സ്പെഷ്യൽ സ്കൂൾ ജീവനക്കാർ അനിശ്ചിതകാല സമരത്തിലേക്ക്; ഡിസംബർ 13ന് നിയമസഭാ മാർച്ച്; സമര രംഗത്തേക്ക് ഇറങ്ങുന്നത് ആറായിരത്തോളം ജീവനക്കാർ
തിരുവനന്തപുരം:മാനസിക ശാരീരിക വൈകല്യമുള്ള കുട്ടികൾ പഠിക്കുന്ന 288 സ്പെഷ്യൽ സ്കൂളുകളിൽ ജോലി ചെയ്യുന്ന 6000 ത്തോളം ജീവനക്കാർ അനിശ്ചിതകാല സമരത്തിലേക്ക് കലാ കാലങ്ങളിലായി ഭരിക്കുന്ന സർക്കാരുകൾ ഈ മേഖലയിലെ ...
കടംകേറി മുടിഞ്ഞു; തെലങ്കാനയിൽ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തു; കുടുംബത്തോടൊപ്പം ആത്മഹത്യയ്ക്ക് ശ്രമിച്ച മകൾ രക്ഷപ്പെട്ടു; സംഭവം തിരുപ്പതിയിലെ ബിടിആർ കോളനിയിൽ
തെലങ്കാന: കടങ്ങൾ കഴുത്തോളം മുക്കി. ഗതികെട്ട് മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തു. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. കടബാധ്യത മൂലം മൂവരും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തിരുപ്പതിയിലെ ബിടിആർ ...
2018ൽ ജമ്മു കശ്മീരിൽ ഇതു വരെ 225ൽ അധികം ഭീകരരെ വധിച്ചുവെന്ന് ഇന്ത്യൻ സൈന്യം; സർക്കാരും സുരക്ഷാ സേനയും സ്വീകരിക്കുന്ന നടപടികളുടെ ഫലമെന്നും ഭീകരരുടെ നീക്കം സൈന്യത്തെ അറിയിക്കുന്നത് നല്ല ലക്ഷണമാണെന്നും നോർത്തേൺ ആർമി കമാൻഡർ
ഡൽഹി: 2018 അവസാന നാളുകളിലേക്ക് നീങ്ങുമ്പോൾ ഈ വർഷം ജമ്മു കശ്മീരിൽ വധിച്ചത് 225ൽ അധികം ഭീകരരെയെന്നറിയിച്ച് ഇന്ത്യൻ സൈന്യം. മാത്രമല്ല ഭീകര സംഘടനകളിലേക്ക് വരുന്ന യുവാക്കളുടെ എണ്ണം കുറയുന്നുവെന്നും റിപ്പോർ...
കണ്ണൂർ വിമാനത്താവള നിർമ്മാണത്തിന്റെ 90% ലധികം പ്രവർത്തനങ്ങളും മുൻ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നടന്നതെന്ന് പറഞ്ഞത് പിണറായി തന്നെ; എന്നിട്ടും ഉദ്ഘാടനത്തിന് ഉമ്മൻ ചാണ്ടിയെ ക്ഷണിക്കാത്ത സർക്കാർ നടപടിയെ എന്ത് പേരിട്ടാണ് വിളിക്കുക? അതൊക്കെ, അല്പം അന്തസ്സും നാണവും മാനവുമുള്ള ഭരണകൂടത്തിൽ നിന്നല്ലേ പ്രതീക്ഷിക്കാനാവൂ; സർക്കാരിനെതിരെ ആഞ്ഞടിച്ച് കെഎം ഷാജഹാന്റെ ഫേസ്ബുക്ക് പോസ്റ്റ്
കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിൽ മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ക്ഷണിക്കാത്തത് ചോദ്യം ചെയത് സർക്കാരിനെതിരെ ആഞ്ഞടിച്ച് കെഎം ഷാജഹാന്റെ ഫേസ്ബുക്ക പോസ്റ്റ്. കണ്ണൂർ വിമാനത്താവള നിർമ്മാണത്തിന്റെ 90...
സിപിഐ ലോക്കൽ കമ്മറ്റിയംഗത്തിന് നേരെ ആക്രണം ; വെട്ടേറ്റത് പന്തളം ലോക്കൽ കമ്മറ്റിയംഗം ജയപ്രസാദിന് ; സംഭവത്തിന് പിന്നിൽ എസ്ഡിപിഐ എന്നും ആരോപണം; തലയ്ക്ക് പിന്നിൽ വെട്ടേറ്റ ജയപ്രസാദ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ
പന്തളം : പന്തളത്ത് വീണ്ടും എസ്ഡിപിഐയുടെ നേതൃത്വത്തിൽ ആക്രമണം. സിപിഐഎം ലോക്കൽ കമ്മറ്റിയംഗം പന്തളം പുന്തല താഴേതിൽ മണികുട്ടൻ എന്ന് വിളിക്കുന്ന ജയപ്രസാദ് (35) നാണ് വെട്ടേറ്റത്. ശനിയാഴ്ച വൈകിട്ട് പന്തളത്ത്...
