1 usd = 71.14 inr 1 gbp = 86.44 inr 1 eur = 78.93 inr 1 aed = 19.37 inr 1 sar = 18.97 inr 1 kwd = 233.82 inr

Aug / 2019
18
Sunday

11 കോടി 88 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് ടി ഒ സൂരജിനുണ്ടെന്ന് വിജിലൻസ്; അന്വേഷണം പൂർത്തിയായി; നിയമോപദേശം കിട്ടിയ ശേഷം കുറ്റപത്രം സമർപ്പിക്കും

October 08, 2015 | 09:16 pm

തിരുവനന്തപുരം: മുൻ ലാൻഡ് റവന്യു കമ്മിഷണർ ടി ഒ സൂരജിനെതിരായ വിജിലൻസ് അന്വേഷണം പൂർത്തിയായി. സൂരജിന് 11 കോടി 88 ലക്ഷം രൂപയുടെ അനധികൃത സ്വത്തെന്നു വിജിലൻസ് കണ്ടെത്തി. നിയമോപദേശം കിട്ടിയ ശേഷം കുറ്റപത്രം നൽ...

അശ്ലീല സൈറ്റുകൾ തിരയുന്നതിൽ മുമ്പിൽ ഇന്ത്യക്കാർ തന്നെ; ഗൂഗിളിൽ പോൺ സൈറ്റുകൾക്കായി പരതുന്ന നഗരങ്ങളിൽ ആദ്യ പത്തിൽ ആറും ഇന്ത്യയിൽ നിന്ന്

October 08, 2015 | 08:53 pm

പൂണെ: സദാചാരവും സംസ്‌കാരവുമൊക്കെ പറയുമെങ്കിലും ഗൂഗിളിൽ പോൺ സൈറ്റുകളിൽ ഏറ്റവുമധികം തിരയുന്നത് ഇന്ത്യക്കാരാണെന്നു കണ്ടെത്തൽ. ഗൂഗിളിൽ അശ്ലീല സൈറ്റുകൾ ഏറ്റവും കൂടുതൽ തവണ പരതുന്ന നഗരങ്ങളിൽ ആദ്യപത്തിൽ ഇന്ത്...

ഇന്ത്യ അതിവേഗം ഹിന്ദു സൗദിയായി മാറുന്നു; ഗായകനും ജിഹാദിയും തമ്മിലുള്ള വ്യത്യാസം വേർതിരിച്ചറിയണം; ഗുലാം അലി ജിഹാദി അല്ലെന്നും തസ്ലിമ നസ്രീൻ

October 08, 2015 | 07:55 pm

ന്യൂഡൽഹി: ഇന്ത്യയെ മതനിരപേക്ഷ രാജ്യം അതിവേഗം ഒരു 'ഹിന്ദു സൗദി'യായി മാറുകയാണെന്ന് എഴുത്തുകാരി തസ്ലീമ നസ്രീൻ. ഗസൽ ഗായകൻ ഗുലാം അലിക്ക് സംഗീത പരിപാടി നടത്താനുള്ള അവസരം ശിവസേന തടഞ്ഞ സംഭവത്തിന്റെ പശ്ചാത്തലത...

ക്രൂരപീഡനം സഹിക്കവയ്യാതെ രക്ഷപ്പെടാൻ ശ്രമിച്ച തമിഴ്‌നാട്ടുകാരിയുടെ കൈ വെട്ടിമാറ്റി; സൗദി അറേബ്യയിൽ വീട്ടുടമയുടെ ക്രൂരതയ്ക്ക് ഇരയായ കസ്തൂരി ഗുരുതരാവസ്ഥയിൽ ചികിത്സയിൽ

October 08, 2015 | 07:24 pm

റിയാദ്: ക്രൂരപീഡനം സഹിക്കവയ്യാതെ രക്ഷപ്പെടാൻ ശ്രമിച്ച വീട്ടുജോലിക്കാരിയുടെ കൈ വെട്ടിമാറ്റി. സൗദി അറേബ്യയിൽ വീട്ടുടമയുടെ കൊടും ക്രൂരതയ്ക്ക് ഇരയായത് തമിഴ്‌നാട് വെല്ലൂർ സ്വദേശി കസ്തൂരിയാണ്. സൗദി തലസ്ഥാനമ...

പൊള്ളലേറ്റ രണ്ടു പെൺകുട്ടികളും അമിതമായി ഉറക്കഗുളിക കഴിച്ച പ്ലസ് ടു അദ്ധ്യാപകനും ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ; അദ്ധ്യാപകന്റെ ആത്മഹത്യാശ്രമം പെൺകുട്ടികളിൽ ഒരാളുടെ വിവരം അറിഞ്ഞതിനു പിന്നാലെ

October 08, 2015 | 07:02 pm

കോതമംഗലം: അടുത്തടുത്ത പഞ്ചായത്തുകളിലായി മൂന്നു പേർ ആത്മഹത്യക്കു ശ്രമിച്ചു. പതിനാറും പതിനേഴും വയസുള്ള പെൺകുട്ടികളും +2 അദ്ധ്യാപകനുമാണ് ആത്മഹത്യക്കു ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂവരും കോട്ടയം മെഡി...

