1 usd = 75.90 inr 1 gbp = 94.73 inr 1 eur = 83.07 inr 1 aed = 20.66 inr 1 sar = 20.17 inr 1 kwd = 243.26 inr

Apr / 2020
10
Friday

ഓവൽ ടെസ്റ്റിലും ഇന്ത്യ പരുങ്ങലിൽ; ഒന്നാമിന്നിങ്‌സിൽ ഇംഗ്ലണ്ടിനെതിരെ ബാറ്റിങ് തകർച്ച; ബാറ്റിങിലും മികച്ച തുടക്കം പാഴാക്കി കോലിപ്പട; രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ സ്‌കോർ 6ന് 174; ഉജ്വല തിരിച്ചുവരവ് നടത്തി ഇംഗ്ലണ്ട്

September 08, 2018 | 11:22 pm

ഓവൽ: ഇംഗ്ലണ്ടിനെതിരായ അവസാന ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 332ന് മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ രണ്ടാം ദിവസം കഴി അവസാനിപ്പിക്കുമ്പോൾ 6 വിക്ക...

ഇനി വരാനിരിക്കുന്നത് വരൾച്ചയാണെന്ന് വാട്‌സാപ്പ് ശാസ്ത്രങ്ങൾ; എന്താണ് സത്യം? മുരളി തുമ്മാരുകുടി എഴുതുന്നു

September 08, 2018 | 11:18 pm

വരാനിരിക്കുന്ന വരൾച്ച ? ഇനി വരാൻ പോകുന്നത് വരൾച്ചയാണെന്ന് വാട്ട്‌സ്ആപ്പ് ശാസ്ത്രങ്ങൾ വരുന്നുണ്ട്. അടുത്ത മാസങ്ങളിൽ വരൾച്ച ഉണ്ടാവില്ല എന്ന് ഒരു ശാസ്ത്രജ്ഞൻ എന്ന നിലയിൽ ഞാൻ പറയില്ല. അതേ സമയം ഒരു പെരുമഴ ...

തിങ്കളാഴ്ച നടത്തുന്ന ഹർത്താൽ പൊതുജനത്തോടുള്ള അനീതി; പ്രളയത്തിന് പിന്നാലെ ഹർത്താൽ നടത്തുന്നത് ശരിയല്ല; രാഷ്ട്രീയ പാർട്ടികളെ വിമർശിച്ച് വ്യവസായ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി

September 08, 2018 | 11:06 pm

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും വിലയിൽ സർവ്വകാല റെക്കാഡിട്ട സാഹചര്യത്തിൽ വിവിധ പാർട്ടികൾ പ്രഖ്യാപിച്ച ഹർത്താലിനെ രൂക്ഷമായി വിമർശിച്ച് വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി. പ്രളയം എന്ന വൻ ദുരന്തത്...

കേരളത്തെ കരകയറ്റാൻ എല്ലാവരും ഒരുമിച്ച് നിൽക്കണം; ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒരുമിച്ച് നിൽക്കണം; നാശനഷ്ടം മുപ്പതിനായിരത്തോളം കോടിയുടേതെന്ന് മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

September 08, 2018 | 10:56 pm

തിരുവനന്തപുരം: പ്രളയക്കെടുതിയിൽ നിന്നും കേരളത്തെ കരകയറ്റാൻ സർക്കാർ പ്രഖ്യാപിച്ച ധനസമാഹരണ യജ്ഞം സ്റ്റെപംബർ 10 മുതൽ 15 വരെ ടക്കും. ഇതിന്റെ വിജയത്തിനായി എല്ലാ മലയാളികളും സജീവമായി രംഗത്തിറങ്ങണമെന്ന് മുഖ്യ...

