1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jun / 2019
24
Monday

ഐഎഫ്എഫ്‌കെ ഓൺലൈൻ രജിസ്ട്രേഷൻ വെള്ളിയാഴ്ച മുതൽ; മുഖ്യമന്ത്രി പിണറായി വിജയൻ ഡെലിഗേറ്റ് പാസിനുള്ള തുക എ കെ ബാലന് നൽകി ആദ്യ പാസ് സ്വീകരിക്കും; 7500 പാസുകൾ, പാസൊന്നിന് 2000രൂപ; മേള ഡിസംബർ ഏഴ് മുതൽ 13 വരെ

November 08, 2018 | 11:04 pm

തിരുവനന്തപുരം; ഐഎഫ്എഫ്‌കെയുടെ ഡെലിഗേറ്റ് പാസിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ വെള്ളിയാഴ്ച ആരംഭിക്കും. വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഡെലിഗേറ്റ് പാസിനുള്ള തുകയായ 2000 രൂപ മന്ത്രി എ കെ ബാലന് നൽകി...

ജോലിക്കിടെ കഴിവുറ്റ മാധ്യമ പ്രവർത്തകരെ പരിചയപ്പെട്ടിട്ടുണ്ട്, ഏറെ ബഹുമാനം തോന്നിയിട്ടുണ്ട് നിലപാടുകൾ കൊണ്ടും ഒബ്ജക്ടിവിറ്റി കൊണ്ടും; സർക്കാർ ഉത്തരവിന് വിരുദ്ധമായി ഫണ്ട് ചെലവഴിച്ചതിന് 25 ലക്ഷം രൂപ പിഴയീടാക്കാൻ തീരുമാനമായെന്ന വാർത്തകളെ പരിഹസിച്ച് മുൻ കോഴിക്കോട് കലക്ടറുടെ ഫേസ്‌ബുക്ക് കുറിപ്പ്

November 08, 2018 | 10:45 pm

തിരുവനന്തപുരം: സത്യത്തിന് നിരക്കാത്ത തരത്തിലുള്ള മാധ്യമപ്രവർത്തനം നടത്തുന്നവർക്കെതിരെ ആഞ്ഞടിച്ച് കോഴിക്കോട് മുൻ കലക്ടർ എൻ.പ്രശാന്ത്. സർക്കാർ ഉത്തരവിന് വിരുദ്ധമായി ഫണ്ട് ചെലവഴിച്ചെന്ന കാരണത്താൽ 25 ലക്ഷ...

കടയുടെ മുന്നിൽ ഇരുന്ന യുവാവിനെ ബൈക്കിലെത്തിയ സംഘം വെട്ടി പരിക്കേൽപ്പിച്ചു; വയറിന് വെട്ടേറ്റ അബ്ദുൾ റജീഷ് വണ്ടാനം മെഡിക്കൽ കോളേജിൽ

November 08, 2018 | 10:42 pm

ചാരുംമൂട്: ആലപ്പുഴ ചാരുംമൂട്ടിന് സമീപം റോഡിന് സമീപത്തെ കടയുടെ മുന്നിൽ ഇരുന്ന യുവാവിനെ ബൈക്കിലെത്തിയ സംഘം വെട്ടി പരിക്കേൽപ്പിച്ചു. നൂറനാട് പത്താം കുറ്റി ഷെബി മൻസിലിൽ അബ്ദുൾ റജീഷ് (36)നാണ് പരിക്കേറ്റത്....

ഇരുപതാമത് ഭാരത് രംഗ് മഹോത്സവ് 2019 ഫെബ്രുവരി ഒന്നുമുതൽ 21 വരെ ന്യൂഡൽഹിയിൽ; 'മഹാസാഗരം' ഭാരത് രംഗ് മഹോത്സവ് 2019ലേയ്ക്ക്; മഹാസാഗരം എം. ടി. വാസുദേവൻ നായരുടെ ജീവിതവും രചനകളും ആസ്പദമാക്കി പ്രശാന്ത് നാരായണൻ സംവിധാനം ചെയ്ത നാടകം

November 08, 2018 | 10:41 pm

തിരുവനന്തപുരം: നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയുടെ അന്താരാഷ്ട്ര നാടകോത്സവമായ ഭാരത് രംഗ് മഹോത്സവ് 2019ലേയ്ക്കു കളം തിയറ്റർ ആൻഡ് റെപ്പർട്ടറിയുടെ മഹാസാഗരം തെരഞ്ഞെടുക്കപ്പെട്ടു. മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ ...

