1 usd = 72.00 inr 1 gbp = 92.78 inr 1 eur = 79.20 inr 1 aed = 19.60 inr 1 sar = 19.19 inr 1 kwd = 235.30 inr

Feb / 2020
28
Friday

കോടതിയെ വിമർശിച്ചതിനു മാപ്പു പറയാൻ തയ്യാറെന്നു ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു; കോടതിയലക്ഷ്യ കേസിൽ നേരിട്ടു ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്നും അപേക്ഷ

December 08, 2016 | 09:08 pm

ന്യൂഡൽഹി: കോടതിയെ വിമർശിച്ചതിനു മാപ്പു പറയാൻ തയ്യാറെന്നു ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു. കോടതിയലക്ഷ്യ കേസിൽ നേരിട്ടു ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്നും അദ്ദേഹം അപേക്ഷിച്ചു. സൗമ്യ വധക്കേസിലെ ഉത്തരവിനെയ...

ടീഷർട്ടുമിട്ടു കൈലിയും ഉടുത്തു കൈയിലൊരു ചുമടുമായി പുഴയിലിറങ്ങിയ ഇതാ, ഇയാളാണു ജനകീയ മന്ത്രി! ഹരിതകേരളത്തിന്റെ ഭാഗമായ മിനി പമ്പ തടയണ നിർമ്മാണം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി ജലീലിന്റെ ചിത്രം വൈറൽ

December 08, 2016 | 08:45 pm

മലപ്പുറം: ഒരു ടീഷർട്ടും കൈലിയുമുടുത്തു നാട്ടിൻപുറത്തു സാധാരണക്കാരിലൊരാളായി ഒരു മന്ത്രി. തദ്ദേശ സ്വയംഭരണ മന്ത്രി കെ ടി ജലീലാണു ഇന്ന് ജനങ്ങളിലൊരാളായി അവർക്കൊപ്പം പുഴയിലിറങ്ങിയത്. ജനങ്ങൾക്കിടയിലേക്ക് എന്...

മലയാളി മാലാഖമാരുടെ യഥാർഥ ജീവിതകഥ പറയാൻ മൾട്ടിസ്റ്റാർ ചിത്രവുമായി മഹേഷ് നാരായണൻ; 'ടേക്ക് ഓഫി'ൽ അഭിനേതാക്കളായി പാർവതിയും കുഞ്ചാക്കോ ബോബനും ഫഹദും; രാജേഷ് പിള്ളയ്ക്ക് ആദരാഞ്ജലി അർപ്പിക്കുന്ന സിനിമയുടെ ചിത്രീകരണം ദുബായിലും കേരളത്തിലുമായി

December 08, 2016 | 08:18 pm

തിരുവനന്തപുരം: 'ടേക്ക് ഓഫ്' പറയുന്നതു മാലാഖമാരുടെ കഥയാണ്. ഭൂമിയിലേക്ക് ഇറങ്ങിവന്ന മാലാഖമാരുടെ. രോഗശയ്യയിൽ വേദന തിന്നുന്ന ഒട്ടേറെപ്പേർക്ക് ആശ്വാസമായി എത്തുന്ന നേഴ്‌സുമാർ എന്ന മാലാഖമാരുടെ. മലയാളി നേഴ്‌സ...

നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിനു മികച്ച തുടക്കം; അരങ്ങേറ്റ താരം ജെന്നിങ്‌സിനു സെഞ്ച്വറി; ഇന്ത്യ വീഴ്‌ത്തിയ അഞ്ചിൽ നാലുവിക്കറ്റും അശ്വിന്

December 08, 2016 | 07:57 pm

മുംബൈ: ഇന്ത്യയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനു മികച്ച തുടക്കം. ഒന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ അഞ്ച് വിക്കറ്റിന് 288 എന്ന നിലയിലാണ് ഇംഗ്ലണ്ട്്. സെഞ്ച്വറി നേടിയ അരങ്ങേറ്റ താരം കീ...

