1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
27
Monday

ലണ്ടനിൽ സ്‌ഫോടനത്തിന് ഒരുങ്ങിയ നാല് ഐഎസ്‌ഐഎസ് യുവാക്കൾ അറസ്റ്റിൽ; പിടിയിലായവരിൽ ഒരാൾ സിറിയയിൽ നിന്നും മടങ്ങി വന്നയാൾ

October 08, 2014 | 10:03 am

ലണ്ടൻ: ബ്രിട്ടനടക്കമുള്ള പാശ്ചാത്യരാജ്യങ്ങളിൽ സ്‌ഫോടനം നടത്തുമെന്ന് തങ്ങൾ വെറുതെ പറഞ്ഞതല്ലെന്ന് ഐഎസ്‌ഐഎസ് തെളിയിച്ചിരിക്കുകയാണിപ്പോൾ. അതിന്റെ ഭാഗമായി ലണ്ടനിൽ സ്‌ഫോടനം നടത്താൻ കോപ്പുകൂട്ടിയ നാല് ഐഎസ്‌ഐ...

മുഖം മിനുക്കി കേരള ആർടിസി വെബ്‌സൈറ്റ്; കൂടുതൽ പേർക്ക് ബുക്കിങ് സൗകര്യം

October 08, 2014 | 09:52 am

ബാംഗളൂർ: ഏറെ പുതുമകളോടെ മുഖം മിനുക്കി കേരള ആർടിസിയുടെ പരിഷ്‌ക്കരിച്ച വെബ്‌സൈറ്റ് വരുന്നു. ഈ മാസം 15നു പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കുന്ന കേരള ആർടിസി വെബ്‌സൈറ്റിൽ  കർണാടക ആർടിസിയുടെ മാതൃകയിൽ ...

സിക്‌സ് പാക്കൊക്കെ പോയി വയറുന്തിയിട്ടും പാവങ്ങളുടെ മമ്മൂട്ടി ഇടിവെട്ടാകുന്നു; പെരുച്ചാഴിയും വില്ലാളിവീരനും കണ്ട് വട്ടു പിടിച്ചവർക്ക് വെള്ളിമൂങ്ങ ആവേശമാകുന്നു.

October 08, 2014 | 09:49 am

'മംഗ്ലീഷും', 'ഹായ് ഐ ആം ടോണിയും', 'പെരുച്ചാഴിയും', 'വില്ലാളിവീരനും' പുറമെ അടുത്തകാലത്തായി ഒന്നുരണ്ട് ടീവി സീരിയലും കണ്ടുപോയതുമൂലമുണ്ടായ മാനസിക ആഘാതംകാരണം ഇനി ഇത്തരം കലാപരിപാടികൾക്കില്ലെന്ന് തീർത്തും ത...

പോത്തിൻ കൂട്ടത്തിനിടയിൽപ്പെട്ട സിംഹത്തിന് ഓടി രക്ഷപ്പെടാൻ പോലു കഴിഞ്ഞില്ല; പോത്തുകൾ വളഞ്ഞാക്രമിച്ച് കൊന്ന് വീഴ്‌ത്തി

October 08, 2014 | 09:24 am

സിംഹം മൃഗരാജനാണ്. ഏത് മൃഗത്തെയും നിമിഷ നേരം കൊണ്ട് കടിച്ചു കീറി കൊന്ന് തിന്നാൻ കരുത്തുള്ളവൻ. എന്തിനേറെ മദയാനയുടെ വരെ മസ്തകത്തിൽ ചാടി വീണ് ആക്രമിക്കാൻ സിംഹരാജന് കരുത്തുണ്ട്. എന്നാൽ ആഫ്രിക്കയിലെ ഒരു സിം...

അവസാന നിമിഷം വരെ കൊച്ചിക്കാർ പ്രാർത്ഥിച്ചു; ഒടുവിൽ വിൻഡീസ് താരങ്ങൾ കളിക്കാനെത്തി; പ്രതിഷേധത്തിലെ ഒരുമ കളിക്കളത്തിലും കാട്ടി കരീബയൻ പട കരുത്തറിയിച്ചു

October 08, 2014 | 09:03 am

കൊച്ചി: ആറ്റുനോറ്റ് കേരളത്തിലെ ക്രിക്കറ്റ് ആരാധകർ കാത്തിരുന്നത് വെറുതേ ആകുമോയെന്ന ആശങ്കയ്ക്ക് മാറിയത് അവസാന നിമിഷം. വേതന തർക്കത്തെ തുടർന്ന് മത്സരത്തിൽ നിന്നും പിന്തിരിയുമെന്ന് ഭീഷണി മുഴക്കിയ വിൻഡീസ് ത...

