1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
26
Sunday

മയക്കുമരുന്നിന് അടിമായിട്ടും ജിസിഎസ്ഇ പരീക്ഷയിൽ പത്തു വിഷയങ്ങൾക്കു എ സ്റ്റാർ നേടി; ബോയ്ഫ്രണ്ടുമായി ആഡംബര വീട്ടിൽ എത്തിയത് മയക്കുമരുന്ന് ഉപയോഗിച്ച് ലൈംഗിക ബന്ധം നടത്താൻ; ബ്രിട്ടനിൽ മരിച്ച പെൺകുട്ടി ഇന്ത്യൻ വംശജരായ ഡോക്ടർ ദമ്പതികളുടെ മകൾ

December 08, 2018 | 08:47 am

ലണ്ടൻ: ബിർമിങ്ഹാമിലെ ആഡംബരവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഇന്ത്യൻ വംശജയായ പെൺകുട്ടിയുടെ മരണകാരണം മയക്കുമരുന്ന് കഴിച്ചുണ്ടായ ഹൃദയാഘാതമെന്ന് റിപ്പോർട്ട്. മയക്കുമരുന്നിന് അടിമയായിരുന്ന പൂർവി ഗിരി ബോയ്ഫ്...

250 സീറ്റോടെ ബിജെപി മുന്നണി മുൻപിൽ എത്തുമെന്ന് പറഞ്ഞ 2004ൽ അധികാരം പിടിച്ചത് കോൺഗ്രസ് മുന്നണി; ഒറ്റയ്ക്ക് ബിജെപി ഭൂരിപക്ഷം നേടുമെന്ന് എല്ലാവരും പ്രവചിച്ച 2014ൽ മോദി അജയ്യനായി; ബിഹാറിൽ തൂക്കുസഭ പ്രഖ്യാപിച്ചിടത്ത് ലാലുവും നിതീഷും തൂത്തുവാരി; എഎപിക്ക് കഷ്ടി ഭൂരിപക്ഷം പറഞ്ഞിടത്ത് ഡൽഹി തൂത്തുവാരി; 2017ൽ തൂക്കുസഭ പ്രഖ്യാപിച്ചിടത്ത് യുപിയിൽ ബിജെപി നടത്തിയത് തൂത്തുവാരൽ: എക്സിറ്റ് പോളുകൾ എതിരായപ്പോൾ ബിജെപിയുടെ പ്രതീക്ഷ മുഴുവൻ മുൻകാലങ്ങളിൽ പിഴച്ചു പോയ പ്രവചനങ്ങളിൽ

December 08, 2018 | 08:32 am

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലിൽ വിജയം ആർക്കായിരിക്കും? ഇന്നലെ വൈകുന്നേരത്തോടെ പുറത്തുവന്ന എക്‌സിറ്റ് പോളുകൾ സൂചിപ്പിക്കുന്നത് കോൺഗ്രസിന്റെ ശക്തമായ തിരിച്ചു വരവിനെയാണ്. മധ്യപ്രദേശിലും ...

കൊലപാതകത്തിന് ശേഷം ഭാര്യയേയും മക്കളെയും ഉപേക്ഷിച്ച ശേഷം രണ്ട് സ്ത്രീകളുമായി നാടുവിട്ടു; 12 വർഷത്തിന് ശേഷം പ്രതിയെ കൊടൈക്കനാലിൽ നിന്നും പൊക്കി കേരളാ പൊലീസ്

December 08, 2018 | 08:18 am

ചങ്ങനാശേരി: കൊലക്കേസ് പ്രതി 12 വർഷങ്ങൾക്ക് ശേഷം പൊലീസ് പിടിയിലായി. പായിപ്പാട് നാലുകോടി പുളിമൂട്ടിൽ കൊല്ലംപറമ്പിൽ റോയിയെയാണ് (48) പൊലീസ് പിടികൂടിയത്. സ്വന്തം പേര് മാറ്റി കൊടൈക്കനാലിൽ ഒളിവിൽ കഴിഞ്ഞ പ്രത...

ബംഗളൂരുവിൽ എത്തി മക്കളെ ഭർത്താവിനെ ഏൽപ്പിച്ച ശേഷം 28കാരി 17കാരനുമായി ഒളിച്ചോടി; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയമായി കടന്നു കളഞ്ഞത് മുൻപ് രണ്ട് തവണ വിവാഹം കഴിച്ച യുവതി; 17കാരന്റെ സഹോദരിയുടെ പരാതിയിൽ യുവതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

December 08, 2018 | 07:50 am

ചെന്നൈ: 17കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 28കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. അയൽപക്കത്തെ 17കാരനുമായി കടന്നു കളഞ്ഞ 28കാരിയെ ആണ് പൊലീസ് പോക്‌സോ ആക്ട് പ്രകാരം അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലെ അയനാവരത്താ...

