേളനത്തിൽ പങ്കെടുത്തത് മമത ബാനർജിയും പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസ്വാമിയും മാത്രം; കാശ്മീർ വിഷയത്തിൽ കേന്ദ്രത്തെ കടന്നാക്രമിച്ച് മമതയും സ്റ്റാലിനും

August 08, 2019 | 01:55 pm

ചെന്നൈ: തമിഴ്‌നാട് മുന്മുഖ്യമന്ത്രി കരുണാനിധിയുടെ ചരമവാർഷിക സമ്മേളനം ബിജെപി വിരുദ്ധ പാർട്ടികളുടെ സംഗമ വേദിയാകുമെന്ന പ്രതിപക്ഷത്തിന്റെ പ്രതീക്ഷ വെറുതെയായി. ശക്തമായൊരു പ്രതിപക്ഷത്തിന്റെ അഭാവത്തിൽ ഏകാധിപ...

ശ്രീറാം വെങ്കിട്ടരാമന്റെ അപകടത്തിൽ ഹണി ട്രാപ്പ് മണക്കുന്നു; വഫയുടെ ഉന്നത ബന്ധങ്ങളും മുഖ്യമന്ത്രിയുടെ നിലപാടും വ്യക്തമാക്കുന്നത് ചതിക്കപ്പെട്ടുവെന്ന് തന്നെ; വാഹനം ഓടിച്ചത് ശ്രീറാം തന്നെയോ എന്ന വിഷയം വീണ്ടും ചർച്ചയാകുന്നു; ശ്രീറാമിന്റെ പാർട്ടിയിൽ വഫയും ഉണ്ടായിരുന്നുവെന്ന് സംശയിച്ച് പൊലീസ്; മെറിൻ ജോസഫിന്റെ ദുരൂഹമായ ഇടപെടലും ചർച്ചയാകുന്നു; മാധ്യമ പ്രവർത്തകൻ ബഷീറിന്റെ അപകട മരണത്തിന് പിന്നിലെ യഥാർത്ഥ കാരണം അജ്ഞാതമോ?

August 08, 2019 | 01:44 pm

തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ എം ബഷീറിന്റെ അപകട മരണത്തിന് പിന്നിൽ ദുരൂഹതകൾ ഏറുന്നു. മദ്യപിച്ച് വാഹനം ഓടിച്ചതാണ് കൊലപാതകത്തിന് കാരണം. എന്നാൽ ഇത്തരമൊരു സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തിയതിന് പിന്ന...

ഇതൊക്കെ സിമ്പിൾ അല്ലേ? പ്രായത്തിനോട് കുറച്ച് അങ്ങോട്ട് മാറി നിൽക്കാൻ പറയുന്നത് 80 കാരി മാർജൂറി മുത്തശ്ശി; ജിംനാസ്റ്റിക്‌സിനോടുള്ള കമ്പം തുടങ്ങുന്നതുകൊച്ചുമകൾ വീഡിയോ കാണുന്നത് കണ്ടപ്പോൾ; നാല് വർഷത്തെ പരിശീലനം കൊണ്ട് നേടിയെടുത്തത് അഡൽറ്റ് ജിംനാസ്റ്റിക് ബ്രിട്ടീഷ് ചാമ്പ്യൻഷിപ്പിലെ രണ്ടാം സ്ഥാനം

August 08, 2019 | 01:35 pm

ഇംഗ്ലണ്ട്: മാർജൂറി മുത്തശ്ശിയെ കണ്ടാൽ പ്രായം വെറും അക്കങ്ങളായി തോന്നും. ജിംനാസ്റ്റിക്‌സിലെ അത്ഭുതമായി മാറിയിരിക്കുകയാണ് ഈ 80 കാരി. 76-ാം വയസിൽ ജിംനാസ്റ്റിക് പരിശീലനത്തിന് പോയി തുടങ്ങിയ മാർജൂറി സ്‌കോൾസ...

അടുത്ത മാസം മുതൽ പിഎംഡിക്ക് കൂടുതൽ നിയന്ത്രണങ്ങൾ; താമസയിടങ്ങളിലെ ഇട റോഡുകളിലും ശൂന്യസ്ഥലങ്ങളിലും പേഴ്‌സണൽ മൊബിലിറ്റി ഡിവൈസുകളുടെ ഉപയോഗം നിരോധിക്കും

August 08, 2019 | 01:29 pm

പേഴ്‌സണൽ മൊബിലിറ്റി ഡിവൈസുകൾ മൂലമുള്ള അപകടങ്ങൾ കൂടിയതോടെ അവയ്ക്ക് നിയന്ത്രണങ്ങൾ കർശനമാക്കുകയാണ്. ലൈസൻസ് ഏർപ്പെടുത്തിയ നടപടിക്ക് പിന്നാലെ അടുത്ത മാസം മുതൽ റോഡുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ നേരിടേണ്ടി വരും....

വെളുപ്പിന് എഴുന്നേറ്റ് കുളിച്ച് കൊലമരത്തിന് കീഴിൽ എത്തി കുറ്റപത്രം വായിച്ച് കേട്ടു; കയർ പതുക്കെ തലയിലൂടെ ഇട്ട് കൈകൾ പിന്നിലേക്ക് കെട്ടി, കാലുകൾ കൂടെയുണ്ടായിരുന്ന ഒരാൾ ചേർത്ത് വലിച്ചു, ലിവർ വലിക്കാനായി ഒരാൾ തയ്യാറായി നിൽക്കുന്നുമുണ്ട്; എല്ലാം കഴിഞ്ഞ് തിരികെ ഹോട്ടൽ മുറിയിലെത്തിയപ്പോൾ മേശയിൽ കൈതാങ്ങി നിന്ന് മുരളി കരയുകയായിരുന്നു.. അഭിനയ ജീവിതത്തിലെ അനുഭവങ്ങൾ തുറന്ന് പറഞ്ഞ് മോഹൻലാൽ

August 08, 2019 | 01:17 pm

സിനിമാ ജീവിതത്തിലെ അനുഭവങ്ങളും അഭിനയ ജീവിതത്തിൽ തന്നെ സ്വാധീനിച്ചിട്ടുള്ള വ്യക്തികളെക്കുറിച്ചുമെല്ലാം തുറന്ന് സംസാരിക്കുകയാണ് മോഹൻലാൽ. തന്നെ സ്വാധീനിച്ച വ്യക്തികളെക്കുറിച്ച് തുറന്ന് സംസാരിക്കുമ്പോഴും ...

ഇന്ന് നമ്മൾ ജമ്മു കാശ്മീർ തിരിച്ചുപിടിച്ചു, നാളെ ബലൂചിസ്ഥാനും പാക് അധീന കാശ്മീരും നമ്മുടേതാകും; ഇസ്ലാമാബാദിൽ ഇന്ത്യയെ അനുകൂലിച്ച് ബാനറുകൾ; ബാനറുകളിൽ 'അഖണ്ഡഭാരത'ത്തിന്റെ ഭൂപടവും; സംഭവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ

August 08, 2019 | 01:10 pm

ഇസ്ലാമാബാദ്: ഇസ്ലാമാബാദിന്റെ പലഭാഗത്തും ഇന്ത്യയെ അനുകൂലിച്ച് പ്രത്യക്ഷപ്പെട്ട ബാനറുകൾ ഗവൺമെന്റ് അധികൃതർ നീക്കം ചെയ്തു. അതീവ സുരക്ഷാ മേഖലയായ റെഡ് സോണിലും കാശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവികൾ അസാധുവാക്...

MNM Recommends

Loading...