പറന്നുയരുവാൻ പിറകോട്ട് നീങ്ങിയ വിമാനങ്ങൾ റൺവേയിൽ കൂട്ടിയിടിച്ചു; കണ്ടു നിന്ന യാത്രക്കാർ കണ്ണു മിഴിച്ചു

October 08, 2014 | 09:00 am

ഡബ്ലിൻ: ബസും കാറും കൂട്ടിയിടിക്കുന്ന വാർത്തകൾ സർവസാധാരണമാണ്. എന്നാൽ വിമാനങ്ങൾ കൂട്ടിയിടിക്കുന്ന വാർത്തകൾ അപൂർവമായെ കേൾക്കാറുള്ളൂ. വിമാനത്താവളത്തിൽ നിന്നും പറന്നുയരാൻ പിറകോട്ട് നീങ്ങിയ രണ്ടു വിമാനങ്ങൾ ...

എബോള ഭീതി ആഫ്രിക്കയ്ക്ക് പുറത്തേക്കും പടർന്നു; സ്‌പെയിനിലെ നഴ്‌സിനെ രോഗം ബാധിച്ചത് എങ്ങനെയെന്ന് അറിയാതെ ശാസ്ത്രലോകം; പരിചരണം വൻ പൊലീസ് കാവലിൽ

October 08, 2014 | 08:50 am

ബാഴ്‌സിലോണ: ആഫ്രിക്കൻ രാജ്യങ്ങളിൽ പടർന്നുപിടിച്ച എബോള വൈറസ് മരണഭീതി വിതച്ച് യൂറോപ്യൻ രാജ്യങ്ങളിലേക്കും പടർന്നുപിടിക്കുന്നു. യൂറോപ്പിൽ തന്നെ ആദ്യമായി എബോള റിപ്പോർട്ട് ചെയ്തിരിക്കുന്നത് സ്‌പെയിനിലാണ്. 4...

ദിൽവാലെ ദുൽഹനിയ ലേ ജായേംഗ തിരശിലയിൽ നിന്ന് പുറത്താകുന്നോ? ആയിരം ആഴ്‌ച്ചകൾ പൂർത്തിയാകുമ്പോൾ പ്രദർശനം നിർത്താൻ നീക്കം; വാർത്ത നിഷേധിച്ച് തിയേറ്റർ അധികൃതർ

October 08, 2014 | 08:37 am

19 വർഷവും, 990 ആഴ്‌ച്ചകളും പിന്നിട്ട് പ്രദർശനം നടക്കുന്ന ദിൽവാലെ ദുൽഹനിയ ലേ ജായേംഗ പ്രദർശനം നിർത്താൻ ആലോചിക്കുന്നതായി റിപ്പോർട്ട്.പത്തൊൻപതു വർഷമായി മുംബൈ മറാത്ത മന്ദിർ തിയറ്ററിൽ ഒരേ സിനിമ പ്രദർശിപ്പിക...

16 മക്കളും 33 കൊച്ചുമക്കളുമായി കഴിഞ്ഞ ബ്രിട്ടനിലെ 56കാരൻ മരിച്ചു; മരണം വിളിച്ചത് അഞ്ച് പ്രസവങ്ങൾ കൂടി നടക്കാനിരിക്കെ

October 08, 2014 | 08:24 am

ലണ്ടൻ: ഒന്നോ രണ്ടോ മക്കളെ വരെ വളർത്തി വലുതാക്കാൻ മിക്കവരും പാടുപെടുന്നതിനിടെയാണ് കാർഡിഫിലെ ടെറി ഹാർവി 16 മക്കളെയും 33 കൊച്ചുമക്കളെയും വളർത്തിക്കൊണ്ട് വിസ്മയം ജനിപ്പിച്ചു കൊണ്ടിരുന്നത്. എന്നാൽ രംഗബോധമി...

ഹോക്കി ഇതിഹാസം ധ്യാൻ ചന്ദാവാൻ ഷാരൂഖ്; ഹോക്കി മാന്ത്രികന്റെ ജീവിതം അഭ്രപാളിയിലെത്തിക്കാൻ കരൺ ജോഹർ

October 08, 2014 | 08:19 am

ഇന്ത്യയുടെ ഹോക്കി ഇതിഹാസം ധ്യാൻ ചന്ദിന്റെ ജീവിതവും വെള്ളിത്തിരയിലേക്ക്. ബോളിവുഡിലെ പ്രശസ്ത നിർമ്മാതാവും സംവിധായകനുമായ കരൺ ജോഹറാണ് ധ്യാനിന്റെ ജീവിതത്തിന് ചലച്ചിത്രഭാഷ്യം നൽകുന്നത്. തന്റെ സുഹൃത്തുക്കളായ...