പുതിയ കാർ വാങ്ങുന്നത് ഒഴിവാക്കി ചെലവ് ലാഭിക്കുകയാണ് ചെയ്തത്; സൂതാര്യമാകാനാണ് ടെൻഡർ വിളിച്ചത്; കാർ മോടിപിടിപ്പിക്കാൻ വൻതുക മുടക്കി ടെൻഡർ വിളിച്ചതിനെ ന്യായീകരിച്ച് പുലിവാൽ പിടിച്ച് സാക്ഷരതാ മിഷൻ ഡയറക്ടർ: വീടും ഓഫീസും മോടി പിടിപ്പിക്കുന്നത് പോലെ പഴയ കാർ പുതുക്കി പണിയുന്നത് എങ്ങനെയെന്ന് ചോദിച്ച് സോഷ്യൽ മീഡിയ

September 08, 2018 | 10:52 pm

തിരുവനന്തപുരം: ഓടി മടുക്കുകയോ ഓടിച്ചുമടുക്കുകയോ ചെയ്താൽ കാർ വിൽക്കുക മലയാളികളുടെ ശീലമാണ്. ഓൾഡ് ഈസ് ഗോൾഡ് എന്നൊക്കെ പറഞ്ഞ് കസ്തൂരി മാമ്പഴം പോലെ കാർ കാത്തുസൂക്ഷിക്കുന്ന വിമതന്മാരുമുണ്ട്. എന്നാൽ, സർക്കാര...

സ്ത്രീപീഡനക്കേസിൽ കന്യാസ്ത്രീകൾക്ക് പോലും സമരം ചെയ്യേണ്ട ഗതികേട്; സർക്കാരും പാർട്ടിയും മതമേധാവികളുടെ തടങ്കലിൽ; സഹപ്രവർത്തകയെ പീഡിപ്പിച്ചിട്ടും മിണ്ടാട്ടമില്ലാത്ത ഡിവൈഎഫ്‌ഐയുടെ നിലപാടെന്തെന്നും വി മുരളീധരൻ

September 08, 2018 | 10:43 pm

തിരുവനന്തപുരം: സ്ത്രീപീഡനകേസിൽ നടപടിയുണ്ടാകാൻ കന്യാസ്ത്രീകൾ പോലും സമരരംഗത്തിറങ്ങേണ്ടി വന്ന അവസ്ഥയാണ് കേരളത്തിലുള്ളതെന്ന് ബിജെപി നേതാവ് വി. മുരളീധരൻ എംപി പറഞ്ഞു. കേരളം ഭരിക്കുന്ന ഇടത് മുന്നണി സർക്കാരും...

നേപ്പാളിൽ ഹെലികോപ്ടർ തകർന്ന് വീണ് ആറ് മരണം; അപകടം വന മേഖലയിൽ; മരിച്ചവരിൽ ജപ്പാൻ സ്വദേശിയായ വിനോദ സഞ്ചാരിയും; രക്ഷപ്പെട്ടത് ഒരു വനിത മാത്രം

September 08, 2018 | 10:33 pm

കാഠ്മണ്ഡു: നേപ്പാളിൽ വനമേഖലയിൽ ഹെലികോപ്ടർ തകർന്ന് വീണ് ആറുപേർ മരിച്ചു. ധാദിങ് ജില്ലയിലെ മെഘാങിലെ നിബിഡ വനമേഖലയിലാണ് ഹെലികോപ്ടർ തകർന്നുവീണത്. പൈലറ്റടക്കമുള്ള ഏഴുപേരിൽ ഒരു വനിത മാത്രമാണ് രക്ഷപ്പെട്ടത്. ...

ഇന്ത്യ നേതൃത്വം നൽകുന്ന സൈനികാഭ്യാസത്തിന് നേപ്പാൾ ഇല്ലെന്ന് സൂചന; പിന്മാറ്റത്തിന് കാരണം ചൈനയെന്ന് അഭ്യൂഹം ശക്തം

September 08, 2018 | 10:29 pm

ഡൽഹി: ദക്ഷിണേഷ്യയിലേയും ദക്ഷിണപൂർവ്വേഷ്യയിലേയും രാജ്യങ്ങളുടെ കൂട്ടായ്മയായ ബി.ഐ.എം.എസ്.ടി.ഇ.സി.യുടെ പ്രഥമ സംയുക്ത സൈനികാഭ്യാസത്തിൽ നിന്ന് നേപ്പാൾ പിന്മാറിയതായി സൂചന. അടുത്ത ആഴ്ച നടക്കുന്ന പ്രഥമ സൈനികാഭ...

