1 usd = 71.64 inr 1 gbp = 92.62 inr 1 eur = 78.14 inr 1 aed = 19.50 inr 1 sar = 19.09 inr 1 kwd = 233.91 inr

Feb / 2020
27
Thursday

കേസുകളിൽ നീതി വൈകുന്നതിൽ ആശങ്ക; എല്ലാവരും അവരവരുടെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കണമെന്നും ഉപരാഷ്ട്രപതി

December 08, 2019 | 11:04 pm

ഡൽഹി: കേസുകളിൽ നീതി വൈകുന്നതിൽ ആശങ്കയുണ്ടെന്ന് ഉപരാഷ്ട്രപതി. എല്ലാവരും അവരവരുടെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കണമെന്നും വെങ്കയ്യ നായിഡു പറഞ്ഞു. തൽക്ഷണം നീതിനൽകാൻ കഴിയില്ലെന്ന ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയു...

കാര്യവട്ടം ടി-20 യിൽ കോക് ടെയിൽ ആഘോഷം വിൻഡീസിന്; അതിസുന്ദരപ്രകടനവുമായി സിമൺസും കത്തിക്കയറിയ ലൂയിസും പൂരനും ഇന്ത്യയെ കളി പഠിപ്പിച്ചു; ഒൻപത് പന്ത് ബാക്കി നിൽക്കെ എട്ട് വിക്കറ്റിന് ഉജ്ജ്വല വിജയം കൊയ്ത് കരീബിയൻ പട; ആരാധകരെ നിരാശരാക്കി സഞ്ജുവിനെ ഗാലറിയിലിരുത്തിയ ടീം ഇന്ത്യയിൽ നിറഞ്ഞാടിയത് ശിവം ദുബെ; പരമ്പരയിലെ വിജയികളെ അറിയാം ബുധനാഴ്ച വാങ്കഡെയിൽ

December 08, 2019 | 11:02 pm

കാര്യവട്ടം: ഇന്ന് വിൻഡീസിന് ആഘോഷിക്കാം. 9 പന്ത് ബാക്കി നിൽക്കെ നിക്കോളാസ് പൂരൻ ബൗണ്ടറി കടത്തുമ്പോൾ ജയം എട്ട് വിക്കറ്റിന്. ഇതോടെ പരമ്പര സമനിലയിലായി. ഇനി വാങ്കഡെ സ്റ്റേഡിയം പരമ്പരയിലെ വിജയികളെ നിശ്ചയിക്...

മകളുടെ ഘാതകരെ വെടിവെച്ച് കൊല്ലണം; പൊലീസ് ആദ്യം മുതലേ പ്രതികൾക്കൊപ്പം; ബലാത്സംഗ പരാതി വ്യാജമല്ലെന്ന് ഉറപ്പുവരുത്താൻ ദൈവനാമത്തിൽ സത്യംചെയ്യിച്ചു എന്നും ഉന്നാവിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ അച്ഛൻ

December 08, 2019 | 10:53 pm

ഉന്നാവ്: തന്റെ മകളുടെ ഘാതകർക്ക് വധശിക്ഷ ഉറപ്പാക്കുകയോ വെടിവെച്ച് കൊല്ലുകയോ വേണമെന്ന് ഉന്നാവ് പെൺകുട്ടിയുടെ അച്ഛൻ. മകളുടെ ഘാതകരെ വെടിവെച്ച് കൊല്ലണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊലീസ് ആദ്യം മുതലേ പ്രതി...

സുരക്ഷിതയെന്ന ബോധം സ്ത്രീകളിലുണ്ടാവാൻ വേണ്ടത് ഫലപ്രദമായ പൊലീസ് സംവിധാനം; സ്ത്രീകളുടെ വിശ്വാസം ആർജ്ജിക്കാൻ പൊലീസിന് കഴിയണമെന്നും പ്രധാനമന്ത്രി; രാജ്യത്ത് അടുത്തിടെ നടന്ന സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾക്കെതിരെ ഡിജിപിമാരുടെ യോഗത്തിലും പ്രതികരിക്കാതെ നരേന്ദ്ര മോദി

December 08, 2019 | 10:26 pm

പൂണെ: സുരക്ഷിതയെന്ന ബോധം സ്ത്രീകളിലുണ്ടാവാൻ ഫലപ്രദമായ പൊലീസ് സംവിധാനം അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീകളുടെ വിശ്വാസം ആർജ്ജിക്കാൻ പൊലീസ് സേനക്ക് കഴിയണമെന്നും ഡിജിപിമാരുടെ യോഗത്തിൽ പ...