യൊ യൊ ഗാനം പാടി ആരാധകരെ കൈയിലെടുത്ത് രഞ്ജിനി ഹരിദാസ്; ഹീറോയിനിലെ ഗാനം അടിപൊളി; യുട്യൂബിൽ ഹിറ്റായ പാട്ടു കേൾക്കാം.

October 08, 2014 | 08:06 am

അവതാരകയും, മോഡലും, സിനിമാതാരവുമൊക്കെയായി തിളങ്ങിയ രഞ്ജിനി ഹരിദാസ് ഒടുവിൽ വീണ്ടും ഗായികയുടെ റോളിൽ എത്തുന്നു. ഷാൻ കേച്ചേരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഹീറോയിൻ എന്ന സിനിമക്കു വേണ്ടിയാണ് രഞ്ജിനി ഹരിദ...

അഴിമതിക്കും അവഗണനയ്ക്കുമെതിരെ ചൂലെടുത്ത് നഴ്‌സുമാർ; സെക്രട്ടറിയേറ്റിന് മുന്നിലെ എം ജി റോഡ് അടിച്ചുവാരി പ്രതിഷേധ പ്രകടനം

October 08, 2014 | 08:05 am

തിരുവനന്തപുരം: അഴിമതിക്കും അവണഗണനക്കുമെതിരെ വ്യത്യസ്തമായ സമരവുമുറയുമായി നഴ്‌സുമാർ രംഗത്തെത്തി. സെക്രട്ടറിയേറ്റിന് മുന്നിൽ ചൂലുമേന്തിയെത്തിയാണ് നഴ്‌സുമാർ പോരാട്ടത്തിന്റെ പുതുവഴി തേടിയത്. സർക്കാർ അഴിമതി...

അബുദാബിയിൽ സ്‌കൂൾ ബസിൽ ഇരുന്ന് ഉറങ്ങിപ്പോയ മലയാളിയായ എൽകെജി വിദ്യാർത്ഥി മരിച്ച നിലയിൽ; മരണകാരണം ശ്വാസം മുട്ടിയെന്ന് റിപ്പോർട്ട്

October 08, 2014 | 07:53 am

അബുദാബി: അബുദാബിയിലെ സ്‌കൂൾ ബസിൽ മലയാളി എൽകെജി വിദ്യർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. സ്‌കൂൾ ബസിൽ ഉറങ്ങിപ്പോയ കുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടത്. കണ്ണൂർ പഴയങ്ങാടി ജനതാ ക്ലബ്ബിന് സമീപത്തെ നസീർ അഹമ്മദിന്റ...

കാൻ ചലച്ചിത്ര മേളയിൽ ചുവടുവയ്ക്കാൻ ഐശ്വര്യ വീണ്ടും; ഐശ്വര്യയുടെ ജസ് ബാ കാൻ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും

October 08, 2014 | 07:50 am

കഴിഞ്ഞ 12 വർഷമായി കാൻ ചലച്ചിത്ര മേളയിലെ സ്ഥിര സാന്നിധ്യമാണ് ലോക സുന്ദരി ഐശ്വര്യ റായ്. വരുന്ന വർഷവും സുന്ദരി കാൻ ചലച്ചിത്ര മേളയിലെ റെഡ് കാർപ്പറ്റിൽ ചുവടുവയ്ക്കാനൊരുങ്ങുകയാണ്. സഞ്ജയ് ഗുപ്ത സംവിധാനം ചെയ്...

കൽപ്പാക്കം ആണവ നിലയത്തിൽ വെടിവെയ്‌പ്പ്; സഹപ്രവർത്തകന്റെ വെടിയേറ്റ് മൂന്ന് സിഐഎസ്എഫ് ജവാന്മാർ മരിച്ചു; ഗുരുതരമായി പരിക്കേറ്റ രണ്ട് ജവാന്മാർ ആശുപത്രിയിൽ

October 08, 2014 | 07:48 am

കൽപ്പാക്കം: തമിഴ്‌നാട്ടിലെ കൽപ്പാക്കം ആണവ നിലയത്തിൽ സഹപ്രവർത്തകന്റെ വെടിയേറ്റ് നിലയത്തിന്റെ സുരക്ഷാ ചുമതല വഹിച്ചിരുന്ന മൂന്ന് സിഐഎസ്എഫ് ജവാന്മാർ മരിച്ചു. ഗുരുതരമായ പരിക്കേറ്റ രണ്ട് ജവാന്മാരെ സ്വകാര്യ ...

Loading...

MNM Recommends