ഒടുവിൽ 'ഗഫൂർ കാ ദോസ്തി'നെയും വാട്‌സ്ആപ്പ് കൊന്നു; വൃക്ക രോഗത്തെ തുടർന്ന് മാമുക്കോയ അന്തരിച്ചെന്നു വാട്‌സ്ആപ്പിൽ വ്യാജ പ്രചാരണം

October 08, 2015 | 06:15 pm

ഈ സോഷ്യൽ മീഡിയയുടെ ഒരു കാര്യം. ആരാകും ഇത്തരത്തിൽ വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നത്. എത്ര പേരെയാണ് ഇത്തരത്തിൽ സോഷ്യൽ മീഡിയ 'കൊന്നത്'. ഏറ്റവുമൊടുവിലിതാ ഗഫൂർ കാ ദോസ്തിനെയും വാട്‌സ്ആപ്പ് 'കൊന്നു'. നടൻ മാ...

ബീഫ് കഴിക്കാനുള്ള സ്വാതന്ത്ര്യം പോലെ അത് കഴിക്കാതിരിക്കാനും സ്വാതന്ത്ര്യമില്ലേ? രാഹുൽ ഈശ്വറിന് നേരെ ഉണ്ടായ കൈയേറ്റത്തെ അപലപിച്ച് സിന്ധു ജോയി; പിന്തുണച്ച് സൈബർ ലോകവും

October 08, 2015 | 05:42 pm

തിരുവനന്തപുരം: ബീഫ് നിരോധനത്തിനെതിരെ കേരളത്തിൽ ഭൂരിപക്ഷം ആളുകളും എതിർപ്പ് രേഖപ്പെടുത്തിയാണ് രംഗത്തുള്ളത്. ബിജെപി സംസ്ഥാന ഘടകവും കേരളത്തിൽ ബീഫ് നിരോധിക്കേണ്ട എന്ന അഭിപ്രായം ഉള്ളവരാണ്. ഈ സാഹചര്യത്തിലാണ്...

കാന്തപുരവും വെള്ളാപ്പള്ളിയുടെ പാതയിലോ? സ്ത്രീകളെ ഒഴിവാക്കി രൂപീകരിക്കുന്ന പുതിയ സംഘടനയുടെ പ്രഖ്യാപനം മറ്റന്നാൾ മലപ്പുറത്ത്; കേരളാ മുസ്ലിം ജമാഅത്ത് രൂപീകരണത്തിന്റെ പിന്നിൽ രാഷ്ട്രീയ ലക്ഷ്യം തന്നെ

October 08, 2015 | 05:35 pm

കോഴിക്കോട്: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രാഷ്ട്രീയ പാർട്ടി രൂപവൽക്കരിക്കുന്നുവെന്ന ചർച്ചകൾ സജീവമാകുന്നതിനിടെ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരും പുതിയ സംഘടനയ്ക്കു രൂപം നൽകുന്നു. കേരള ...

ഒടുവിൽ പ്രധാനമന്ത്രി മൗനം വെടിഞ്ഞു; ദാദ്രി സംഭവത്തിന് പിന്നിൽ രാഷ്ട്രീയക്കളിയെന്ന് പ്രധാനമന്ത്രി; ഹിന്ദുക്കളും മുസ്ലീങ്ങളും പരസ്പ്പരം പോരടിക്കുന്നത് നിർത്തണം; പൊരുതേണ്ടത് ദാരിദ്ര്യത്തോടെന്നും നരേന്ദ്ര മോദി

October 08, 2015 | 05:13 pm

പാട്‌ന: ഗോമാംസം കഴിച്ചു എന്നാരോപിച്ച് ഉത്തർപ്രദേശിലെ ദാദ്രിയിൽ ജനക്കൂട്ടം മുസ്ലിം സമുദായക്കാരനായ മധ്യവയസ്‌ക്കനെ തല്ലിക്കൊന്ന സംഭവത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. ബീഹാറിൽ ത...

സാഹിത്യത്തിനുള്ള നോബൽ സമ്മാനം ബെലാറസ് എഴുത്തുകാരിയും മാദ്ധ്യമപ്രവർത്തകയുമായ സ്വെറ്റ്‌ലാന അലക്‌സിയേവിച്ചിന്; സാഹിത്യ നോബലിന് അർഹയാകുന്ന 14-ാം വനിത

October 08, 2015 | 05:05 pm

സ്റ്റോക്ക്‌ഹോം: ഇക്കൊല്ലത്തെ സാഹിത്യത്തിനുള്ള നോബൽ പുരസ്‌കാരം ബെലാറസ് എഴുത്തുകാരിയും മാദ്ധ്യമപ്രവർത്തകയുമായ സ്വെറ്റ്‌ലാന അലക്‌സിയേവിച്ചിന്. നോബൽ സമ്മാനത്തിന്റെ ചരിത്രത്തിൽ സാഹിത്യ പുരസ്‌കാരത്തിന് അർഹയ...

