1 usd = 75.52 inr 1 gbp = 93.22 inr 1 eur = 83.87 inr 1 aed = 20.56 inr 1 sar = 20.11 inr 1 kwd = 245.06 inr

May / 2020
31
Sunday

മറ്റൊരാളുടെ ബൈക്ക് ഓടിച്ചതിന് പതിനായിരം രൂപ; ഇൻഷുറൻസ് ലൈസൻസ് ഹെൽമറ്റ് ഇല്ലാത്തതിന് മൂവായിരം രൂപ; കാസർകോട്ടെ ഒരു ബൈക്ക് യാത്രികൻ നൽകിയത് പതിമൂവായിരം രൂപ; ഒരുവശത്ത് പിഴ ഈടാക്കൽ ശക്തമാക്കിയപ്പോൾ മറുവശത്ത് വിജ്ഞാപനം ഇറക്കി നിരക്ക് കുറയ്ക്കാൻ ആലോചിച്ച് സർക്കാർ; ബിജെപി ഇതര സർക്കാരുകൾ എല്ലാം ചെയ്തിട്ട് എന്ത്‌കൊണ്ട് ചെയ്യുന്നില്ല എന്ന ചോദ്യത്തിന് മുന്നിൽ പതറി പിണറായി

September 08, 2019 | 08:06 pm

തിരുവനന്തപുരം: രാജ്യത്ത് മോട്ടോർ വാഹന ഭേദഗതി ബിൽ പാസാക്കിയതിന് പിന്നാലെ നിരവധിപേരാണ് നിരത്തിൽ പൊലീസ് ചെക്കിങ്ങുകളിൽ പെട്ട് കീശ കീറുന്ന അവസഥയിലെത്തിയിരിക്കുന്നത്. ഓണമാഘോഷിക്കുവാൻ കൈയിൽ കരുതിയ പണം മുഴുവ...

രഥയാത്രയ്ക്കും പ്രതിഷേധങ്ങൾക്കും ശബരിമല കർമസമിതിയും എൻഎസ്എസും ഒഴുക്കിയ വിയർപ്പിന് ഫലം കാണുമോ? ശബരിമല വിഷയത്തിൽ പിണറായി സർക്കാർ അഴകൊഴമ്പൻ സമീപനം സ്വീകരിക്കുമ്പോൾ സുപ്രീംകോടതി വിധിയെ മറികടക്കാൻ നിയമ നിർമ്മാണത്തിനൊരുങ്ങി മോദിസർക്കാർ; നിയമത്തിന്റെ ചർച്ചകൾ നടക്കുന്നത് ഉന്നത നേതാക്കൾ തമ്മിൽ

September 08, 2019 | 07:23 pm

ഡൽഹി: ശബരിമല യുവതീ പ്രവേശം സംബന്ധിച്ച സുപ്രീംകോടതി വി്ധിയെ മറികടക്കാനും ആചാരം സംരക്ഷിക്കാനും പുതിയ നിയമം നിർമ്മിക്കാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നു. ബിജെപിയുടെ ഉന്നത നേതാക്കൾ ഇത് സംബന്ധിച്ച ചർച്ചയി...

വിയർപ്പ് ആറും മുമ്പ് കൂലി കൊടുക്കണമെന്ന് പറയുന്നത് പ്രസംഗത്തിൽ മാത്രം; പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അറിയിച്ചിട്ടും ഫലമില്ല; ശമ്പളം മുടങ്ങിയിട്ട് ആറ് മാസം; പെരുന്നാളിന് പിന്നാലെ ഓണത്തിനും 'ചന്ദ്രിക'യിലെ ജീവനക്കാർക്ക് ശമ്പളമില്ല; ശമ്പളപരിഷ്‌കരണത്തിൽ ജീവനക്കാരുടെ യൂണിയൻ നൽകിയ കേസ് പിൻവലിക്കാതെ അനങ്ങില്ലെന്ന് മാനേജ്‌മെന്റ്; കണ്ടഭാവം നടിക്കാതെ ലീഗ് നേതാക്കളും

September 08, 2019 | 06:43 pm

കോഴിക്കോട്: മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയിൽ ജീവനക്കാർക്ക് ശമ്പളം കിട്ടിയിട്ട് ആറ് മാസം. ഇക്കഴിഞ്ഞ പെരുന്നാളിന് പോലും മുഴുവൻ ജീവനക്കാർക്കും ശമ്പളം നൽകാൻ മാനേജ്മെന്റ് തയ്യാറായില്ല. അതിന് പിന്നാലെയാണ...

തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കാനുള്ള നിർദ്ദേശം നൽകി സംസ്ഥാന സർക്കാർ; താമസക്കാരെ ഉടൻ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടർക്കും മരട് നഗരസഭക്കും കത്ത് നൽകി; ഒറ്റയ്ക്ക് പൊളിക്കാൻ സാധിക്കില്ലെന്ന് മരട് നഗരസഭ

September 08, 2019 | 06:27 pm

കൊച്ചി: മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങൾ പൊളിച്ചുമാറ്റാൻ സർക്കാർ നടപടി തുടങ്ങി. സുപ്രീംകോടതിയുടെ അന്ത്യശാസനത്തിന് പിന്നാലെ ഫ്‌ളാറ്റിലെ താമസക്കാരെ ഉടൻ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ, ജില്ലാ കളക്ടർ...

ഹൈദരാബാദിലെ ജോലിക്കിടെ മെയിൽ നേഴ്‌സുമായി പ്രണയത്തിലായി; ഭാര്യാ ഭർത്താക്കന്മാരെ പോലെ ജീവിച്ചിട്ടും മതം മാറാൻ വിസമ്മതിച്ചതിനാൽ ഉപേക്ഷിച്ച കാമുകൻ കെട്ടിയത് മുസ്ലീമായി മാറിയ ക്രിസ്ത്യാനിയെ; റാന്നിക്കാരിക്ക് ഐഎസ് നഴ്സിങ് റിക്രൂട്ട്മെന്റ് ഏജൻസിയിലൂടെ ജോലി വാഗ്ദനാം ചെയ്തുവെന്ന മൊഴി ഇസ്ലാമിക് സ്‌റ്റേറ്റിലേക്ക് പീഡനമെത്തിച്ചു; മാധ്യമങ്ങൾ ഏറ്റുപിടിച്ചതോടെ നെട്ടോട്ടമോടി അന്വേഷണ സംഘവും: റാന്നിയിലെ നഴ്സിന്റെ പീഡന പരാതിയിൽ വിഡ്ഢികളായത് പൊലീസും മാധ്യമങ്ങളും

September 08, 2019 | 06:16 pm

തിരുവനന്തപുരം: വെറുമൊരു പീഡന പരാതിയിൽ പരാമർശിച്ചത് ഐഎസ് ബന്ധം! നെട്ടോട്ടമോടി പൊലീസും എൻഐഎയും. കേട്ട പാതി കേൾക്കാത്ത പാതി വാർത്ത നൽകിയ മാധ്യമങ്ങൾ കൂടി കൈ അയച്ചു സഹായിച്ചതോടെ ഐഎസിന്റെ നഴ്സിങ് റിക്രൂട്ട്...

നൂറുദിനങ്ങൾ പിന്നിടുമ്പോൾ മോദി സർക്കാർ കുതിക്കുന്നത് ധീരമായ തീരുമാനങ്ങളുമായി; ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതും മുത്തലാഖ് ബില്ല് പാസാക്കിയതും യുഎപിഎ നിയമഭേദഗതിയും നാഴികക്കല്ലുകളെന്ന് ബിജെപി; വികസനത്തിനും വിശ്വാസത്തിനും വമ്പൻ മാറ്റങ്ങൾക്കുമാണ് ഈ നാളുകൾ സാക്ഷ്യം വഹിച്ചതെന്ന്‌ പ്രധാനമന്ത്രി; വികസനരഹിതഭരണത്തിന് അഭിനന്ദനങ്ങളെന്ന് രാഹുലിന്റെ പരിഹാസം

September 08, 2019 | 06:14 pm

രോഹ്തക്: കേന്ദ്രസർക്കാർ ആദ്യ 100 ദിവസം സ്വീകരിച്ച ധീരമായ തീരുമാനങ്ങൾ രാജ്യത്തിന് വരുംകാലത്ത് ഗുണകരമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനം, വിശ്വാസം, വലിയ മാറ്റങ്ങൾ എന്നിവയ്ക്കാണ് ഈ നാളുകൾ സാക്ഷ...

ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ 371 കേന്ദ്രം എടുത്ത് കളയില്ലെന്ന് അമിത് ഷാ; കള്ളപ്രചരണത്തിന് പിന്നിൽ പാക്കിസ്ഥാന്റെ കൗശലം; വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ പ്രത്യേക അവകാശങ്ങളിൽ തൊടുകപോലുമില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി

September 08, 2019 | 06:03 pm

ഗുവാഹത്തി: കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ പശ്ചാത്തലത്തിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്ക് ആശങ്ക വേണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക പദവികൾ അനുവദിക്...