കർണാടക ബാലാവകാശ കമ്മിഷൻ ചെയർമാനായി മലയാളിവൈദികൻ നിയമിതനായി; റവ. ഡോ. ആന്റണി സെബാസ്റ്റ്യൻ ഇക്കോയുടെ ചെയർമാൻ പദവിയിലെത്തുന്നത് ബെംഗളൂരുവിലെ ജുവനൈൽ ജസ്റ്റിസ് ബോർഡിൽ എട്ട് വർഷം മജിസ്‌ട്രേറ്റായി സേവനമനുഷ്ഠിച്ച ശേഷം

December 08, 2018 | 07:38 am

കണ്ണൂർ: കർണാടക ബാലാവകാശ കമ്മിഷൻ ചെയർമാനായി മലയാളിവൈദികൻ റവ. ഡോ. ആന്റണി സെബാസ്റ്റ്യൻ നിയമിതനായി. കുറ്റവാളികളായ കുട്ടികളുടെയും തെരുവുകുട്ടികളുടെയും അവകാശസംരക്ഷണത്തിനായി പ്രവർത്തിച്ചുവരുന്ന ഇക്കോ (ഇ.സി.എ...

10 ലക്ഷത്തിൽ താഴെ നിർമ്മാണ ചെലവുള്ള വീടുകൾക്ക് സെസ് ഇല്ല; 100 ചതുരശ്ര മീറ്ററിൽ താഴെ വിസ്തീർണമുള്ള ഗാർഹിക കെട്ടിടങ്ങളെയും ഒഴിവാക്കി; കേരള നിർമ്മാണത്തൊഴിലാളി ക്ഷേമനിധി ഫണ്ടിലേക്ക് ചുമത്തുന്ന കെട്ടിട സെസ് സംബന്ധിച്ച പ്രചരണങ്ങൾ തള്ളി ലേബർ കമ്മിഷണർ

December 08, 2018 | 07:36 am

തിരുവനന്തപുരം: നിർമ്മാണ തൊഴിലാളി ക്ഷേമനിധി സെസ് നിയമത്തിലെ പുതുക്കിയ മാനദണ്ഡങ്ങൾ പ്രകാരം 100 ചതുരശ്ര മീറ്ററിൽ താഴെ വിസ്തീർണമുള്ള ഗാർഹിക കെട്ടിടങ്ങൾക്കു സെസ് നൽകേണ്ടെന്നു ലേബർ കമ്മിഷണർ എ.അലക്‌സാണ്ടർ. 1...

കണ്ണൂർ-ബെംഗളൂരു റൂട്ടിൽ ആഴ്ചയിൽ ആറ് ദിവസവും സർവീസുമായി ഗോ എയർ; ടിക്കറ്റ് ചാർജ് 1415 രൂപ മുതൽ: ആദ്യ ദിനം ഗോ എയർ സർവീസ് നടത്തുന്നത് ബെംഗളൂരു, ഹൈദരാബാദ്, തിരുവനന്തപുരം റൂട്ടുകളിലേക്ക്

December 08, 2018 | 07:25 am

ബെംഗളൂരു: ബെംഗളൂരു നിന്നും കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലേക്കും തിരിച്ചും ആഴ്ചയിൽ 6 ദിവസം സർവീസ് നടത്തുമെന്നു ഗോ എയർ. ടിക്കറ്റ് ചാർജ് 1415 രൂപ മുതൽ. ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിൽ ഉച്ചയ്ക്ക് ഒന്നിനു ...

ആട് ആന്റണിയുടെ ഭാര്യയും കൂട്ടുപ്രതിയുമായ സൂസി പിടിയിൽ; അറസ്റ്റിലായത് മറ്റൊരു വിവാഹം കഴിച്ചു പല സ്ഥലങ്ങളിലായി ഒളിവിൽ കഴിയവെ

December 08, 2018 | 07:07 am

ചാത്തന്നൂർ: ആട് ആന്റണിയുടെ ഭാര്യയും കൂട്ടുപ്രതിയുമായ എൻ.പി.സൂസിയെ (സൂസൻ) പൊലീസ് അറസ്റ്റ് ചെയ്തു. വാറന്റ് ഉണ്ടായിട്ടും കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വാഹനപരിശോധനയ്ക്കിടെ, പ...

ലോകത്തിലെ ഏറ്റവും അത്യാഡംബര വിവാഹങ്ങളിലൊന്നിന്റെ ചടങ്ങുകൾ നാളെ ഉദയ്പുരിൽ ആരംഭിക്കും; ഇഷാ അമ്പാനിയുടെ വിവാഹത്തിനെത്തുന്നവരിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺവരെ; അതിഥികൾക്ക് പറക്കാൻ 100 ചാർട്ടേഡ് വിമാനങ്ങൾ: സംഗീതത്തിലാറാടിക്കാൻ പോപ് ഗായിക ബിയോൺസ്

December 08, 2018 | 06:58 am

മുംബൈ: ലോകത്തിലെ ഏറ്റവും അത്യാഡംബര വിവാഹങ്ങളിലൊന്നിനാണ് ഞായറാഴ്ച മുംബൈ സാക്ഷ്യം വഹിക്കാൻ പോകുന്നത്. മറ്റാരുടേതുമല്ല, ഇന്ത്യയിലെ ഏറ്റവും വലിിയ ധനികനായ മുകേഷ് അമ്പാനിയുടെ മകൾ ഇഷാ അമ്പാനിയുടെ വിവാഹമാണ് അ...

