ആശുപത്രികളിലും മരുന്ന് കടകളിലും പെട്രോൾ പമ്പിലും 500, 1000 രൂപ നോട്ടുകൾ ശനിയാഴ്ച വരെ സ്വീകരിക്കും; നാലായിരം രൂപവരെ തിരിച്ചറിയിൽ കാർഡ് നൽകി നൂറൂ രൂപാ നോട്ടുകളാക്കാം; വിമാനത്താവളത്തിൽ എത്തുന്നവർക്ക് പ്രത്യേക സംവിധാനങ്ങൾ; മോദിയുടെ കറൻസി നയത്തിൽ അറിയേണ്ടതെല്ലാം
ന്യൂഡൽഹി: കള്ളനോട്ടുകളെ നിയന്ത്രിക്കാനാണ് കേന്ദ്ര സർക്കാർ നൂറ് രൂപയുടേയും അഞ്ഞൂറ് രൂപയുടേയും നോട്ടുകൾ നിരോധിക്കുന്നത്. ഇത് കർശന ഉപാധികളോടെ നടപ്പാക്കുന്നത് തീരുമാനം അണുകിട തെറ്റാതെ നടപ്പിലാകാനാണ് ഇത്. ...
പുതിയ 500 രൂപ നോട്ടിൽ ദണ്ഡിയാത്രയുടെ ചിത്രമില്ല; 2000 രൂപ നോട്ടിൽ മംഗൾയാന്റെ ചിത്രം; മറ്റന്നാൾ മുതൽ പുതിയ നോട്ടുകൾ നൽകുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യാ ഗവർണർ; കള്ളനോട്ടുകളുടെ വിതരണം വലിയ തോതിലെന്ന് ഊർജിത് പട്ടേൽ; പരാതി പരിഹരിക്കാൻ ടോൾ ഫ്രീ നമ്പറും
ന്യൂഡൽഹി: 500, 1000 നോട്ടുകൾ പിൻവലിച്ച തീരുമാനത്തിന് പിന്നാലെ കേന്ദ്രസർക്കാർ പുതിയ 500ന്റേയും 2000ത്തിന്റേയും നോട്ടുകളുടെ ചിത്രങ്ങൾ പുറത്ത് വിട്ടു. റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേലാണ് വാർത്താസമ്മേളനത...
കേന്ദ്രസർക്കാരിന്റെത് ധീരമായ തീരുമാനം; കള്ളപ്പണനിക്ഷേപത്തെയും, കള്ളനോട്ടുകളെയും ക്രിയാത്മകമായി നേരിടാൻ കഴിയും; സർക്കാരിന് പിന്തുണയുമായി രാഷ്ട്രപതിയുടെ ട്വീറ്റ്
ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ധീരമായ തീരുമാനത്തെ സ്വാഗതം ചെയ്ത് രാഷ്ട്രപതി പ്രണബ് മുഖർജി. കള്ളപ്പണനിക്ഷേപത്തെയും, കള്ളനോട്ടുകളെയും ക്രിയാത്മകമായി നേരിടാൻ കഴിയുന്നതാണ് കേന്ദ്രസർക്കാരിന്റെ പുതിയ നീക്കമെ...
ഇതുവരെ ആർക്കും ആലോചിക്കാൻ കൂടി കഴിയാതിരുന്ന തീരുമാനം; ഒരു രാത്രി കൊണ്ട് ആവിയായി പോകുന്നത് കട്ടും കൈക്കൂലി വാങ്ങിയും ഉണ്ടാക്കിയ ശതകോടികളുടെ സ്വത്തുക്കൾ; നടപ്പിലാകുന്നതിന് നാല് മണിക്കൂർ മുമ്പുള്ള പ്രഖ്യാപനം കള്ളപ്പണക്കാരുടെ സർവ പ്രതീക്ഷകളും തകർത്തു; സാമ്പത്തിക അടിയന്തരാവസ്ഥ നടുവൊടിക്കുന്നത് കള്ളപ്പണക്കാരെയും കൈക്കൂലിക്കാരെയും
ന്യൂഡൽഹി: കള്ളപ്പണത്തിനെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രത്തിൽ ഭരണം പിടിച്ചത്. വിദേശ ബാങ്കുകളിൽ സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണം തിരിച്ചു കൊണ്ടുവരുമെന്ന പ്രഖ്യാപനം പൂർ...