യുപിഎ ഗവൺമെന്റിന്റെ കാലത്ത് സാമ്പത്തിക ഭദ്രതയിലേക്ക് നീങ്ങിയ ഭാരതത്തെ മോദി സർക്കാർ കടക്കെണിയിലാക്കി; നോട്ടുനിരോധനത്തിന് രണ്ടു വർഷം പൂർത്തിയാകുന്ന വേളയിൽ പ്രധാനമന്ത്രിയുടെ തീരുമാനത്തിന് എന്തുപറ്റിയെന്ന ചോദ്യവുമായി കോൺഗ്രസ് കൊച്ചി തെരുവിൽ; പ്രതിഷേധങ്ങളെ പരുങ്ങലിലാക്കി വിടി ബൽറാമിന്റെ നോട്ടുനിരോധന അനുകൂല പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

November 08, 2018 | 10:35 pm

കൊച്ചി: നോട്ടുനിരോധനത്തിന് രണ്ടു വര്ഷം പൂർത്തിയാകുന്ന വേളയിൽ പ്രധാനമന്ത്രിയുടെ തീരുമാനത്തിന് എന്തുപറ്റിയെന്ന ചോദ്യവുമായി കോൺഗ്രസ് കൊച്ചി തെരുവിലിറങ്ങി. ആർ ബി ഐ ആസ്ഥാനത്തേക്ക് എറണാകുളം ടൗൺഹാളിൽ നിന്നും...

കളിച്ചത് ഡൽഹിയും ജയിച്ചത് ഗോവയും; രണ്ടു തവണ പിന്നിട്ട് നിന്നിട്ടും ഡൽഹിക്കെതിരെ വിജയം പിടിച്ചെടുത്തത് മൂന്നു തവണ വല കുലുക്കി; അവസരം പാഴാക്കുന്നതിൽ മത്സരിച്ച ഡൽഹി നഷ്ടപ്പെടുത്തിയത് അർഹിച്ച വിജയം; പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി ഗോവയുടെ കുതിപ്പ്

November 08, 2018 | 10:24 pm

ഫറ്റോർഡ: രണ്ടു തവണ പിന്നിൽപോയ ഗോവ മൂന്നു ഗോൾ തിരിച്ചടിച്ച് ഡൽഹിയെ വീഴ്‌ത്തി.എഡു ബെഡിയയുടെ ഇരട്ട ഗോളുകളാണ് ഗോവയെ രക്ഷിച്ചത്. ബ്രൻഡൻ ഫെർണാണ്ടസ് ഒരു ഗോൾ നേടി. ബിക്രംജിത്ത് സിങ്, ലാലിയൻസ്വാല ചാങ്തെ എന്നിവ...

'തെറ്റ് ചെയ്യാത്തതുകൊണ്ട് സത്യം പുറത്ത് വരുന്ന ദിവസത്തെ കാത്തിരിക്കുകയാണ്'; കൊച്ചുകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ കുടുങ്ങിയിട്ടും സത്യം തെളിയുമെന്ന പ്രത്യാശയിൽ അദ്ധ്യാപകൻ; വിദ്യാർത്ഥിനി കോടതിയിൽ 164 സ്റ്റേറ്റ്‌മെന്റ് മൊഴിയിലൂടെ സത്യം ബോധ്യപ്പെടുത്തിയിട്ടും രക്ഷയില്ല; രക്ഷിതാക്കൾ തന്നെ സ്റ്റേഷനിലെത്തി അദ്ധ്യാപകൻ ഇത്തരക്കാരനല്ലെന്ന് പൊലീസിനോട് വ്യക്തമാക്കിയിട്ടും നടപടി തുടർന്നു; തന്റെ പേരിലുള്ള കള്ളക്കേസിന് പിന്നിൽ സ്‌കൂൾ മാനേജരുടെ പകയാണെന്നും അദ്ധ്യാപകന്റെ വെളിപ്പെടുത്തൽ

November 08, 2018 | 10:07 pm

കോഴിക്കോട്: ആത്മഹത്യയെക്കുറിച്ച് മാത്രമായിരുന്നു അപ്പോൾ ചിന്തിച്ചത്...നാണം കെട്ട് എന്തിന് ജീവിക്കണം..എന്നാൽ സത്യം പുറത്തുവരുമെന്ന് പറഞ്ഞ് സുഹൃത്തുക്കൾ ആശ്വസിപ്പിച്ചു.തെറ്റ് ചെയ്യാത്തതുകൊണ്ട് സത്യം പുറ...