നോർത്ത് ഈസ്റ്റിനെ ഗോൾരഹിത സമനിലയിൽ തളച്ച് എടികെ; 16 പോയിന്റുള്ള എടികെ ആറാം സ്ഥാനത്ത്; 20 പോയിന്റുമായി നോർത്ത് ഈസ്റ്റ് രണ്ടാം സ്ഥാനത്ത്
കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ കരുത്തരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ എടികെ ഗോൾരഹിത സമനിലയിൽ കുരുക്കി. മത്സരത്തിൽ നോർത്ത് ഈസ്റ്റാണ് ആധിപത്യം പുലർത്തിയതെങ്കിലും സ്കോർ ചെയ്യാൻ കഴിയാതിരുന്നതു തിരിച്ചടിയ...
പത്തനംതിട്ട സ്വദേശിനി എറണാകുളത്ത് എത്തിയത് പേയിങ് ഗസ്റ്റായി; കോതമംഗലത്ത് നിന്ന് ഹാഷിഷുമായി പിടിയിലായ ശ്രുതി ദന്തൽ വിദ്യാർത്ഥിനി; 23കാരി പിടിയിലായത് എക്സൈസ് സംഘത്തിന് ലഭിച്ച് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ; യുവതിക്ക് ഹാഷിഷ് എത്തിച്ചുനൽകുന്ന തൃശ്ശൂർ സ്വദേശി വിദേശത്തേക്ക് കടന്നു
കോതമംഗലം : കഞ്ചാവിൽ നിന്നും വാറ്റിയെടുക്കുന്ന ഹാഷിഷ് ഓയിലുമായി നെല്ലിക്കുഴിയിൽ നിന്നും കോളേജ് വിദ്യാർത്ഥിനിയെ കോതമംഗലം എക്സ്സൈസ് സംഘം പിടികൂടി. നെല്ലിക്കുഴി ഭാഗത്ത് ലഹരി ഉൽപ്പന്നങ്ങളുടെ വിതരണം നടക്ക...
സ്വവർഗാനുരാഗം മാനസിക വൈകല്യമാണെന്ന് പറഞ്ഞ് ഷോക്ക് ട്രീറ്റ്മെന്റ് ; ക്രൂരമായ ചികിത്സ നടത്തിയ ഡോക്ടർക്ക് സമൻസ് അയച്ച് ഡൽഹി കോടതി; ഡോ. പി.കെ ഗുപ്തയെ 2016ൽ തന്നെ വിലക്കിയിരുന്നുവെന്ന് വ്യക്തമാക്കി മെഡിക്കൽ കൗൺസലിന്റെ പരാതി
ഡൽഹി: സ്വവർഗാനുരാഗികളെ ഷോക്ക് ട്രീറ്റ്മെന്റിന് വിധേയരാക്കി ഡോക്ടറുടെ ക്രൂര ചികിത്സ. ഡൽഹിയിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. ഇവർക്ക് മാനസിക വൈകല്യമെന്ന് പറഞ്ഞാണ് ഡോ. പി.കെ ഗുപ്തയെന്നയാൾ ഷോക്ക് ട്രീറ്...
ഐ ലീഗിൽ ഗോകുലത്തിന് തോൽവി; ഈസ്റ്റ് ബംഗാളിനോട് കീഴടങ്ങിയത് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്; ഒമ്പത് പോയിന്റുമായി ഗോകുലം ലീഗിൽ ഏഴാമത്; അസിസ്റ്റും ഗോളുമായി ബംഗാളിനായി തിളങ്ങിയത് തിരുവനന്തപുരം സ്വദേശി ജോബി ജസ്റ്റിൻ
ചർച്ചിലിനോട് സമനിലവഴങ്ങിയെത്തിയ ഗോകുലം കേരള എഫ് സിക്ക് ഐ ലീഗിലെ അടുത്ത മത്സരത്തിൽ പരാജയം. ഈസ്റ്റ് ബംഗാളിനോട് അവരുടെ തട്ടകത്തിലാണ് ഗോകുലം കീഴടങ്ങിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ഈസ്റ്റ് ബംഗാ...
തോൽവി അറിയാതെ ഇന്ത്യ ലോകകപ്പ് ഹോക്കി ക്വാർട്ടറിൽ; കാനഡയെ തകർത്തത് ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക്; ഇരട്ട ഗോൾ നേട്ടത്തോടെ തകർപ്പൻ പ്രകടനവുമായി ലളിത് ഉപാധ്യായ
ഭുവനേശ്വർ: പതിനാലാമത് ഹോക്കി ലോകകപ്പിൽ ആഥിധേയരായ ഇന്ത്യ ക്വാർട്ടറിൽ. പൂൾ സിയിലെ മൂന്നാം മത്സരത്തിൽ കാനഡയെ തകർത്താണ് ഇന്ത്യയുടെ മുന്നേറ്റം. വിജയത്തോടെ ഗ്രൂപ്പ് ജേതാക്കളായി ഇന്ത്യൻ നിര നേരിട്ട് ക്വാർട്ട...