മനഃപൂർവം ആരെയും വേദനിപ്പിച്ചിട്ടില്ല; ആഗ്രഹിച്ചത് എല്ലാവർക്കും നന്മ വരാൻ; ജീവിതത്തിന് അർഥമുണ്ടെന്നു തോന്നുന്നത് ഇപ്പോൾ: രശ്മി സോമനുമായുള്ള ആദ്യ വിവാഹത്തെക്കുറിച്ചു സംവിധായകൻ എ എം നസീറിനു പറയാനുള്ളത്

December 08, 2016 | 07:39 pm

'മനഃപൂർവം ആരെയും വേദനിപ്പിച്ചിട്ടില്ല. എല്ലാവർക്കും നന്മ വരാനാണ് ആഗ്രഹിച്ചത്. സത്യം പറഞ്ഞാൽ ജീവിതത്തിന് അർത്ഥമുണ്ടെന്ന് തോന്നിയത് ഇപ്പോഴാണ്'- സീരിയൽ താരമായിരുന്ന രശ്മി സോമനുമായുള്ള ആദ്യ വിവാഹത്തെക്കുറ...

വനിതാ സാന്നിധ്യമായി കൊല്ലത്തു ബിന്ദു കൃഷ്ണ; ആലപ്പുഴയിൽ എം ലിജു; തൃശൂരിൽ ടി എൻ പ്രതാപൻ; കോഴിക്കോട്ടു ടി സിദ്ദിഖ്; കണ്ണൂരിൽ സതീശൻ പാച്ചേനി: യുവാക്കൾക്കു പ്രാതിനിധ്യം നൽകി ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക; ഐ ഗ്രൂപ്പിനു മേൽക്കൈ

December 08, 2016 | 07:15 pm

ന്യൂഡൽഹി: യുവാക്കൾക്കു പ്രാധാന്യം നൽകി സംസ്ഥാനത്തെ ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക എഐസിസി പ്രഖ്യാപിച്ചു. ഗ്രൂപ്പു സമവാക്യങ്ങൾ നോക്കിയല്ല അധ്യക്ഷരെ തെരഞ്ഞെടുക്കുന്നത് എന്നാണു ഹൈക്കമാൻഡ് വ്യക്തമാക്കിയിരുന...

ഡിജിറ്റൽ ഇടപാടുകൾക്കു കൂടുതൽ ആനുകൂല്യം പ്രഖ്യാപിച്ചു കേന്ദ്രം; കാർഡുപയോഗിച്ചാൽ ദേശീയ പാതകളിൽ ടോളിന് 10 ശതമാനം ഇളവ്; പെട്രോളിനും ഡീസലിനും ഇളവ് 0.75 ശതമാനം; ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിനും ഇൻഷുറൻസിനും ഇളവുകൾ: കറൻസിരഹിത സമ്പദ് വ്യവസ്ഥ ലക്ഷ്യമെന്ന് അരുൺ ജെയ്റ്റ്‌ലി

December 08, 2016 | 06:39 pm

ന്യൂഡൽഹി: കറൻസിരഹിത സമ്പദ് വ്യവസ്ഥ ലക്ഷ്യമിട്ടു കൂടുതൽ ഇളവുകളുമായി കേന്ദ്രസർക്കാർ. ഡിജിറ്റൽ ഇടപാടുകൾക്കു കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. കാർഡുപയോഗിച്ചു പണമടച്ചാൽ ദേശീയ പാതകളിൽ ടോളിന് 10 ശതമാനം ഇളവു...

ഈ കാണുന്ന അതിസുന്ദര ദൃശ്യം വിദേശത്തല്ല, നമ്മുടെ സ്വന്തം ഇന്ത്യയിൽ! റോഡ് വികസനത്തിൽ അഭിമാന മാതൃക സൃഷ്ടിച്ച് ഉത്തർപ്രദേശ്; 7,818 കിലോമീറ്ററുകളിലായി മൊത്തം 35 ദേശീയപാതകൾ; ആഗ്രയെയും ഡൽഹിയെയും ബന്ധിപ്പിച്ചുള്ള രാജ്യത്തെ ഏറ്റവും വലിയ ആറുവരിപ്പാത പുതുചരിത്രമാകുന്നു