നാല് മാസത്തിനിടെ കരയ്ക്കടിഞ്ഞത് അഞ്ച് മൃതദേഹങ്ങൾ; എല്ലാം കാസർകോഡ്-മംഗലാപുരം തീരദേശമേഖലയിൽ; കണ്ടെത്തിയവയിൽ സ്ത്രീകളുടെ മൃതദേഹങ്ങളും; ആരെയും തിരിച്ചറിയാൻ കഴിയാതെ തീരദേശ പൊലീസ്; മംഗലാപുരം പനമ്പൂർ കോസ്റ്റൽ സ്‌റ്റേഷൻ പരിധിയിലും ബേക്കൽ കോസ്റ്റൽ സ്‌റ്റേഷൻ പരിധിയിലുമായി മൃതദേഹങ്ങൾ കരയ്ക്കടിഞ്ഞത് അടുത്തടുത്ത ദിവസങ്ങളിൽ; സ്വർണക്കടത്ത് സംഘങ്ങളുടെയോ തീവ്രവാദ സംഘങ്ങളുടെയോ പങ്കിൽ സംശയം; എങ്ങുമെത്താതെ അന്വേഷണം

December 08, 2019 | 10:21 pm

കാസർകോഡ്: 'കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കരയ്ക്കടിഞ്ഞു'-ഇങ്ങനെയുള്ള വാർത്തകൾ പത്രങ്ങളിലോ ഓൺലൈനിലോ ചാനലുകളിലോ വായിച്ചും കണ്ടും മറക്കുന്നവരാണ് ഏറെയും. കരയൽ അടിഞ്ഞത് അജ്ഞാത മൃതദേഹമാണെങ്കിൽ, അതാരാണ...

ജവഹർലാൽ നെഹ്‌റു രാജ്യം കണ്ട ഏറ്റവും വലിയ റേപ്പിസ്റ്റ്; രാമന്റെയും കൃഷ്ണന്റെയും സംസ്‌കാരം നശിപ്പിച്ചതും നെഹ്‌റു എന്നും സ്വാധി പ്രാചി

December 08, 2019 | 10:09 pm

ഡൽഹി: ഇന്ത്യ ലോകത്തിന്റെ ബലാത്സംഗ തലസ്ഥാനമായി മാറിയെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ രൂക്ഷവിമർശനവുമായി വിഎച്ച്പി നേതാവ് സ്വാധി പ്രാചി. രാഹുൽ ഗാന്ധിയുടെ മുത്തച്ഛനായ ജവഹർലാൽ നെഹ്‌റു റേപ്പിസ്റ്റാണെ...

മലപ്പുറത്ത് നിയന്ത്രണം വിട്ട ബൈക്കിന് പിന്നിലിരുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; സുഹൈലിന്റെ ഖബറടക്കം നാളെ ഉച്ചയോടെ

December 08, 2019 | 09:52 pm

മലപ്പുറം: വേങ്ങര കണ്ണമംഗലം വാളക്കുടക്ക് സമീപമുണ്ടായ ബൈക്ക് അപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കുന്നുംപ്പുറം പത്രാട്ട് പാറ കണ്ണഞ്ചാലിൽ തുപ്പിലിക്കാട്ട് മൊയ്തീന്റെ മകൻ സുഹൈൽ (14) ആണ് മരണപ്പെട്ടത്. ...

