1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Mar / 2019
23
Saturday

പട്ടാപ്പകൽ വെട്ടിനുറുക്കുമെന്ന് ഭീഷണിയും പിന്നാലെ ഊര് വിലക്കും; കടുത്ത പീഡനങ്ങളിൽ മനസ്സ് തളർന്നപ്പോഴാണ് മകൾ ഫേസ്‌ബുക്കിൽ ലൈവ് വന്നത്; ഇതിന് പുറമെ പാർട്ടി ഗ്രാമമായ കരിന്തളത്ത് സി പി എം പ്രവർത്തകരിൽ നിന്ന് നേരിടുന്ന അക്രമങ്ങൾ വിവരിച്ച് സി.കെ സുകുമാരൻ

February 09, 2018 | 09:57 pm

കാസർഗോഡ്: ബിജെപിയിൽ അംഗത്വം എടുത്തതിന് അച്ഛനെ പട്ടാപ്പകൽ വെട്ടിക്കൊല്ലുമെന്ന് സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തിയതിനെതിരെ പൊലീസിന്റെയും നാട്ടുകാരുടെയും സഹായം അഭ്യർത്ഥിച്ച് സമൂഹ മാധ്യമത്തിൽ വീഡിയോ പോസ്റ...

സ്വകാര്യബസുകളിൽ നിർമ്മിച്ചിട്ടുള്ള ഉയരമുള്ള ചവിട്ടുപടികൾ ഒഴിവാക്കാനുള്ള നിർദ്ദേശം നിയമം വഴി നൽകണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ; നിയമനിർമ്മാണം സംബന്ധിച്ചു ഗതാഗത കമ്മീഷണർ രണ്ടു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദ്ദേശം

February 09, 2018 | 09:44 pm

കൊച്ചി: സ്വകാര്യബസുകളിൽ നിർമ്മിച്ചിട്ടുള്ള ഉയരമുള്ള ചവിട്ടുപടികൾ ഒഴിവാക്കാനുള്ള നിർദ്ദേശം നിയമം വഴി നൽകണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ പി. മോഹനദാസ്. പ്രായമായവർക്കും കുട്ടികൾക്കും സ്ത്രീകൾക...

നഗരത്തിന് കാവലായി വന്ന ആറ് ഐപിഎസ് ചുണക്കുട്ടന്മാരിലെ സൂപ്പർതാരം; നാലുവർഷമായി തുമ്പില്ലാതെ കിടന്ന കൊലപാതകക്കേസ് തെളിയിച്ചതോടെ തമിഴകത്തെ താരമായെങ്കിൽ വെള്ളിയാഴ്ച സൂപ്പർഹീറോപട്ടവും; മലയാളി ഗൂണ്ടാനേതാവ് ബിനുവിന്റെ പിറന്നാൾ ആഘോഷത്തിനിടെ 75 ഗൂണ്ടകളെ തറപറ്റിച്ച സർവേശ് വേലുവിന് അഭിനന്ദനവുമായി സിനിമാതാരങ്ങളും

February 09, 2018 | 09:43 pm

ചെന്നൈ: ഓരോ രാത്രിയും ആളുകൾ പുറത്തിരുന്ന് നക്ഷത്രങ്ങളെ നോക്കി കുറച്ചുനേരം ഇരുന്നാൽ അവരുടെ ജീവിതം വേറിട്ടതാകുമെന്ന് ഞാൻ ഉറപ്പു പറയാം. അമ്പാട്ടൂർ ഡപ്യൂട്ടി കമ്മീഷണർവിന്റെ ഫേസ്‌ബുക്ക് പേജ് തുറന്നാൽ ആദ്യം...