പറന്നുയരാൻ തുടങ്ങിയ വിമാനത്തിന്റെ എമർജൻസി വാതിൽ യാത്രക്കാരൻ തുറന്നു; 61 യാത്രക്കാരുമായി കൊച്ചിയിൽ നിന്നും പറന്നുയർന്ന ഇൻഡിഗോ സർവീസ് റദ്ദാക്കി

December 08, 2018 | 06:38 am

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽനിന്നു പറന്നുയരാൻ തുടങ്ങിയ വിമാനത്തിന്റെ എമർജൻസി വാതിൽ യാത്രക്കാരൻ തുറന്നു. വിമാനം റൺവേയിലേക്കു നീങ്ങുന്നതിനിടെയാണ് യാത്രക്കാരൻ അബദ്ധത്തിൽ വാതിൽ തുറന്നത...

കോട്ടയത്തെ പീഡന വീരൻ ജിൻസുവിനെ പൂട്ടാൻ കൂടുതൽ പരാതികൾ തേടി പൊലീസ്; പീഡനത്തിന് ഇരയായവർ പലരും ഉന്നത കുടുംബത്തിൽ പെട്ടവർ; മാനഹാനി ഭയന്ന് പരാതി നൽകാൻ ആളുകൾ തയ്യാറാകാത്തതിനാൽ അന്വേഷണ സംഘത്തെയും വെട്ടിലാക്കി; ഫേസ്‌ബുക്കിലൂടെ പ്രണയം നടിച്ച് ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് പതിവാക്കിയ യുവാവിന്റെ കെണിയിൽ വീണത് മുപ്പതോളം പെൺകുട്ടികൾ

December 08, 2018 | 06:38 am

കോട്ടയം: പറശ്ശിനിക്കടവ് കൂട്ടബലാത്സംഗ കേസിന്റെ ഞെട്ടലിലാണ് കേരളീയ സമൂഹം. പെൺകുട്ടിയുടെ പിതാവ് അടക്കം ഉൾപ്പെട്ട പീഡന കേസുമായി ബന്ധപ്പെട്ട കൂടുതൽ വാർത്തകൾ പുറത്തുവരുമ്പോൾ കോട്ടയത്തു നിന്നും മറ്റൊരു ഞെട്...

ചെന്നൈയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി വിദ്യാർത്ഥിനി മരിച്ചു; ആലപ്പുഴ സ്വദേശിനിയായ എട്ടാംക്ലാസുകാരി മരിച്ചത് നേരത്തേ ക്ലാസിലെത്താൻ മാതൃസഹോദരനൊപ്പം ബൈക്കിൽ പോകവെ

December 08, 2018 | 06:28 am

ചെന്നൈ: ബൈക്കും വാട്ടർ ലോറിയും കൂട്ടിയിടിച്ച് ചെന്നൈയിൽ മലയാളി വിദ്യാർത്ഥിനി മരിച്ചു. നിയന്ത്രണം വിട്ട ബൈക്ക് വാട്ടർ ലോറിക്കയിടിയിൽപെട്ടതിനെ തുടർന്ന് ആലപ്പുഴ നീരേറ്റുപുറം കൊച്ചുമാമ്മൂട്ടിൽ വീട്ടിൽ ഉമ്...

അഞ്ഞൂറു രൂപ മോഷ്ടിച്ചെന്നാരോപിച്ച് ബാലികയെ വായിൽ തുണി തിരുകി കെട്ടിയിട്ട് മർദിച്ചു; കുമിളിയിൽ നൃത്താധ്യാപികയ്‌ക്കെതിരെ പൊലീസ് കേസ്; ടീച്ചർ മോഷണക്കുറ്റം ആരോപിച്ചത് അച്ഛൻ നൽകിയ പണം ഉപയോഗിച്ച് വിദ്യാർത്ഥിനി പുതിയ സ്‌കൂൾ ബാഗ് വാങ്ങി വീട്ടിലെത്തിയതോടെ

December 08, 2018 | 06:18 am

കുമളി: മോഷണക്കുറ്റം ആരോപിച്ച് പതിനൊന്നുകാരിയെ നൃത്താധ്യാപിക മർദ്ദിച്ചതോടെ കേസെടുത്ത് പൊലീസ്. കുമിളിയിലെ ബാലികയ്ക്കാണ് നൃത്താധ്യാപികയുടെ മർദ്ദനം ഏൽക്കേണ്ടി വന്നത്. സംഭവത്തിൽ കുമളി ഒന്നാംമൈലിലെ അമൃത നൃത...

MNM Recommends