ഒറ്റമിനിട്ടുകൊണ്ട് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ബ്രേക്കിട്ടു നിർത്തി; കള്ളപ്പണത്തെ നിയന്ത്രിക്കാൻ ഈ തീരുമാനം കൊണ്ടാകില്ല; കള്ളപ്പണം സ്വത്തുക്കളായും വസ്തുക്കളായും സൂക്ഷിച്ചിരിക്കുന്നതു വിദേശത്ത്; തിരിച്ചടിയാകുന്നതു സാധാരണക്കാർക്കു മാത്രം; ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും തോമസ് ഐസക്
തിരുവനന്തപുരം: ഒറ്റമിനിട്ടുകൊണ്ട് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ബ്രേക്കിട്ടു നിർത്തിയെന്നു ധനമന്ത്രി ടി എം തോമസ് ഐസക്. 500, 1000 രൂപ നോട്ടുകൾ പിൻവലിച്ചു കൊണ്ടുള്ള കേന്ദ്രസർക്കാർ തീരുമാനം ഗുരുതരമായ പ്രത്യാഘ...
കള്ളപ്പണത്തിന്റെ പ്രധാന ഉറവിടമായ 1000 രൂപ നോട്ടുകൾ ഉടനെങ്ങും തിരിച്ചു കൊണ്ടു വരില്ല; 500 വീണ്ടും ഇറക്കുന്നത് നിറവും രൂപവും പാടെ മാറ്റി; 2000 ത്തിന്റെ നോട്ടിറങ്ങുന്നത് പിങ്ക് കളറിൽ; പുതിയ നോട്ടുകൾ ഇങ്ങനെ...
ന്യൂഡൽഹി: ഇന്ന് അർദ്ധരാത്രിയോടെ 500, 1000 നോട്ടുകൾ പിൻവലിച്ചു കൊണ്ട് പ്രധാന മന്ത്രി പ്രസ്ഥാവന ഇറക്കിയതിനു തൊട്ടു പിന്നാലെ പുതുതായി പുറത്തിറക്കാൻ ഇറക്കാൻ പോകുന്ന നോട്ടുകൾ സംബന്ധിച്ചും ഏകദേശ ധാരണയായി. ക...
നാളെ ബാങ്കുകളും എടിഎമ്മുകളും പ്രവർത്തിക്കില്ല; ആശുപത്രികളും പെട്രോൾ പമ്പുകളും റെയിൽ-വിമാന കമ്പനികളും 11 വരെ നിരോധിച്ച നോട്ടുകൾ സ്വീകരിക്കും; 500, 2000 നോട്ടുകൾ ഉടൻ മടങ്ങിവരും: കള്ളപ്പണം ഇല്ലാത്തവർക്ക് ഒരു പണവും നഷ്ടമാകില്ല
ന്യൂഡൽഹി: കള്ളപ്പണവും കള്ളനോട്ടും നിരോധിക്കുന്നതിന്റെ 500ന്റെയും ആയിരത്തിന്റെയും നോട്ടുകൾ പിൻവലിച്ചുകൊണ്ടുള്ള സുപ്രധാന പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അറിയിച്ചത് എല്ലാവരെയും ഞെട്ടിച്ച...