ആശുപത്രി നടത്തിപ്പിൽ യുപിയെ കണ്ടുപഠിക്കണമെന്ന് പിണറായിയെ ഉപദേശിച്ച യോഗി ആദിത്യനാഥിന് ഇനി തലയിൽ മുണ്ടിട്ട് നടക്കാം; ദേശീയ ആരോഗ്യ രംഗത്ത് മറ്റുസംസ്ഥാനങ്ങളെ പിന്തള്ളി കേരളം ഒന്നാമത്; കണ്ടെത്തൽ ലോകബാങ്കിന്റെ സഹകരണത്തോടെ നീതി ആയോഗ് നടത്തിയ പഠനത്തിൽ; യോഗിയുടെ യു പി അവസാന സ്ഥാനത്ത്

February 09, 2018 | 09:10 pm

ന്യൂഡൽഹി: ദേശീയ ആരോഗ്യ രംഗത്ത് മറ്റുസംസ്ഥാനങ്ങളെ പിന്തള്ളി കേരളം ഒന്നാമത്. ലോകബാങ്കിന്റെ സഹകരണത്തോടെ നീതി ആയോഗ് നടത്തിയ പഠനത്തിലാണ് കേരളത്തിന് അഭിമാനാർഹമായ നേട്ടം. ജനങ്ങൾക്ക് മികച്ച ആരോഗ്യ പരിരക്ഷ നൽക...

പിന്നി മുറുക്കിയും കുരുക്കഴിച്ചും കലയുടെ വിസ്മയകാഴ്ച ഒരുങ്ങുന്നു; ശിവരാത്രിനാളിൽ തൃക്കാരിയൂരിൽ മെഗാപിന്നൽ തിരുവാതിര

February 09, 2018 | 09:06 pm

കോതമംഗലം :മഹാ ശിവരാത്രിനാളിൽ തൃക്കാരിയൂർ മഹാദേവ ക്ഷേത്ര മൈതാനത്ത് 6 വയസ്സിനും 60 വയസ്സിനും ഇടയിലുള്ള 160 പേരെ ഒരുമിച്ച് പിന്നിൽ തിരുവാതിര അവതരിപ്പിക്കും. ക്ഷേത്രമൈതാനത്ത് 100 അടി നീളത്തിലും 60 അടി വീത...

സംസ്ഥാനത്തിന്റെ ഭരണം നടത്താനല്ല പാർട്ടി സമ്മേളനങ്ങൾക്കും മറ്റ് കാര്യങ്ങൾക്കുമാണ് മന്ത്രിമാർക്ക് താൽപര്യം;ക്യാബിനറ്റ് യോഗം വിളിച്ചിട്ടും മന്ത്രിമാർ എത്തിച്ചേരാത്ത മന്ത്രിസഭ സംസ്ഥാനത്തിന് അപമാനമാണെന്ന് രമേശ് ചെന്നിത്തല

February 09, 2018 | 08:47 pm

തിരുവനന്തപുരം: ക്യാബിനറ്റ് യോഗം വിളിച്ചിട്ടും മന്ത്രിമാർ എത്തിച്ചേരാത്ത മന്ത്രിസഭ സംസ്ഥാനത്തിന് അപമാനമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇതു പോലൊരു ഗതികേട് കേരളത്തിന് ഇതിന് മുൻപുണ്ടായിട്ടില്ലെന്നും ് പ്...

വെള്ളരിപ്രാവിന്റെ ചങ്ങാതിയുടെ നിർമ്മാതാവ് ബിജോയ് ചന്ദ്രൻ അന്തരിച്ചു; മരണം ഹൃദയാഘാതത്തെത്തുടർന്ന്

February 09, 2018 | 08:35 pm

തൃശൂർ: നിർമ്മാതാവ് ബിജോയ് ചന്ദ്രൻ അന്തരിച്ചു, ഹൃദയാഘാതത്തെത്തുടർന്നാണ് അന്ത്യം, റോമൻസ്, വെള്ളരിപ്രാവിന്റെ ചങ്ങാതി, ഉത്സാഹക്കമ്മറ്റി, ഒരു സെക്കൻഡ് ക്ലാസ് യാത്ര തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവായിരുന്നു...

