1 usd = 71.09 inr 1 gbp = 92.28 inr 1 eur = 79.41 inr 1 aed = 19.35 inr 1 sar = 18.95 inr 1 kwd = 234.35 inr

Oct / 2019
20
Sunday

കൊച്ചിയിൽ ഇന്ത്യൻ ദുരന്തം; സാമുവൽസിന്റെ സെഞ്ച്വറിയുടെ ചിറകിൽ വിവാദങ്ങൾ മറന്ന് കരീബിയൻ പട മുന്നേറി; 322 റൺസെന്ന വിജയലക്ഷ്യത്തിന് മുന്നിൽ ധോണിപ്പട തകർന്നടിഞ്ഞു; പരമ്പരയിലെ ആദ്യ ഏകദിനത്തിൽ വിൻഡീസിന് 124 റൺസ് വിജയം

October 08, 2014 | 10:16 pm

കൊച്ചി: കൊച്ചിയിലെ പിച്ചിനെ അടുത്തറിയാൻ ധോണിക്കായില്ല. ഇന്ത്യൻ ക്യൂറേറ്റർമാരുടെ വാക്ക് കേട്ട് തീരുമാനം എടുത്തപ്പോൾ കൊച്ചിയിൽ ഇന്ത്യ തോറ്റു. ടോസ് നേടിയിട്ടും ബൗൾ ചെയ്ത ഇന്ത്യയെ മാർലൺ സാമുവൽസ് കടന്നാക്ര...

എൻഡോസൾഫാൻ ബാധിതരുടെ കടാശ്വാസത്തിന് പുതിയ പദ്ധതിയുമായി മന്ത്രിസഭ; പട്ടികജാതിക്കാരുടെ ഭവന-വാഹന വായ്പ എഴുതിത്തള്ളി; എല്ലാ പഞ്ചായത്തുകളിലും ഇനി ബ്രോഡ് ബാൻഡ്

October 08, 2014 | 09:42 pm

തിരുവനന്തപുരം: കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിത ബാധിതർക്കായി പുതിയ കടാശ്വാസ പദ്ധതിക്ക് മന്ത്രി സഭാ യോഗം അംഗീകാരം നൽകി. കടബാധ്യതയ്ക്ക് സർക്കാർ പ്രഖ്യാപിച്ചിരുന്ന മോറട്ടോറിയത്തിന്റെ കാലാവധി സെപ്റ്റംബർ...

മോദി സ്തുതിയുടെ പേരിൽ തരൂരിനെ മാത്രം എന്തിന് കുറ്റപ്പെടുത്തുന്നു? ഇന്ത്യൻ പ്രധാനമന്ത്രിയുടെ ശുചീകരണ ദൗത്യത്തെ പ്രശംസിച്ച് ബിൽഗേറ്റ്‌സും രംഗത്ത്; വെല്ലുവിളി ഏറ്റെടുത്ത് 'സ്വച്ഛ് ഭാരത്' പദ്ധതിയിൽ അനിൽ അംബാനിയും പങ്കാളിയായി

October 08, 2014 | 09:33 pm

ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ നടപ്പാക്കുന്ന സ്വച്ഛ് ഭാരത് പദ്ധതിയെ പ്രശംസിച്ചതിന്റെ പേരിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ഒന്നടങ്കം തിരുവനന്തപുരം എം പി ശശി തരൂര...

ചിലർക്കായി +2വിൽ അനുകൂല വിധി വേണ്ടെന്ന് സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ; ഹൈക്കോടതി ഉത്തരവ് റദ്ദാക്കണം; ദന്തൽ പ്രവേശനത്തിന് സമയം നീട്ടില്ലെന്ന് സുപ്രീംകോടതി

October 08, 2014 | 07:44 pm

ന്യൂഡൽഹി: പ്ലസ് ടൂ സ്‌കൂളുകൾ കൊടുത്താൽ എല്ലാവർക്കും കൊടുക്കണം. അല്ലെങ്കിൽ ആർക്കും വേണ്ട. സംസ്ഥാന സർക്കാരിന്റേതാണ് ഈ നിലപാട്. സുപ്രീം കോടതിയിലാണ് ഇക്കാര്യം വിശദീകരിച്ചത്. ഹയർസെക്കണ്ടറി ഡയറക്ടറുടെ ഉത്തര...

ഐഎൻടിയുസിയുടെ ഭീഷണിയിൽ സർക്കാർ വിരണ്ടു; ഫ്‌ളെക്‌സ് നിരോധനത്തിൽ നിന്ന് സർക്കാർ പിന്നോട്ട്; നിൽപ്പു സമരം തീർക്കാൻ മന്ത്രിസഭാ ഉപസമിതി; ടിന്റുവിന് 25 ലക്ഷവും ശ്രീജേഷിന് 15 ലക്ഷവും നൽകാനും മന്ത്രിസഭാ തീരുമാനം

October 08, 2014 | 07:26 pm

തിരുവനന്തപുരം: ഫ്‌ളെക്‌സ് നിരോധിക്കണമെന്നത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മാത്രം ആഗ്രഹമായിരുന്നുവോ? ആണെന്നാണ് ഇന്നത്തെ മന്ത്രിസഭാ യോഗത്തിലെ ചർച്ചകൾ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് ഫ്‌ളെക്‌സ് നിരോധനം വേ...