ഇന്ന് അർധരാത്രി മുതൽ 500, 1000 നോട്ടുകൾ അസാധു; രാജ്യത്തെ ഞെട്ടിച്ചു കൊണ്ടു കറൻസി നോട്ടുകൾ പിൻവലിച്ച വിവരം പ്രഖ്യാപിച്ചതു പ്രധാനമന്ത്രി നേരിട്ട്; ഡിസംബർ 30 വരെ ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും പണം മാറിയെടുക്കാം; ഉറവിടം വ്യക്തമാക്കാൻ ആകാത്തവരുടെ കൈയിൽ ഇരിക്കുന്ന കോടികൾക്ക് ഇനി കടലാസിന്റെ വില മാത്രം; ഞെട്ടൽ മാറാതെ ബിസിനസ് ലോകം
ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് അർധരാത്രി മുതൽ 500, 1000 രൂപ നോട്ടുകൾ അസാധുവാകുമെന്നു പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കേന്ദ്രമന്ത്രിസഭാ യോഗത്തിനുശേഷമാ...
പുലിമുരുകൻ 100 കോടി നേടിയപ്പോൾ കണക്കിലെത്ര രൂപ ഖജനാവിലെത്തി? വിനോദ നികുതി ഇനത്തിൽ മൂന്നിലൊന്നെങ്കിലും പിരിഞ്ഞു കിട്ടേണ്ടേ? നികുതി ഖജനാവിൽ എത്തിയില്ലെങ്കിൽ ഒരു നോട്ടീസ് എങ്കിലും അയക്കണ്ടേ? വി കെ ആദർശ് എഴുതുന്നു..
ചില 100 കോടി പുലിമുരുഗ സംശയങ്ങൾ.. 100 കോടി യുടെ വരുമാനം ഇക്കഴിഞ്ഞ ഒരു മാസം കൊണ്ട് പുലിമുരുഗൻ എന്ന സിനിമ നേടിയത് പത്രങ്ങളിൽ മാത്രമല്ല ടിവി രാചർച്ചയിൽ വരെ ഇടം പിടിച്ചു. ആകെ 25 കോടി സിനിമ പിടിക്കായി നിർമ...
നെല്ലു സംഭരണവില കിലോയ്ക്ക് 21.50 രൂപയിൽ നിന്ന് 22.50 രൂപയാക്കി വർധിപ്പിച്ചു; എറണാകുളത്തെ ടോൾ പിരിവ് ഒഴിവാക്കാനും തീരുമാനമായി; അഞ്ചു ജില്ലകളിലെ ഗവ. പ്ലീഡർമാരെയും മന്ത്രിസഭാ യോഗം തീരുമാനിച്ചു
തിരുവനന്തപുരം: നെല്ല് സംഭരണവില കിലോയ്ക്ക് 21.50 രൂപയിൽനിന്നും 22.50 രൂപയാക്കി ഉയർത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 2016 ഓക്ടോബർ മുതൽ സംഭരിച്ച നെല്ലിന് ഈ വില ബാധകമാകും. എറണാകുളം ജില്ലയിൽ ഇരുമ്പനം റെയി...
കർണാടകയിലെ വിവാദ സ്വാമി പ്രണവാനന്ദയ്ക്ക് പ്രണയ സാഫല്യം; വധു ശിഷ്യയും മലയാളിയുമായ മീര
ബംഗളൂരു: കർണാടകയിലെ വിവാദ സ്വാമി പ്രണവാനന്ദയും മലയാളിയും ശിഷ്യയുമായ മീരയും വിവാഹിതരായി. കൽബുർഗിയിലെ ശരണ ബസവേശ്വര ക്ഷേത്രത്തിൽ വച്ച് തിങ്കളാഴ്ചയയായിരുന്നു ചടങ്ങുകൾ. ദീർഘനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവ...