മോശം പ്രകടനത്തെ തുടർന്ന് ഇന്ത്യൻ ടീമിൽ നിന്നും പുറത്തായി; മുരളി വിജയ് ഇനി കൗണ്ടി ക്രിക്കറ്റിലേക്ക്; എസക്‌സുമായി കരാറിലെത്തി തമിഴ്‌നാട് താരം

September 08, 2018 | 10:23 pm

ലണ്ടൻ: മോശം പ്രകടനത്തെ തുടർന്ന് ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിൽ നിന്നൊഴിവാക്കപ്പെട്ട ഓപ്പണിങ് ബാറ്റ്സ്മാൻ കൗണ്ടി ടീം എസ്സെക്സിൽ ചേർന്നു. 2018 സീസണിലെ ശേഷിക്കുന്ന കാലയളവിലായിരിക്കും മുപ്പത്തിനാലുകാര...

പ്ലൂട്ടോയുടെ ഗ്രഹപദവി തിരിച്ച് നൽകണം! ആവശ്യവുമായി ഫ്‌ളോറിഡ സർവ്വകലാശാലയിലെ ശാസ്ത്രജ്ഞർ; പുറത്താക്കിയപ്പോഴുള്ള മാനദണ്ഡം 200 വർഷം പഴക്കമ്മുള്ളതെന്നും ശാസ്ത്രജ്ഞർ

September 08, 2018 | 10:17 pm

ഫ്ളോറിഡ: പ്ലൂട്ടോയുടെ ഗ്രഹപദവി എടുത്തുകളയാൻ സ്വീകരിച്ച മാനദണ്ഡങ്ങൾ പ്രബലമല്ലെന്നും ഗ്രഹപദവി തിരിച്ചുനൽകണമെന്നും ആവശ്യപ്പെട്ട് ഫ്ളോറിഡ സർവകലാശാലയിലെ ശാസ്ത്രസംഘം രംഗത്ത്. ഗ്രഹങ്ങൾക്ക് പൊതുവായുണ്ടാകേണ്ട ...

രക്ഷാപ്രവർത്തനത്തിനിടെ 'മുതുക്' ചവിട്ടുപടിയാക്കിയ ജെയ്‌സലിന് മഹീന്ദ്രയുടെ 'മറാസോ' കാർ സമ്മാനം; രക്ഷാപ്രവർത്തനത്തിന് ഇനി ഈ വാഹനം ഉപയോഗിക്കുമെന്ന് യുവാവ്; സമ്മാനം നൽകാൻ തീരുമാനിച്ചത് മരവിക്കാത്ത മനുഷ്യത്വത്തിനുള്ള അംഗീകാരമായി

September 08, 2018 | 10:12 pm

കോഴിക്കോട്: നാടിനെ ഒന്നടങ്കം പിടിച്ചുലച്ച പ്രളയത്തിൽ പ്രായമേറിയ സ്ത്രീകളെയടക്കം ബോട്ടിൽ കയറ്റാൻ തന്റെ മുതുക് ചവിട്ട് പടിയാക്കി നൽകിയ ജെയ്‌സലിന് മറ്റൊരു അംഗീകാരം കൂടി. തന്റെ ശരീരം ചവിട്ടുപടിയായി കിടന്ന...