അവസാന ദിവസം വിജയപ്രതീക്ഷ സജീവമാക്കി ഓസ്‌ട്രേലിയ; രണ്ടാമിന്നിങ്‌സിൽ ഇംഗ്ലണ്ടിന് മോശം തുടക്കം; വിജയത്തിന് ആറ് വിക്കറ്റ് മാത്രം അകലെ കങ്കാരുപ്പട; ആഷസ് മോഹങ്ങൾ സജീവമാക്കാൻ ഇംഗ്ലണ്ടിന് പിടിച്ചുനിൽക്കേണ്ടത് രണ്ട് സെഷനുകൾ; ഇംഗ്ലീഷ് മുൻനിരയെ തകർത്ത് പാറ്റ് കമ്മിൻസ്; മാഞ്ചസ്റ്ററിൽ മുന്നിലെത്താൻ ഓസീസ്

September 08, 2019 | 05:54 pm

മാഞ്ചസ്റ്റർ: ആഷസ് നാലാം ക്രിക്കറ്റ് ടെസ്റ്റിൽ വിജയപ്രതീക്ഷ സജീവമാക്കി ഓസ്‌ട്രേലിയ. 383 റൺസ് വിജയലക്ഷ്യവുമായി ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ടിന് അഞ്ചാം ദിവസം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ 87 റൺസ് എടുക്കുന്നതിന...

ഹരിയാനയിൽ മനോഹർ ലാൽ ഖട്ടർ തന്നെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എനിക്ക് പിന്തുണ നൽകിയത് പോലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഖട്ടർക്കും പിന്തുണ നൽകണമെന്ന് ജനങ്ങളോട് പ്രധാനമന്ത്രി; സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോഴും കോൺഗ്രസ് ചേരിയിൽ കൊഴിഞ്ഞുപോക്ക് കുറയുന്നില്ല

September 08, 2019 | 05:38 pm

ചണ്ഡിഗഡ്: ഹരിയാനയിൽ മനോഹർ ലാൽ ഖട്ടർ തന്നെയാകും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഞ്ചു വർഷം ഒട്ടേറെ വികസന പദ്ധതികൾ ബിജെപി സർക്കാർ ഹരിയാനയിൽ നടപ്പാക്ക...

ചരിത്ര വിജയത്തിനും അഫ്ഗാനിസ്ഥാനും ഇടയിൽ നാല് വിക്കറ്റുകളും മഴ ഭീഷണിയും; 398 റൺസ് വിജയലക്ഷ്യത്തിന് ബാറ്റ് വീശിയ ബംഗ്ലാദേശിന് ബാറ്റിങ് തകർച്ച; ആതിഥേയർക്ക് നാലം ദിനം നഷ്ടമായത് ആറ് വിക്കറ്റുകൾ; ബംഗ്ലാ കടുവകളെ വട്ടം കറക്കി റാഷിദ് ഖാൻ; ചിറ്റംഗോങ് ടെസ്റ്റിൽ അഫ്ഗാനിസ്ഥാൻ വിജയത്തിലേക്ക്

September 08, 2019 | 05:32 pm

ചിറ്റംഗോങ്: അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കുന്ന തങ്ങളുടെ വെറും രണ്ടാമത്തെ ടെസ്റ്റ് മത്സരത്തിൽ തന്നെ ആദ്യം ജയത്തിലേക്ക് നീങ്ങുകയാണ് അഫ്ഗാനിസ്ഥാൻ. ബംഗ്ലാദേശിനെതിരെയുള്ള ഏക ടെസ്റ്റ് പരമ്പരയിൽ അവസാന ദിവസ...

കരീബിയൻ പ്രീമിയർ ലീഗ് ടീമിന്റെ ഒപ്പമുള്ള ചിത്രം; ബിസിസിഐയോട് നിരുപാധികം മാപ്പ് പറഞ്ഞ് ദിനേശ് കാർത്തിക്; ട്രിബാംഗോ നൈറ്റ് റൈഡേഴ്‌സുമായി ഒരു ബന്ധവുമില്ലെന്നും താരത്തിന്റെ വിശദീകരണം

September 08, 2019 | 05:06 pm

മുംബൈ: ബി.സി.സിഐയിൽ നിന്നും അനുമതി വാങ്ങാതെ കരീബിയൻ പ്രീമിയർ ലീഗ് ടീമായ ട്രിൻബാഗോ നൈറ്റ് റൈഡേഴ്‌സിന്റെ ഡ്രസിങ് റൂമിൽ കയറിയതിന് മാപ്പ് പറഞ്ഞ് ഇന്ത്യൻ താരം ദിനേശ് കാർത്തിക്. ബ്രണ്ടൻ മക്കല്ലത്തിന് ഒപ്പം ...

