1 usd = 75.52 inr 1 gbp = 93.22 inr 1 eur = 83.87 inr 1 aed = 20.56 inr 1 sar = 20.11 inr 1 kwd = 245.06 inr

May / 2020
31
Sunday

രാജകുടുംബത്തിലേക്ക് ഒരതിഥി കൂടി എത്തുന്നു; കെയ്റ്റ് മിഡിൽടൺ വീണ്ടും ഗർഭിണിയായി; ആഘോഷത്തിന് ഒരുങ്ങി ബ്രിട്ടൻ

September 08, 2014 | 08:44 pm

ലണ്ടൻ: പാശ്ചാത്യ മാദ്ധ്യമങ്ങൾക്ക് ആഘോഷിക്കാൻ ഒരവസരം കൂടി കൈവരുന്നു. ബ്രിട്ടീഷ് രാജകുമാരൻ വില്യമിനും കെയ്റ്റ് മിഡിൽടനും ഒറ്റൊരു കുഞ്ഞുകൂടി പിറക്കാൻ പോകുന്നുവെന്നാണ് പുറത്തുവന്ന വാർത്ത. ഇക്കാര്യം കൊട്ടാ...

ബാറുടമകൾ രണ്ടിൽ ഒന്നറിയാൻ ഉറച്ചു തന്നെ! മദ്യനയത്തിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകി; അട്ടിമറിക്ക് മന്ത്രിമാർ കൂട്ടു നിൽക്കുന്നെന്ന ആരോപണവുമായി പന്ന്യൻ രവീന്ദ്രൻ

September 08, 2014 | 08:15 pm

ന്യൂഡൽഹി: സംസ്ഥാന സർക്കാറിന്റെ മദ്യനയം തങ്ങൾക്ക് തിരിച്ചടിയാകുമെന്ന ഉറപ്പായതോടെ ബാർ ഉടമകൾ കോടതിയെ സമീപിക്കാൻ തന്നെ തീരുമാനിച്ചു. ഹൈക്കോടതി കൈവിട്ട സാഹചര്യത്തിൽ സുപ്രീംകോടതിയെ സമീപിക്കാനാണ് ബാർ ഉടമകളുട...

മദ്യനയത്തിൽ നിന്നും പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയും; വരുമാന നഷ്ടത്തിൽ ധനമന്ത്രിക്ക് ആശങ്ക; മദ്യനയത്തിന്റെ ഏറ്റവും വലിയ ഇര താനെന്ന് കെ എം മാണി

September 08, 2014 | 07:37 pm

വർക്കല: യുഡിഎഫ് സർക്കാറിന്റെ മദ്യനയം പ്രഖ്യാപിച്ചതോടെ ഇതിനെ ചൊല്ലി സംസ്ഥാന മന്ത്രിസഭയിൽ വിഭിന്ന അഭിപ്രായങ്ങളും ശക്തമായി. ബാറുകൾ പൂട്ടുമ്പോൾ ഉണ്ടാകുന്ന വരുമാന നഷ്ടത്തെ ചൊല്ലിയാണ് തർക്കം ഉടലെടുത്തത്. എന...

കെപിഎംഎസും എസ്എൻഡിപിയും കേരള രാഷ്ട്രീയത്തിലെ നിർണായക ശക്തികൾ; വിവേകാനന്ദൻ ഭ്രാന്താലയമെന്ന് വിളിച്ച സംസ്ഥാനത്താണ് ജാതിമത വ്യത്യാസങ്ങൾ ഏറ്റവും കുറവ്: നരേന്ദ്ര മോദി

September 08, 2014 | 07:13 pm

ന്യൂഡൽഹി: കെപിഎംഎസിനെയും എസ്എൻഡിപി യോഗത്തെയും പുകഴ്‌ത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. ഈ രണ്ട് സംഘടനകളും കേരളാ രാഷ്ട്രീയത്തിലെ നിർണ്ണായക ശക്തികളാണെന്ന് മോദി അഭിപ്രായപ്പെട്ടു. ഇന്ത്യ...