ബലാത്സംഗം - പോക്‌സോ കേസുകളിൽ അന്വേഷണവും വിചാരണയും അതിവേഗം പൂർത്തിയാക്കണമെന്ന കേന്ദ്ര സർക്കാർ; ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന മുഖ്യമന്ത്രിമാർക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാർക്കും കത്തെഴുതുമെന്ന് നിയമ മന്ത്രി രവിശങ്കർ പ്രസാദ്

December 08, 2019 | 09:39 pm

പട്‌ന: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ബലാത്സംഗം - പോക്‌സോ കേസുകളിൽ കർശന നിലപാടുമായി കേന്ദ്ര സർക്കാർ. ഇത്തരം കേസുകളുടെ അന്വേഷണവും വിചാരണയും അതിവേഗം പൂർത്തിയ...

കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമായതോടെ സുഹൃത്തുക്കൾ വേട്ടയാടാനിറങ്ങിയത് നാടൻ തോക്കുമായി; റഷീദീന് ജീവൻ നഷ്ടമായത് കാട്ടുമൃഗം എന്ന് കരുതി അയൽവാസി ഉതിർത്ത വെടിയേറ്റ്; അയൽവാസിയെ കൊലപ്പെടുത്തിയ കേസിൽ ലിബിൻ മാത്യുവിനെ അറസ്റ്റ് ചെയ്ത് പൊലീസും

December 08, 2019 | 09:13 pm

കോഴിക്കോട്: നായാട്ടിനിറങ്ങിയ സംഘത്തിലെ യുവാവ് വെടിയേറ്റ് മരിച്ചു. നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ വാളൂക്ക് ഇന്ദിരാ നഗർ ഡി.റഷീദ് മണ്ടേപ്പുറം(33) ആണ് വെടിയേറ്റ് മരിച്ചത്. സംഭവത്തോടനുബന്ധിച്ച് അയൽവാസിയുമായ വ...

മൂന്നുഫോറും നാലു സിക്‌സുമായി നിറഞ്ഞാടി ശിവം ദുബെ; ടീ ഇന്ത്യയെ കൈപിടിച്ച് കയറ്റി ഋഷഭ് പന്തും; കാര്യവട്ടം ട്വന്റി-20 യിൽ വിൻഡീസിന് 171 റൺസ് വിജയലക്ഷ്യം കുറിച്ച് കോലിപ്പട

December 08, 2019 | 09:09 pm

തിരുവനന്തപുരം: തിരുവനന്തപുരം: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ട്വന്റി- 20 മത്സരത്തിൽ വിൻഡീസിന് 171 റൺസിന്റെ വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ് ഇറങ്ങേണ്ടി ടീം ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ...

'ഹൗ ഓൾഡ് ആർ യു' നൽകിയ സന്ദേശം സ്ത്രീകൾ തക്കസമയത്ത് പ്രതികരിക്കുക എന്നതാണ്; സ്വപ്‌നങ്ങൾക്ക് ആരാണ് പ്രായപരിധി നിശ്ചയിച്ചത്; കോതമംഗലത്തെ ഇളക്കിമറിച്ച് 'നാം' സ്ത്രീ കൂട്ടായ്മയിൽ മഞ്ജുവാര്യരുടെ സൂപ്പർ ഡയലോഗ്

December 08, 2019 | 08:45 pm

കോതമംഗലം: സ്ത്രീകൾക്ക് സുരക്ഷയ്ക്കും സ്വയം പര്യാപ്തിക്കുമൊപ്പം പ്രതികരണ ശേഷിയും ആവശ്യമാണെന്ന് നടി മഞ്ജു വാര്യർ.എന്റെ നാട് കൂട്ടായ്മയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന സ്ത്രീകൂട്ടായ്മയായ നാമിന്റെ രണ്ടാം വാർ...

പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധം; വിഷയത്തിന്റെ ഗൗരവം പ്രധാനമന്ത്രിയെ നേരിൽ കണ്ട് ബോധ്യപ്പെടുത്താൻ കേരളത്തിലെ മുസ്ലിം സംഘടനകൾ; വിഷയം ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ കാന്തപുരം ഉൾപ്പെടെ പങ്കെടുക്കുമെന്ന് സമസ്ത

December 08, 2019 | 08:42 pm

കോഴിക്കോട്: കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി ബില്ലിനെതിരായ നടപടികൾ ആലോചിക്കാൻ സമസ്ത മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചു. കാന്തപുരം വിഭാഗം ഉൾപ്പെടെയുള്ള വിവിധ മുസ്ലിം സംഘടനകൾ നാളത്തെ യോഗത്തിൽ പങ്കെടുക്ക...