കനയ്യ കത്തിച്ച കനലണയാതെ കാത്ത് ജെഎൻയു; ഔദ്യോഗിക പ്രഖ്യാപനം ഇല്ലെങ്കിലും വോട്ടെണ്ണൽ കഴിഞ്ഞതോടെ ജനറൽ സീറ്റുകളിൽ എല്ലാം വിജയിച്ച് ഇടത് വിദ്യാർത്ഥി മുന്നണി; എസ്.എഫ്.ഐ - എ.ഐ.എസ്.എഫ്- ഡി.എസ്.എഫ് മുന്നണി നേടിയ വിജയം ആയിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ; രാജ്യത്തെ ഇടത് ബുദ്ധിജീവികളുടെ കേന്ദ്രത്തിൽ ഇനിയും വെന്നിക്കൊടി പാറിക്കാനാകാതെ എബിവിപിയും എൻ.എസ്.യു(ഐ)യും

September 08, 2019 | 05:02 pm

ഡൽഹി: പോണ്ടിച്ചേരിക്ക് പിന്നാലെ ഡൽഹി ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലും ഇടത് വിദ്യാർത്ഥി സംഘടനകൾ തിളക്കമാർന്ന വിജയം നേടിയതോടെ രാജ്യമെങ്ങുമുള്ള ഇടത് യൗവനങ്ങൾ ആവേശത്തിൽ. ഔദ്യോഗിക പ്രഖ്യാപനം ഇന്നില്ലെ...

പാസ്‌പോർട്ടിലെ കൃത്രിമം കാട്ടൽ ഗൾഫിൽ രാജ്യദ്രോഹ കുറ്റം; ബൈജു ഗോപാലൻ ഓണക്കാലത്ത് ജയിലിൽ കഴിയേണ്ടി വരും; കൃത്രിമരേഖ ചമച്ച് രാജ്യം വിടാൻ ശ്രമിച്ച കേസിൽ ഒരുമാസം തടവും നാടുകടത്തലും; ശിക്ഷ വിധിച്ചത് അൽഐൻ ക്രിമിനൽ കോടതി; ശിക്ഷ പൂർത്തിയാക്കിയാലും ചെക്ക് കേസ് ഒത്തുതീർപ്പാവാതെ നാട്ടിലേക്ക് മടങ്ങാനാവില്ല; വിനയായത് ഇമാറാ ഹെൽത്ത് കെയർ കമ്പനി വാങ്ങിയ ഇടപാടിലെ കരാർ ലംഘനം

September 08, 2019 | 04:49 pm

അൽഐൻ: യുഎഇയിൽ അറസ്റ്റിലായ ഗോകുലം ഗ്രൂപ്പ് ഡയറക്ടർ ബൈജു ഗോപാലന് കുരുക്കുമുറുകി. ഓണക്കാലത്ത് ജയിലിൽ കഴിയേണ്ടി വരും. കൃത്രിമരേഖ ചമച്ച് രാജ്യംവിടാൻ ശ്രമിച്ച കേസിൽ ബൈജു ഗോപാലന് ഒരു മാസം തടവും നാടുകടത്തലും ...

അലങ്കോലം, അരാജകം, ദുർഭരണം: രണ്ടാം മോദി സർക്കാരിന്റെ നൂറ് ദിനങ്ങളെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസിന്റെ വീഡിയോ; തൊഴിലില്ലായ്മ മുതൽ കശ്മീർ വിഷയം വരെ പ്രതിപാദിച്ച് മൂന്ന് മിനിറ്റ് വീഡിയോ പുറത്ത് വിട്ടത് ട്വിറ്ററിലൂടെ

September 08, 2019 | 04:32 pm

ഡൽഹി: രണ്ടാം മോദി സർക്കാർ 100 ദിവസങ്ങൾ പൂർത്തിയാക്കുന്ന വേളയിൽ പരിഹാസവുമായി കോൺഗ്രസ്. കേന്ദ്ര സർക്കാറിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടുന്ന വീഡിയോ കോൺഗ്രസ് പുറത്ത് വിട്ടു. മൂന്ന് മിനിറ്റ് വീഡിയോ ട്വിറ്ററിലൂട...

Loading...

MNM Recommends

Loading...