നടൻ പൃഥ്വിരാജ് അച്ഛനായി; പൃഥ്വി-സുപ്രിയ ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നു

September 08, 2014 | 06:55 pm

കൊച്ചി: മലയാളം സൂപ്പർസ്റ്റാർ പൃഥ്വിരാജ് അച്ഛനായി. പൃഥ്വിരാജ് - സുപ്രിയ ദമ്പതികൾക്ക് പെൺകുഞ്ഞാണ് പിറന്നത്. കൊച്ചിയിലെ ലേക്‌ഷോർ ആശുപത്രിയിലായിരുന്നു സുപ്രിയയുടെ പ്രസവം. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ റി...

ഇന്ത്യയെ കളി ജയിപ്പിച്ചതും തോല്പിച്ചതും ധോണി; ട്വന്റി 20 മത്സരത്തിലെ തോൽവിക്ക് ക്യാപ്ടനെ വിമർശിച്ച് സൗരവ് ഗാംഗുലി

September 08, 2014 | 06:38 pm

ബർമിങ്ഹാം: ജയിക്കാമായിരുന്ന ട്വന്റി 20 മത്സരത്തിൽ ഇന്ത്യ തോൽക്കേണ്ടി വന്നതോടെ വിമർശനങ്ങളുടെ നടുവിലാണ് നായകൻ മഹേന്ദ്ര സിങ് ധോണി. ധോണിയുടെ അലംഭാവമാണ് മൂന്ന് റൺസിന് ഇന്ത്യ തോൽക്കാൻ ഇടയാക്കിയതെന്നാണ് ഉയരു...

അടുത്ത ലോകക്കപ്പിൽ സഞ്ജു സാംസൺ കളിക്കുമോ? സൗരവ് ഗാംഗുലിയുടെ വോട്ട് കേരളാ താരത്തിന് തന്നെ

September 08, 2014 | 06:17 pm

ലണ്ടൻ: ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യൻ കുപ്പായം അണിഞ്ഞ് കളിക്കാൻ സാധിക്കാത്തതിന്റെ നിരാശയിലാണ് സഞ്ജു വി സാംസൺ. എന്നാൽ സഞ്ജുവിന്റെ മുന്നിൽ വഴികൾ അടഞ്ഞിട്ടില്ലെന്നും ഇനിയും അവസരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാ...

വ്യാജ ഫോട്ടോ കണ്ട് അൽജസീറയ്‌ക്കെതിരെ ഫേസ്‌ബുക്ക് പോസ്റ്റിട്ടു; മറുപടിയുമായി ചാനലെത്തിയപ്പോൾ സുബ്രഹ്മണ്യം സ്വാമി ഇളിഭ്യനായി

September 08, 2014 | 05:45 pm

ദോഹ: വ്യാജ ഫോട്ടോകണ്ട് പ്രമുഖ ചാനലായ അൽജസീറയ്‌ക്കെതിരെ ഫേസ്‌ബുക്ക് പോസ്റ്റിട്ട ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി പുലിവാല് പടിച്ചു. സ്വാമിയെ കളിയാക്കി ചാനൽ തന്നെ രംഗത്തെത്തിയതോടെയാണ് നേതാവിന് തനിക്ക് പ...

ദിലീപ് കുതന്ത്രങ്ങളുടെ ആശാൻ; പാതാളത്തിലേക്ക് പോകാൻ തയ്യാറായ മഹാബലിയോട് ഉപമിച്ചത് വലിയ തമാശ: സൂപ്പർതാരത്തെ വിമർശിച്ച് സംവിധായകൻ വിനയൻ

September 08, 2014 | 04:23 pm

തന്നെ പാതളത്തിലേക്ക് ചവിട്ടിത്താഴ്‌ത്താൻ സിനിമാ മേഖലയിലുള്ള ചിലർ ശ്രമിക്കുന്നുവെന്ന് ഫേസ്‌ബുക്കിലൂടെ അഭിപ്രായപ്പെട്ട നടൻ ദിലീപിനെ വിമർശിച്ച് സംവിധായകൻ വിനയൻ രംഗത്തെത്തി. ഫേസ്‌ബുക്കിലൂടെയാണ് വിനയൻ ദിലീ...

ഗാൽവേ പള്ളി ഭരണ സമിതി അനുശോചിച്ചു

September 08, 2014 | 03:58 pm

ഗാൽവേ: ഗാൽവേ സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്‌സ് പള്ളി വികാരിയായി സേവനമനുഷ്ഠിക്കുന്ന ഫാ.ബിജു പാറേക്കാട്ടിലിന്റെ പിതാവിന്റെ ആകസ്മിക വിയോഗത്തിൽ ഗാൽവേ സെന്റ് ജോർജ് സിറിയൻ ഓർത്തഡോക്‌സ് പള്ളി ഭരണ സമിതി അനുശോച...