ബ്ലാറ്റർക്കു പിന്നാലെ യുവേഫ അധ്യക്ഷൻ മിഷേൽ പ്ലാറ്റിനിയെയും ഫിഫ സദാചാര സമിതി സസ്‌പെൻഡ് ചെയ്തു; ഫിഫ സെക്രട്ടറി ജനറലിനും സസ്‌പെൻഷൻ

October 08, 2015 | 04:40 pm

സൂറിച്ച്: അന്താരാഷ്ട്ര ഫുട്‌ബോൾ ഫെഡറേഷൻ (ഫിഫ) പ്രസിഡന്റ് ജോസഫ് ബ്ലാറ്റർക്കു പിന്നാലെ യുവേഫ അധ്യക്ഷൻ മിഷേൽ പ്ലാറ്റിനിക്കും ഫിഫ സദാചാരസമിതിയുടെ സസ്‌പെൻഷൻ. മൂന്നു മാസത്തേക്കാണു സസ്‌പെൻഷൻ. ഫിഫ സെക്രട്ടറി ...

ഹോസ്പിറ്റലിൽ ഫ്രീ വൈ ഫൈ സംവിധാനമൊരുക്കാൻ രോഗി നിരാഹാരത്തിൽ

October 08, 2015 | 04:30 pm

മാഡ്രിഡ്: ഹോസ്പിറ്റലിൽ ഫ്രീ വൈഫൈ സംവിധാനമൊരുക്കാൻ രോഗി നിരാഹാര സമരത്തിൽ. ചാൾസ് കൊളോമർ കോട്ട എന്ന രോഗിയാണ് ആശുപത്രി കിടക്കയിൽ സമരത്തിനൊരുങ്ങിയത്. തനിക്ക് ഇന്റർനെറ്റ് സൗകര്യം ലഭിക്കുന്നതു വരെ വെള്ളവും ഭ...

ഇഞ്ചിക്കോർ സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയിൽ സംയുക്ത തിരുനാൾ 11 ന് ഇഞ്ചിക്കോർ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തിൽ

October 08, 2015 | 04:27 pm

ഇഞ്ചിക്കോർ: ഇഞ്ചിക്കോർ സീറോ  മലബാർ കൂട്ടായ്മയിൽ കന്യകാമറിയത്തിന്റെയും അൽഫോൻസാമ്മയുടേയും തിരുനാളും, കുടുംബ യുണിറ്റുകളുടെ സംയുക്ത വാർഷികവും 11 ന്  ഇഞ്ചിക്കോർ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തിൽ വച്ച് ആഘോഷി...

ബിഎംഡബ്ല്യൂ കാർ വാങ്ങാനെത്തിയ ആളെ സിനിമാ സ്റ്റൈലിൽ കെണിയിലാക്കി പണത്തട്ടിപ്പു ശ്രമം; യുവതി ഉൾപ്പെട്ട അഞ്ചംഗ സംഘം കൊച്ചിയിൽ അറസ്റ്റിൽ; പെരുമ്പാവൂർ സ്വദേശിനി മയൂഖിയെ ഉപയോഗിച്ച് സംഘം തട്ടിപ്പ് പതിവാക്കിയെന്ന് സൂചന

October 08, 2015 | 04:26 pm

കൊച്ചി: ഡിഐജിയായും ബിഎംഡബ്ല്യു കാർ കമ്പനിയുടെ എക്‌സിക്യൂട്ടീവ് ആയും ആൾമാറാട്ടം നടത്തി പണത്തട്ടിപ്പ് പതിവാക്കിയ സംഘം കൊച്ചിയിൽ അറസ്റ്റിലായി. യുവതി ഉൾപ്പെട്ട അഞ്ചംഗ സംഘത്തെയാണ് കൊച്ചി പൊലീസ് അറസ്റ്റു ചെ...

അബുദാബി റോസാപൂർവ വിദ്യാർത്ഥി അസോസിയേഷന്റെ തൊഴിയൂർ ഉസ്തദ് അനുസ്മരണവും പ്രാർത്ഥന സംഗമവും നാളെ

October 08, 2015 | 04:25 pm

അബുദാബി: റോസാ പൂർവ വിദ്യാർത്ഥി .അസോസിയേഷന്റ നേതൃത്വത്തിൽ തൊഴിയൂർ ഉസ്തദ് അനുസ്മരണവും പ്രാർത്ഥന സംഗമവും നാളെ നടക്കും. വെള്ളിയാഴ്‌ച്ച ഉച്ചക്ക് രണ്ടു മണി മണിക്ക് അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റ്‌റിൽ നടക്ക...

MNM Recommends