പ്രണയത്തിനു ലിംഗഭേദങ്ങളുണ്ടോ? റേറ്റിങ്ങ് കൂട്ടാനായി ഭിന്നലിംഗസമൂഹത്തെ അപമാനിക്കുന്നത് സിനിമാ-ടെലിവിഷൻ ലോകത്ത് ഒരു ഫാഷൻ; സമൂഹത്തെ ഭയന്നും പരിഹാസം സഹിച്ചും ജീവിക്കാൻ ഞങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ല; സ്വവർഗാനുരാഗ ദമ്പതികളെ അപമാനിച്ച ഗീതയ്ക്ക് മറുപടിയുമായി സുകന്യ
തിരുവനന്തപുരം: ചാനൽ ഷോയ്ക്കിടയിൽ സ്വവർഗാനുരാഗികളായ ദമ്പതികളെ അപമാനിച്ച നടിയും അവതാരകയുമായ ഗീതയ്ക്ക് മറുപടിയുമായി ഭിന്നലിംഗക്കാരിയായ സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് സുകന്യ രംഗത്ത്. സീ തെലുഗു ചാനലിൽ സംപ്രേഷണ...
പരിസ്ഥിതിലോല പ്രദേശമായ ശബരിമലയെ പ്ലാസ്റ്റിക് മുക്തമാക്കൂ; പമ്പയിൽ മുങ്ങിനിവരുന്ന ഓരോരുത്തരും പമ്പാ നദി ശുചിയായി നിലനിർത്തുക എന്നത് ഉത്തരവാദിത്വമായി കരുതണം: തീർത്ഥാടനം സുഗമമാക്കാൻ നിർദ്ദേശങ്ങളുമായി പിണറായി
തിരുവനന്തപുരം: തീർത്ഥാടനത്തിനെത്തുന്നവർ പരിസ്ഥിതിലോല പ്രദേശമായ ശബരിമലയെ സംരക്ഷിക്കാനുള്ള നടപടികളോടു സഹകരിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പ്ലാസ്റ്റിക് വിമുക്തമായി ശബരിമലയെ മാറ്റിയെടുക്കാൻ ശ്രദ്...
ബലാത്സംഗ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയതിന് കെ രാധാകൃഷ്ണനെതിരെ കേസ്; പൊലീസ് നടപടി ഡിജിപിയുടെ നിർദേശത്തെ തുടർന്ന്; യെച്ചൂരിയുടെയും വൃന്ദാ കാരാട്ടിന്റെയും നിലപാടുകളും നിർണ്ണായകമായി
തൃശ്ശൂർ: വടക്കാഞ്ചേരി കൂട്ട ബലാൽസംഗ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയ സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി കെ രാധാകൃഷണനെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിലാണ് കേസെടുത്തിരി ക്കുന്നത്. ഡിജിപിയുടെ നിർദേശ പ്രകാ...
അഞ്ചു വർഷം കൊണ്ട് കേരളത്തിന്റെ വികസനം അതിവേഗമാകുമോ? ഐസക് സ്വപ്നം കാണുന്നത് അര ലക്ഷം കോടിയുടെ വികസനം; കണിശക്കാരനായ വിനോദ് റായി പ്രധാന ഉപദേശകനായത് നേട്ടമാകും; സഹകരിക്കാൻ റിസർവ് ബാങ്കിലേയും നബാർഡിലേയും മുൻ മേധാവികളും; എസ്ബിഐ ടീമിനെ വിട്ട് മാണി പഠനം നടത്തിയശേഷം ഉറക്കിക്കിടത്തിയ കിഫ്ബി ഐസക് നടപ്പാക്കുമ്പോൾ
കേരളത്തിന്റെ വികസനത്തിന് വൻകിട പദ്ധതികൾക്കായി ബജറ്റിലൂടെ പണം കണ്ടെത്തി ബജറ്റിലൂടെ തന്നെ ചെലവിട്ടുള്ള കീഴ്വഴക്കം അട്ടിമറിച്ചുള്ള ധനമന്ത്രി തോമസ് ഐസകിന്റെ രണ്ടും കൽപിച്ചുള്ള പരീക്ഷണം ആരംഭിച്ചിരിക്കുന്ന...