ഡീൽ മേ കുച്ച് കാലാ ഹേ! എന്തിനാണ് കള്ളം പറഞ്ഞുള്ള ഈ ഒളിച്ചുകളി? റാഫേൽ ഇടപാടിൽ ജെയറ്റ്‌ലിയെ പൊളിച്ചടുക്കി രാഹുൽ ഗാന്ധി; നിങ്ങളെ പോലെയാണ് ഞങ്ങളും പ്രതിരോധ ചെലവുകൾ പുറത്ത് വിടാത്തതെന്ന മന്ത്രിയുടെ വാദം തള്ളി സംസാരിക്കുന്ന തെളിവുകളുമായി കോൺഗ്രസ് അദ്ധ്യക്ഷൻ

February 09, 2018 | 08:35 pm

ന്യൂഡൽഹി: റാഫേൽ ഇടപാടിൽ കേന്ദ്ര സർക്കാറിന്റെ ഒളിച്ചുകളി തിരിമറി പുറത്താകാതിരിക്കാനാണെന്ന് കോൺഗ്രസ്സ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രതിരോധ കണക്കുകളും രേഖകളും വെളിപ്പെടുത്താനാകില്ലെന്ന് കേന്ദ്ര മന്ത്രി അരൂ...

മാനുഷിക മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്ന കവിയായിരുന്നു മൂലൂർ; അതുകൊണ്ടുതന്നെ വർത്തമാന കാലഘട്ടത്തിലും ഏറെ പ്രസക്തിയുള്ള കൃതികളാണ് മൂലൂരിന്റേതെന്നും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ

February 09, 2018 | 08:23 pm

തിരുവനന്തപുരം: മുലൂർ സ്മാരകം പുരാവസ്തു വകുപ്പ് ഏറ്റെടുക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ഇലവുംതിട്ടയിൽ മൂലൂർ സ്മാരകത്തിന്റെ 29-ാം വാർ...

അഡാറ് പ്രണയവുമായി അഡാറ് ലൗവിന്റെ പാട്ടിറങ്ങി; 'മാണിക്യ മലരായ പൂവി റീമേക്ക് ചെയ്ത് ഷാൻ റഹ്മാൻ; വിനീത് ശ്രീനിവാസന്റെ ശബ്ദത്തിൽ ആഡാറ് ഫീലിൽ പാട്ടും

February 09, 2018 | 08:07 pm

കൊച്ചി: ഹാപ്പി വെഡ്ഡിങ്‌സിനും, ചങ്ക്‌സിനും ശേഷം ഒമർലുലു സംവിധാനം ചെയ്യുന്ന അഡാറ് ലവ്വിലെ പാട്ട് പുറത്തിറങ്ങി, പഴയ കാലത്തെ ഹിറ്റ് മാപ്പിളപ്പാട്ടായ മാണിക്യ മലരായ പൂവിയെ റീമേക്ക് ചെയ്ത് അവതരിപ്പിക്കുകയാണ...

ജയിൽ നവീകരണത്തിന് സർക്കാർ പ്രത്യേക പരിഗണന നൽകുന്നു: കുറ്റവാളിയെ നല്ല മനുഷ്യനാക്കുക എന്ന ശ്രമകരമായ ജോലിയാണ് ജയിൽ ഉദ്യോഗസ്ഥർ നിർവഹിക്കേണ്ടതെന്ന് മന്ത്രി എ. കെ. ബാലൻ

February 09, 2018 | 07:37 pm

തിരുവനന്തപുരം: ജയിൽ നവീകരണത്തിന് സംസ്ഥാന സർക്കാർ പ്രത്യേക പരിഗണന നൽകുന്നതായി നിയമ മന്ത്രി എ. കെ. ബാലൻ പറഞ്ഞു. പ്രിസൺസ് ആൻഡ് കറക്ഷണൽ വകുപ്പ് തൈക്കാട് ഗസ്റ്റ് ഹൗസിൽ സംഘടിപ്പിച്ച ദ്വിദിന സെമിനാർ ഉദ്ഘാടനം...