കൂലിക്ക് ആളെ നിർത്തി തത്കാൽ അടക്കമുള്ള ടിക്കറ്റുകൾ ഇടപാടുകാർക്ക് കൂടിയ വിലയ്ക്ക് കരിഞ്ചന്തയിൽ; 56,000 രൂപയുടെ റെയിൽവെ ടിക്കറ്റുകൾ പിടികൂടി; പെരുമ്പാവൂരിൽ ട്രാവൽസ് ഉടമയായ ചാലക്കുടി സ്വദേശി അറസ്റ്റിൽ

December 08, 2019 | 08:20 pm

ആലുവ:കരിഞ്ചന്തയിൽ വിൽക്കാൻ സൂക്ഷിച്ചിരുന്ന 56000 രൂപയുടെ റെയിൽവെ ടിക്കറ്റുകൾ ആലുവ റെയിൽവെ പൊലീസ് പിടികൂടി പെരുമ്പാവൂർ സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപം ജാസ്മിൻ ടൂർസ് ആൻഡ് ട്രാവൽസ് എന്ന സ്ഥാപനം നടത്തി വന്...

പന്ത്രണ്ടുകാരിയെ മധ്യവയസ്‌കൻ പീഡിപ്പിച്ചത് രണ്ടു വർഷത്തോളം; ബാലികയുടെ പരാതിയെ തുടർന്ന് ഒളിവിൽ പോയ അലി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്തു

December 08, 2019 | 08:16 pm

ആലുവ: രണ്ടുവർഷമായി ബാലികയെ നിരന്തരം പീഡിപ്പിച്ച മധ്യവയസ്‌കനെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ജില്ലയിലെ ആലുവയിലാണ് സംഭവം. 12 വയസ് പ്രായമുള്ള പെൺകുട്ടിയാണ് ഇയാളുടെ ക്രൂരതയ്ക്ക് നിരന്തരം ഇരയായത്. ഈസ്റ്റ...

പെൺ ജീവിതങ്ങൾ വേട്ടയാടപ്പെടുന്ന രാജ്യം; ഭാരത സ്ത്രീകൾ ബലാത്സംഗത്തിന് ഇരയാകുമ്പോഴും പെണ്ണുടലുകളെ കൊന്ന് കത്തിച്ച് കളയുമ്പോഴും മൗനം വെടിയാതെ പ്രധാനമന്ത്രി; മാനത്തിനും ജീവനും സുരക്ഷയില്ലാത്ത നാട്ടിൽ സ്ത്രീകൾക്ക് ആത്മവിശ്വാസം ഏകാൻ പോലും ആരുമില്ല; സ്ത്രീ സുരക്ഷ ഇല്ലാത്ത രാജ്യങ്ങളിൽ ഒന്നാമത് എത്തിയെന്ന പേരുദോഷം മാറ്റണമെന്ന് പോലും ആഗ്രഹമില്ല; നിയമവാഴ്‌ച്ച ലംഘിക്കപ്പെടുമ്പോൾ നരേന്ദ്ര മോദിക്ക് പശ്ചാത്താപമോ അനുതാപമോ ഇല്ലെന്ന് കോൺഗ്രസ്

December 08, 2019 | 07:59 pm

ഡൽഹി: രാജ്യത്തെ പെൺ ജീവിതങ്ങൾ സമാനതകളില്ലാത്ത നിലയിൽ വേട്ടയാടപ്പെടുമ്പോൾ പ്രതികരണമില്ലാതെ പ്രധാനമന്ത്രി. സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും നാൾക്കുനാൾ വർധിച്ചുവരുന്ന രാജ്യത്തെ കരകയറ്റാൻ ബദൽ നിർദ്ദ...

MNM Recommends

Loading...