ഏഴിമലയിൽ പായ്കപ്പൽ അപകടം; വൈദ്യുതാഘാതമേറ്റ് കേഡറ്റ് മരിച്ചു; മൂന്ന് പേർക്ക് പരിക്ക്; നാവിക സേന പ്രത്യേക അന്വേഷണം നടത്തും

October 08, 2014 | 06:56 pm

കണ്ണൂർ: ഏഴിമല നാവിക അക്കാദമിയിൽ പായ്ക്കപ്പൽ പരിശീലനത്തിനിടെ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് നാവികൻ ഷോക്കേറ്റ് മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. പരിശീലനത്തിന് പോയ രണ്ട പായ്കപ്പലുകളിൽ ഒന്നാണ് അപകട...

ഫ്‌ളൂറസെൻസ് മൈക്രോസ്‌കോപ്പിയുടെ കണ്ടെത്തലിന് എറിറ്റ് ബെറ്റ്‌സിഗ്, വില്യം ഇ. മേർണർ, സ്‌റ്റെഫാൻ ഹെൽ എന്നിവർക്ക് രസതന്ത്രത്തിനുള്ള നോബൽ; ചികിൽസാ രംഗത്ത് ഫ്‌ളൂറസെന്റ് മൈക്രോസ്‌കോപ്പി വിപ്ലവമാകുമെന്ന് വിലയിരുത്തൽ

October 08, 2014 | 04:49 pm

സ്റ്റോക്ക്‌ഹോം: സൂക്ഷ്മ ദർശനികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്ന ഫ്‌ളൂറസെൻസ് മൈക്രോസ്‌കോപ്പിയുടെ കണ്ടുപിടുത്തത്തിന് ഈ വർഷത്തെ രസതന്ത്രത്തിനുള്ള നോബൽ. മൂന്ന് ശാസ്ത്രജ്ഞർ ചേർന്നാണ് നോബൽ പങ്കിടുന്നത്. അ...

ദാനം കിട്ടിയ പശുവിന്റെ വായിൽ പല്ല് കുറവെന്നു ഗാനഗന്ധർവ്വൻ! ബംഗ്ലൂർ നഗരത്തിൽ സൗജന്യമായി ലഭിച്ച ഭൂമിക്കു ദർശനം പോരെന്നു യേശുദാസ്: നിയമത്തിൽ ഇളവു നല്കി ഭൂമി അനുവദിച്ച സർക്കാർ വെട്ടിൽ

October 08, 2014 | 04:28 pm

ബാംഗലുരു: ചോദിച്ചത് ഗാനഗന്ധർവ്വനാണ്. അതുകൊണ്ട തന്നെ ഒന്നും നോക്കാതെ നൽകി. പക്ഷേ യേശുദാസ് അങ്ങനെ ആ വസ്തു എടുത്തില്ല. ഗുരഗുലം മാതൃകയിലുള്ള സംഗീത വിദ്യാലയത്തിന് യോജിച്ചതല്ല സ്ഥലമെന്ന് മടികൂടാതെ പറഞ്ഞു. ഇ...

ഇന്ത്യയെ തെറി വിളിക്കാൻ ആവേശം കാട്ടുന്ന ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ സ്വന്തം കണ്ണിലെ കരട് മറയ്ക്കാൻ ശ്രമിക്കുന്നു; ആലിസിന്റെ കൊലപാതകം വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന വസ്തുതകൾ;

October 08, 2014 | 04:17 pm

കവൻട്രി: ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ചെറിയ സംഭവങ്ങൾ പോലും പെരുപ്പിച്ചു കാട്ടി നാണക്കേടിന്റെ അഗ്‌നി പർവതം സൃഷ്ടിക്കുന്ന ബ്രിട്ടീഷ് മാദ്ധ്യമങ്ങൾ സ്വന്തം നാട്ടിൽ നടന്ന അതി ക്രൂരമായ ഒരു കൊലപാതകത്തിൽ...

വീട് വെക്കാൻ ഒരുങ്ങുകയാണോ? നൂലാമാലകളില്ലാതെ നിർമ്മാണ പെർമിറ്റ് കിട്ടാൻ ഓൺലൈൻ സംവിധാനം; അപേക്ഷകൻ അറിയേണ്ട കാര്യങ്ങൾ വായിക്കൂ..