ഇന്ത്യൻ ബൗളർമാർ ഇത്തവണ ഐ.പി.എൽ കളിക്കേണ്ടെന്ന് വിരാട് കോലി; ബാറ്റ്സ്മാന്മാർ കളിക്കുന്നത്‌കൊണ്ട് കുഴപ്പമില്ലെന്നും ഇന്ത്യൻ നായകൻ; കോലി ആവശ്യപ്പെടുന്നത് ബുംറയും ഭുവനേശ്വറും ഉൾപ്പടെയുള്ളവർ മാറി നിൽക്കണമെന്ന്; നടപ്പാക്കാൻ കഴിയില്ലെന്ന എതിർപ്പുമായി ഉപനായകൻ രോഹിത് ശർമ്മ; ബിസിസിഐ അധികൃതരും കോലിയോട് യോജിച്ചില്ല

November 08, 2018 | 10:03 pm

മുംബൈ: ടീം ഇന്ത്യയുടെ പ്രധാന ഫാസ്റ്റ് ബൗളർമാരോട് ഇത്തവണത്തെ ഐ.പി.എല്ലിൽ നിന്ന് വിട്ടുനിൽക്കാൻ ക്യാപ്റ്റൻ വിരാട് കോലിയുടെ നിർദ്ദേശം. ഐ.പി.എല്ലിന് പിന്നാലെ ക്രിക്കറ്റ് ലോകകപ്പ് വരുന്നതിനാൽ ബൗളർമാർ വിശ്ര...

ആരാധകനോട് രാജ്യം വിടാൻ പറഞ്ഞ സംഭവം; വിമർശനങ്ങൾക്ക് മറുപടി നൽകി വിരാട് കോലി; തന്നെ ട്രോളി തകർക്കാനാകില്ല!ട്രോളുകൾ ശീലമായെന്നും ഇനിയും അത് തുടരട്ടെ; തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ താൻ മാനിക്കുന്നുണ്ടെന്നും ഇന്ത്യൻ ക്യാപ്റ്റൻ

November 08, 2018 | 09:49 pm

മുംബൈ: ആരാധകനോട് രാജ്യം വിടാൻ പറഞ്ഞ സംഭവം വിവാദമായതോടെ മറുപടിയുമായി ഇന്ത്യൻ നായകൻ വിരാട് കോലി. കഴിഞ്ഞ ദിവസം തന്റെ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയശേഷം ആരാധകരുമായി സംവദിക്കുന്നതിനിടെയാണ് കോലി വിവാദ പരാമ...

മഞ്ഞപ്പിത്ത ബാധിതനായ ആളുടെ രക്തം കടിച്ച് മോഹനൻ വൈദ്യർ; പ്രകൃതി ചികിത്സകന്റെ ഹെപ്പറ്റൈറ്റിസ് ബോധവത്കരണത്തിനെതിരെ ഡോ. ജിനേഷ് ; വിദ്യാലയത്തിലെ കുട്ടികൾക്കായി വൈദ്യർ ക്ലാസെടുക്കാൻ പോകുന്നതിനെതിരെയും രൂക്ഷ വിമർശനം; സമൂഹ മാധ്യമത്തിൽ വൈറലായി വൈദ്യരുടെ 'ചോരകുടി' വീഡിയോ

November 08, 2018 | 09:44 pm

രക്തം കുടിക്കുന്ന പലതരം രംഗങ്ങൾ നാം കണ്ടിട്ടുണ്ട്, സിനിമയിലും മറ്റും. എന്നാൽ മഞ്ഞപ്പിത്തം ബാധിച്ചയാളുടെ രക്തം കുടിക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലായിരിക്കുന്നത്. പ്രകൃതി ചികിത്സകനായ മോഹ...