December 08, 2016 | 06:12 pm

ലക്‌നോ: ഭാരതത്തിന്റെ ചരിത്രവുമായി ഏറ്റവും അഭേദ്യമായ ബന്ധം പുലർത്തുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഉത്തർപ്രദേശ്. ജനസംഖ്യയിൽ ഒന്നാമതും വലിപ്പത്തിൽ ആഞ്ചാം സ്ഥാനത്തും നിൽക്കുന്ന ഈ സംസ്ഥാനം ഇന്ന് വികസനകാര്യത്തിൽ ...

ശിക്ഷ പരമാവധി കുറച്ചു തരണമെന്ന് അവസാന നിമിഷവും ജഡ്ജിക്കു മുന്നിൽ യാചിച്ച് പള്ളിവികാരി എഡ്വിൻ ഫിഗാരസ്; ഇരട്ട ജീവപര്യന്തമെന്ന ശിക്ഷാവിധി വായിച്ചു കേട്ടപ്പോൾ മുഖം കുനിച്ച് നിർവികാരതയോടെ നിന്നു; പുറത്തു തട്ടി ആശ്വസിപ്പിച്ച് സഹോദരൻ; നിറകണ്ണുകളോടെ വിധികേട്ട് പെൺകുട്ടിയുടെ മാതാവും: പീഡന വിധിയിലെ കോടതി കാഴ്‌ച്ചകൾ ഇങ്ങനെ

December 08, 2016 | 05:48 pm

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പള്ളിവികാരി എഡ്വിൻ ഫിഗാരസ് ശിക്ഷ പരമാവധി കുറച്ച് തരണമെന്ന് അവസാന നിമിഷവും ജഡ്ജിക്കു മുന്നിൽ യാചിച്ചു. തുടർന്ന് എഡ്വിൻ ഫിഗാരസ് നിർവികാരതയോടെയാണ് ശിക്...

ചെന്നൈയിൽ എട്ടു വ്യാപാര സ്ഥാപനങ്ങളിൽ നിന്നു പിടിച്ചെടുത്തതു കണക്കിൽപ്പെടാത്ത 90 കോടി രൂപ; 70 കോടിയും പുതിയ നോട്ടുകൾ; 100 കിലോ സ്വർണവും കണ്ടെടുത്തു

December 08, 2016 | 05:15 pm

ചെന്നൈ: തമിഴ്‌നാട്ടിൽ വീണ്ടും കള്ളപ്പണവേട്ട. ചെന്നൈയിലെ എട്ടു വ്യാപാരസ്ഥാപനങ്ങളിൽ നിന്നു പിടിച്ചെടുത്തത് 90 കോടി രൂപയാണ്. ഇതിൽ 70 കോടിയും പുതിയ നോട്ടുകളാണ്. ടി നഗർ, അണ്ണാനഗർ എന്നിവിടങ്ങളിലെ സ്ഥാപനങ്ങള...

എംപിമാരെ തെരഞ്ഞെടുത്തിരിക്കുന്നത് പാർലമെന്റിൽ ജോലി ചെയ്യാൻ; ദൈവത്തെ ഓർത്ത് അത് ചെയ്യാൻ തയാറാകണം; പാർലമെന്റ് സ്തംഭനത്തിൽ അതൃപ്തി വെളിപ്പെടുത്തി ഒടുവിൽ രാഷ്ട്രപതിയും

December 08, 2016 | 05:04 pm

ന്യൂഡൽഹി: നോട്ട് നിരോധനത്തിന്റെ പേരിൽ തുടർച്ചയായി പാർലമെന്റ് സ്തംഭിക്കുന്നതിൽ അതൃപ്തി വെളിപ്പെടുത്തി രാഷ്ട്രപതി പ്രണാബ് മുഖർജിയും. എംപിമാരെ തെരഞ്ഞെടുത്തിരിക്കുന്നത് പാർലമെന്റിൽ ജോലി ചെയ്യാനാണെന്നും ദൈ...