ആസ്വാദകരെ മാടിവിളിക്കാനായി ബനാന ഫെസ്റ്റ് ഒരുങ്ങുന്നു; കേരളത്തിന്റെ മണ്ണിൽ ആദ്യമായി ഒരുങ്ങുന്ന ഫെസ്റ്റ് ആഘോഷമാക്കാനൊരുങ്ങി കല്ലിയൂർ ഗ്രാമം

February 09, 2018 | 07:34 pm

തിരുവനന്തപുരം: കേരളത്തിന്റെ മണ്ണിൽ ആദ്യമായി ബനാന ഫെസ്റ്റ് സംഘടിപ്പിക്കുന്നു. സെന്റർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് ആക്ഷനും കല്ലിയൂർ പഞ്ചായത്തും ചേർന്ന് ഒരുക്കുന്ന ബനാന ഫെസ്റ്റ് ഫെബ്രുവരി 17 മുതൽ 21 വരെ ക...

ഉണ്ണി മുകുന്ദനെതിരായ പീഡനക്കേസിൽ നിർണായക വഴിത്തിരിവ്; കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 25 ലക്ഷം തട്ടാൻ ശ്രമിച്ചെന്ന നടന്റെ പരാതിയിൽ കോട്ടയം സ്വദേശിനിയായ തിരക്കഥാകൃത്തിനെതിരെ തെളിവുണ്ടെന്ന് പൊലീസ്; കേസിൽ നിർണായകതെളിവായത് സൈബർ സെല്ലിന്റെ റിപ്പോർട്ട്; യുവതിയെ മറയാക്കി ആരോ പണം തട്ടാൻ ശ്രമിച്ചെന്ന സംശയം മുറുകുമ്പോൾ അറസ്റ്റ് അടക്കമുള്ള നടപടികൾക്ക് ഒരുങ്ങി പൊലീസ്

February 09, 2018 | 07:15 pm

കൊച്ചി: നടൻ ഉണ്ണി മുകുന്ദനെതിരായ പീഡനക്കേസിൽ വഴിത്തിരിവ്. പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 25 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന നടൻ ഉണ്ണി മുകുന്ദന്റെ പരാതിയിൽ കോട്ടയം സ്വദേശിനിയായ യുവതിക...

എല്ലാവരും പാർട്ടി സമ്മേളനത്തിന്റെ തിരക്കിൽ; മന്ത്രി സഭായോഗത്തിൽ ആകെ എത്തിയത് വെറും ഏഴ് പേർ; സിപിഐയുടെ മന്ത്രിമാരാരും യോഗത്തിന് എത്തിയില്ല; മന്ത്രിസഭ യോഗം മാറ്റിവെച്ച് പിണറായി

February 09, 2018 | 07:12 pm

തിരുവനന്തപുരം: എല്ലാവരും പാർട്ടി സമ്മേളനത്തിന്റെ തിരക്കിലായതോടെ മന്ത്രിസഭ യോഗവും അവതാളത്തിലായിരിക്കുകയാണ്. ഇന്ന് നിശ്ചയിച്ച മന്ത്രിസഭ യോഗത്തിന് ആകെ എത്തിയത് ഏഴുപേർ മാത്രമാണ്. 19 മന്ത്രിമാരുള്ള സംസ്ഥാന...

സംസ്ഥാനത്തെ ഇഎസ്ഐകളിൽ സാധ്യമായിടങ്ങളിലെല്ലാം ജൈവ പച്ചക്കറി കൃഷി ആരംഭിക്കും; വിഷരഹിത പച്ചക്കറി ഉറപ്പാക്കുക, ജൈവ കൃഷി പ്രോത്സാഹിപ്പിക്കുക എന്നീ നയങ്ങളുടെ ഭാഗമായി പൊതുജനത്തിന് അവബോധം പകരുന്നതിനും നടപടി ഉപകരിക്കുമെന്നും ടി.പി.രാമകൃഷ്ണൻ

February 09, 2018 | 06:41 pm

തിരുവനന്തപുരം: ഇഎസ്ഐ ആശുപത്രികളിൽ സാധ്യമായിടങ്ങളിലെല്ലാം ജൈവ പച്ചക്കറി കൃഷി ആരംഭിക്കുമെന്ന് തൊഴിലും നൈപുണ്യവും എക്സൈസും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണൻ. തിരുവനന്തപുരം പേരൂർക്കട ഇഎസ്ഐ ആശുപത്രിയിൽ ജീവനക...

MNM Recommends