October 08, 2014 | 03:54 pm

കിടക്കാൻ സ്വന്തമായൊരിടം-ശരാശരി മലയാളിയുടെ വലിയ മോഹമാണിത്. എന്നാൽ ലോണും കടവുമെല്ലാമെടുത്ത് വീട് വയ്ക്കാൻ ഇടത്തരക്കാരിറങ്ങിയാൽ വലയും. അതു മിതും പറഞ്ഞ് കെട്ടിട നിർമ്മാണത്തിന് ലൈസൻസ് പോലും കിട്ടില്ല. കേരള...

മന്ത്രി ജയലക്ഷ്മി വാർത്താവതാരകയുമായി; വിക്ടേഴ്‌സ് ചാനലിൽ ഇനി എല്ലാ ദിവസവും ഉച്ചയ്ക്കും രാത്രിയും വാർത്ത

October 08, 2014 | 03:14 pm

ആദ്യമത്സരത്തിൽ എംഎൽഎ. കന്നിയവസരത്തിൽ മന്ത്രിയും. ഇപ്പോഴിതാ വാർത്താ അവതാരകയുമായി പി.കെ. ജയലക്ഷ്മി. വിക്ടേഴ്‌സ് ചാനൽ വാർത്ത തുടങ്ങുകയാണ്. ആദ്യ വാർത്ത ആരു വായിക്കണമെന്നതിൽ സംശയവുമുണ്ടായില്ല. മന്ത്രി ജയലക...

താടിവച്ചാൽ തീവ്രവാദികൾ; പ്രാർത്ഥിക്കാൻ ഇടംചോദിച്ചാൽ മതവിദ്വേഷം; ക്രിസ്ത്യൻ വിദ്യാർത്ഥികളെ നിർബന്ധിച്ച് ധ്യാനത്തിന് അയക്കുന്ന കത്തോലിക്കാ എഞ്ചിനീയറിങ്ങ് കോളേജിൽ മറ്റ് മതക്കാർക്ക് ആരാധന സ്വാതന്ത്ര്യവും ഇല്ല

October 08, 2014 | 02:48 pm

കോട്ടയം: മതനിരപേക്ഷ രാജ്യമായ ഇന്ത്യയിൽ ഏത് മതത്തെയും ആരാധിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാൽ ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കൊച്ചുകേരളത്തിൽ ഒരു കോളേജ് ഈ സ്വാതന്ത്ര്യത്തെയും ഹനിച്ചാലോ. കേരളത്തിലെ ...

മോദിക്ക് കൈകൊടുക്കാൻ സൗദി രാജകുമാരനും ആഗ്രഹം; യുഎന്നിലെ പ്രസംഗവും സിഎൻഎന്നിലെ മോദിയുടെ അഭിമുഖവും കലക്കിയെന്ന് അൽവാലിദ് അബ്ദുള്ള; ഇന്ത്യയിൽ നിക്ഷേപത്തിനും തയ്യാർ

October 08, 2014 | 02:40 pm

റിയാദ്: സൗദിയിലെ പ്രധാന അധികാരകേന്ദ്രങ്ങളിൽ ഒരുവനാണ് അൽവാലിദ് ബിൻ തലാൽ. സൗദി രാജാവ് അബ്ദുള്ള രാജാവിന്റെ മരുമകൻ. അതിലുപരി ക്രിയാത്മകമായി നിക്ഷേപം നടത്തുന്ന വ്യവസായി. അതുകൊണ്ടാണ് ഇന്ത്യൻ പ്രധാനമന്ത്രി ന...

ദുബൈയിലും അബുദാബിയിലും ഏകീകൃത മെഡിക്കൽ ലൈസൻസ്

October 08, 2014 | 02:29 pm

ദുബൈ: ദുബൈ, അബുദാബി എന്നിവിടങ്ങളിൽ ഏകീകൃത മെഡിക്കൽ ലൈസൻസ് സംവിധാനം ഒക്ടോബർ 12 മുതൽ നിലവിൽ വരും. ജനുവരിയിൽ നടന്ന അറബ് ഹെൽത്ത് കോൺഗ്രസിൽ യുഎഇ ഹെൽത്ത് അഥോറിറ്റി തയ്യാറാക്കിയ കരാറിൽ ദുബൈ ഹെൽത്ത് അഥോറിറ്റി...

ജിപി കോ-പേയ്‌മെന്റ് നടപ്പിലാക്കിയാൽ എമർജൻസി ഡിപ്പാർട്ട്‌മെന്റിന് അധികബാധ്യതയെന്ന് റിപ്പോർട്ട്

October 08, 2014 | 02:19 pm

സിഡ്‌നി: ന്യൂ സൗത്ത് വെയ്ൽസ് സർക്കാർ ജിപി കോപേയ്‌മെന്റ് നടപ്പിലാക്കിയാൽ പ്രതിവർഷം അഞ്ച് ലക്ഷത്തിലേറെ പേരെ കൂടി അത്യാഹിത വകുപ്പ് അധികമായി സംരക്ഷിക്കേണ്ടി വരുമെന്ന് ആരോഗ്യ വിഭാഗത്തിന്റെ പഠന റിപ്പോർട്ട്....

MNM Recommends

Loading...