സ്വദേശിവത്ക്കരണം: 1.6 ശതമാനം കൂടി വർധിച്ചതായി റിപ്പോർട്ട്

September 08, 2014 | 03:52 pm

മനാമ: തൊഴിൽസ്ഥലങ്ങളിൽ സ്വദേശിവത്ക്കരണം 1.6 ശതമാനം കൂടി വർധിച്ചതായി റിപ്പോർട്ട്. മുൻ വർഷത്തെ അപേക്ഷിച്ച് ഈ വർഷത്തെ രണ്ടാം പാദത്തിലാണ് സ്വദേശിവത്ക്കരണത്തിൽ ഇത്രയും വർധനയെന്ന് കാബിനറ്റിൽ വ്യക്തമാക്കിയത്....

ഒരു മാസത്തിനുള്ളിൽ വീടൊഴിയാൻ ആവശ്യപ്പെട്ടാൽ വീടുടമയിൽ നിന്ന് നഷ്ടപരിഹാരം തേടാം

September 08, 2014 | 03:40 pm

ദുബായ്: പുതിയ വീട്ടിൽ താമസിക്കാൻ തുടങ്ങിയ ശേഷം ഒരു മാസം കഴിയുമ്പോൾ തന്നെ വീട് ഒഴിയണമെന്ന് വീട്ടുടമ ആവശ്യപ്പെട്ടാൽ വാടകക്കാർക്ക് നഷ്ടപരിഹാരം തേടാൻ അർഹതയുണ്ടെന്ന് റിയൽ എസ്റ്റേറ്റ് റിലേഷൻസ് റെഗുലേറ്ററി ഡ...

വീട്ടിലേക്ക് ചാഞ്ഞുനിന്ന മരം മുറിച്ചു മാറ്റാനെന്ന് പറഞ്ഞ് ആയുധം വാങ്ങി; മൂന്നാം വിവാഹത്തിന് ഒരുങ്ങിയ പിതാവിനെ മകൻ വെട്ടിക്കൊലപ്പെടുത്തിയത് മാതാവ് വഴിയാധാരമാകുമെന്ന ആശങ്കയാൽ; പരപ്പനങ്ങാടിയിൽ നിന്നൊരു ദുരന്തകഥ..

September 08, 2014 | 03:35 pm

പരപ്പനങ്ങാടി: മലപ്പുറം പരപ്പനങ്ങാടി പുത്തരിക്കലിൽ പൂമഠത്തിൻ മുഹമ്മദ് (52) വെട്ടേറ്റു മരിച്ച സംഭവത്തിൽ മൂത്തമകൻ അഷ്‌റഫിനെ (28) പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മൂന്നാമതും വിവാഹിതനാകാനുള്ള പിതാവിന്റ...

കടൽക്കൊലകേസ്: നാവികരെ വിട്ടയക്കണമെന്ന ഹർജിയിൽ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്

September 08, 2014 | 03:28 pm

ന്യൂഡൽഹി: കടൽക്കൊലകേസിൽ നാവികരെ വിട്ടയക്കണമെന്ന ഇറ്റലിയുടെ ഹർജിയിൽ കേന്ദ്ര സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. വെള്ളിയാഴ്ചക്കകം നിലപാട് വ്യക്തമാക്കാനും കോടതി നിർദേശിച്ചു. കടൽക്കൊല കേസിലെ പ്രതികളി...

ഹജ്ജ് വേളയിൽ പാചകവാതകം ഉപയോഗത്തിന് നിരോധനം

September 08, 2014 | 03:16 pm

റിയാദ്: ഹജ്ജ് വേളയിൽ പാചകവാതകം ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. സുരക്ഷാ കാരണങ്ങളാലാണ് പാചകവാതകം ഉപയോഗിക്കുന്നത് നിരോധിക്കുന്നതെന്ന് സിവിൽ ഡിഫൻസ് ഡയറക്ടർ മേജർ ജനറൽ സുലൈമാൻ ബിൻ അബ്ദുള്ള അൽ അമർ വ്...

MNM Recommends

Loading...