വിവാഹ ശേഷവും കോലിക്കും അനുഷ്‌കയ്ക്കും തിരക്ക് തന്നെ; `കോലിയുമൊത്ത് ചിലവഴിക്കാൻ എനിക്ക് സമയം കിട്ടുന്നില്ല`; വീട്ടിലെത്തുന്നത് അവധിക്കാലം പോലെ മാത്രം; വിവാഹം കഴിഞ്ഞിട്ടും വ്യത്യാസമില്ലെന്ന് അനുഷ്‌ക ശർമ്മ

November 08, 2018 | 09:31 pm

മുംബൈ: ക്രിക്കറ്റ് ബോളീവുഡ് പ്രണയജോഡികളാവുകയും പിന്നീട് വേർപിരിയുകയും ഒടുവിൽ വിവാഹം ചെയ്യുകയും ചെയ്തവരാണ് ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോലിയും നടി അനുഷ്‌ക ശർമ്മയും.ഇന്ത്യൻ ക്രിക്കറ്റ് ലോകവും ബോളിവ...

രണ്ടു ജാഥകളും എവിടെവെച്ച് ഒന്നാകുമെന്ന് നോക്കിയാൽ മതി; കോൺഗ്രസ് ഇല്ലാതാകുമെന്ന് ശ്രീധരൻപിള്ള പറഞ്ഞപ്പോൾ മറുപടിക്കുള്ള ആർജ്ജവം കോൺഗ്രസിനില്ല; അങ്ങേയറ്റത്ത് നിന്ന് പുറപ്പെടുന്ന ജാഥയെ ഏകദേശം അങ്ങോട്ടേക്ക് പോയി പെട്ടെന്ന് ഇങ്ങോട്ടേക്ക് പോന്ന ആളാണ് നയിക്കുന്നത്; സന്നിധാനത്തിൽ കലാപം നടക്കണമെന്നും അവിടുത്തെ ശാന്തിയും സമാധാനവും നഷ്ടപ്പെടണമെന്നുമാണ് ആർഎസ്എസ് ലക്ഷ്യം; കോൺഗ്രസിനും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി; കണ്ണൂരിനെ വെല്ലുന്ന ജനസാഗരമായി സിപിഎമ്മിന്റെ `തൃശ്ശൂർ പൂരം`

November 08, 2018 | 09:03 pm

തൃശൂർ: ശബരിമല വിഷയത്തിൽ കോൺഗ്രസിനും ബിജെപിക്കുമെതിരെ ഒരുപോലെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടു രഥങ്ങളിലായി രണ്ടു കൂട്ടരും ജാഥ പുറപ്പെട്ടിട്ടുണ്ട്. ഇവർ എവിടെവെച്ച് ഒന്നാകുമെന്ന് മാത്രം നോക്ക...

വനിതാ ലോക ട്വന്റി- 20 ചാമ്പ്യൻഷിപ്പിന് നാളെ കൊടിയേറ്റം; കന്നി കിരീടം തേടിയിറങ്ങുന്ന ടീമിനെ ഹർമൻപ്രീത് കൗർ നയിക്കും; ഉദ്ഘാടന മത്സരത്തിൽ ഇന്ത്യൻ പെൺപുലികൾ ന്യൂസിലാഡിനെതിരെ; വെസ്റ്റ് ഇൻഡീസിൽ ഇന്ത്യ കപ്പുയർത്തുമെന്ന പ്രതീക്ഷയിൽ ആരാധകർ; ഉഗ്രൻ ഫോമിൽ സ്മൃതി മന്ദാന

November 08, 2018 | 08:52 pm

ഗയാന: ഐസിസി വനിതാ ലോക ട്വന്റി- 20 ചാമ്പ്യൻഷിപ്പിന് നാളെ വെസ്റ്റ് ഇൻഡീസിൽ കൊടിയേറ്റം. 10 ടീമുകൾ മാറ്റുരയ്ക്കുന്ന ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ഇന്ത്യൻ വനിതകൾ ന്യുസീലൻഡിനെ നേരിടും. ഇന്ത്യൻ സമയം രാത്രി...

MNM Recommends