കണ്ടെത്തിയ ജീവിതനിയോഗത്തിനായി നീ സ്വയം സമർപ്പിക്കുക
ഗബ്രിയേൽ ദൈവദൂതനോടുള്ള മറിയത്തിന്റെ ആദ്യ പ്രതികരണം ശ്രദ്ധിക്കണം: ''ഈ വചനത്തിൽ അവൾ അതീവം അസ്വസ്ഥയായി; ഏതു തരം അഭിവാദനമായിരിക്കുമിത് എന്ന് അവൾ ചിന്തിച്ചു കൊണ്ടിരുന്നു'' (ലൂക്കാ 1:29). അതായത് ദൈവദൂതന്റെ ...
'മുംബൈ ഭീകരാക്രമണത്തിന്റെ ഉത്ഭവം പാക്ക് മണ്ണിൽ നിന്നും തന്നെ'; ഇന്ത്യയെ നടുക്കിയ ആക്രമണത്തിന് പിന്നിൽ പാക്കിസ്ഥാനാണെന്ന മൗന സമ്മതത്തിന് പിന്നാലെ കേസിലെ പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പാക്ക് പ്രധാനമന്ത്രി; മതിയായ തെളിവുകൾ ഇല്ലാത്തതിനാലാണ് ശിക്ഷാ നടപടികൾ വൈകുന്നതെന്നും ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ്: രാജ്യത്തെ ഞെട്ടിച്ച 26/11 മുംബൈ ഭീകരാക്രമണത്തിന്റെ ഗൂഢാലോചനകൾ പാക്ക് മണ്ണിൽ നിന്നും തന്നെയെന്ന് പരോക്ഷമായി സമ്മതിച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രി. മുംബൈ ഭീകരാക്രമണം നടത്തിയവർക്കെതിരെ കൃത്യ...
'അവതരിപ്പിക്കാൻ സന്നദ്ധമെങ്കിൽ കിത്താബിനായി എസ്.എഫ്.ഐ വേദിയൊരുക്കും'! 'അടച്ചു വെക്കേണ്ടതല്ല , തുറന്ന് സ്വാതന്ത്ര്യത്തിന്റെ വെളിച്ചം പകരേണ്ടതാണ് കിത്താബ്; ആവിഷ്കാര സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങൾ ഇനിയും ഏറ്റെടുക്കുമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ്
ആലപ്പുഴ: മതവിശ്വാസത്തെ അപമാനിച്ചെന്ന ആരോപണങ്ങളെ തുടർന്നുള്ള പ്രതിഷേധങ്ങളെ കാരണം കേരള സ്കൂൾ കലോത്സവത്തിൽ നിന്ന് പിൻവലിച്ച ''കിത്താബ്'' നാടകം സംസ്ഥാനം മുഴുവൻ അവതരിപ്പിക്കാൻ തയ്യാറെന്ന് എസ്എഫ്ഐ. സംസ്ഥാ...
കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടന ദിവസം തിരുവനന്തപുരത്തേക്ക് പറക്കുന്ന ഗോ എയറിൽ മലയാളി പൈലറ്റും; വിമാനത്തിന്റെ ഫസ്റ്റ് ഓഫീസറാവുന്നത് കണ്ണൂർ സ്വദേശി അശ്വിൻ നമ്പ്യാർ; ഉദ്ഘാടനം കഴിഞ്ഞ് ആദ്യം പറക്കുന്നത് അബുദാബിയിലേക്കുള്ള എയർ ഇന്ത്യാ എക്സ്പ്രസ്
കണ്ണൂർ: കേരളത്തിന് അഭിമാനമായി മാറിയ കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനായി ഏവരും കാത്തിരിക്കുമ്പോൾ ആ സന്തോഷത്തിന് ഇരട്ടി മധുരമുള്ള വാർത്ത കൂടി ഇപ്പോൾ ലഭിക്കുകയാണ്. ഉദ്ഘാടന ദിവസമായ ഞായറാഴ്ച്ച കണ്ണ...
പിറവം പള്ളിയുടെ അവകാശം പൂർണമായി വിട്ടുകിട്ടണമെന്ന് ഓർത്തഡോക്സ് സഭ; പള്ളി ഒഴിപ്പിക്കാനുള്ള നടപടിക്കെതിരെ പ്രാർത്ഥന യോഗങ്ങൾ സംഘടിപ്പിക്കുമെന്നും ഉടമസ്ഥാവകാശം കൈമാറാൻ ഉത്തരവില്ലെന്നും യാക്കോബായ സഭ
കൊച്ചി: പിറവം പള്ളിയുടെ അവകാശം പൂർണമായി വിട്ടുകിട്ടണം എന്ന് ഓർത്തഡോക്സ് സഭ. എറണാകുളം കളക്ടർ വിളിച്ച യോഗത്തിലാണ് ആവശ്യം വീണ്ടും അറിയിച്ചത്.എന്നാൽ പള്ളിയുടെ ഉടമസ്ഥാവകാശം കൈമാറാൻ ഉത്തരവില്ല എന്നും പൊലീസ...