മറുനാടൻ വാർത്ത ലോകം ഏറ്റെടുത്തു; ഭവ്യ സച്ചിൻ ദമ്പതികളെ കാണാൻ പാണാക്കാട് മുനവ്വറലി ശിഹാബ് തങ്ങളെത്തി; ചികിത്സ സഹായമായി 25000 രൂപ നൽകി യുവ നേതാവ്; ദമ്പതികൾക്ക് ലഭിക്കുന്നത് മലയാളികളുടെ അകമഴിഞ്ഞ പിന്തുണ; സച്ചിനും ഭവ്യയും കൂടുതൽ കരുത്തോടെ മുന്നോട്ട് തന്നെ

September 08, 2018 | 09:41 pm

മലപ്പുറം: രോഗത്തിന് കീഴ്‌പ്പെടാത്ത നിശ്ചയദാർഢ്യത്തോടെ കതിർ മണ്ഡപത്തിലേറിയ ഭവ്യ സച്ചിൻ ദമ്പതികളെ കാണാൻ പാണാക്കാട് മുനവ്വറലി ശിഹാബ് തങ്ങളെത്തി. തന്റെ പ്രണയിനിക്ക് ക്യാൻസറാണെന്നറിഞ്ഞപ്പോൾ , അവൾക്ക് കൂടുത...

എകെജിയുമായി ബന്ധപ്പെട്ട പരാമർശത്തിൽ ഞാൻ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു; കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തുടക്കകാലം മുതൽ സ്ത്രീ സംരക്ഷണ വിഷയത്തിലും മനുഷ്യസഹജമായ തെറ്റുകളെ തിരുത്തുന്ന കാര്യത്തിലും വിവേചനമില്ലെന്നുമുള്ള വസ്തുത ഈയടുത്താണ് മനസ്സിലായത്; പി.കെ.ശശി വിവാദത്തിൽ സിപിഎമ്മിനെ വീണ്ടും ട്രോളി വി.ടി.ബൽറാം

September 08, 2018 | 09:38 pm

തിരുവനന്തപുരം: ഷൊർണൂർ എംഎൽഎ പി.കെ.ശശിയുമായി ബന്ധപ്പെട്ട പീഡനാരോപണം സിപിഎമ്മിനെ പ്രതിരോധത്തിലാക്കുമ്പോൾ, പാർട്ടിയെ തുടർച്ചയായി ട്രോളുകയാണ് വി.ടി.ബൽറാം എംഎൽഎ. എ.കെ.ജിക്കെതിരായ പരാമർശത്തിന്റെ പേരിൽ നേരത...

'കള പറിക്കരുത്! നിന്റെ എതിരാളിയെ നിഹനിക്കരുത്!'

September 08, 2018 | 09:34 pm

ഈശോ വീണ്ടും ഒരു കഥ പറയുകയാണ്. മനുഷ്യജീവിതത്തിൽ ആവർത്തിച്ചാവർത്തിച്ച് സംഭവിക്കാവുന്ന ഒരു ജീവിതാനുഭവത്തോട് എങ്ങനെയാണ് ക്രിസ്തീയമായി നമ്മൾ പ്രതികരിക്കേണ്ടത്? ഇതാണ് ഈശോ പഠിപ്പിക്കാൻ ഉദ്ദേശിക്കുന്ന പാഠം. അ...

തമിഴ്‌നാട്ടിൽ സമരത്തിൽ പങ്കെടുക്കാനെത്തിയ യോഗേന്ദ്ര യാദവിന് കസ്റ്റഡി മർദ്ദനം; അറസ്റ്റ് ചെയ്തത് ദേശീയപാതയ്‌ക്കെതിരായ കർഷക സമരത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ; യാദവിന്റെ ഫോണും പൊലീസ് പിടിച്ചെടുത്തു

September 08, 2018 | 09:18 pm

ചെന്നൈ: സേലം-ചെന്നൈ അതിവേഗ പാതയ്ക്കെതിരെയുള്ള കർഷകരുടെ സമരത്തിൽ പങ്കെടുക്കാനെത്തിയ സാമൂഹിക പ്രവർത്തകൻ യോഗേന്ദ്ര യാദവിനെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട് തിരുവണ്ണാമലൈയിൽ വച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്....

MNM Recommends

Loading...