വിനീത് എബിവിപിക്കാരനോ അതോ എസ്എഫ്‌ഐക്കാരനോ? ബ്ലാസ്റ്റേഴ്‌സിന്റെ സ്റ്റാർ സ്‌ട്രൈക്കർ സോഷ്യൽ മീഡിയയിൽ തർക്കവസ്തു; സ്വന്തമാക്കാൻ കാവി, ചെങ്കൊടി സംഘടനകൾ പോരാട്ടത്തിൽ

December 08, 2016 | 04:56 pm

തിരുവനന്തപുരം: കേരള ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർതാരം സി.കെ. വിനീതിനെ സ്വന്തമാക്കാൻ സോഷ്യൽമീഡിയയിൽ രാഷ്ട്രീയ യുവജന സംഘടനകളുടെ പോരാട്ടം. ഐഎസ്എലിൽ ബ്ലാസ്‌റ്റേഴ്‌സിനായി വിനീത്  സ്‌കോർ ചെയ്തു മുന്നേറുമ്പോൾ അ...

മുസ്ലിം ലീഗിന്റെ പൊതുയോഗത്തിൽ സംസ്ഥാന സെക്രട്ടറിക്കു കൂക്കുവിളി; കെ പി എ മജീദിനു 'ഗോ ബാക്ക്' വിളിച്ച് അണികളുടെ രോഷപ്രകടനം എടപ്പറ്റയിൽ; കൂവൽ ഏറ്റെടുത്തു സോഷ്യൽ മീഡിയയും: ശബ്ദരേഖ കേൾക്കാം

December 08, 2016 | 04:48 pm

മഞ്ചേരി: മുസ്ലിംലീഗ് പൊതുയോഗത്തിൽ സംസ്ഥാന സെക്രട്ടറിക്ക് അണികളുടെ കൂവലും ഗോ ബാക്കും. കഴിഞ്ഞ ദിവസം എടപ്പറ്റ ഗ്രാമ പഞ്ചായത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ലീഗ് കോൺഗ്രസ് പ്രശ്‌നം രൂക്ഷമായതിനെ തുടർന്ന...

ജിയോയെ നേരിടാൻ വമ്പൻ ഓഫറുകളുമായി എയർടെല്ലും രംഗത്ത്; 145, 345 രൂപയുടെ പ്ലാനുകളിൽ പരിധിയില്ലാതെ കോളുകളും ഡാറ്റയും

December 08, 2016 | 04:17 pm

ന്യൂഡൽഹി: റിലയലൻസ് ജിയോ ഉയർത്തുന്ന വെല്ലുവിളി നേരിടാൻ എയർടെല്ലും പുതിയ പ്ലാനുകൾ അവതരിപ്പിച്ചു. 145, 345 രൂപകളുടെ രണ്ടു പ്രീപെയ്ഡ് പ്ലാനുകളാണ് ഇവ. 28 ദിവസമായിരിക്കും കാലാവധി 145 രൂപയുടെ പ്ലാനിൽ എല്ലാവി...

ഇപ്പോഴത്തെ വേദനകൾ ഗുണമാകും; അഴിമതിക്കും കള്ളപ്പണത്തിനും ഭീകരവാദത്തിനും എതിരായ യജ്ഞത്തിൽ പങ്കുകൊള്ളുന്ന ജനതയ്ക്കു നമോവാകം: നോട്ടുനിരോധനത്തെ ന്യായീകരിച്ചു പ്രധാനമന്ത്രി വീണ്ടും

December 08, 2016 | 04:11 pm

ന്യൂഡൽഹി: നോട്ടുനിരോധനത്തെ ന്യായീകരിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രംഗത്ത്. ഇപ്പോഴത്തെ വേദനകൾ ഗുണമാകുമെന്നാണു മോദിയുടെ ട്വീറ്റ്. അഴിമതിക്കും കള്ളപ്പണത്തിനും ഭീകരവാദത്തിനും എതിരായ യജ്ഞത്തിൽ പ...

MNM Recommends

Loading...